← Back to ?എന്റെ കൃഷ്ണ 06 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 06 ? [അതുലൻ ] · approved reader discussion

BROTHER • 04-06-2020 10:51

ഹോ.. അതുൽഏട്ടാ പൊളിച്ചു.... നല്ല ഫീൽ.... ആ ഒഴുക്കിലൂടെ വായിച്ചുപോയപ്പോ തീർന്നതറിഞ്ഞില്ല..... next page അടിക്കാൻ നോക്കിയപ്പോ page എവിടെ ??.... കിച്ചുവും അച്ചേട്ടൻ ഉം തമ്മിലുള്ള സീൻസ് വായിക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ്.....
ഇനി അടുത്തതെന്നാണ് ബ്രോ....

അതുലൻ • 04-06-2020 18:25

ഹിഹി... അത് വിറ്റായിപ്പോയിട്ടാ ?..
???

അപ്പു • 04-06-2020 10:38

കാത്തിരിക്കുകയായിരുന്നു, എന്തായാലും വന്നല്ലോ. തികച്ചും സാധാരണമായ സംസാര രീതിയാണ് ഇൗ കഥയുടെ പ്രത്യേകത, പ്രണയവും കുസൃതികളും ആയി അവരങ്ങനെ ജീവിക്കട്ടെ.

അതുലൻ • 04-06-2020 18:24

നമ്മളൊക്കെ സാധാരണക്കാർ അല്ലേ ബ്രോ... സാഹിത്യം ഒക്കെ വായിച്ചാൽ പോലും എനിക്കൊന്നും മനസ്സിലാകില്ല ???

Fanfiction • 04-06-2020 10:34

അടിപൊളി, ഒരുപാട് ഇഷ്ടമായി.

അതുലൻ • 04-06-2020 18:23

സമാധാനമായി ?...
കാരണം തിരക്കുകൾക്കിടയിൽ നിന്നാണ് എഴുതിയത് ?

തൃശ്ശൂർക്കാരൻ • 04-06-2020 10:34

ഡാ… നീ പ്ലസ് 2 തോറ്റപ്പോ ഞാനെന്താ പറഞ്ഞെ…

പരീക്ഷ ജയിക്കാൻ മാത്രല്ല തോല്ക്കാനും ഉളളതാണെന്നല്ലേ…

അത്രേ ഉളെളടാ കാര്യം…നമുക്ക് നോക്കാട ….???അച്ഛൻ ??ഇഷ്ട്ടായി പെരുത്ത്

അതുലൻ • 04-06-2020 13:44

പിന്നല്ല പിന്നെ...അച്ഛൻ മുത്തല്ലേ ?????
08 ബ്രോ ???

തൃശ്ശൂർക്കാരൻ • 05-06-2020 01:38

? കാത്തിരിക്കുന്നു....

വടക്കൻ • 04-06-2020 10:15

വൈകുന്നേരം വെയിൽ മങ്ങി തുടങ്ങുമ്പോൾ പുഴകരയിൽ പോയി ഇരുന്നിട്ട് ഉണ്ടു. ഒരു പ്രത്യേകതയും ഉണ്ടാകില്ല. പുഴ പോലും അധികം ശബ്ദം കേൾപിക്കത്തെ ഒഴുക്കുന്നുണ്ടാകും. അപ്പോ നമ്മളുടെ മനസ്സിന് ഒരു കുളിർമ ഉണ്ടാകും. കാരണം ചോദിച്ചാൽ അറിയില്ല. അതുപോലെ ആണ് ഇൗ കഥയും പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഇല്ല പക്ഷേ വായിക്കുമ്പോൾ മനസ്സിൽ മഞ്ഞ് വീഴുന്ന ഒരു ഫീൽ ആണ്....

അതുലൻ • 04-06-2020 13:40

ഹിഹി....  ???....
എല്ലാവർക്കും ഇഷ്ട്ടമാകുന്നു എന്ന് പറയുമ്പോൾ എനിക്കും ഇടക്ക് തോന്നാറുണ്ട്... വലിയ സാഹിത്യം ഒന്നും ഇല്ലാതെ എങ്ങനെ വായനക്കാർ സ്വീകരിക്കുന്നു എന്ന് ?

പാവം വഴിപോക്കൻ • 04-06-2020 10:11

സാഹിത്യമൊന്നും തീരെ വശമില്ല, ഒരുപാട് ഇഷ്ടമായി

അതുലൻ • 04-06-2020 13:36

ഇഷ്ട്ടമായി എന്ന് കേൾക്കുന്നതിലും വലുത് വേറൊന്നുമില്ല ബ്രോ ????

പ്രണയരാജ • 04-06-2020 10:09

സാധാരണ സംസാരരീതി, അതിൽ തമാശകലർത്തിയുള്ള അവതരണം അതാവണം വായിക്കുമ്പോ പേജ് കഴിയുന്നത് അറിയാത്തത്. പ്രണയത്തിൻ്റെ ഫിൽ നന്നായി ആസ്വദിച്ചു നുകർന്നു. തീർന്നപ്പോ ഒരു സങ്കടം. ബാക്കി എന്നാ മോനെ വരാ.....

അതുലൻ • 04-06-2020 13:35

എന്റ രാജാവേ...ഒരു കണക്കിനാ ഇന്നലെ എഴുതി അയച്ചത്...
എന്നിട്ട് രാജാവിന്റെ കാമുകിയും വായിച്ചു ഉറങ്ങിപ്പോയി ?....

പ്രണയരാജ • 05-06-2020 10:16

അതെന്താടാ കാമുകി വായിക്കുമ്പോ ഉറക്കം തൂങ്ങണുണ്ടോ

Shazz • 04-06-2020 10:06

അതുലെ
നല്ല ഒഴുക്കന്നല്ലോ. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

അതുലൻ • 04-06-2020 13:32

Thank you shazz?...
അടുത്ത ഭാഗം കുറച്ചു വൈകും എന്ന തോന്നണേ ?

നന്ദൻ • 04-06-2020 10:00

സുന്ദരമായ പ്രണയം അതു അരുവി പോലെ പതഞ്ഞു ഒഴുകട്ടെ ????

സ്നേഹത്തോടെ
♥️നന്ദൻ ♥️

അതുലൻ • 04-06-2020 10:04

കരകവിഞ്ഞു ഒഴുക്കാം ??...
Thank you so much bro ???

Visakh • 04-06-2020 09:57

പെട്ടന്ന് വായിച്ച് തീർന്നത് പോലെ ആയ്‌പോയി എന്നാലും കുഴപ്പമില്ല നമ്മുടെ സാഗർ ബ്രോയെ പോലെ കഥ നല്ലരീതിയിലാണ് മുന്നോട്ട് കൊണ്ട് പോകുന്നത് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

അതുലൻ • 04-06-2020 10:03

Thank you bro ?..
പിന്നെ അത്യാവശ്യം പേജ് ഇല്ലേ...അത് പെട്ടെന്ന് തീർന്നെന്ന് പറയുമ്പോ എന്ത് സ്പീഡാണ് വായനക്ക് ???

Adi • 04-06-2020 09:50

Page വളരെ കുറവാണോ എന്നൊരു സംശയം

അതുലൻ • 04-06-2020 10:00

അങ്ങനെ തോന്നുന്നുണ്ടോ bro ???

Supporters • 04-06-2020 09:49

ഈ ഭാഗവും സൂപ്പറാക്കി ബ്രോ... പിന്നെ അമ്മുവിന് ട്രാജഡി ഒന്നും വരുത്തരുത്. നമ്മുക്ക് ഹാപ്പിയായി തന്നെ അവസാനിക്കാം. തീരെ ഗ്യാരണ്ടി ഇല്ലാത്ത ഈ ചെറിയ ലൈഫിൽ ദുഃഖത്തിന് തന്നെ നമ്മൾ പകുതി സമയം കളയുന്നു. പിന്നെ എന്തിനാണ് കഥകളിലും ട്രാജിക്ക്?

അതുലൻ • 04-06-2020 09:59

പിന്നല്ലാതെ.... എന്റെയും ബ്രോയുടെയും ചിന്തകൾ ഒന്നാണ് ?..
ട്രാജഡി ഇഷ്ട്ടമല്ല ?
എനിക്ക് ആ വാക്ക് കേൾക്കുന്നതെ കലിപ്പാണ് ??

Joker • 04-06-2020 09:45

Ithavanayum polichu achuvinteyum kichuvinteyum pranaya yathra thudaratte
Kazhinja part avasanichappo njan cheriya oru prasam enthenkikum undavum enne karuthi but athe angane ozhinju poyi appo oru aswasamayi
Enna next partil kanam

അതുലൻ • 04-06-2020 09:57

Thank you so much bro???
തീർച്ചയായും അടുത്ത പാർട്ടിൽ കാണാം ?

Pp • 04-06-2020 09:30

ഇന്ന്‌ ഫുൾ പൊളി ആണല്ലോ ?❤️

അതുലൻ • 04-06-2020 09:56

ഹിഹി.. ചെറുതായിട്ട് ?

മൗഗ്ലീ • 04-06-2020 09:20

അതുലേ... പൊളിക്കുന്നുണ്ടല്ലോ ഇപ്രാവശ്യവും പൊളിച്ചു. അച്ചുവും കിച്ചുവും അമ്മുവും നല്ലൊരു ലവ് ഫാമിലി സ്റ്റോറി സ്നേഹത്തോടെ MJ

അതുലൻ • 04-06-2020 09:55

Thank you so much bro....?
ഈ MJ എന്റെ പ്രിയ എഴുത്തുകാരൻ MJ ആണോ

യദുൽ • 04-06-2020 09:14

അതുവേ എന്താടാ ഇത് ഇതാണോ നീ പറഞ്ഞെ കുറഞ്ഞു പോയെന്നെ ഇത് പൊളിച്ചു എന്ന് തന്നെ പറയണം അല്ലോ... അച്ഛൻ കൂടെ തന്നെ ഉണ്ടല്ലോ എന്തായാലും അച്ഛൻ ബാക്കി കാര്യം ഒക്കെ നോക്കി ശെരി ആക്കും പിന്നേ എന്താണ് വേണ്ടത്. അച്ഛൻ എന്നത് ശെരിക്കും നമ്മളെ ഒരു ബലം തന്നെ ആണ് അതു ഒരിക്കലും അങ്ങനെ പോകില്ല മുത്തേ...
അമ്മുസിന്റെ കുറുമ്പിന് ഒരു കുറവും ഇല്ല കൂടുകയേ ഉള്ളു എന്തായാലും അതു അങ്ങനെ തന്നെ വേണം അല്ലോ. അമ്മയുടെ വേവലാതി ഇന്ന് ശെരിക്കും കണ്ടല്ലോ ഉച്ചക്ക് കഴിക്കണം എന്നൊക്കെ പറഞ്ഞത് ഒരു പെറ്റവയറിനു അറിയൂ അങ്ങനെ ഒക്കെ പറയാൻ....

ഇടക്ക് പറഞ്ഞില്ലേ കുട്ടിയെ അതൊക്കെ ശെരിക്കും ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെ ആണ് അതു ഇങ്ങനെ കാണിച്ചതിന് ഒരു നന്ദി. അത്രക്കും നല്ല പോലെ ആഹ ഭാഗം അവസാനിപ്പിച്ചതും.
എന്തായാലും സിഗ് വലിക്കാൻ പോയപ്പോൾ കിട്ടിയതും ഒരു കിസ്സ് മിസ്സ്‌ ആയതും കോമഡി ആയെ... ഏതൊരു പെണ്ണിനും ഇഷ്ടം ഇല്ലാതെ കാര്യം ആണ് അതു അവൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അവനോട് ഉള്ള അളവിൽ കുറയാത്ത സ്നേഹം ആണ് അവളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതും ചെയ്യിക്കുന്നതും. അതു എത്രയോ തവണ ഞാൻ അറിഞ്ഞിട്ടുണ്ട് അവൾക് വേണ്ടി ആഹ ദുശീലം ഉപേക്ഷിക്കുക തന്നെ ഞാൻ ചെയ്തിട്ടുണ്ട് മുത്ത് മണിയെ അതൊക്കെ വായിച്ചപ്പോ എന്റെ പെണ്ണിനെ ഓർത്തു പോയ് ?.. എന്തായാലും മനസു നിറഞ്ഞു കേട്ടോ അച്ഛൻ ആയാലും അമ്മ ആയാലും കിച്ചു അച്ചുവിന് വേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും മനസിൽ തട്ടി കൊണ്ട് തന്നെ ആണ് കണ്ടു രസിക്കുന്നത്. അതൊക്കെ വായിച്ചു അറിയുന്ന സമയം നമ്മളെ മനസിൽ തന്നെ ആണ് തട്ടുന്നത് മുത്തേ ഇതിൽ കുറച്ചു ഒന്നും ആഹ ഭാഗം വിവരിക്കാൻ പറ്റില്ല....
എന്തായാലും മുത്തശ്ശന്റെ കാര്യം അച്ഛനും അമ്മയും അമ്മുസും ഭംഗി ആയി കൈ കാര്യം ചെയ്യും..അതിൽ ഒരു കുഴപ്പമില്ല... അവസാനം പറഞ്ഞത് കേട്ടില്ലേ ഇപ്പോഴല്ലേ ചോദിക്കാനും പറയാനും ആള് ഉണ്ടായത് അതല്ലെ തിരിച്ചു വരുന്ന സമയം അനിയത്തികുട്ടിയെയും കിച്ചുവിനെ ഓർതത്.

എന്തായാലും നീ പറഞ്ഞത് പോലെ അല്ല ഈ ഭാഗം ശെരിക്കും ഇഷ്ടം ആയി ശെരിക്കും ഒരു കുടുംബംചിത്രം കാണുന്ന ഫീൽ തരുന്നുണ്ട്... അത് കൊണ്ട് ബേജാർ വേണ്ട മുത്ത് മണിയെ അതി മനോഹരം ആയിട്ടുണ്ട്... കാത്തിരിക്കുന്നു വരുന്ന ഭാഗം അവരെ സ്നേഹം നിമിഷത്തിനു വേണ്ടി ❤️❤️❤️❤️

എന്ന് സ്നേഹത്തോടെ
യദു ??

അതുലൻ • 04-06-2020 20:40

ഡാ യദുവേ... ഈ കമെന്റ് എപ്പോഴാടാ ഇട്ടത്????
വെറുതെ കമെന്റ് ബോക്സ്‌ ഒന്നുകൂടെ നോക്കിപ്പോ ദേ കിടക്കാണ്... ഇപ്പോഴാഡാ ഇത് വന്നത്...
ഞാൻ മുകളിൽ നിന്റെ കമെന്റ് എവിടെയെന്നും പറഞ്ഞു നിന്നെ ചീത്ത വിളിച്ചിരുന്നു.... ഐ യാം ദി സോറി അളിയാ ???

യദുൽ • 04-06-2020 21:35

മുത്ത് മണിയെ സോറി ഒന്നും വേണ്ട...നമ്മൾ നേരിൽ കണ്ടില്ലെങ്കിലും നീ എന്റെ ചങ്ക് അല്ലേടാ

Anu • 04-06-2020 21:53

ഇന്റെ ചെങ്ങായി...
ഇത്രെയും വലിയ comment ഇങ്ങൾ ഇട്ടിട്ട് ഞാനും ഇപ്പോഴാ കാണുന്നത്...
ഇത് എന്താ അങ്ങനെ?
ഇവിടെ ഞാനും അതുലേട്ടനും രാവിലെ മുതൽ നോക്കിയിരിക്കാ നിങ്ങളെ comment-ൻ...
ഏതായാലും സൂപ്പർ ആയിട്ടുണ്ട്...

യദുൽ • 04-06-2020 22:31

രാവിലെ 9:15 കമന്റ് ഇട്ടിട്ട് ഞാൻ ഓഫീസിൽ പോയത് അനു.. അത്രക്കും ഇഷ്ടം ആണ് അതു കൊണ്ട് തന്നെ ഇത് വായിച്ചു കമന്റ്‌ ഇട്ടു എന്നിട്ടേ ഞാൻ രാവിലെ എണീറ്റത് തന്നെ ??

Anu • 04-06-2020 22:40

ഇടക്ക് സൈറ്റിൽ comment moderation എന്നെയുതികാണറുണ്ട്..
ചിലപ്പോൾ ഇങ്ങള് അപ്പോൾ ഇട്ട comment moderation കാരണം ഇപ്പോയാകും display ആയിട്ടുണ്ടാകുക

യദുൽ • 05-06-2020 10:26

അതായിരിക്കാം.. എന്തായാലും ഇന്നലെ തിരക്കും ആയിരുന്നു

Fanfiction • 04-06-2020 09:14

വന്നാലോ വായിച്ചു പറയാം

അതുലൻ • 04-06-2020 09:51

വായിച്ചിട്ട് വാ ബ്രോ ???

Sparkling_spy • 04-06-2020 09:12

Muthe adipoly aayittundutto ????

അതുലൻ • 04-06-2020 09:51

Thanks bro ???

ആരാധകൻ • 04-06-2020 21:59

രാവിലെ എണീറ്റപ്പോഴേ നോക്കിയപ്പോ കണ്ടത് ഇതാണ് വായിച് കഴിഞ്ഞാണ് ഓഫീസ് ൽ പോയത് അതുകൊണ്ടാണ് കമന്റ് വെറും രണ്ട് വക്കിൽ ചുരുക്കിയതും വളരെ നന്നായിട്ടുണ്ട് പെട്ടെന്ന് നെക്സ്റ്റ് പാർട്ട്‌ ഇടാൻ ശ്രെമിക്കു ബുദ്ധിമുട്ടാണെന്ന് അറിയാം പക്ഷേ കൂടുതൽ ലാക് വന്നാൽ കണ്ടിന്യൂറ്റി നഷ്ടപ്പെടും

ആരാധകൻ • 04-06-2020 09:01

Pwoli ?

അതുലൻ • 04-06-2020 09:49

???hihi

യദുൽ • 04-06-2020 08:33

ടാ മുത്തേ വായിക്കട്ടെ

അതുലൻ • 04-06-2020 09:47

വായിക്കെട യദു മുത്തേ....?

Anu • 04-06-2020 11:36

ഇന്റെ മനുഷ്യാ ഇങ്ങൾ ഇവിടേതന്നെയാണോ കിടന്നുറങ്ങുന്നത്?...
ഞാൻ ഒക്കെ ഒരു കഥക്ക് first comment ഇടാൻ എത്ര നോക്കിയതാ...
പക്ഷെ നടക്കാറില്ല...
അത് കൊണ്ട് ചോദിച്ചതാ❤️

യദുൽ • 04-06-2020 12:26

രാവിലെ തന്നെ എണീറ്റപ്പോ സാഗർ ബായുടെ ഒരു വക നല്ല സന്തോഷം തന്നു എണീക്കാൻ പോകുമ്പോ അതാണ് കിടക്കുന്നു നമ്മളെ മുത്തിന്റെ പിന്നേ ഒന്നും നോക്കിയില്ല ഒറ്റ ഇരുത്തം വായിച്ചു തീർത്തു കഴിഞ്ഞു ആയിരുന്നു ഇന്ന് ഓഫിസിൽ പോകാൻ ഞാൻ എണീറ്റത് തന്നെ

Anu • 04-06-2020 12:35

?

യദുൽ • 04-06-2020 13:55

മുകളിൽ ഒരു കമന്റ്‌ ഇട്ടിരുന്നു

Anu • 04-06-2020 14:24

കണ്ടു✌️

യദുൽ • 04-06-2020 15:54

പഠിപ്പിൽ ആണോ ??

അതു അവൻ ഓട്ടം പോയ് കാണും മിക്കവാറും അതാകും