0%

Chapter Title : ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ചമ്മിപ്പോയി.... ഹിഹി ?... ഇന്നാ കൊണ്ടുപോയി അകത്തുവെക്കെന്നും പറഞ്ഞു പൊതി എനിക്ക് തന്നു... അമ്മേ.......വേഗം  ചായ എടുക്കെന്നും പറഞ്ഞു ഞാൻ അകത്തേക്ക് കേറി... ഡാ അവിടെ ആരുല്ലടാ..... മൂന്നാളും കൂടി ലിസ്സിയുടെ വീട്ടിൽ പോയിട്ട് വന്നിട്ടില്ല..... ഏഹ് ആണാ.... അല്ല  ഇവരെന്താ  ഈ രാത്രി   പോയെ...... 'നിന്റമ്മക്ക് വട്ടായിട്ട്.......... ഇന്ന് സന്ധ്യ ആയപ്പോ സെറ്റ്സാരിയൊക്കെ വിക്കാൻ ഒരാള് വന്നെടാ... അപ്പോ അമ്മ   കൃഷ്ണമോൾക്കൊരു സെറ്റ് സാരി വാങ്ങി... ഇന്ന് തന്നെ അതിന്റെ ബ്ലൗസ് അടിപ്പിക്കണമെന്നും പറഞ്ഞു പോയതാ ..... കഴിയുമ്പോ വിളിക്കാന്ന്  പറഞ്ഞു.... നീയൊന്ന് വിളിച്ചു നോക്ക്യേ... കുറച്ച് നേരമായി പോയിട്ട്..... ' ഞാൻ അപ്പോതന്നെ ഫോണെടുത്തു കിച്ചുവിനെ  വിളിച്ചു.... 'ആഹ് ഹലോ.....ഡി  കിച്ചു... ' 'അച്ചുച്ചേട്ടാ ?....' ആഹ് എന്റ മോളായിരുന്ന.... അമ്മുവാണ് ഫോൺ എടുത്തത്.... കഴിഞ്ഞോടാ അമ്മൂസ്സേ  അവിടെ..... ആഹ് കഴിഞ്ഞു.... . അച്ഛനെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാ ഏട്ടൻ വിളിച്ചേ..... ആഹ്  എന്നാ അവിടെ നിന്നോ....  ഞാനിപ്പോ വരാം.....അതും പറഞ്ഞു ഫോൺ കട്ടാക്കി  അച്ഛനോട് പറഞ്ഞിട്ട്   ഫോണിലെ ടോർച്ചും തെളിയിച്ചു മുറ്റത്തേക്കിറങ്ങി..... ഒരു 10 മിനിറ്റ് നടത്തമേ ഫെബിന്റെ വീട്ടിലേക്കുളളു..... നടന്നു  ഗേറ്റിനടുത്ത്‌  എത്തിയതും   എല്ലാവരും ഇറയത്ത്‌  വർത്താനം പറഞ്ഞു നിൽപ്പുണ്ട് ... അമ്മയുടെയും  ലിസ്സിയാന്റിയുടെയും വർത്താനം കേട്ട് കിച്ചുപെണ്ണ് ചിരിച്ചു നിൽപ്പുണ്ട്... അമ്മുവും ജെസ്സിയും ആ ഭാഗത്തേക്കേ നോക്കുന്നില്ല... അവർ അവരുടേതായ സംസാരത്തിലാണ്... ഫെബിന്റെ ബൈക്ക് കാണാൻ  ഇല്ലല്ലോ.... അപ്പോ തടിയൻ വീട്ടിലില്ല.... ഹ്മ്മ്... ഗേറ്റ് തുറന്ന് വന്ന എന്നെ കണ്ടപാടെ ലിസ്സിയാന്റി...... 'ആഹ് ദേ അച്ചു വന്നല്ലോ.........' ഒരു ചിരിയോടെ

💬 Comments

View all comments