← Back to ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 07 ? [അതുലൻ ] · approved reader discussion

സ്നേഹിതൻ • 03-10-2022 05:58

അടിപൊളി ❤ ?

Rajes • 20-10-2021 21:50

സൂപ്പർ ബ്രോ

ഋഷി മൂന്നാമൻ • 25-06-2020 06:50

@യദുൽ
@അനു
@ റാംബോ
@ബോസ്
@aks

എന്ത് പറ്റീ? ആകെ ഒരു മൂകത.  ?

നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

ഒന്ന് ഉഷാറാക് ചെങ്ങായിമാരെ ... ?

Anu • 24-06-2020 23:10

അതുലേട്ടാ...
ചേട്ടായീ...

യദുൽ • 24-06-2020 18:25

എന്റെ അതുട്ട ഇത് വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയല്ലോ ?‍♀️?‍♀️

Rambo • 24-06-2020 21:47

???
ന്തുവ,,.........??

Anu • 24-06-2020 22:56

സത്യം ഞാനും യദുവും നല്ല പ്രതീക്ഷയിൽ ആയിരുന്നു...
???

Nithin • 24-06-2020 14:41

Alla mone athulaaa
Ijju eda poyi...

Anna njammalu panjikiduyeee

2 aaycha aayi kannil enna oyichu kaathirikunu..
Eni enna vanghanula paisa nee thane tharanam..

Rambo • 24-06-2020 13:38

ആരേലും ഉണ്ടോ ഇവിടെ??
@അനു @യദു ചെട്ടായിസ് ?

ഋഷി മൂന്നാമൻ • 24-06-2020 16:21

ഞാനുണ്ട് മസിലാളിയാ ??

Rambo • 24-06-2020 21:43

??

Anu • 24-06-2020 16:28

ഹായ്

Rambo • 24-06-2020 21:44

Ha..ഞാൻ ഒരു അത്യാവശ്യത്തിന് വിലിച്ചതയെനു...ഇപ്പൊ set ആയി

യദുൽ • 24-06-2020 18:25

റാംബോ ഇവിടെ ഉണ്ട് മുത്തേ

Rambo • 24-06-2020 21:45

???

Anu • 24-06-2020 10:07

ചേട്ടായി പിന്നെയും മുങ്ങിയോ...
രാജയുടെ മെയിൽൻ ഇപ്പോഴും reply കൊടുത്തില്ലല്ലേ...
ഞാനും യദുവും രാജയും നിങ്ങളുടെ റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുകയാണ്...
ഇത് കാണുകയാണെങ്കിൽ പെട്ടന്ന് റിപ്ലൈ കൊടുക്കണേ pls...
We are waiting?

അതുലൻ • 24-06-2020 13:33

കൊടുത്തിട്ടുണ്ട് അനുവേ...?

Anu • 24-06-2020 16:29

❤️
കണ്ടു...
രാജ ഒരു മെയിൽ കൂടി അയച്ചിട്ടുണ്ട്...
അതിന് കൂടി റിപ്ലൈ കൊടുക്കണം...
Pls

യദുൽ • 24-06-2020 18:25

എന്ത് തീരുമാനിച്ചു

Anu • 22-06-2020 22:06

ചേട്ടായി...
എത്രെയും പെട്ടന്ന് രാജ പറഞ്ഞ കുട്ടേട്ടന്റെ മെയിൽൻ മറുപടി കൊടുക്കിൻ...
അത് കൊണ്ട് വേറെയും പണിയുണ്ട്...

യദുൽ • 22-06-2020 22:24

അതുട്ട വേഗം നോക്ക് കേട്ടോ

അതുലൻ • 24-06-2020 13:35

ഈ സ്റ്റോറി തന്നെ ഇപ്പോ എഴുതാൻ പറ്റുന്നില്ല യദുവേ...എങ്കിലും രാജാവിന് പറ്റുന്നപോലെ സജക്ഷൻ ഒക്കെ കൊടുക്കാൻ ശ്രമിക്കാം ?

Albi • 22-06-2020 21:51

ബാക്കി പതുക്കെ മതി.. തിരക്ക് എല്ലാം കഴിഞ്ഞിട്ട്...

അതുലൻ • 22-06-2020 21:55

ഒരു സാധാരണക്കാരന് തിരക്കുകൾ ഒഴിഞ്ഞൊരു ദിവസം വരണമെങ്കിൽ ലോട്ടറി അടിക്കണം ബ്രോ ?...
സ്നേഹത്തോടെ ?

Anu • 22-06-2020 22:00

അതിന് ആര് തിരക്ക് കൂട്ടുന്നു...
ചേട്ടായി ചേട്ടായിയുടെ തിരക്ക് ഒക്കെ ഒന്ന് ഒഴിഞ്ഞിട്ട് എഴുതിയാൽ മതി

Albi • 22-06-2020 22:03

Truth

യദുൽ • 22-06-2020 22:23

നീ പതുക്കെ വാടാ മുത്തേ

ഋഷി മൂന്നാമൻ • 23-06-2020 10:08

എന്നാ പെട്ടെന്ന് പോയി ലോട്ടറി എടുക്ക് മുത്തേ .. ?

അതുലൻ • 24-06-2020 13:36

അതല്ലേ പ്രശ്നം...എന്നേക്കാൾ സാധാരണക്കാർ ഉളളപ്പോ എങ്ങനെയാ ?

Sumesh • 22-06-2020 20:48

ബാക്കി എവിടെ

അതുലൻ • 22-06-2020 21:56

വരും bro?

അതുലൻ • 22-06-2020 20:34

എല്ലാവർക്കും സുഖമല്ലേ....വല്ലാത്തൊരു തിരക്കായിരുന്നു... ജീവിതം ലോക്ക്ഡൗൺ കാലത്തിനു മുന്നേ എങ്ങനെയായിരുന്നുവോ , അതുപോലെ തന്നെയായി ഇപ്പോൾ...പിന്നെ സുഹൃത്തിന്റെ അച്ഛൻ മരിച്ചു... 2ദിവസമായി അതിന്റെ കാര്യങ്ങൾ ഒക്കെയായിരുന്നു.... അതുകൊണ്ടൊക്കെയാണെട്ടോ ഇവിടെ വരാതിരുന്നത്....

Anu • 22-06-2020 21:32

ചേട്ടായീ❣️

അതുലൻ • 22-06-2020 21:57

അനുവേ ????

പ്രണയരാജ • 22-06-2020 21:45

അതുലാ കുട്ടേട്ടൻ ഒരു മെയിൽ ചെയ്തിട്ടുണ്ട് നീ വേഗം മറുപടി കൊടുക്കണം

അതുലൻ • 22-06-2020 22:00

ശരി രാജാവേ...പിന്നെ ഞാൻ പറഞ്ഞില്ലേ...ഇത് പോലും എഴുതാൻ പറ്റുന്നില്ല ...എന്തെങ്കിലും സജക്ഷൻസ് ഒക്കെ തരാം എന്നല്ലാതെ എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല

പ്രണയരാജ • 22-06-2020 23:58

Athu mathi muthee nee kuttettan reply kode

♥️♥️♥️ Bijoy ♥️♥️♥️ • 22-06-2020 16:56

Waiting for Next Part….

അതുലൻ • 22-06-2020 22:01

I'll try my best bro?

യദുൽ • 22-06-2020 10:07

എല്ലാവർക്കും സുഖം അല്ലെ ഞാൻ ലോക്ക് ആയത് കൊണ്ട് വീട്ടിൽ തന്നെ ഉണ്ട് ✌️✌️

Aks • 22-06-2020 13:52

നീ എപ്പോഴും വീട്ടിൽ ആണല്ലോ...?? അതുപോട്ടെ ഏതാ നിന്റെ രാജ്യം...???

Anu • 22-06-2020 16:33

അവൻ കേരളത്തിൽ തന്നെ ആണ് കണ്ണൂരിൽ...
അവിടെ ഇപ്പോഴും ലോക്ക്ഡൗൻ ആണ്‌ bro

യദുൽ • 22-06-2020 22:19

കണ്ണൂർ ?

Soldier • 22-06-2020 18:38

വീട്ടിൽ വെറുതെയിരിപ്പാണെങ്കിൽ ഒരു കഥ എഴുത്തിനോക്ക്. വായിച്ചും കമെന്റ്സ് ഇട്ടും അത്യാവശ്യം എക്സ്പീരിയൻസ് ആയില്ലേ. ഒന്നു ശ്രെമിച്ചു നോക്കുന്നതിൽ തെറ്റില്ല.

പ്രണയരാജ • 22-06-2020 21:44

നിനക്കും എക്സ്‌പിരിയൻസ് ഇല്ലേ മുത്തേ ഒന്നു ശ്രമിച്ചു നോക്ക്

യദുൽ • 22-06-2020 22:22

Da പഹയാ @രാജ

Soldier • 24-06-2020 18:36

ന്നല്ല മൂന്ന് എണ്ണം എഴുതിത്തുടങ്ങിയിട്ടുണ്ട്. ഒന്നും എവിടെയും എത്തിയിട്ടില്ല. ഒരെണ്ണമെങ്കിലും മുഴുവൻ എഴുതിക്കഴിഞ്ഞാലേ പ്രസിദ്ധീകരിക്കൂ എന്ന വാശിയിലാണ്. പിന്നെ രാജയെപ്പോലെയും അതുലൻ ബ്രോയെപ്പോലെയൊന്നും എഴുതാനുള്ള നല്ല ഭാഷയും സാഹിത്യവുമൊന്നും എന്റെ പക്കലില്ല.

യദുൽ • 22-06-2020 22:20

മുത്തേ അതും പറഞ്ഞു 3 എണ്ണം പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ആയി...

അതുലൻ • 22-06-2020 22:03

യദുവേ... പുറത്തേക്ക് ഇറങ്ങേണ്ട...വീട്ടിൽ തന്നെ ഇരുന്ന മതീട്ടാ.... പിന്നെ കഥ ഒരെണ്ണം പെടച്ചോ മുത്തേ.... അത് എല്ലാവരുടെയും ഒരു ആഗ്രഹം ആണ്

യദുൽ • 22-06-2020 22:20

ഇല്ലടാ മുത്ത്മണിയെ വീട്ടിൽ തന്നെ ഉണ്ട്. നിനക്ക് സുഖം അല്ലെ

ഋഷി മൂന്നാമൻ • 24-06-2020 22:06

സുഖല്ലേ യദു & അച്ചൂസ് ?

Saleo • 21-06-2020 22:46

Hello

അതുലൻ • 22-06-2020 22:04

Hiii

Aks • 21-06-2020 20:31

എവിടെ... മുത്തുമണീസ്....

ഋഷി മൂന്നാമൻ • 21-06-2020 20:50

ഇബടെണ്ട് കോയാ , എന്തോക്യ അന്റെ ബിസേശം ? ?

Aks • 21-06-2020 21:14

അതുലൻ ഈസ്‌ മിസ്സിംഗ്‌

Anu • 21-06-2020 21:44

പാവം ഓട്ടത്തിൽ ആകും

അതുലൻ • 22-06-2020 22:06

Aks മുത്തേ....ഞാനും വന്നൂട്ടോ ?

Aks • 25-06-2020 00:18

നീ എത്തിയോ...???

Appu • 21-06-2020 19:09

Surprise varaan samayam aay ennu തോനുന്നു...
അതുലൻ ബ്രോ ഇസ് മിസ്സിങ്

യദുൽ • 21-06-2020 22:15

ഓട്ടം പോയിട്ടുണ്ട് അവൻ

അതുലൻ • 22-06-2020 22:08

Appu bro, ഞാൻ പറയേണ്ടത് യദു പറഞ്ഞു ?... ഓട്ടപാച്ചിലിൽ ആയിരുന്നു

യദുൽ • 22-06-2020 22:25

നിന്നെ നമ്മക്ക് അറിയാല്ലോ മുത്തേ പിന്നേ എന്താണ് ??

Vichoo • 21-06-2020 17:38

Next part. We r waiting

അതുലൻ • 22-06-2020 22:05

Ok bro.with love?

Anu • 21-06-2020 16:16

ചേട്ടായീ...
നിങ്ങൾ ഇത് എവിടെ...
സുഖം അല്ലെ...
തിരക്കിൽ ആണല്ലേ...
ഒക്കെ നടക്കട്ടെ...
യദു ഇപ്പൊ ലോക്ക്ഡൗൻ കാരണം വീണ്ടും വീട്ടിൽ ആണ്...
ഞങ്ങൾ എല്ലാരും സുഖമായിട്ട് പോവുന്നു

അതുലൻ • 22-06-2020 21:48

ചോദ്യവും ഉത്തരവും നീ തന്നെയല്ലേ അനുവേ ഈ പറയുന്നേ ?...
ഇത്തിരി തിരക്കിലായി പോയി...
പിന്നെ ഞാൻ ഇല്ലേലും ഇവിടെ നീ ഉണ്ടാകുമല്ലോ ?

Anu • 23-06-2020 13:10

അത് പിന്നെ വേണ്ടേ☺️

തൃശ്ശൂർക്കാരൻ • 21-06-2020 12:19

ചേട്ടയെ

അതുലൻ • 22-06-2020 21:49

എത്തിയെട ?

അമ്മു • 21-06-2020 11:34

❤️❤️❤️❤️❤️❤️

അതുലൻ • 22-06-2020 21:50

????????????

യദുൽ • 21-06-2020 08:46

അതുട്ട ലോങ്ങ് ഓട്ടം പോയതാണോ. വിവരം ഒന്നും ഇല്ല നിന്റെ
പിന്നേ തുടക്കം മുതൽ എല്ല ഭാഗവും 1K അഭിനന്ദനങ്ങൾ മുത്ത് മണിയെ ??❤️❤️❤️❤️

Anu • 21-06-2020 16:13

✌️

അതുലൻ • 22-06-2020 21:45

ഓട്ടപാച്ചിലിൽ ആയിരുന്നു യദുവേ,
ജീവിക്കണ്ടേ മോനെ ?

Manu • 20-06-2020 18:22

അല്ല പാർട്ടും 1k അടിച്ചു....
അതുലൻസ്‌ മാജിക് ♥️

അതുലൻ • 22-06-2020 21:52

Thanks bro?

DEVIL • 20-06-2020 15:14

എവിടെ bro next part katta waiting ????

അതുലൻ • 22-06-2020 21:50

ഒരിത്തിരി തിരക്കിലായി പോയി ബ്രോ ?

കിച്ചു • 20-06-2020 13:45

ഹലോ

അതുലൻ • 22-06-2020 21:52

Hi?

Suhail • 20-06-2020 11:13

Athulettan polik.ellam 1k ayi.
Thirakkilano chetta.ini enayirikym kadha idunnath.
Love you Chetta?

അതുലൻ • 22-06-2020 21:51

ലവ് യു suhail???

Arundhathi • 24-06-2020 23:07

Athul.....ente ormakile sugandam anu ninte Peru...pranayathinte moorthi Bhavam..vidhi nashtapeduthiyathine ninte ezhuth thirike nalki.,.?????❤️❤️??

Anu • 20-06-2020 09:31

Congrats ചേട്ടായി...
1000 likes✌️
☺️

Rambo • 20-06-2020 09:36

♥️♥️♥️♥️

Dk • 19-06-2020 21:13

വായന ദിവസമായിട്ട് പുതിയ കഥ ഒന്നും കാൺമാനില്ല ??

യദുൽ • 19-06-2020 16:55

വായന ദിനം പ്രമാണിച്ചു എല്ലാരും എവിടെ പോയ്

Anu • 19-06-2020 17:18

ഞാൻ ഇവിടെ ഉണ്ട്✌️

ഋഷി മൂന്നാമൻ • 19-06-2020 17:20

ഞാനും ഉണ്ട് .. ??

യദുൽ • 19-06-2020 18:22

?അനുസെ ഋഷി ❤️❤️

ഋഷി മൂന്നാമൻ • 19-06-2020 18:54

എന്ത് പറ്റി? എന്തേലും പ്രശനം ഉണ്ടോ യദു ബ്രോ?

Anu • 19-06-2020 22:38

ഒരു വലിയ പ്രശ്നം ഉണ്ട്.

ഋഷി മൂന്നാമൻ • 19-06-2020 22:47

എന്താണ് ബ്രോ ആ വല്യ പ്രശനം ?

?

Dk • 19-06-2020 21:10

Njanum indeeee ???

Anu • 19-06-2020 22:35

✌️

ഖൽബിന്റെ പോരാളി • 19-06-2020 13:24

ഞാൻ ഈ കഥ തുടങ്ങിയ അന്ന് മുതൽ സ്ഥിരം വായനക്കാരാണ്....

ഇന്നാണ് ഒരു കമന്റ് ഇടാൻ സാധിച്ചത്...
കഥ നല്ല രീതിയില്‍ പോകുന്നുണ്ട്...

ഓരോ ദിവസവും updates ഉണ്ടോ എന്ന് നോക്കാറുണ്ട്....

Waiting for Next Part.... ☺

അതുലൻ • 22-06-2020 21:43

വളരെയധികം സന്തോഷം ?
കമെന്റുകളാണ് കഥകൾക്ക് പ്രചോദനം

യദുൽ • 19-06-2020 11:28

ഹലോ ഗയ്‌സ് ???✌️✌️

ഋഷി മൂന്നാമൻ • 19-06-2020 13:33

എന്താണ് പരിപാടി മച്ചാനെ?

യദുൽ • 19-06-2020 14:17

വെറുതെ വീട്ടിൽ ഇരിപ്പുണ്ട് ലോക്ക് ഡൌൺ ആണ് വീണ്ടും ഇവിടെ

ഋഷി മൂന്നാമൻ • 19-06-2020 14:58

അത് കഷ്ടായല്ലോ ..?  വെറുതെ ഇരിക്കുന്നേലും വല്യ പ്രശ്‍നം വേറെ ഒന്നൂല്യ ..

Anu • 19-06-2020 14:02

ഹായ്

യദുൽ • 19-06-2020 14:17

നിനക്ക് പിന്നേ ഹായ് തന്നില്ലെങ്കിലും കുഴപ്പം ഇല്ലല്ലോ ?

Rambo • 19-06-2020 14:18

Fudyaa ellarum?

BOSS • 19-06-2020 15:31

??

BOSS • 19-06-2020 15:30

ഹായ് ബ്രോ☺

Rambo • 19-06-2020 09:29

Mrng chettayiii???

യദുൽ • 19-06-2020 14:18

റാംബോ ??

BOSS • 19-06-2020 08:17

Good morning teams

യദുൽ • 19-06-2020 14:18

മുത്തേ ഇജ്ജ്‌ എവിടെ

Rambo • 18-06-2020 22:39

ചെട്ടയിസ്...അപ്പോ നുമ്മ scoot ആയി...gn8 ♥️♥️

Anu • 18-06-2020 22:44

Gd n8

Joker • 18-06-2020 21:21

Adutha part ini ennayirikum bro
Ezhuthi thudangiyo

അതുലൻ • 18-06-2020 22:08

കഴിയുന്ന അത്രയും വേഗം തരാം ബ്രോ...സ്നേഹത്തോടെ ?

അതുലൻ • 18-06-2020 19:37

ഇവിടത്തെ മുത്തുമണികൾ എല്ലാം എവിടെയാ ?

BOSS • 18-06-2020 19:49

ഞങ്ങൾ ഇവിടെ ഒക്കെ തന്നെയുണ്ട് അതുലെട്ടാ☺

അതുലൻ • 18-06-2020 19:54

ആഹാ.... ഒന്ന് അന്വേഷിക്കേണ്ട താമസം...... അപ്പോഴേക്കും എത്തിയല്ലോ ???

Anu • 18-06-2020 20:33

ഞാൻ ഇവിടെ ഉണ്ട് ചേട്ടായി...
കുറച്ചു busy ആണ് free ആകുമ്പോൾ വരാം...

BOSS • 18-06-2020 20:36

ഞാൻ അനുവിനെയും യധുവിനെയും കാണാൻ ഇല്ലല്ലോ എന്നു വിചാരിചതെയ് ഉള്ളൂ അപ്പോഴേക്കും എത്തി .യദു എവിടെ പോയി

Rambo • 18-06-2020 20:39

Appo nammale pattula???

Anu • 18-06-2020 20:44

?

BOSS • 18-06-2020 20:53

നീ പിന്നെ ഇവിടെ തന്നെ ഉണ്ടല്ലോ?

അതുലൻ • 18-06-2020 22:04

Hi റാംബോ ?...
നിന്റെ വിശേഷങ്ങൾ ഒക്കെ ചാറ്റിലൂടെ വായിച്ചു കേട്ടോ ?

യദുൽ • 18-06-2020 23:43

@Rambo
നീ നമ്മളെ ചങ്ക് അല്ലെ

Anu • 18-06-2020 20:45

യദു ഇവിടെ ഒക്കെ ഉണ്ടാകും

Rambo • 18-06-2020 20:57

Athonnum paranja pattilla????

യദുൽ • 18-06-2020 23:41

മുത്തേ @ബോസ്സ് ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്

അതുലൻ • 18-06-2020 22:01

വല്ല കുക്കിങ്ങ് ആണോ അനുവേ..
അല്ല ഇന്ന് ജനിച്ചോസ്സം ആയിട്ട് നിന്റെ വിശേഷങ്ങൾ ഒന്നും പറഞ്ഞു കേട്ടില്ലട്ടോ ?

Rambo • 18-06-2020 22:33

Athulettanz...ingal ethu vandya oodikkane?

അതുലൻ • 18-06-2020 23:26

ഭാരത്ബെൻസിന്റെ ട്രക്ക് ആണ് ബ്രോ ?

Rambo • 19-06-2020 06:01

Aaha...kiduvee

Long okke poyeendo chettayii??

Anu • 18-06-2020 22:36

കൂകിങ് ഒക്കെ ഇനി നാളെ...
നാളെ leave ആണ്...

ഋഷി മൂന്നാമൻ • 18-06-2020 21:39

ഇബടെ തന്നെ ണ്ട് കോയാ ..

അതുലൻ • 18-06-2020 22:06

ഋഷി ബ്രോ?...ഇവിടെയൊക്കെ തന്നെ ഉണ്ടാവണം...പിന്നെ എന്താണ് വിശേഷം ?

ഋഷി മൂന്നാമൻ • 19-06-2020 14:54

ഇന്നവധി ആണ് , അപ്പൊ അടുക്കള കയ്യേറി ഒരു മുട്ടൻ ചിക്കൻ ബിരിയാണി വെച്ചു ,  പിന്നെ പെണ്ണുമ്പിള്ളേനെ സഹായിച്ചു അങ്ങനെ അങ്ങനെ ...

തൃശ്ശൂർക്കാരൻ • 18-06-2020 17:48

ചേട്ടയെ  എന്തായി  എന്നു ബരും ????

അതുലൻ • 18-06-2020 19:35

ഒന്നുമായിട്ടില്ലടാ മുത്തേ...ഒരു സർപ്രൈസ് പോലെയേ ഇനി ഉണ്ടാകു.

തൃശ്ശൂർക്കാരൻ • 18-06-2020 21:13

അടിപൊളി

Anu • 18-06-2020 17:06

ഹായ് good evening

BOSS • 18-06-2020 17:20

Hi good evening

Anu • 18-06-2020 17:22

ചായ കുടിച്ചില്ലേ boss

Rambo • 18-06-2020 18:34

Ooii..evvng???

BOSS • 18-06-2020 19:19

Ramboo boy??

BOSS • 18-06-2020 19:42

ഞാൻ B.COM കഴിഞ്ഞു ഇപ്പൊ IGNOU le distant ആയി M.COM ചെയ്യുന്നു.

Rambo • 18-06-2020 20:13

Woakyy...appo same pich??

BOSS • 18-06-2020 20:35

Athe athe...?

BOSS • 18-06-2020 19:15

ചായകുടിയൊകെ എപ്പോഴേ കഴിഞ്ഞു അനു..പിന്നെ പിറന്നാൾ പായസം എങ്ങനെ ഉണ്ടായിരുന്നു.?

Rambo • 18-06-2020 19:26

Chettayi enna cheyyunna?

BOSS • 18-06-2020 19:46

ഞാൻ B.COM കഴിഞ്ഞു ഇപ്പൊ IGNOU le distant ആയി M.COM ചെയ്യുന്നു.

യദുൽ • 18-06-2020 12:31

മുത്ത് മണികളെ സുഖം അല്ലെ ഞാൻ ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ വീട്ടിൽ തന്നെ ആയി. കണ്ണൂർ നഗരത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ കടകൾ ഒന്നും തുറക്കാൻ പാടില്ല എന്ന് അറിയിപ്പ് വന്ന്‌ അതു കൊണ്ട് വീട്ടിൽ ഉണ്ടാകും

BOSS • 18-06-2020 12:43

യദു ഡാ  എന്നാൽ ഈ അവധിക്കാലം ഇവിടെ തന്നെ നമുക്ക് അടിച്ചു പൊളിക്കാം☺.ബ്രോ ഇപ്പൊ നാട്ടിൽ ഉണ്ടല്ലേ ഞാൻ കരുതി അന്ന് പറഞ്ഞപോലെ ഇപ്പോഴും ബാംഗ്ലൂർ ആണെന്ന്.

യദുൽ • 18-06-2020 14:34

അല്ലടാ ഇപ്പൊ നാട്ടിൽ തന്നെ ആണ് ജോലി ചെയ്യുന്നത്

Rambo • 18-06-2020 13:16

News ഇൽ കണ്ടാർന്നു ഞാൻ...അവിടെ dark ആഹ് ല്ലെ

യദുൽ • 18-06-2020 14:35

ഇന്നലെ മുതൽ ഡാർക്ക്‌ ആയി

Arrow • 18-06-2020 13:24

Oh സീൻ

യദുൽ • 18-06-2020 14:35

സീൻ ആയി മുത്തേ. എല്ലാം ശെരി ആകും

Anu • 18-06-2020 14:15

പാവം വീട്ടിൽ തന്നെ ആയി...
ഏതായാലും എത്രയും പെട്ടന്ന് ഒക്കെ റെഡി ആകട്ടെ?

യദുൽ • 18-06-2020 14:36

എത്രയും പെട്ടന്ന് തന്നെ ശെരി ആകും എന്ന് കരുതുന്നു അനുസെ

BOSS • 18-06-2020 11:52

അനു പിറന്നാൾ ആയിട്ട് എന്താ പരിപാടി ഓഫീസ് ലീവ് ആക്കിയോ.എല്ലാവരും workil ആയിരികുമല്ലെ എന്നാൽ തിരക്ക് കഴിഞ്ഞ് കാണാം.

അതുലൻ • 18-06-2020 11:59

ബോസ്സ് മുത്ത് ?...വീടുപണിയൊക്കെ എവിടെവരെയായി...പൈസയൊക്കെ കരുതലോടെ ഉപയോഗിച്ച് വീടുപണി എത്രയും വേഗം തീർക്കുക.
എല്ലാം നന്നായി നടക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാം ?

BOSS • 18-06-2020 12:35

പണിയൊക്കെ ഏകദേശം തീർന്നു.ഇപ്പൊ tile work ആണ് അതും കൂടെ കഴിഞ്ക്കിട്ടിയാൽ സമാധാന്മായി☺

Anu • 18-06-2020 12:03

എന്ത് പരിപാടി...
ഓഫീസ് leave ഒന്നും ഇല്ല...
അമ്മയുടെ വൈകീട്ട് പായസം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്...
അത്ര മാത്രം

BOSS • 18-06-2020 12:38

ഈ വർഷതെക്ക് വയസ്സ് എത്രയായി?

Rambo • 18-06-2020 13:23

കെട്ടുപ്രായം ആയോ അന് ചേട്ടായി???????

Anu • 18-06-2020 14:18

ഏയ് അത്രക്കൊന്നും ആയിട്ടില്ല

Anu • 18-06-2020 14:17

പിറന്നാൾ ദിനത്തിൽ വയസ്സ് പറയാൻ പാടില്ല? എന്നല്ലേ പ്രമാണം?

BOSS • 18-06-2020 14:31

അങ്ങനെ ഒകെ ഉണ്ടല്ലേ?

Rambo • 18-06-2020 15:08

Ca cheyyuvalle..may be 25,26??

King • 18-06-2020 15:22

ആയുസ്സ്  കുറയും എന്ന് വിചാരിച്ചിട്ടാണോ

ഋഷി മൂന്നാമൻ • 18-06-2020 09:54

@യദുൽ , അനു , ബോസ് & അച്ചൂസ് ..

ഇത് ഋഷിയാണ് .
ഇവിടെ ഋഷി എന്ന പേരിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്ന് അറിഞ്ഞപ്പോ പേരൊന്ന് പരിഷ്കരിച്ചു .. ??  വെറുതെ നമ്മളെന്തിനാ അങ്ങേരെ നാറ്റിക്കുന്നെ അല്ലെ ??? ??

യദുൽ • 18-06-2020 10:10

അതു നന്നായി മുത്തേ ?✌️✌️

Anu • 18-06-2020 10:49

അപ്പൊ സെറ്റ്✌️

BOSS • 18-06-2020 11:49

✌️

അതുലൻ • 18-06-2020 12:05

അതേതായാലും നന്നായി ഋഷി മൂന്നാമാ ?

ഋഷി മൂന്നാമൻ • 18-06-2020 12:24

ലോഡും കൊണ്ട് പോയിട്ട് തിരിച്ചെത്തിയോ മച്ചാനെ ?

അതുലൻ • 18-06-2020 13:54

രാവിലെ തന്നെ എത്തി ബ്രോ..
???

BOSS • 18-06-2020 09:29

Good morning

Anu • 18-06-2020 12:28

Morning

അതുലൻ • 18-06-2020 06:50

അനുവിന് സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു ?
രണ്ട് ദിവസത്തെ തിരക്കിനൊടുവിൽ എന്റെ പ്രിയപ്പെട്ടവരേ കാണാൻ ഓടി വന്നതാണ്... അപ്പോഴിതാ മനസ്സിൽ ഒരുപാട് സന്തോഷം നിറയ്ക്കുന്ന ഒരു ദിനം ?...

യദുൽ • 18-06-2020 10:11

തിരക്ക് കഴിഞ്ഞു വാ മുത്ത് മണിയെ

അതുലൻ • 18-06-2020 11:27

വൈകിട്ട് വരാം യദുവേ...ഇപ്പോ വില്ലജ് ഓഫീസിൽ വീടിന്റെ കരം അടക്കാൻ  ക്യു  നിൽക്കുകയാണ് ?

അതുലൻ • 18-06-2020 11:37

അനുവേ നിന്റെ വിശേഷം ഒക്കെ കേട്ടിട്ടേ ബാക്കി കാര്യമുളളു.... വൈകിട്ട് വരാട്ടോ...

Anu • 18-06-2020 12:01

✌️

BOSS • 18-06-2020 11:56

അതു ചേട്ടാ ഇന്ന് ഓട്ടം ഒന്നും ഇല്ലെ.തിരക്കിലാണോ എഴുതാനൊകെ സമയം കിട്ടുന്നുണ്ടോ

അതുലൻ • 18-06-2020 12:07

ജോലികാര്യം കഴിഞ്ഞാൽ വീട്ടുകാര്യം... അതൊക്കെയാണ് മോനെ നമ്മുടെ ജീവിതം ?...
എല്ലാത്തിന്റെയും ഇടയിൽ കിട്ടുന്ന എന്റേത് മാത്രമായ കുറച്ചുനേരം ഇവിടെയും ?

Anu • 18-06-2020 10:51

Thanks ചേട്ടായി❣️
ഒരുപാട് വിശേഷം പറയാൻ ഉണ്ട്...
അതിനെങ്ങനെ ചേട്ടയിയെ ഒന്ന് കണ്ടു കിട്ടണ്ടേ?

അതുലൻ • 18-06-2020 11:38

അനുവേ നിന്റെ വിശേഷം ഒക്കെ കേട്ടിട്ടേ ബാക്കി കാര്യമുളളു…. വൈകിട്ട് വരാട്ടോ…?

Anu • 18-06-2020 12:01

?

യദുൽ • 18-06-2020 12:29

അതുട്ട വരണം വൈകുന്നേരം ??

അതുലൻ • 18-06-2020 14:05

ഓക്കെ ഡാ മോനെ...വില്ലജ്ഓഫീസിൽ ഇപ്പോഴും കഴിഞ്ഞിട്ടില്ല... വീട്ടിൽ എത്തിയിട്ട് ഒന്ന് ഉറങ്ങണം...അത് കഴിഞ്ഞു വരാടാ മുത്തേ ?

യദുൽ • 18-06-2020 00:06

ആകാശ ജാലകത്തിലൂടെ പറന്ന് വന്ന്‌. മഴത്തുള്ളികൾ മണ്ണിനു കുളിരായി പെയ്യും പോലെ അന്ന് ഇതേ സുദിനത്തിൽ നീ ഭൂമിയിൽ  പിറന്നു?മനസിൽ സ്നേഹത്തിന്റെയും കുളിര് ആയി പെയ്യുന്ന എന്റെ സുഹൃത്താകാൻ ആയി❤️❤️... ആ നല്ല ദിവസത്തിന്റെ ഓർമയിൽ എന്റെ പ്രിയ സുഹൃത്തിനു അതിൽ ഉപരി എന്റെ ചങ്ക് അനുവിനു  ഒരുപാടു സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു?????❤️❤️❤️????......

BOSS • 18-06-2020 00:40

Happy birthday anu?? മുഖം കാണാതെ ഇഷ്റ്റപെട്ടുപൊയ കുറച്ചു സുഹൃത്തുക്കലിൽ ഒരാൾ ആയ എന്റെ അനുവിന് സന്തോഷതിന്റെ നല്ലോരു നാൾ നെരുന്നു??
ഈ ഒരു സന്തോഷ വാർത്ത ഞങ്ങളുമയി ഷെയർ ചെയ്തതിനു യദുവിനു ഒരു സ്പെഷ്യൽ സ്നേഹം ??
സ്നേഹത്തോടെ
ബോസ്സ്(അഫി)?

Anu • 18-06-2020 01:28

❤️

Rambo • 18-06-2020 06:32

Hbd brroi....

Anu • 18-06-2020 10:51

?

ഋഷി മൂന്നാമൻ • 18-06-2020 09:00

???
????
???????
Many many happy returns of the Day Anu.. !!!

Anu • 18-06-2020 10:52

❤️

യദുൽ • 18-06-2020 01:56

അതിനല്ലേ മുത്ത് മണിയെ ഞാൻ ഇവിടെ ഇട്ടത്... നിങ്ങൾ എല്ലാവരും അറിയുവാൻ വേണ്ടി

BOSS • 18-06-2020 09:31

?

Arrow • 18-06-2020 00:41

ഇന്ന് ഹാപ്പി bday ആണോ മുത്തുമണിയെ

@അനു
സന്തോഷാ ജന്മദിനം കുട്ടിക്ക് ???
സന്തോഷാ ജന്മദിനം കുട്ടിക്ക് ???
???♥️♥️♥️

Anu • 18-06-2020 01:29

??

Arrow • 18-06-2020 02:05

??

Anu • 18-06-2020 01:27

എല്ലാരോടും നന്ദി മാത്രം...
പരസ്പരം കാണാതെ എഴുത്തിലൂടെ നമ്മൾ പരിചയപെട്ടു...
ഒരുപാട് സന്തോഷം തോന്നുന്നു...
തിരിച്ചു തരാൻ ഈ സ്നേഹം മാത്രം❣️

യദുൽ • 18-06-2020 01:56

??

Arrow • 18-06-2020 02:05

??

Anu • 18-06-2020 01:28

❤️

Vishnu • 18-06-2020 12:26

Bro…
അടുത്ത പാർട്ട് എപ്പോൾ വരും…???

Rambo • 17-06-2020 22:31

Aarullyeeeiiiiii....ooiii

Anu • 17-06-2020 22:56

ഞാൻ ഉണ്ട്

BOSS • 17-06-2020 23:14

എല്ലാരും എവിടെപ്പോയി ഉറങ്ങിയോ..

Anu • 17-06-2020 14:54

Rambo നീ ഓണ്ലൈനിൽ ഉണ്ടോ

Rambo • 17-06-2020 15:16

@boss...broi vip onnum alla..padikkuva???

Rambo • 17-06-2020 15:17

അനു ചേട്ടായി...പറയൂ ന്നെ

യദുൽ • 17-06-2020 15:23

@റാംബോ സുഖം അല്ലെ

Anu • 17-06-2020 15:40

എന്താ പാട് മുന്നൂസ്
സുഖം അല്ലെ

Rambo • 17-06-2020 16:06

ആഹ്...ആയി വരുന്നു??

Anu • 17-06-2020 16:03

?

Rambo • 17-06-2020 16:24

Xam date വന്ന്... കോപ്പ്

Anu • 17-06-2020 16:37

അടിപൊളി enjoy man

Rambo • 17-06-2020 16:58

Ded aayi

BOSS • 17-06-2020 20:29

നിങ്ങളൊക്കെ ഇവിടെ എല്ലാ സമയവും ആക്റ്റീവ് ആന്ന്ല്ലെ

യദുൽ • 17-06-2020 22:34

എല്ലാ സമയം നമ്മൾ ഇപ്പൊ ചങ്ക്‌സ് അല്ലെ

BOSS • 17-06-2020 23:07

അങ്ങനെ ആണെങ്കിൽ ഞാനും ഉണ്ടാവും ഇവിടെ നിങ്ങളുടെ ഒപ്പം✌️

യദുൽ • 17-06-2020 10:29

എല്ലാരും എവിടെ അതുട്ടൻ ഓട്ടം പോയ് എന്ന് പറഞ്ഞു ബാക്കി ഉള്ളതൊക്കെ എവിടെ പോയ്

Rambo • 17-06-2020 11:01

Present sir??

Job ഇല്ലെ ഇന്ന്?

യദുൽ • 17-06-2020 11:31

ഡ്യൂട്ടിയിൽ ആണ് മുത്തേ ?

യദുൽ • 17-06-2020 12:07

ബാക്കി ഉള്ളവരിൽ രണ്ടു പേരും ആയി ഇപ്പൊ നല്ല കോൺടാക്ട് ആയി. ??

Rambo • 17-06-2020 13:30

അതാരാണാവോ?

BOSS • 17-06-2020 13:55

ramboo work ഒന്നും ഇല്ലെ..അതൊ VIP ആന്നൊ..?

യദുൽ • 17-06-2020 14:19

ഇവിടെ ഉള്ള രണ്ടു പേരും ആയി ഇപ്പൊ നല്ല കോൺടാക്ട് ആയി മുത്തേ അതു പോലെ ഓരോ പേരെ തപ്പി കൊണ്ട് ഇരിക്കുന്നു

Anu • 17-06-2020 14:55

ഒന്നു ഞാനാണ്?

ഋഷി മൂന്നാമൻ • 17-06-2020 22:08

അപ്പൊ നുമ്മ പിന്നേം ഔട്‍സ്റ്റാന്ഡിങ് ... ????

അങ്ങനാണേൽ  ഒരു പ്രാവശ്യം കൂടി ഞാൻ കൂട്ടുകൂടാം .. പിന്നേം കൂട്ടില്ലേൽ ഞാൻ മിണ്ടൂല ..??

Anu • 17-06-2020 14:43

ഞാനും ഇവിടെ ഒക്കെ ഉണ്ട്

BOSS • 17-06-2020 13:55

????

Anu • 17-06-2020 14:43

ഹായ് boss...
നിങ്ങൾ എവിടെ ചെങ്ങായി...

BOSS • 17-06-2020 20:17

ഹായ് ഫ്രണ്ട്‌സ് ഇന്ന് കുറച്ചു തിരകിലായിരുന്നു☺ വീടുപണി നടന്നു കൊണ്ടിരിക്കാനു.ഇന്ന് tiles നോക്കാൻ പോയതായിരുന്നു അതോണ്ട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാൻ പറ്റീട്ടില്ല.എല്ലാർക്കും സുഗമാനെന്നു വിചാരിക്കുന്നു.അതുലൻ ചേട്ടാ എഴുത്ത് നടക്കുന്നില്ലേ..?

യദുൽ • 17-06-2020 15:10

മുത്തേ ഇവിടെ ഉണ്ടല്ലേ

Anu • 17-06-2020 15:50

ഇവിടെ ഒക്കെ ഉണ്ട്...
Lunch Break

BOSS • 17-06-2020 20:23

ഇവിടെണ്ട് ബ്രോ work കഴിഞ്ഞ് വീട്ടിലെത്തിലെ?

Rambo • 17-06-2020 15:13

@boss...broi vip onnum alla..padikkuva???

യദുൽ • 17-06-2020 15:22

നീ നമ്മളെ മുത്തല്ലേ @റാംബോ ?

BOSS • 17-06-2020 20:28

Ramboo Bro കോളേജ് ലൈഫ് ലെ കുറച്ചുസമയം corona കൊണ്ടു പോയിലെ? നീ last year ആണോ..

Rambo • 17-06-2020 20:37

Yh..last yr...bt athilum velya dhurantham adich kedakkuva??

BOSS • 17-06-2020 21:04

Ramboo അതൊക്കെ കോളേജ് ലൈഫ്ന്റെ ഭാഗാനല്ലൊ☺ അടിച്ചു പിരിഞ്ഞോ..?

Rambo • 17-06-2020 21:36

Pinnee...eppazhee

Yogam illya amminye..appo paaya angd madakki????

BOSS • 17-06-2020 23:15

??

BOSS • 16-06-2020 21:48

Heloo everybody ☺??

Anu • 16-06-2020 22:59

Anu • 16-06-2020 20:42

✌️

Arrow • 16-06-2020 16:55

അതുല, കഴിഞ്ഞ പാർട്ട്‌കളെ പറ്റി പറഞ്ഞത് ഒക്കെ തന്നെ ആണ് പറയാൻ ഉള്ളത്, അത്‌ കൊണ്ട് തന്നെ റിപ്പീറ്റ് അടിച്ച് അലമ്പ് ആക്കുന്നില്ല.

ഇത്രയും ഫീൽ ഗുഡ് ആയിട്ടുള്ള ഒരു കഥ ഞങ്ങൾക്ക് തരുന്നതിനു ഒരുപാട് നന്ദി ഒരുപാട് സ്നേഹം
Lub you ?

Rambo • 16-06-2020 17:05

പിന്നെ..ചേട്ടായി..കടുംകെട്ട late ആക്കല്ലെ pls..
പിന്നെ മറ്റെ കല്യണപിറ്റെന്നും കൂടെ???

Arrow • 16-06-2020 18:00

ഇല്ലടാ മുത്തേ..
കല്യാണപിറ്റേന്ന് എഴുത്ത് തുടങ്ങി ഉടനെ പ്രതീക്ഷിക്കാം ?

Rambo • 16-06-2020 18:20

ആഹാ....wtng machaney

അതുലൻ • 16-06-2020 17:47

Arrow ബ്രോ ?...കാര്യങ്ങൾ ഒക്കെ എന്തായി.... എല്ലാം ശരിയായോ...

Arrow • 16-06-2020 17:59

അതുബ്രോ ?
പറഞ്ഞിട്ടില്ല, 28 ലേക്ക് മാറ്റി വെച്ചിരിക്കുവാ
എന്ത് ആയി എന്ന് അത്‌ കഴിഞ്ഞു പറയാം

യദുൽ • 16-06-2020 19:41

പറഞ്ഞിരിക്കണം. ഒന്നും ഉണ്ടാകില്ല

യദുൽ • 16-06-2020 19:42

ഒരു വലിയ സോറി പറഞ്ഞിട്ടുണ്ട് കേട്ടോ ???