← Back to ?എന്റെ കൃഷ്ണ 07 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 07 ? [അതുലൻ ] · approved reader discussion

Anu • 2020-06-16 15:23

അതു ചേട്ടായി..
സുഖം അല്ലെ...
ബാക്കിയുള്ളവർ ഒക്കെ എവിടെ...
ഋഷി rambo അരുൺ aks എല്ലാരും എവിടെ

Rambo • 2020-06-16 15:52

ഒറ്റക്കിരുന്നു ബോർ അടിക്കുവ...എല്ലാ കഥയിലും കേറി നോക്കുവ... എവിടാണ് chatunne ന്ന് അറിയാൻ??

Anu • 2020-06-16 16:47

ഞാൻ ഇവിടെ ഒക്കെ ഉണ്ട്

Anu • 2020-06-16 16:48

ഓഫീസിൽ ആണ്...
On duty...

Rambo • 2020-06-16 17:04

???...നുമ്മക് പണി ഒന്നും ഇല്ലതൊണ്ടാന്നെ

യദു ചേട്ടായി എവിടാണോ ആവോ

Anu • 2020-06-16 20:43

യദു ഇവിടെ ഒക്കെ ഉണ്ട്

Arrow • 2020-06-16 16:55

?

അതുലൻ • 2020-06-16 17:48

അനു....ഓട്ടത്തിൽ ആണ്...
ഞാൻ ഇല്ലേലും എന്റെ മുത്തുമണികൾ ഇവിടെ ഉണ്ടല്ലോ... ദത് മതി ???

യദുൽ • 2020-06-16 19:41

ഇവിടെ ഉണ്ടാകും മുത്തേ ..

യദുൽ • 2020-06-16 19:42

നമ്മളെ ഒക്കെ ഇപ്പൊ വേണ്ട അല്ലെ ??

Anu • 2020-06-16 20:41

ഞാൻ അപ്പോയല്ലേ അനക്ക് personal msg അയച്ചത്

യദുൽ • 2020-06-16 13:45

ഞാൻ ഒപ്പിട്ടു ?

Anu • 2020-06-16 13:53

✌️

Ajay • 2020-06-16 13:31

Ipravishyavum powlichallo

Valare nannayittund

Waiting for next part

അതുലൻ • 2020-06-16 17:49

Thank you ajay??

Anu • 2020-06-16 02:20

ഹായ് ചേട്ടായീസ്...
ഇന്ന് ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് comment ഇടാൻ പറ്റിയില്ലായിരുന്നു...
അതാ ഇന്ന് കാണാതിരുന്നത്...
എല്ലാർക്കും സുഖം അല്ലെ...
ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്...
എല്ലാരും free ആകുമ്പോൾ msg അയകൂ✌️

അതുലൻ • 2020-06-16 06:50

അനുവേ,ഞാൻ ദേ എണീറ്റപ്പോ തന്നെ വന്നിട്ടുണ്ട് ?...ഓരോ ദിവസം കഴിയുംതോറും തിരക്കുകൾ കൂടുകയാണ്...പിന്നെ ഞാൻ ഫോണിൽ നോക്കിയിരിക്കുന്നത് ഒരാൾക്ക് ഇഷ്ട്ടമല്ല...അപ്പോ സമയം കിട്ടുമ്പോ വരാം...

യദുൽ • 2020-06-16 07:09

മുത്തേ അതുട്ട സുഖം അല്ലെ ??

അനു എട്ടിന്റെ പണി കിട്ടി അല്ലെ ??

Anu • 2020-06-16 08:58

ഇപ്പൊ എല്ലാം റെഡി ആയി?

അതുലൻ • 2020-06-16 17:50

യദുവേ...തിരക്കിലാട... നീ ഉണ്ടാവണം ഇവിടെ ?

Anu • 2020-06-16 08:57

?

ഋഷി • 2020-06-16 16:55

Assignment എല്ലാം എഴുതിക്കഴിഞ്ഞോ അളിയാ?

അതുലൻ • 2020-06-16 17:59

ഇല്ല ഋഷി... ഓട്ടത്തിലാണ്..
എഴുത്ത് ഒക്കെ കെട്ട്യോൾ നോക്കിക്കോളും.

Boss • 2020-06-16 07:47

Good morning all?

Anu • 2020-06-16 08:58

സുപ്രഭാതം?

Anu • 2020-06-15 22:10

ഹായ്...
ഇന്ന് ആരും ഇല്ലേ...
നമ്മൾ ഇവിടെ ഒക്കെ ഉണ്ട്

Suhail • 2020-06-15 22:07

Athuletto e part vayichath innanu.thirakkilano etta.pine blue colorilano pinnil kodungallurkkaran enn sticker ottichirikkunath?.angane anengil Palakkad kuthiranil vech ettante lorry njan kandittund.

അതുലൻ • 2020-06-16 06:42

അതെ ബ്രോ?...നല്ല ഓർമയാണല്ലോ,എന്നാണ് കണ്ടത്...

Suhail • 2020-06-20 11:10

Athulettan thannayirunnalle?.
Crct day orkknila Chetta.pinnil Umma undayathkond speed edukanayila,so athulettane kanann pattiyilla

അപ്പുവിനെ ഇഷ്ട്ടം • 2020-06-15 21:56

ഇഷ്ടമുള്ള ആളെ കൂട്ടി വൈകിട്ട് ഒരു സ്ഥലത്ത് ഇരിന്ന് ദൂരെ നോക്കി പറഞ്ഞ് കൊടുക്കാവുന്ന തരത്തിലുള്ള ഒരു കഥ അത്രയും ലളിതവും സുന്ദരവുമായ ഒരു കഥ
സൂപ്പർ ബ്രോ

അതുലൻ • 2020-06-16 06:38

വളരെ ലളിതമായ മനോഹരമായ ഒരു കമെന്റ് ???thank യു ബ്രോ ?

Anu • 2020-06-15 19:17

എല്ലാർക്കും സുഖം അല്ലെ?

Boss • 2020-06-15 23:06

Hi??

Anu • 2020-06-15 16:49

Good evening

Jayeshpc • 2020-06-15 16:02

മേനെ അതുലെ എന്താ പറയുക അടിപൊളിയായിട്ടുണ്ട് ഇത് ഇതെ ഓളത്തിൽ തന്നെ പോകട്ടെ ഒരു മാറ്റവും വരുത്തണ്ടാ എല്ലാവരും നല്ല കഥാപത്രങ്ങൾ ബാക്കിം  കൂടെ വേഗം എഴുതു (എന്ന് വായനപ്രിയൻ)

അതുലൻ • 2020-06-15 21:36

തീർച്ചയായും ബ്രോ ?
പറ്റുന്നപോലെ എഴുതിയിരിക്കും ?

യദുൽ • 2020-06-15 14:03

എല്ലാരും എവിടെ പോയ് തിരക്കാണോ.എനിക്ക് ലഞ്ച് ബ്രേക്ക്‌ ആണ് അതാണ് ഞാൻ വന്നത്

Rambo • 2020-06-15 14:35

ആരേം കാണാനില്ല ചേട്ടായി??

Anu • 2020-06-15 15:45

ഹായ്

യദുൽ • 2020-06-15 16:43

ഹായ്.. എന്തായി നിന്റെ പൂച്ചകുട്ടി വെറ്റിനറി ഹോസ്പിറ്റലിൽ കൊണ്ട് പോയോ ??... നീ അല്ലെ ഇന്ന് അടുക്കള ഭരണം ???

Anu • 2020-06-15 16:50

ഇല്ല അത് ഇവിടെ ഒക്കെ ഉണ്ട്?

അതുലൻ • 2020-06-15 21:38

എല്ലാവരും അവരുടേതായ തിരക്കുകളിൽ ആയിരിക്കും ?...
മക്കളെ...ഒപ്പിട്ടിട്ടുണ്ട് കേട്ടോ ???

Rambo • 2020-06-15 21:44

ആരുല്യേ.....kooooi ???

Anu • 2020-06-15 22:09

?

Achutten • 2020-06-15 13:59

Athuletta..
Pwoli chettai????nalla feel?????
Katha vaychapole thanne comments-um vaychu irinnupoy??
Ellarum enthu support aah,??
Work okke kazhinj comfort ay bakhi ezhuthu
Waiting ????

Sneham.....

അതുലൻ • 2020-06-15 21:35

Thank you so much bro?
എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും ഒന്നുകൊണ്ട് മാത്രമാണ് ഇത് part 7 വരെ ആയത്... അല്ലേൽ 3ൽ നിർത്തിയാനെ ???

Rk • 2020-06-15 13:51

As usual, അടിപൊളി ????

അതുലൻ • 2020-06-15 21:31

Thank you bro??

യദുൽ • 2020-06-15 07:17

Good Morning Guys???

Rambo • 2020-06-15 08:00

Mrng ചേട്ടായി....?

Boss • 2020-06-15 08:39

Good morning bro☺️

അതുലൻ • 2020-06-15 09:04

മോർണിംഗ് ?

നായകൻ • 2020-06-14 23:24

കഥ കൊള്ളാം നന്നായിട്ടുണ്ട്....

അതുലൻ • 2020-06-15 09:03

Thank യു ബ്രോ ??

Anu • 2020-06-14 22:33

ഹായ്...
ഞാൻ വീണ്ടും വന്നു?
എല്ലാരും കിടക്കാൻ പോയോ?
ഇവിടെ ആകെ 9:00 ആയിട്ടുള്ളു

Boss • 2020-06-14 22:38

ഇവിടെ 10.37 ആയി

Anu • 2020-06-14 22:44

ഹായ്...
നിങ്ങൾ നാട്ടിൽ എവിടെയാ

Boss • 2020-06-14 22:56

Hai Cherpulassry കേട്ടിട്ടുണ്ടോ ആവോ പാലക്കാട്‌ ജില്ലയിൽ ആണ്

Anu • 2020-06-14 23:11

കേട്ടിട്ടുണ്ട്....
ഒന്ന് രണ്ട് പ്രവ്യശ്യം പോയിട്ടും ഉണ്ട്...
അടിപൊളി സ്ഥലം ആണ്...
അവിടെ അല്ലെ ഒരു സ്കൂളിന്റെ ചുമരിൽ മൊത്തം അടിപൊളിയായിട്ട് ചിത്രം വരച്ചു വെച്ചിട്ടുള്ളത്...

Anu • 2020-06-14 23:12

Hai

Anu • 2020-06-14 23:14

ഒന്ന് രണ്ട് പ്രവ്യശ്യം അവിടെ വന്നിട്ട് ഉണ്ട്…
അവിടെ അല്ലെ ഒരു സ്കൂളിന്റെ ചുമരിൽ മൊത്തം നല്ല അടിപൊളി ചിത്രം വരച്ചു വെച്ചിട്ടുള്ളത്

Anu • 2020-06-14 23:15

അറിയാം

Anu • 2020-06-14 23:16

ഞാൻ ഇട്ട comment moderation ആയി?
ഞാൻ നിങ്ങളുടെ നാട്ടിൽ വന്നിട്ടുണ്ട്

Boss • 2020-06-14 23:18

Good night Anu,യദു,അതു?

Anu • 2020-06-14 23:20

Gd n8

Boss • 2020-06-14 23:18

Anu നാട്ടിൽ എവിടെണ്

Anu • 2020-06-14 23:21

മലപ്പുറം തിരൂർ

Anu • 2020-06-14 23:23

നിങ്ങളുടെ നാട്ടിൽ അല്ലെ ഒരു സ്കൂളിന്റെ ചുമർ മൊത്തം അടിപൊളിയായിട്ട് ചിത്രം വരച്ചിട്ടുള്ളത്

Boss • 2020-06-15 08:36

ആഹാ..അപ്പൊ ഈ അടുത്ത് കാലതയിട്ട് ഇവടെ വന്നിട്ടുണ്ടോ

Anu • 2020-06-15 11:26

പപ്പയുടെ സുഹൃത്തിന്റെ വീട് ഉണ്ട് അവിടെ...
അന്ന് ആ ചിത്രങ്ങൾ ഒരു കൗതുകമായി തോന്നി അതിന്റെ ഒപ്പം നിന്ന് കുറെ ഫോട്ടോ എടുത്തിരുന്നു

Boss • 2020-06-14 23:23

ഇന്നത്തെ ഇന്റർനെറ്റ് ഡാറ്റാ തീരുമാനയി അപ്പൊ നാളെ കാണാം
Bye

യദുൽ • 2020-06-14 22:50

ഇവിടെ 10:50

അനു താങ്ക്സ് ഞാൻ will you മാരി മി വായിച്ചു... സൂപ്പർ ഇജ്ജാതി ഫീൽ വേറെ തലത്തിൽ ഉള്ള പ്രണയം അതായത് one വേ അതു two വേ ആയാൽ അടിപൊളി ആകും

ഞാൻ ഇവിടെ തന്നെ ഉണ്ട്

Anu • 2020-06-14 22:55

അതല്ലേ ഞാൻ പറഞ്ഞത്...
അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പ് ആണ്...

യദുൽ • 2020-06-15 07:17

സൂപ്പർ ??

Boss • 2020-06-14 23:01

ഞാനും വായിചിരുന്നു ഒരു വെറൈറ്റി ലവ് സ്റ്റോറി

നായകൻ • 2020-06-14 23:12

Njanund

പാഞ്ചോ • 2020-06-14 22:29

അതുലൻ ബ്രോ..സത്യം പറഞ്ഞാൽ ഈ കഥയിലെ അച്ചിവിനോട് അസൂയ തോന്നുന്നുണ്ട്..ന്താണെന്നു അറിയില്ല..പിന്നെ കഥ നല്ല ഒഴുക്കോടെ തന്നെ ഒഴുകികൊണ്ട് എങ്ങും തടസമോ ഒന്നും ഇല്ലാതെ പോകുന്നുണ്ട്..വായിക്കുമ്പോൾ മനസിന്‌ ഒരു സുഖം..പ്രതീക്ഷയുടെ അമിതഭാരം ഒന്നും ഇല്ലാതെ ഇതിലെ അച്ചുവിന്റെ പോലെ ജീവിക്കാനും വേണം യോഗം..ഹൊ ഇങ്ങനെ എന്തേലും ഒക്കെ ജീവിതം അയമതിയരുന്നു..??? അപ്പൊ അടുത്ത പാർട്ടിൽ കാണാം ബ്രോ❤❤❤

അതുലൻ • 2020-06-15 09:01

കഥയിലെ അച്ചുവിന്റെ ജീവിതം പിന്നെ പൊളിയല്ലേ?....ഒരുപാട് ആഗ്രഹിക്കാതെ ഉളളതിനെ നിലനിർത്തിയാൽ ജീവിതം എന്നും ഉഷാറായിട്ട് പൊക്കോളും ???

King • 2020-06-14 20:29

അറിയാതെ വന്നത് ആണ് ഇത്രയും കമന്റ്‌ ഒക്കെ

അതുലൻ • 2020-06-14 21:07

King ബ്രോ...താങ്കൾ ഇട്ട വലിയൊരു കമെന്റ് ഇപ്പോഴാണ് ഞാൻ കാണുന്നത്...സാങ്കേതിക പ്രശ്നം കാരണം ആകും...റിപ്ലേ വൈകിയതിൽ സോറി ബ്രോ ?

King • 2020-06-14 21:11

അതുലൻബ്രോ നിങ്ങൾ സോറി പറയണ്ടേ ആവിശ്യം ഒന്നും  ഇല്ല . ഇപ്പൊ ആണ് കമന്റ്‌ പബ്ലിഷ് ആവുന്നത് moderation ഉണ്ടായിരുന്നു .

Anu • 2020-06-14 17:51

ആരെങ്കിലും online-ൽ ഉണ്ടോ...
എവിടെ എല്ലാരും യദു അതു രാജാ ഋഷി അരുൺ rambho എല്ലാരും എവിടെ...
എനിക്ക് ഇന്ന് ഓഫീസിൽ വലിയ പണി ഒന്നും ഇല്ല...
ആരെങ്കിലും ഓണ്ലൈനിൽ ഉണ്ടെങ്കിൽ വരൂ നമ്മുക്ക് വെറുതെ വർത്താനം പറഞ്ഞു ഇരിക്കാം

അതുലൻ • 2020-06-14 18:14

അനുവേ ഞാൻ ഒന്ന് ഒപ്പിടാൻ വന്നതാ?... നല്ല മഴയാ ഇവിടെ...ചായയും കുടിച്ചു ഇറയത്തങ്ങനെ
എല്ലാരും കൂടി ഇരിക്കേണ്

Anu • 2020-06-14 18:17

Best...
ഞാൻ ഓഫീസിൽ വെറുതെ പാട്ടും കെട്ടിരിക്കുകയാണ്...

അതുലൻ • 2020-06-14 18:29

നിനക്ക് അവിടെ എന്താ ജോലി

Anu • 2020-06-14 18:31

CA article ആണ്...
പപ്പയുടെ സുഹൃത്തിന്റെ CA FIRM ആണ്

അതുലൻ • 2020-06-14 18:35

നിന്റെ ജോലി തലക്ക് പ്രാന്ത് പിടിക്കണ പണിയാണല്ലേ ?

Anu • 2020-06-14 18:41

?
അങ്ങനെ ഒന്നുമില്ല...
എന്നാലും ചിലപ്പോയൊക്കെ ചെറുതായിട്ട് തലക്ക് ഭ്രാന്ത് പിടിക്കും?

Rambo • 2020-06-14 18:33

Ooiii ചേട്ടായി..??

അതുലൻ • 2020-06-14 18:36

Hai Rambo?

Rambo • 2020-06-14 18:46

???...മഴ കഴിഞ്ഞോ അവിടെ അതുലെട്ടോയി.?

Anu • 2020-06-14 18:42

ഹായ്...
എവിടെ man നാട്ടിൽ എവിടെ ആണ്
..

Rambo • 2020-06-14 18:47

KL 10 ♥?

Anu • 2020-06-14 18:48

ഞാനും അവിടെ തന്നെ ആണല്ലോ?...
നിങ്ങൾ അവിടെ എവിടെ ആണ്...

Rambo • 2020-06-14 18:54

ശെടാ....ഞാൻ u:city ക്ക്‌ അടുത്ത...ചേട്ടായി എവിടാ?

Anu • 2020-06-14 18:56

ഞാൻ tirur

Rambo • 2020-06-14 19:01

ആഹാ...tirur ഒക്കെ frnds ഉണ്ട് എനിക്ക്..??..

ചേട്ടായി ca ആണ് ലെ??

Anu • 2020-06-14 19:02

Mm
CA പടിച്ചുകൊണ്ടിരിക്കുന്നു...
ഇപ്പൊ articleship നീ എന്താ ചെയ്യുന്നേ???

Rambo • 2020-06-14 19:05

ഞാൻ bpharm ആണ്..
എന്റെ ചേട്ടൻ cma ആണ്..??

Anu • 2020-06-14 19:05

അടിപൊളി✌️

Rambo • 2020-06-14 19:07

കഷ്ടപ്പാട് ആണ് ലെ...മൂപ്പർ പഠിക്കനെ കണ്ടിട് തന്നെ പേടിയായിരുന്നു???

Anu • 2020-06-14 19:11

?
ചെറിയ കഷ്ടപ്പാട് ആണ്

Anu • 2020-06-14 19:06

U:cityയിൽ എവിടെ ആണ്...
NH-ൻ അടുത്ത് ആണോ

Rambo • 2020-06-14 19:07

ചേളാരി... അറിയാവോ?

Anu • 2020-06-14 19:14

ഞങ്ങൾ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എപ്പോഴും block ഉണ്ടാകുന്ന ഏരിയയിൽ ഒന്നാണ്  ചേളാരി

Rambo • 2020-06-14 19:39

ചേളാരി പോളിയല്ലെ...
by the by ചൊവ്വാഴ്ച പോകാൻ ഒക്കാറുണ്ടോ അതിലൂടെ???

Anu • 2020-06-14 20:03

ഞാൻ ബസ്സിന് ആണ് പോയിരുന്നത്...
അന്ന് വൈകീട്ട് ചേളാരി വെന്നിയൂർ ഈ 2 സ്ഥലത്തും എപ്പോഴും ബ്ലോക്ക് ഉണ്ടാകാറുണ്ടായിരുന്നു...

ഇപ്പൊ അത് ഒക്കെ ready ആയോ

Rambo • 2020-06-14 20:07

എവിടുന്ന്...????

Anu • 2020-06-14 22:40

?

Anu • 2020-06-14 19:09

അറിയാം...
ഞാൻ പഠിച്ചത് calicut ആയിരുന്നു...
അതിലൂടെ ആണ് ക്ലാസിന് പോകാർ...

Rambo • 2020-06-14 19:11

ആഹാ...?

Anu • 2020-06-14 19:15

Mm..
ഞങ്ങളെ ഓഫീസ് close ചെയ്യാൻ ആയി...
ഞാൻ വീട്ടിൽ എത്തിയിട്ട് msg അയക്കാം

Rambo • 2020-06-14 19:18

ഞാൻ ഫുൾ tym ഇവിടെ ഉണ്ടാവും ന്നെ???

Anu • 2020-06-14 19:34

?

ഋഷി • 2020-06-14 19:19

ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു . ഇന്ന് ഹർഷനെ ഒന്ന് പ്രോത്സാഹിപ്പിച്ചു??? , പിന്നെ വൈഗ വായിച്ചു . നാളെ MK പുതിയ കഥ വരുമെന്ന്മന്റ്സിൽ പറയുന്ന കണ്ടു . അപ്പൊ ഇനി എല്ലാം ചേർത്ത നാളെ അല്ലെങ്കിൽ മറ്റന്നാൾ അവനെ ഒന്ന് പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിക്കുന്നു ...??

എല്ലാരും ചായകുടി ഒക്കെ കഴിഞ്ഞോ?

Anu • 2020-06-14 19:42

✌️
അടിപൊളി നാളെ MK-യുടെ പുതിയ കഥ വരുന്നുണ്ടോ...
എനിക്ക് നാളെ ഏതായാലും free ആണ്...
ഞാൻ നാളെ പൊളിക്കും...

Rambo • 2020-06-14 19:54

Mk നാളെ വരുവോ....ഹായമ്മാ??????

Anu • 2020-06-14 20:01

ഞാൻ ഇപ്പൊ office കഴിഞ്ഞു വന്നതെ ഒള്ളു...

Rambo • 2020-06-14 20:07

ആഹാ...പോയി ഫ്രഷ് ആവു ന്നെ

യദുൽ • 2020-06-14 20:40

ഹൈവ അപ്പൊ നാളെ എം കെ പോസ്റ്റിൽ എല്ലാരും ഉണ്ടാകണം

യദുൽ • 2020-06-14 20:38

ഞാൻ റിപ്പോർട്ട്. ഇന്ന് കുറച്ചു കാര്യം ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു അതാണ്
അതുട്ട ഇവിടെയും നല്ല മഴ ആണ് അതിന്റെ കാര്യം ആയിരുന്നു എനിക്ക് ഇന്ന്. അതു കഴിഞ്ഞു ഒന്ന് എന്റെ അച്ഛന്റെ വീട് വരെ പോയ് ചേച്ചിമാരെ കാണാൻ. അതാണ് ഒപ്പിടാൻ ലേറ്റ് ആയത്

ഋഷി റാമ്പോ അരുണേ സുഖം അല്ലെ എല്ലാവർക്കും നമ്മക്ക് പൊളിക്കാം ഇവിടെ

Anu • 2020-06-14 20:45

നമ്മളെ പേര് മാത്രം പറഞ്ഞില്ല?
എന്നെ മറന്നു അല്ലെ?

യദുൽ • 2020-06-14 20:45

ആദ്യം നിനക്ക് ഉള്ള മെസ്സേജ് ആണ് മുത്തേ നോക്ക് റിപ്പോർട്ട്

യദുൽ • 2020-06-14 20:49

ചുമ്മാ പറയണ്ട.. ബാക്കി ഉള്ളതൊക്കെ പോയോ

Anu • 2020-06-14 20:50

ഞാൻ ചുമ്മാ പറഞ്ഞതാ?

യദുൽ • 2020-06-14 20:46

അങ്ങനെ നിന്നെ ഒന്നും ഒഴിവാക്കില്ല ചങ്കെ...

Anu • 2020-06-14 20:49

✌️?

യദുൽ • 2020-06-14 20:50

എങ്ങനെ ഉണ്ട് ചങ്കെ ഇന്ന് ഓഫീസിൽ

Rambo • 2020-06-14 20:51

Ooii... എപ്പടി ഇറുക്കെ തമ്പി??

യദുൽ • 2020-06-14 20:52

ഹായ്
Rambo എന്ത് ചെയ്യുന്നത് പഠിത്തം ആണോ അതോ ജോലി ആണോ

Anu • 2020-06-14 20:54

ഇന്ന് full ഫ്രീ ആയിരുന്നു...
രാവിലെ തന്നെ ഫുൾ പണി തീർന്നു...
പിന്നെ വെറുതെ കത്തിയടിച്ചു ഇരിക്കുകയായിരുന്നു

യദുൽ • 2020-06-14 20:55

@Anu
അതു കൊണ്ട് നാളെ ninak. ലീവ് കിട്ടിയില്ലേ കരളേ ??

യദുൽ • 2020-06-14 21:00

@Anu
പരീക്ഷണം നടത്തുന്നത് കൊള്ളാം അതുട്ടൻ പറഞ്ഞ പോലെ ഒരു പൂച്ചയെ വാങ്ങിക്കോ ???

Anu • 2020-06-14 21:00

നാളെ free...
പുതിയ അടുക്കള പരീക്ഷണം ചെയ്യണം

Anu • 2020-06-14 21:05

ചെറിയ നാല് പൂച്ചകുട്ടികൾ ഉണ്ട്...

യദുൽ • 2020-06-14 21:07

Anu
അതു തന്നെ ധരാളം അല്ലെ അച്ഛനും അമ്മയും രെക്ഷ പെട്ടു അല്ലെ ???

Anu • 2020-06-14 21:14

?

ഋഷി • 2020-06-14 20:52

സുഖം തന്നെ ബ്രോ . വായിക്കാൻ വേണ്ടി bookmark ചെയ്തു വെച്ച ക്ലിസ്റ്റിൽ നിന്നും ഒരു കഥ ഇന്ന് വായിച്ചു തീർത്തു. പിന്നെ ഇങ്ങനെ വേറെ കഥകൾ ഉണ്ടോ എന്ന് കുറെ തപ്പി .. അങ്ങനെ അങ്ങനെ..

Rambo • 2020-06-14 20:53

യദു ചേട്ടായി...ഞാൻ പഠിക്കുവാണ്...bpharm ??

യദുൽ • 2020-06-14 20:54

@Rambo
എന്റെ ഒരു സുഹൃത്തു ഇപ്പൊ ജോലിക്ക് കേറിയാതെ ഉള്ളു ബിഫാം കഴിഞ്ഞു..

എന്റെ വീട് കണ്ണൂർ ആണ് കേട്ടോ

യദുൽ • 2020-06-14 20:54

എനിക്കും അതാണ് പണി ടാ ഋഷി നല്ല കഥ കിട്ടിയാൽ വായിക്കും അതു എത്ര രാത്രി ആയാലും. അങ്ങനെ ഒരിക്കൽ കിട്ടിയത്ആണ് ദേവനന്ദ ??❤️ രാവിലെ 5 മണിക്ക് ഉറക്കം പോയ് അങ്ങനെ ഇത് കണ്ടു വായിച്ചു അന്ന് ഓഫീസിൽ പോകാതെ ലീവ് എടുക്കുകയും ചെയ്തു

ഋഷി • 2020-06-14 20:56

ദേവനന്ദ ലിസ്റ്റിൽ ഉണ്ട് , വായിച്ചിട്ടില്ല. എന്നാ നാളെ അത് പിടിക്കാം...

യദുൽ • 2020-06-14 20:57

@ഋഷി
അതു വായിക്കണം മുത്തേ പറയാൻ ഇല്ല അത്രക്ക് മനോഹരം ആണ് മുത്തേ വായിക്കണം

Rambo • 2020-06-14 20:55

ഋഷി ബ്രോ... ഏതൊക്കെ ആണ് stories...suggest me too pls ??

ഋഷി • 2020-06-14 21:03

ദേവരാഗം:  ഞാൻ 8 വരെ വായിച്ചു, പിന്നെ ദേവൻ ഇപ്പൊ എഴുതുന്നില്ല എന്നറിഞ്ഞപ്പോ ഒന്ന് സ്ലോ ആക്കി

MK മൊത്തം Bookmark ആണ് , 4 എണ്ണം വായിച്ചു , കടല് പോലെ കിടക്കുന്നു ബാക്കി

ബാക്കി തപ്പി എടുക്കുന്നെ ഉള്ളു. നമുക്ക് തിരക്കില്ല പതുക്കെ മതിലോ .. ?

യദുൽ • 2020-06-14 21:06

@ഋഷി

കിംഗ് ലയർ കൂടി ഒന്നും നോക്കിക്കോ അവന്റെ അപാരം ആണ് കഥകൾ

MK യുടെ പറയാൻ ഇല്ല വേറെ ലെവൽ ആണ്..

അനുപല്ലവി വായിച്ചിരുന്നോ

Rambo • 2020-06-14 21:10

Mk ഒക്കെ repeat അടിച്ച് വായിക്കുവ ഞാൻ... അഷ്ലിൻ വായിച്ചോ...അനുപല്ലവി,ne-na stories,akh,jo,...katttakalippan,..പിന്നെമുണ്ട്....ഇതിൽ ഇല്ലാത്ത stories പറ. ചെട്ടയിസ്

ഋഷി • 2020-06-14 21:15

നോക്കാം. പിന്നെ എന്റെ വായന ഒരു ടൈപ്പ് ആണ് അച്ചൂസിന്റെ കഥ മാത്രേ ഞാൻ ഒരു രണ്ടു രണ്ടര മണിക്കൂർ കൊണ്ട് തീർത്തിട്ടുള്ളു (അവൻ ലോഡും കൊണ്ട് പോണ സ്പീഡിൽ അല്ലെ കഥ കൊണ്ടോണത് , അതാ കാര്യം), ബാക്കി എല്ലാം മിനിമം നാല് അല്ലെങ്കിൽ അഞ്ച് മണിക്കൂറെടുത്താ തീർക്കുന്നെ . അപ്പൊ ഒരു ദിവസം ഒന്ന്  അല്ലെങ്കിൽ കൂട്ടിയാൽ രണ്ട്  അത്രേ പോകു ...പിന്നെ വെറും കുത്തിക്കഴപ്പ് കമ്പി ഭാഗം അങ്ങ് വിട്ടു പിടിക്കും (ഇത് കേട്ട് ആരും പിണങ്ങരുത്, എന്റെ വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പ് ആണ്, അല്ലാതെ ആ സംഗതികൾ മോശം ആയതു കൊണ്ടോ എഴുത്തു നല്ലതല്ലാത്തതു കൊണ്ടോ അല്ല .)

യദുൽ • 2020-06-14 21:17

ടാ നീ എന്നാൽ കിംഗ് ലയർ അവന്റെ ഒന്നു നോക്ക് വേറെ ലെവൽ ആണ്

സാഗർ ബായ് മൂപ്പരെ മാസ്റ്റർ ഐറ്റം വായിച്ചിട്ടില്ലേ ..

പിന്നേ അഞ്ജലി തീർത്ഥം വായിച്ചിരുന്നോ
അഞ്ജലി തീർത്ഥം 2 അല്ല ആദ്യത്തെ

യദുൽ • 2020-06-14 21:18

ഞാൻ എന്നാൽ will you മാരി മീ വായിക്കാൻ പോകട്ടെ ennal

Rambo • 2020-06-14 21:22

Hmm..ഞാനും അതൊക്കെയെ വായിക്കാറുള്ളു...??

ഋഷി • 2020-06-14 21:33

@ യദു.

പ്രണയത്തിന്റെ നിർവചനം മാറ്റിയെഴുതിയ മനുഷ്യനല്ലേ സാഗർഭായ് . മാർച്ച മാസം മൊത്തം ഞാൻ രതിശലഭങ്ങൾ ഒന്ന് മുതൽ മൂന്നു വരെ PDF download  ചെയ്ത പല ആവർത്തി വായിച്ചതാ...?? അതിന്റെ ഇപ്പൊ ഓടുന്ന സീരിസിന്റെ  പാർട്ട് 13 വന്നിട്ട് വേണം അങ്ങേർക്കൊരു കമന്റ് കൊടുക്കാൻ. ? പുള്ളി എന്റെ ലൈഫ് തന്നെ മാറ്റി മറിച്ച മനുഷ്യനല്ലേ..?? 
പറ്റിയാൽ ഒന്ന് നേരിട്ട് കാണണം , ആ കൈകളിൽ മുത്തണം പിന്നെ ബിരിയാണി വെച്ച് കൊടുക്കണം .. നടക്കുമോ എന്തോ ..

യദുൽ • 2020-06-14 21:36

@ഋഷി
സത്യം..മൂപ്പരെ എങ്ങനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയാലും അതു പോരാ എന്നെ തോന്നു അതാണ്...

എന്തായലും നിങ്ങൾ പറഞ്ഞ പോലെ ഞാൻ WILL YOU മാരി മേ വായിക്കുക ആണ് തുടക്കം ഗംഭീരം

King • 2020-06-14 21:54

ശരിയാണ് സാഗർ ബ്രോയുടെ കഥയുടെ മുന്നിൽ ഒന്ന് നിന്നുപോക്കും എന്നത് സത്യം .

നീൽ • 2020-06-14 22:42

@ഋഷി...
സാഗർ അണ്ണൻ ഉയിർ..!

Anu • 2020-06-14 20:57

Will you marry me...
നല്ല സ്റ്റോറി ആണ്... ഒന്ന് വായിച്ചു നോക്കൂ

യദുൽ • 2020-06-14 20:56

ഞാൻ അതു കണ്ടു വായിക്കണം എന്ന് ഉണ്ട് എങ്ങനെ നല്ല പൊളി ആണോ ✌️

Rambo • 2020-06-14 20:57

യദു ചേട്ടായി...ന്റെ കോഴ്സ് ഇവിടെ തീരുന്നില്ലല്ലോ??????

യദുൽ • 2020-06-14 20:58

ഞാൻ ജോലി ചെയ്യുകയാണ് റാംബോ. കണ്ണൂരിൽ തന്നെ

Rambo • 2020-06-14 20:58

അത് പൊളിയല്ലെ.... കിടു ഐറ്റം

Rambo • 2020-06-14 21:00

യദു ചേട്ടായി...എന്ന job ആഹ്,?

യദുൽ • 2020-06-14 21:00

@Rambo
എന്നാൽ ഇന്ന് അതു വായിച്ചിട്ട് തന്നെ കാര്യം

Anu • 2020-06-14 21:02

വായിച്ചു നോക്കൂ. ത്രില്ലിംഗ് ആണ്...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്

യദുൽ • 2020-06-14 21:02

സെറ്റ് എന്നാൽ ഇന്ന് രാത്രി അതു തന്നെ ?? അനു

@Rambo
ഞാൻ അക്കൗണ്ടന്റ് & ഫ്ലോർ മാനേജർ ആയിട്ട് ഒരു യൂണിഫോം&റെഡി മെയ്ഡ് എന്ന ഒരു റെസ്റ്റിൽസ് ജോലി ചെയ്യുന്നു

Boss • 2020-06-14 20:55

എ൬േ൦ നിങ്ങളുടെ കൂടെ കൂടോ യദു Bro?

യദുൽ • 2020-06-14 20:56

കേറിക്കോ ഇത് വെറും കൂട്ടായ്മ അല്ല സൗഹൃദം കൊണ്ട് ഉള്ളത് അല്ലെ ബിഗ് ബോസ്സ് ???

Boss • 2020-06-14 21:03

?

Anu • 2020-06-14 20:58

ആഹ് ഇതേവിടെയായൊരുന്നു...
അന്ന് ഒരു msg അയച്ചു മുങ്ങിയതാ പിന്നെ കണ്ടില്ലലോ

യദുൽ • 2020-06-14 20:58

പിന്നേ പൊങ്ങിയത് ഇവിടെ ആണ് അല്ലെ ??

Rambo • 2020-06-14 21:02

ചെട്ടയിമാരെ നിങ്ങടെ ഒക്കെ അനുഭവത്തിൽ ഇവിടെ ഉള്ള നല്ല stories ഒക്കെ ഒന്ന് മൻഷൻ ചെയ്യു ന്നെ

Boss • 2020-06-14 21:04

Ivide oke thane ndayirunu. Main pani nigale oke cmts vayichirikalane?

യദുൽ • 2020-06-14 21:04

ഒരു പാട് ഉണ്ട് "എന്റെ ജീവിതം" വായിച്ചിരുന്നോ king ലയർ ആണ് എഴുത്തുകാരൻ
മൂപ്പരെ തന്നെ "എന്നെന്നും കണ്ണേട്ടൻ"

പക്ഷെ തുറന്നു പറയാല്ലോ എല്ലാം ഉണ്ട് ഇതിൽ

Boss • 2020-06-14 21:09

Rambo bro Will you marry me poli ane

Pinne_ ashline koode vayichitillengi nokinok

Rambo • 2020-06-14 21:13

ഇപ്പൊ ഉള്ളതൊക്കെ കഴിഞ്ഞു ന്നെ...old ഉണ്ടെൽ പോരട്ടെ???

Rambo • 2020-06-14 21:23

അപ്പോ gn8

Anu • 2020-06-14 21:24

ഹായ് എല്ലാരോടും...
അച്ഛൻ work കഴിഞ്ഞു വന്നിട്ട് ഉണ്ട്...
ഞാൻ വെറുതെ അവരുടെ അടുത്ത് പോയി വർത്താനം പറഞ്ഞു ഇരിക്കട്ടെ...
ഞാൻ ഫ്രീ ആകുമ്പോൾ വരാം?

അതുലൻ • 2020-06-14 21:33

യദുവേ, അനുവേ, rambo, ഋഷി, ബോസ്സ്,AKS (ഇല്ലേലും അവനും കൂടി )....
മക്കളെ... അയൽവീട്ടിൽ നാളെ ഒരു കല്യാണം ഉണ്ട്...ഒരു 20 പേരുടെ ചടങ്ങ് ആണ്.. എങ്കിലും നമ്മൾ സ്നേഹം വെച്ച് അവിടെ വേണമല്ലോ ...
അതോണ്ട് അവിടെയായിരുന്നു...
ഇപ്പോഴാണ് വീട്ടിൽ എത്തിയത്...

യദുൽ • 2020-06-14 21:38

@അതുട്ട
മോനെ നിന്റെ സ്നേഹം കൊണ്ടാണ് ഇത്രയും peru ഇങ്ങനെ ഒത്തു കൂടിയത് തന്നെ... എന്തായാലും ഞാൻ ഒരു കഥ വായിക്കുക ആണ് അതു കഴിഞ്ഞു വരാം ഒക്കെ

Boss • 2020-06-14 22:34

അതു ചേട്ടാ എത്ര വഴുകിയാലും നിങ്ങൽ വരുന്നുണ്ടല്ലോ അതുമതി☺️

King • 2020-06-14 17:04

മനോഹരം ❤️

King • 2020-06-14 17:05

മനോഹരം തന്നെ
കഥയിലെ ഒരു കഥാപാത്രങ്ങളുടെ മനസിന്റെ സാനിധ്യം അക്ഷരങ്ങളിലൂടെ വായിച്ചെടുക്കുബോൾ പുതിയ അനുപൂതി തന്നെ  .
കഥയുടെ ഓരോ ഭാഗവും വളരെ നന്നായി തന്നെ എഴുതി എന്ന്‌ പറയാം . കഥയെ കുറച്ചു പറയണംമെങ്കിൽ ഓരോ ഭാഗവും എടുത്തു പറയെടി വരും .
ബജികടയിൽ നിന്ന് വരുന്നതും വീടിന്റെ മുന്നിൽ വച്ച് മുണ്ട് അഴിയുന്നതും അവിടെ വച്ച് അച്ഛന്റെ തമാശ എല്ലാം ആ ഭാഗങ്ങളെ ഒന്ന് എടുത്തു കാണിച്ചു .
ഫെബിന്റ വിട്ടിൽ നിന്ന് ഉള്ള അവരുടെ സംസാരം , വരുബോൾ ഉള്ള അച്ചുവിന്റെ കൊച്ചു കൊച്ചു കുസൃതികൾ .
എല്ലാവരും പറഞ്ഞു വന്ന കാര്യം ശരിയാണ് കഥയുടെ ഒരു ചെറിയ ചിത്രം ഇങ്ങനെ കാണുന്ന പോലെ .
അച്ഛനും അമ്മയും ആയി ഉള്ള ഭാഗവും , അമ്മുസ് അച്ചുവിന്റെ മേൽ ചാരി ഇരിക്കുന്നതും എല്ലാം എവിടെയോ പോയ എന്തോ അമ്മുവിന് അവിടെ നിന്ന് കിട്ടിയ പോലെ തോന്നി .സഫാരി ചാനൽ എന്നും ഒരു വലിയ അനുഭവം തന്നെ ആണ് . ആഷിക് അവിടെ സ്ഥിരം പോക്കും എന്ന് ഉള്ളത്തിന്റെ  തെളിവ് ആണ് അവിടെ ഉള്ള ഓരോ ഭാഗവും .
അല്ല നായ ഒക്കെ ഒന്നോ രണ്ടോ പ്രാവിശ്യം ബിസ്ക്കറ്റ് കൊടുത്താൽ ഒന്നും തീരെ അടുപ്പം കാട്ടാറില്ല ? .
അല്ല മുത്തച്ചനുംമായി ഒരു കുടിക്കാഴ് വേണം എന്ന്‌ തോന്നുന്നു .
ചുളിവിൽ അമ്മുവിനോടെ ഡ്രെസ്സിന്റെ കളർ ചോദിക്കുന്നതും .രാവിലെ അച്ചു വിന്റെ റൂമിന്റെ അവിടെ നിന്ന് നോക്കുന്നതും .
എന്നിക്ക് തോന്നിയത് അണ്ണോ എന്ന്‌ അറിയില്ല കഥയിൽ അച്ചുവിനെ അമ്മയും അച്ഛനും വേഗം അവന്റെ എല്ലാം കാര്യവും മനസിലാക്കുന്നു , അല്ല ലോകത്തിലെ ഏറ്റവും നല്ല മെന്റലിസ്റ് എന്ന്‌ പറയണത് അമ്മയും അച്ഛനും ആണ് എന്ന്‌ ആരോ പറഞ്ഞു കേട്ട പോലെ ഉണ്ട് ആരാ എന്ന്‌ അറിയില്ല .

ഇത് എല്ലാം പറഞ്ഞു വന്നത് ഒരു വായന കാരൻ എന്ന നിലയിൽ ആണ് പക്ഷേ ഇത് ഞാൻ എന്നാ നിലയിലും ,നിങ്ങളുടെ ഒരു റിപ്ലൈ കണ്ടു അപ്പൊ ചെറിയ സംഗടം പോലെ . നിങ്ങൾ തമാശക്കു പറഞ്ഞു വന്നത് ആവാം തമാശക്കു പോലു അങ്ങനെ ന്തിനാ നിങ്ങളെ തന്നെ  താരതമ്യം ചെയുന്നത് . എല്ലാവർക്കും തിരക്ക് ഉണ്ടാക്കും ,
എന്നിക്കു ഒക്കെ ഒരു പണിയും ഇല്ല പക്ഷേ ന്താ അറിയില്ല എന്നിക്കു ചെറുതായി തിരക്ക് ഉണ്ട് . അക്കെ ഉള്ള ഒരു പണി യാണ് കുറെ നേരം പട്ടു കേട്ട്  ഇരിക്കും .
സോറി ,പറഞ്ഞു വന്നതിൽ വല തെറ്റും ഉണ്ടെങ്കിൽ ക്ഷമിക്കണം

ഇഷ്ടം മാത്രം ♥️♥️♥️

എന്ന് King

അതുലൻ • 2020-06-14 20:55

King bro?...
എന്റെ ഓരോ ചെറിയ എഴുത്തും ബ്രോ എത്രമാത്രം ശ്രദ്ധിച്ചു എന്ന് ഈ കമെന്റിൽ ഉണ്ട്... വളരെയധികം സന്തോഷം ബ്രോ... സ്നേഹത്തോടെ ???

അതുലൻ • 2020-06-14 18:10

???

Knight rider • 2020-06-14 14:33

ബ്രോ ഈ കഥ വായിച്ചില്ലയിരുന്നുവെഗ്ഗിൽ വലിയ ഒരു നഷ്ടം ആയി പോകുമായിരുന്നു.കഥയെ കുറിച്ച് ഒന്നും പറയാനില്ല സൂപ്പർ ആയി പോകുന്നു. Please upload next part

അതുലൻ • 2020-06-14 18:09

Thank you so much ബ്രോ ?
കഥ വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം ?

Knight rider • 2020-06-18 13:40

അടുത്ത പാർട്ട് എപ്പോഴാണ്

Hyder Marakkar • 2020-06-14 13:13

മുൻപ് പറഞ്ഞിട്ടുള്ളത് തന്നെ ഞാൻ ആവർത്തിക്കുന്നു, ഒരു ഫീൽ ഗുഡ് മൂവി കാണുന്നത് പോലെയാണ് ഈ കഥ വായിക്കുമ്പോൾ, ഫുൾ സന്തോഷം പിന്നെ താങ്കളുടെ മനോഹരമായ എഴുത്ത്
ലവ് ദിസ്‌???

അതുലൻ • 2020-06-14 18:07

ഫീൽ ഗുഡ് എന്ന് കേൾക്കുമ്പോഴുളള ഒരു ഫീൽ ???

Niharika's love • 2020-06-14 12:58

മുത്തേ എന്താ പറയാ... പൊളിയന്നെ... ?

അതുലൻ • 2020-06-14 21:35

Thank you niharika's love?
പിന്നെ വെറൈറ്റി പേരാണല്ലോ ബ്രോ ?

King • 2020-06-14 12:49

മനോഹരം തന്നെ
കഥയിലെ ഒരു കഥാപാത്രങ്ങളുടെ മനസിന്റെ സാനിധ്യം അക്ഷരങ്ങളിലൂടെ വായിച്ചെടുക്കുബോൾ പുതിയ അനുപൂതി തന്നെ  .
കഥയുടെ ഓരോ ഭാഗവും വളരെ നന്നായി തന്നെ എഴുതി എന്ന്‌ പറയാം . കഥയെ കുറച്ചു പറയണംമെങ്കിൽ ഓരോ ഭാഗവും എടുത്തു പറയെടി വരും .
ബജികടയിൽ നിന്ന് വരുന്നതും വീടിന്റെ മുന്നിൽ വച്ച് മുണ്ട് അഴിയുന്നതും അവിടെ വച്ച് അച്ഛന്റെ തമാശ എല്ലാം ആ ഭാഗങ്ങളെ ഒന്ന് എടുത്തു കാണിച്ചു .
ഫെബിന്റ വിട്ടിൽ നിന്ന് ഉള്ള അവരുടെ സംസാരം , വരുബോൾ ഉള്ള അച്ചുവിന്റെ കൊച്ചു കൊച്ചു കുസൃതികൾ .
എല്ലാവരും പറഞ്ഞു വന്ന കാര്യം ശരിയാണ് കഥയുടെ ഒരു ചെറിയ ചിത്രം ഇങ്ങനെ കാണുന്ന പോലെ .
അച്ഛനും അമ്മയും ആയി ഉള്ള ഭാഗവും , അമ്മുസ് അച്ചുവിന്റെ മേൽ ചാരി ഇരിക്കുന്നതും എല്ലാം എവിടെയോ പോയ എന്തോ അമ്മുവിന് അവിടെ നിന്ന് കിട്ടിയ പോലെ തോന്നി .സഫാരി ചാനൽ എന്നും ഒരു വലിയ അനുഭവം തന്നെ ആണ് . ആഷിക് അവിടെ സ്ഥിരം പോക്കും എന്ന് ഉള്ളത്തിന്റെ  തെളിവ് ആണ് അവിടെ ഉള്ള ഓരോ ഭാഗവും .
അല്ല നായ ഒക്കെ ഒന്നോ രണ്ടോ പ്രാവിശ്യം ബിസ്ക്കറ്റ് കൊടുത്താൽ ഒന്നും തീരെ അടുപ്പം കാട്ടാറില്ല ? .
അല്ല മുത്തച്ചനുംമായി ഒരു കുടിക്കാഴ് വേണം എന്ന്‌ തോന്നുന്നു .
ചുളിവിൽ അമ്മുവിനോടെ ഡ്രെസ്സിന്റെ കളർ ചോദിക്കുന്നതും .രാവിലെ അച്ചു വിന്റെ റൂമിന്റെ അവിടെ നിന്ന് നോക്കുന്നതും .
എന്നിക്ക് തോന്നിയത് അണ്ണോ എന്ന്‌ അറിയില്ല കഥയിൽ അച്ചുവിനെ അമ്മയും അച്ഛനും വേഗം അവന്റെ എല്ലാം കാര്യവും മനസിലാക്കുന്നു , അല്ല ലോകത്തിലെ ഏറ്റവും നല്ല മെന്റലിസ്റ് എന്ന്‌ പറയണത് അമ്മയും അച്ഛനും ആണ് എന്ന്‌ ആരോ പറഞ്ഞു കേട്ട പോലെ ഉണ്ട് ആരാ എന്ന്‌ അറിയില്ല .

ഇത് എല്ലാം പറഞ്ഞു വന്നത് ഒരു വായന കാരൻ എന്ന നിലയിൽ ആണ് പക്ഷേ ഇത് ഞാൻ എന്നാ നിലയിലും ,നിങ്ങളുടെ ഒരു റിപ്ലൈ കണ്ടു അപ്പൊ ചെറിയ സംഗടം പോലെ . നിങ്ങൾ തമാശക്കു പറഞ്ഞു വന്നത് ആവാം തമാശക്കു പോലു അങ്ങനെ ന്തിനാ നിങ്ങളെ തന്നെ  താരതമ്യം ചെയുന്നത് . എല്ലാവർക്കും തിരക്ക് ഉണ്ടാക്കും ,
എന്നിക്കു ഒക്കെ ഒരു പണിയും ഇല്ല പക്ഷേ ന്താ അറിയില്ല എന്നിക്കു ചെറുതായി തിരക്ക് ഉണ്ട് . അക്കെ ഉള്ള ഒരു പണി യാണ് കുറെ നേരം പട്ടു കേട്ട്  ഇരിക്കും .
സോറി ,പറഞ്ഞു വന്നതിൽ വല തെറ്റും ഉണ്ടെങ്കിൽ ക്ഷമിക്കണം

ഇഷ്ടം മാത്രം ♥️♥️♥️

അതുലൻ • 2020-06-14 20:57

King bro?…
എന്റെ ഓരോ ചെറിയ എഴുത്തും ബ്രോ എത്രമാത്രം ശ്രദ്ധിച്ചു എന്ന് ഈ കമെന്റിൽ ഉണ്ട്… വളരെയധികം സന്തോഷം ബ്രോ… സ്നേഹത്തോടെ ???

King • 2020-06-14 21:00

കമന്റ്‌  മോഡറേഷൻ  ഉണ്ടായിരുന്നു അതാണ് ആവർത്തിച്ച് വന്നത്

Vipi • 2020-06-14 12:47

Ente mutheee polichutta neee , pinne ammayum achanum adipoli aa , enna rasam aaa vayichu erikkuvaan , anghu layichu erunnu poyiii , good work bro....

അതുലൻ • 2020-06-14 18:06

Thank you bro?

സ്നേഹത്തോടെ???

King • 2020-06-14 11:06

മനോഹരം തന്നെ
കഥയിലെ ഒരു കഥാപാത്രങ്ങളുടെ മനസിന്റെ സാനിധ്യം അക്ഷരങ്ങളിലൂടെ വായിച്ചെടുക്കുബോൾ പുതിയ അനുപൂതി തന്നെ  .
കഥയുടെ ഓരോ ഭാഗവും വളരെ നന്നായി തന്നെ എഴുതി എന്ന്‌ പറയാം . കഥയെ കുറച്ചു പറയണംമെങ്കിൽ ഓരോ ഭാഗവും എടുത്തു പറയെടി വരും .
ബജികടയിൽ നിന്ന് വരുന്നതും വീടിന്റെ മുന്നിൽ വച്ച് മുണ്ട് അഴിയുന്നതും അവിടെ വച്ച് അച്ഛന്റെ തമാശ എല്ലാം ആ ഭാഗങ്ങളെ ഒന്ന് എടുത്തു കാണിച്ചു .
ഫെബിന്റ വിട്ടിൽ നിന്ന് ഉള്ള അവരുടെ സംസാരം , വരുബോൾ ഉള്ള അച്ചുവിന്റെ കൊച്ചു കൊച്ചു കുസൃതികൾ .
എല്ലാവരും പറഞ്ഞു വന്ന കാര്യം ശരിയാണ് കഥയുടെ ഒരു ചെറിയ ചിത്രം ഇങ്ങനെ കാണുന്ന പോലെ .
അച്ഛനും അമ്മയും ആയി ഉള്ള ഭാഗവും , അമ്മുസ് അച്ചുവിന്റെ മേൽ ചാരി ഇരിക്കുന്നതും എല്ലാം എവിടെയോ പോയ എന്തോ അമ്മുവിന് അവിടെ നിന്ന് കിട്ടിയ പോലെ തോന്നി .സഫാരി ചാനൽ എന്നും ഒരു വലിയ അനുഭവം തന്നെ ആണ് . ആഷിക് അവിടെ സ്ഥിരം പോക്കും എന്ന് ഉള്ളത്തിന്റെ  തെളിവ് ആണ് അവിടെ ഉള്ള ഓരോ ഭാഗവും .
അല്ല നായ ഒക്കെ ഒന്നോ രണ്ടോ പ്രാവിശ്യം ബിസ്ക്കറ്റ് കൊടുത്താൽ ഒന്നും തീരെ അടുപ്പം കാട്ടാറില്ല ? .
അല്ല മുത്തച്ചനുംമായി ഒരു കുടിക്കാഴ് വേണം എന്ന്‌ തോന്നുന്നു .
ചുളിവിൽ അമ്മുവിനോടെ ഡ്രെസ്സിന്റെ കളർ ചോദിക്കുന്നതും .രാവിലെ അച്ചു വിന്റെ റൂമിന്റെ അവിടെ നിന്ന് നോക്കുന്നതും .
എന്നിക്ക് തോന്നിയത് അണ്ണോ എന്ന്‌ അറിയില്ല കഥയിൽ അച്ചുവിനെ അമ്മയും അച്ഛനും വേഗം അവന്റെ എല്ലാം കാര്യവും മനസിലാക്കുന്നു , അല്ല ലോകത്തിലെ ഏറ്റവും നല്ല മെന്റലിസ്റ് എന്ന്‌ പറയണത് അമ്മയും അച്ഛനും ആണ് എന്ന്‌ ആരോ പറഞ്ഞു കേട്ട പോലെ ഉണ്ട് ആരാ എന്ന്‌ അറിയില്ല .

ഇത് എല്ലാം പറഞ്ഞു വന്നത് ഒരു വായന കാരൻ എന്ന നിലയിൽ ആണ് പക്ഷേ ഇത് ഞാൻ എന്നാ നിലയിലും ,നിങ്ങളുടെ ഒരു റിപ്ലൈ കണ്ടു അപ്പൊ ചെറിയ സംഗടം പോലെ . നിങ്ങൾ തമാശക്കു പറഞ്ഞു വന്നത് ആവാം തമാശക്കു പോലു അങ്ങനെ ന്തിനാ നിങ്ങളെ തന്നെ  താരതമ്യം ചെയുന്നത് . എല്ലാവർക്കും തിരക്ക് ഉണ്ടാക്കും ,
എന്നിക്കു ഒക്കെ ഒരു പണിയും ഇല്ല പക്ഷേ ന്താ അറിയില്ല എന്നിക്കു ചെറുതായി തിരക്ക് ഉണ്ട് . അക്കെ ഉള്ള ഒരു പണി യാണ് കുറെ നേരം പട്ടു കേട്ട്  ഇരിക്കും .
സോറി ,പറഞ്ഞു വന്നതിൽ വല തെറ്റും ഉണ്ടെങ്കിൽ ക്ഷമിക്കണം

ഇഷ്ടം മാത്രം ♥️♥️♥️

എന്ന്‌ King

Anu • 2020-06-14 10:48

അപ്പൊ എല്ലാരോടും...
ഇങ്ങള് എല്ലാരും ഇന്ന് ഫ്രീ അല്ലെ...
ഏതായാലും എനിക്ക് ഇന്ന് ഓഫീസ് ഉണ്ട്...
So ജോലിക്കിടയിൽ ഇടക്കിടക്ക് ഇങ്ങനെ ഒപ്പിടാൻ വരണ്ട്

യദുൽ • 2020-06-14 11:46

??? രണ്ടു ദിവസം വെറുതെ നടന്നില്ലേ ഇന്ന് വേഗം പോയ് ജോലി ചെയ്തോ ✌️✌️

Anu • 2020-06-14 13:22

ഇൻക് നാളെ leave ആണല്ലോ???

യദുൽ • 2020-06-14 13:27

എനിക്ക് നാളെ പക്ഷെ നാളെ ലീവ് അല്ല ??

Anu • 2020-06-14 14:23

?

Abhi • 2020-06-14 10:22

എന്തായാലും സർപ്രൈസ് ആയ് ഇട്ടത് നന്നായ്....
ഇനിയും ഇത് പോലുള്ള സർപ്രൈസുകൾ പ്രതീക്ഷിക്കുന്നു....

പിന്നെ കഥ ഗംഭീരം തന്നെ...കൃഷ്ണ അച്ചുവിന്റെ ആകുന്ന നിമിഷത്തിനായ് കാത്തിരിക്കുന്നു....?????

അതുലൻ • 2020-06-14 21:11

Thank you abhi?...
ഡോക്ടർ സാറിന് തിരക്കായത് കൊണ്ടാകും... അല്ലേൽ ഒരു ദിവസം മുന്നേ വന്നേനെ ???

അതുലൻ • 2020-06-14 08:47

Thank you ബ്രോ ?...
വേഗം തന്നെ അടുത്ത പാർട്ടും തരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്... പക്ഷെ എഴുതാനുളള സമയക്കുറവു കാരണമാണ് വൈകുന്നത് ???

Kavin?manju • 2020-06-14 00:32

Adipoli muthew vegam thanne adutha part idane atrakum feel und machane kiduu..... anu

അതുലൻ • 2020-06-14 08:44

Thank you കവിൻ&മഞ്ജു....
പിന്നെ പേരിന്റെ കൂടെ റോസ്സ് മോളെയും ചേർത്ത് കമെന്റ് തരുമോ ?....അതിനെ ജീവൻ ആയത്കൊണ്ടാ ???

രാജാ • 2020-06-14 00:29

ഫുൾ ഹാപ്പി മൂഡ് ആണല്ലോ ഇടക്ക് കുറച്ചു സസ്‌പെൻസും ട്രാജഡിയും എല്ലാം കുത്തി കയറ്റിക്കൂടെ ???
എന്തായാലും pwoli????

അതുലൻ • 2020-06-14 08:42

സസ്പെൻസ് കുത്തിക്കേറ്റിയിരിക്കും...
ട്രാജഡി പക്ഷെ ഉണ്ടാകില്ല ബ്രോ ?.
എനിക്കും അത് ഇഷ്ട്ടമല്ല... വായിക്കുന്ന ചങ്കുകൾക്കും തീരെ ഇഷ്ട്ടമല്ല....
അഭിപ്രായം പറഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ.....
Pinneട്രാജഡി കേറ്റണമെന്ന് പറയുന്ന ഒരേയൊരു മുത്ത് താങ്കളായിരിക്കും?

Hari • 2020-06-14 00:09

Nta muthei....ee part um pwolichu???..nthi resa ninte story vayikkan love and love only??????

അതുലൻ • 2020-06-14 08:39

Thank you so much ബ്രോ ?...
സ്നേഹത്തോടെ ???

Saran • 2020-06-13 23:58

Entai pinnaliya niggallu maarakam tannai...enna oru feel anu....??
Thudarnnu ezuthuga....

അതുലൻ • 2020-06-14 08:37

നിങ്ങൾ കൂടെയുണ്ടേൽ താനേ  എഴുതിപ്പോകും ????

ഋഷി • 2020-06-13 23:36

അളിയാ അതു ... ?

ഇന്ന് രാവിലെ ഈ പാർട്ട് വായിച്ച ഉടനെ തന്നെ അത്യാവശ്യം നീളത്തിൽ ഒരു കമന്റ് ഇട്ടതാ നേരെ മോഡറേറ്റർ റിവ്യൂ പോയി  . നമ്മുടെ യദുവിന്റെ 3 KM പോസ്റ്റിന്റെ വളരെ  അടുത്തായിട്ടു.  ഇത് വരെ ഇവിടെ വന്നില്ല . ആദ്യമായി ആരേലും കമന്റിട്ടാൽ ഇവടെ എടുക്കുലെ ? അതോ ഇനി എന്റെ പേരിന്റെ കൊഴപ്പാണോ ? എന്നാലും വല്യ കഷ്ടമായി പോയി ??

ഇനി ഇതും മോഡറേറ്റർ റിവ്യൂ പോയി അവടെ തന്നെ പണ്ടാരടങ്ങല്ലേ എന്റെ ആദിശങ്കരാ... ?

ഞാനിവിടെ പുതിയതാ അപ്പൊ നമ്മള് തമ്മിൽ ഇതാദ്യായിട്ടാ മിണ്ടുന്നേ , അപ്പൊ ഈ എഴുതിക്കുട്ടിയെ കണ്ടു തെറി പറയരുത് , ഹൃദയം തകർന്നു എഴുത്തു നിർത്തരുത് .. അപേക്ഷയാണ് .. ഞാൻ വേണേൽ ഇനി മിണ്ടാണ്ടിരുന്നോളാം , ഈ ഒരു പ്രാവശ്യം നീ അങ്ങ് ക്ഷമി .. ???

നിന്റെ ഈ കഥ വായിക്കുമ്പോ ആരോ പറഞ്ഞു തരുന്ന ഒരു ഫീൽ . കണ്ണടച്ചിരുന്നാൽ ആ സീനെല്ലാം കാണാം , അതാ എഴുത്തിന്റെ ഒരു ശക്തി . ഇഷ്ടപ്പെട്ട കഥകൾ വായിച്ചു കഴിഞ്ഞാൽ കണ്ണടച്ചിരുന്നു അതെല്ലാം സങ്കല്പിക്കുന്ന ഒരു സ്വഭാവം ഉണ്ട് , അപ്പൊ എനിക്ക് നീ പറയുന്നതെല്ലാം കാണാം കേൾക്കാം ,  ആകെയുള്ള മാറ്റം നായകൻറെ മുഖം എന്റെആയിരിക്കും എന്നുള്ളതാണ് .  ?? അങ്ങനെ ഓരോ പേജും വായിച്ചു കണ്ണടച്ച് ഞാൻ ഈ കഥയിലേക്ക് ഊളിയിടും .. ?

അച്ഛനെ എനിക്ക് പെരുത്തിഷ്ടായി , പക്ഷെഅതിലും  മൂത്ത ഒരെണ്ണം എന്റെ വീട്ടിൽ ഉണ്ട് , വയറു നിറയെ സ്നേഹാ പക്ഷെ ഒരു പൊടി പോലും നമ്മളോട് നേരിട്ട് കാട്ടൂല , ? പക്ഷെ അതിങ്ങനെ പലവഴിക്ക് പലപ്പോഴായി നമുക്ക് വേണ്ടി നിറഞ്ഞൊഴുകും, എന്നിട്ടു ചുണ്ടിൽ ഒരു നേർത്ത ചിരി ഒട്ടിച്ചു ചുമ്മാ ജാഡ  ഇട്ടു നിക്കും .. ?

പിന്നെ അമ്മുസ് ആ ടൈപ്പ് സാധനം മുന്നാലെണ്ണം എന്റെ കസിൻസ് ആയി ഉള്ളത് കൊണ്ട് സംഗതി ഊഹിച്ചെടുക്കാൻ വളരെ എളുപ്പാ .. ???

പിന്നെ നിന്റെ കിച്ചൂസിനെ പറ്റി ഞാനെന്തു പറയാനാ ചക്കരെ , അങ്ങിനത്തെ ഒരെണ്ണത്തിനെ ഒത്തു കിട്ടുന്നത് തന്നെ ഒരു ഭാഗ്യമല്ലേ ,  കൂട്ടത്തിൽ കാന്താരി അമ്മുസിനേം കിട്ടീലെ, പിന്നെ സ്നേഹിച്ചും കുറുമ്പ് കാട്ടിയും  ബോറടിക്കുമ്പോ ഒന്ന് കത്തി വെച്ച് ബോറടി മാറ്റാൻ ഒരു  മുത്തച്ഛനും(ഒറ്റ വെടിക്ക് മൂന്നെണ്ണം ഹോ എന്റെ മച്ചാനെ നിന്റെ ടൈം ). അപ്പൊ നീ ലോട്ടറി അടിച്ചവനല്ലേ മുത്തേ ... ??

ഈ കഥ ഇങ്ങനെ കോമഡി ആയി, അങ്ങനെ ഇപ്പൊ പോണ പോലെ തന്നെ പോയാൽ മതി, സെന്റി വേണ്ടാ ... കിച്ചുസും അമ്മുസും സന്തോഷം കൊണ്ട് മാത്രേ കണ്ണ് നിറക്കാൻ പാടുള്ളു...  ? ഇല്ലെന്ക്കിൽ ഞാനങ്ങു എന്റെ ടോറസ് മോനേം കൊണ്ട് വരും  കൊടുങ്ങല്ലൂർക്ക് ,  നിന്റെ തലയെടുക്കാൻ.. ഹഹഹഹ്ഹ ???

നിനക്ക് ജോലിയുടെയും പഠിപ്പിന്റേം ഒക്കെ തിരക്കാണെന്നറിയാം. തിരക്കെല്ലാം തീർത്തു നീ അടുത്ത പാർട്ടുമായി വരുന്ന വരെ ഞാനിവിടെ കാത്തിരിക്കും, നീ എത്ര വൈകിയാലും .... ??

> ഹൃദയം ഞാൻ തൊട്ടു ചുവപ്പിച്ചിട്ടുണ്ട്... ????

Anu • 2020-06-14 03:48

Super...
അടിപൊളി comment✌️

Anu • 2020-06-14 04:07

എന്റെ പൊന്ന് ഋഷിചേട്ടാ...
എന്റെ പേര് അനു...
ഞാനും ഇടക്കിടക് ഇവിടെ ഒക്കെ വരാറുണ്ട്...

ഒരു ചെറിയ പുഞ്ചിരിയോടെ ആണ് ചേട്ടായിയുടെ comment വായിചു തീർത്തത്...
Super...
യദുവിന്റെതും അരുൺ ചേട്ടന്റെതും പോലെയുള്ള കിലോമീറ്റർ കണക്കിനു ഉള്ള ഒരു comment കണ്ടപ്പോൾ ഒന്ന് വയിച്ചതാ...
ഏതായാലും ആദ്യമായി comment ഇടുകയല്ലേ...
ഇനിയും എല്ലാ ഭാഗത്തിലും ചേട്ടന്റെ comment പ്രതീഷിക്കുന്നു...

സ്നേഹപൂർവം അനു❣️❣️❣️

യദുൽ • 2020-06-14 08:08

അതാണ് ഇതൊക്കെ വയ്ക്കാൻ അല്ലെ നമ്മളൊക്കെ അല്ലെ അനു

Arun R • 2020-06-14 09:09

വലിയ സിംഹങ്ങൾ ഉള്ള കാട്ടിലെ ഒരു കൊച്ചു മുയലാണ് ഞാൻ, എന്നെ വെറുതെ വിടണേ ?????

Anu • 2020-06-14 10:29

ആരാ ഈ പറയുന്നേ?

ഋഷി • 2020-06-14 09:38

ചക്കരേ , അനുസേ ,?

അച്ചു വന്നില്ലേലും നീയും യാദവും വരും റിപ്ലൈ തരുമെന്ന് ഞാൻ മനസ്സിൽ കണ്ടതാ.. പിന്നെ എന്നെ നിന്റെയാ വിളി എനിക്കിഷ്ടമായീ .. അപ്പൊ നമ്മളും കൂട്ടായേ... ??

Anu • 2020-06-14 10:29

✌️

Rambo • 2020-06-14 07:16

Aiwa...ഇതിപ്പോ comment വായിച്ചിട്ട് വരെ reply കൊടുക്കേണ്ട അവസ്ഥ അയീലോ ചേട്ടായി????

Anu • 2020-06-14 13:23

?

ഋഷി • 2020-06-14 13:29

റാംബോ അളിയാ , അത് പിന്നെ അങ്ങനെ വേണ്ടേ? നമ്മക്ക് വായിച്ചു സുഖിക്കാനല്ലേ അച്ചു കഷ്ടപ്പെട്ട് എഴുതിക്കൂട്ടുന്നെ? അപ്പൊ ഒന്ന് പ്രോത്സാഹിപ്പിച്ചു വിടേണ്ട കടമ ഇല്ലേ? ??

അപ്പൊ നമ്മളും കൂട്ടായെ ? ?

Anu • 2020-06-14 14:27

?

യദുൽ • 2020-06-14 08:07

ഇത് പോലുള്ള സപ്പോർട്ട് ഇനിയും നമ്മളെ ചെക്കൻ കൊടുക്കണം മുത്തേ ??

യദുൽ • 2020-06-14 08:20

മോഡറേഷൻ ഇടക്ക് ഉണ്ടാകുന്നത് ആണ്. എനിക്ക് ഉണ്ടായിട്ടുണ്ട് അത് ആദ്യം ആയിട്ട് ഇടുന്ന കൊണ്ട് ഒന്നും അല്ല സഹോ. പിന്നേ ഇവിടെ കമന്റ്‌ ഇടുന്ന ആരും നേരിട്ട് പരിചയം ഉള്ളവർ അല്ല എല്ലാവരും ഇത് പോലെ എഴുത്തിലൂടെ അന്യോന്യം പരിചയപ്പെട്ടു. അത് കൊണ്ട് എന്തായി കണ്ടില്ലെങ്കിൽ താൻ പറഞ്ഞ പോലെ ഉൾ കണ്ണ് കൊണ്ട് നമ്മളൊക്കെ ഓരോ പേരും അടുത്ത് അറിയില്ല അറിയുന്നവർ പോലെ ആണ് അതാണ് സൗഹൃദം❤️❤️...ഇവുടെ വന്ന്‌ കമന്റ്‌ ഇടുന്നത് ആരായാലും നമ്മൾ അവനു കൊടുക്കുന്ന സപ്പോർട്ട് അല്ലെ അതു പിന്നേ എന്താണ് വേണ്ടേ പഹയാ ഇനി പൊളിക്കാം. കഥവായിച്ചു കമന്റ്‌ ഇട്ടു പോകുന്നവരോടും ഇടക്ക് ഇവിടെ വന്നു ഒപ്പിട്ടു പോയാൽ മതി. അന്നേരം തിരിയും ഇത്രക്കും വലിയ സൗഹൃദകൂട്ടായിമ ആണോ ഇത് എന്ന്. അങ്ങനെ തിരിച്ചു അറിഞ്ഞവൻ ആണ് ഞാൻ.

ഇത് പോലെ കമന്റിലൂടെ ഇന്ന് ഞാൻ നേരിൽ കണ്ടില്ലെങ്കിലും ആത്മാർത്ഥ പറയുന്നു എനിക്ക് കുറച്ചു കൂട്ടുകാരെ കിട്ടി അനു,അതുട്ടൻ,രാജ, ഫ്ലിക്ഷൻ അങ്ങനെ കൂടും. നേരിൽ കണ്ടില്ല പക്ഷെ ഇവർ ഇപ്പൊ എന്റെ ചങ്ക്‌സ് ആണ് ??❤️❤️

ഋഷി • 2020-06-14 09:52

അളിയാ യദുവേ... ?

ഞാൻ നിന്നോട് പണ്ടേ കൂട്ടായതാ, നീ അറിഞ്ഞിട്ടില്ലെന്നു മാത്രം ..???

യദുൽ • 2020-06-14 11:49

ഇനി മുതൽ ഇവിടെ നീയും ഉണ്ടാകും നമ്മക്ക് തകർക്കാം ??

Anu • 2020-06-14 13:24

പിന്നല്ലാഹ്✌️

Anu • 2020-06-14 13:23

?

അതുലൻ • 2020-06-14 08:36

ഋഷി ബ്രോ ?.... എന്താ ഞാൻ കാണുന്നത്... കമെന്റിൽ ചിരി വിതറുകയാണല്ലോ.....പിന്നെ മോഡറേഷൻ ചിലർക്ക് നല്ല വിഷമം ഉണ്ടാക്കും.... എന്റെ മുത്ത് യദു ഒരിക്കൽ കമെന്റ് ഇട്ടപ്പോഴും ഇതേ പണി കിട്ടിയിരുന്നു.....
പിന്നെ അച്ഛനെ കുറിച്ച് പറഞ്ഞത് കേട്ടിട്ട് ചിരിച്ചു പോയിട്ട ?...
പിന്നെ ഇടക്ക് ഈ വഴി വരണം... അനുവും, യദുവും, രാജാവും (അങ്ങേര് ബിസി മനുഷ്യന... ഇടക്ക് ഒക്കെ വരും ), ഫ്ലിക്ഷനും, aksഉം അങ്ങനെ ഒരുപാട് പേരുണ്ടാകും ഇവിടെ... ഋഷിക്കും സ്വഗതം....

ഋഷി • 2020-06-14 10:46

പോയിരുന്ന് അസ്‌സൈന്മെന്റ് എഴുതി തീർക്കാൻ നോക്കെടാ ചെക്കാ ... ??

യദുൽ • 2020-06-14 11:51

ഋഷി അവൻ എഴുതുമ്പോൾ ഉറക്കം വരും പക്ഷെ അവന്റെ വാമ ഭാഗം അതൊക്കെ തകർത്തു എഴുതുന്നുണ്ട്. എന്റെ സംശയം ഇവൻ ആണോ അവൾ ആണോ ഡിഗ്രി പഠിക്കുന്നെ എന്നത് ആണ് ??

Anu • 2020-06-14 13:25

?

യദുൽ • 2020-06-14 11:50

അത് നീ പറഞ്ഞെ സത്യം എനിക്ക് ഒരു ദിവസം ഇതേ പണി കിട്ടിയിരുന്നു ??

Arun R • 2020-06-14 09:11

അതെന്താണ് ബ്രോ അങ്ങനെ പറഞ്ഞത്, ബ്രോ ക് നമ്മുടെ അമ്മുസിന്റെയും കിച്ചുവിന്റെയും പാസ്ററ് അറിയണ്ടേ?  കുറെക്കഗ്‌ സെന്റി കേറട്ടെ എന്നെ... ഇന്നലെ ഒരു ഗും ആവുകയുള്ളൂ (തല്ലരുത് വെറുതെ ഒന്ന് pedipichal മതി)

ഋഷി • 2020-06-14 10:50

അത് ശരിയാണല്ലോ അരുണേ .. ? എന്നാലും സെന്റി വായിച്ചാ ഞാൻ കണ്ണ് നിറയ്ക്കും അപ്പൊ കണ്ണടച്ചാൽ ഒന്നും കാണാൻ പറ്റൂല അതാ പ്രശനം ...? എന്നാലും അവരുടെ പാസ്ററ് അറിയേം വേണം ...?

ഇതിപ്പോ വല്യ ഇതായല്ലോ അളിയാ... ??

യദുൽ • 2020-06-14 11:55

ഋഷി
അവൻ അവരെ പാസ്റ്റ് നല്ല പോലെ നമ്മളെ മുന്നിൽ കൊണ്ട് വരും ഇതിനു മുന്നേ ഉള്ള പാർട്ടിൽ ചെറുതായി ഓരോന്നു തുടങ്ങിയിരുന്നു. അത് നല്ല പോലെ തന്നെ നമ്മളെ കണ്ണ് നനച്ചു അതുട്ടൻ നമ്മളെ മുന്നിൽ കൊണ്ട് തരും അത് സ്നേഹത്തോടെ നമ്മൾ അത് ഏറ്റു വാങ്ങുകയും ചെയ്യും

Arun R • 2020-06-14 21:54

സോറി ബ്രോ ഇപ്പോഴാണ് ജോബ് കഴിഞ്ഞു റൂമിൽ എത്തിയത്, അതുകൊണ്ടാണ് കേട്ടോ മറുപടി നൽകാൻ വൈകിയത്, മുഷിച്ചിൽ ഒന്നും തോന്നരുത് കേട്ടോ ??
പിന്നെ, അതുലൻ ബ്രോ ഇച്ചിരി സെന്റി ആക്കിയാലും കുഴപ്പമില്ല ബ്രോ എനിക്ക് അങ്ങേരെ നല്ല വിശ്വാസമാണ്, കിച്ചുവിനെ അങ്ങ് ചേർത്ത് മുറുക്കെ പിടിച്ചോണ്ട് thanne പ്രണയിക്കും. ഇടയ്ക്കു ഒരു സെന്റി വന്നാലേ നമ്മുടെ കഥാനായകന് നായികയോട് വല്ലാത്ത ഒരു പ്രണയഭാവം തോന്നു???
എനിക്കുറപ്പുണ്ട് എന്തായാലും അതുലൻ ബ്രോ എഴുതി ഓവർ ആകില്ല പോരെ...? ?

യദുൽ • 2020-06-14 11:52

സെന്റി വേണം പക്ഷെ അത് ഓവർ ആയിട്ട് വേണ്ട. കൂടുതൽ അയാൾ ചങ്ക് പിടച്ചു പോകും അതാണ്. നല്ല തമാശ രൂപേണ ഒരു സെന്റി പോലെ ആയാലും നല്ലത്

Anu • 2020-06-14 13:25

?

യദുൽ • 2020-06-14 13:29

????

Anu • 2020-06-14 14:26

?

Arun R • 2020-06-15 21:23

???

SJ • 2020-06-13 23:33

Dey ni

അതുലൻ • 2020-06-14 08:36

????

Vishnu • 2020-06-13 23:26

Athul bro....
Super... ???
Waiting for next part...

അതുലൻ • 2020-06-14 08:26

Thank you ബ്രോ ?

av • 2020-06-13 22:37

adikam long aakkalle bro pettn tanne next part id

അതുലൻ • 2020-06-14 08:26

ശ്രമിക്കാം ബ്രോ ???

Arun R • 2020-06-13 22:11

എന്റെ പൊന്നു അതുലൻ ചേട്ടാ,
എന്താ ഞാൻ പറയാ, കണ്ടില്ലല്ലോ ഇത്ര ദിവസം ആയിട്ട് എന്ന് ഞാൻ രാവിലെ ഓർത്തു വെറുതെ ഒന്ന് റിഫ്രഷ് ആകിയതാണ് പേജ് അപ്പോൾ ദേ കിടക്കുന്നു മുന്നിൽ നീണ്ടു നിവർന്നു, അപ്പോൾ തന്നെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു, അതിനു ബോസ്സിന്റെ കയ്യിൽ നിന്ന് കിട്ടുകയും ചെയിതു ??
ലേറ്റ് ആയി പോയി ഓഫീസിൽ എത്താൻ ?
ഇനി kadhayilekku വന്നാൽ എന്നത്തെ പോലെയും പൊളി സാധനം തന്നെ മോനെ???
പറയാതെ വയ്യ.???
എങ്ങനെ ഇതൊക്കെ എഴുതാൻ സാധിക്കുന്നു ആവോ? ഒരു ഫ്ളോവിൽ വന്നു പോകുന്നു എന്ന് പറയരുത് പ്ലീസ്??
എനിക്ക് തോന്നുന്നു, ഇങ്ങനെ ഒരു ഫാമിലി ആയിരുന്നേൽ നമ്മളൊക്കെ എത്ര happy ആയി മുന്നോട്ടു പോയിരുന്നേനെ അല്ലെ???
എന്തായാലും അടിപൊളി ആയിട്ട് അവതരിപ്പിക്കുന്നുണ്ട് അതിനു താങ്കൾ നല്ലൊരു അഭിന്ദനം അര്ഹിന്നുന്നു??????
പിന്നെ എന്റെ ഒരു പേർസണൽ suggetion ആണ്, എപ്പോഴും ഒരേ ട്രാക്കിൽ പോകരുത് കേട്ടോ,  കുറച്ചു വൈകാരിക മുഹൂർത്തങ്ങൾ കൂടി വേണം. ഇന്നലെ ബന്ധങ്ങൾ കുറച്ചു കൂടി ഊട്ടി ഉറപ്പിക്കപ്പെടുകയുള്ളു. ഇത് പേർസണൽ അഭിപ്രായം മാത്രം ആണ് കേട്ടോ കഥ എങ്ങോട്ട് വേണേലും കഥാകൃത്തിനു തിരിച്ചു വിടാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാൻ എന്റെ ഒരു കാഴ്ചപ്പാടിൽ തോന്നിയത് പറഞ്ഞു എന്ന് മാത്രം. ഇഷ്ട്ടപെട്ടില്ലേൽ കമന്റ്‌ തള്ളി കളഞ്ഞാൽ മതി, നമ്മളെ ഒഴിവാക്കരുതേ???
എന്ന് താങ്കളുടെ സുഹൃത്‌
അരുൺ R♥️

Anu • 2020-06-13 22:38

✌️

അതുലൻ • 2020-06-14 08:25

അരുൺ ബ്രോ, സമയം പോലെ വായിച്ചിട്ട് ദേ ഇതുപോലെ ഒരു ഒന്നൊന്നര റിപ്ലേ തന്നമതി ?
പിന്നെ കഥ  ഒരു ഫ്ലോവിൽ വന്നു പോകുന്നു എന്നെ പറയാൻ പറ്റു മോനെ ?...സംഭവങ്ങൾ മാത്രം ആലോചിച്ചു ഉണ്ടാക്കിയാൽ മതി...അങ്ങനെയൊക്കെ തട്ടിക്കൂട്ടി പോകുന്നു ?
പിന്നെ ബ്രോ പറഞ്ഞ സജക്ഷൻ ഞാനും ആലോചിക്കാതെയില്ല...നമുക്ക് നോക്കാം ബ്രോ...സമാധാനമായി ഇരിക്കുമ്പോളെ ആലോചിച്ചു എഴുതാൻ പറ്റു.. വീട്ടിൽ ഇരിക്കുമ്പോൾ മാത്രമേ സത്യത്തിൽ എഴുതാൻ പറ്റുകയുളളു.... എന്റെ മുറിയിൽ ഒറ്റയ്ക്ക് കിടക്കുമ്പോഴേ എഴുതാൻ ഒരു മനസ്സ് വരികയുളളു...

Arun R • 2020-06-14 21:55

എഴുതണം ബ്രോ നമ്മളുണ്ട് കൂടെ ??????

യദുൽ • 2020-06-14 08:26

??✌️✌️

പ്രണയരാജ • 2020-06-13 21:35

അതുലാ മുത്തേ.... രാവിലെ കണ്ടിരുന്നു, തിരക്കായിരുന്നെടാ.... ഇപ്പോ ഫ്രീ ആയതും വായിച്ചു തീർത്തു. കലക്കിടാ മുത്തേ... എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ ഒന്നും കിട്ടുന്നില്ല. പിന്നെ ഞാൻ പറയാൻ തുടങ്ങിയ വായിച്ചു നിനക്കു തന്നെ ഭ്രാന്താവും അടുത്ത ഭാഗം വേഗം താടാ മുത്തേ....

അതുലൻ • 2020-06-13 22:14

രാജാവേ... ഇതെവിടെയായിരുന്നു...
എന്നോട് എല്ലാരും ചോദിക്കുന്നത് രാജാവിനോട് ചോയ്‌ച്ചെന്നേ ഉളളു ?
തിരക്കിലാണെന്ന് പറയാതെ തന്നെ മനസ്സിലായിട്ട....
പിന്നെ കൈയ്യിന്റെ വേദനയൊക്കെ മാറിയോ?
സമയം പോലെ റിപ്ലേ തന്നാമതി ?

Anu • 2020-06-13 22:39

✌️

യദുൽ • 2020-06-14 11:56

രാജാവ് ഇന്ന് തിരക്കിൽ ആണ്.. പക്ഷെ ആഹ തിരക്കിൽ അവൻ പോകുമ്പോൾ ഒരു വിരുന്ന് നമ്മക്ക് തന്നല്ലേ പോയത് തന്നെ ??

നന്ദൻ • 2020-06-13 20:58

ചില കഥകൾ അങ്ങനെയാണ്...എത്ര വായിച്ചാലും മതി വരാത്തവ....ആ കൂട്ടത്തിൽ ഇതാ "എന്റെ കൃഷ്ണയും "... മനോഹരമായ എഴുത്തു...

അതോണ്ട് അസൂയയോടെ

നന്ദൻ.

അതുലൻ • 2020-06-13 21:23

ദൈവമേ ഇത് എഴുത്തുകാരൻ നന്ദൻ ആണോ.... ഒരുപാട് സന്തോഷം എനിക്ക് കമെന്റ് തന്നതിൽ....
Thank you so much???

Anjali • 2020-06-13 20:41

29 പേജ് തീർന്നത് അറിഞ്ഞില്ല....
അതിമനോഹരം.... ഇത്പോലെ സാധാരണ ജീവിതം വായ്‌കാൻ ആണ് കൂടുതൽ ഇഷ്ടം....എഴുതിയ ആളും മോശം അല്ല.....

അച്ചുവിന്റെയും കിച്ചുവിന്റെയും കുറച്ച് പ്രണയനിമിശങ്ങൾ കൂടി എഴുതു...
ഇൗ കഥയിൽ കമ്പി വേണ്ട കേട്ടോ...

♥️♥️♥️♥️

അതുലൻ • 2020-06-13 21:20

Thank you അഞ്ജലി...
കമ്പി എഴുതാൻ അറിയുകയുമില്ല ?

Anjali • 2020-06-14 08:16

അറിയിലകിൽ അത് പഠിക്കാൻ നിൽക്കണ്ട......
??

യദുൽ • 2020-06-14 11:57

അത് വേണ്ട വന്നാൽ ഋഷി പറഞ്ഞ പോലെ ഏതെങ്കിലും ടോറസ് വാടകക്ക് എടുത്ത് ഞാൻ അങ്ങ് വരും ???

Vattan • 2020-06-13 20:40

Thagarthu iee partum

അതുലൻ • 2020-06-13 21:19

Thank you bro?

Shazz • 2020-06-13 20:18

കലക്കി അതുലെ
ഇപ്പൊ കണ്ടിട്ട് ഒരുപാടായല്ലോ എവിടെയായിരുന്നു.

അതുലൻ • 2020-06-13 21:18

പണിക്ക് പോകണ്ടേ ബ്രോ...ഓഫീസ് പണി ഒന്നുമല്ല...ലോഡ് ആയിട്ട് പോകുന്ന സ്ഥലത്ത് മിക്കപ്പോഴും  റേഞ്ചും ഉണ്ടാകില്ല അതുകൊണ്ട് ഒക്കെയാണ് കാണാത്തത്..
പിന്നെ വീട്ടിൽ വന്നാൽ നൂറു കാര്യങ്ങൾ ഉണ്ടാകും?...എങ്കിലും എന്റേത് മാത്രമായ സമയങ്ങളിൽ ഞാൻ ഇവിടെ ഒപ്പിടാൻ വരാറുണ്ട് ബ്രോ ??

J.. • 2020-06-13 19:54

ഇത്ര വേഗം കഴിഞ്ഞോ.. ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു.. ?

വീണ്ടും അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്..

അതുലൻ • 2020-06-13 21:11

അയ്ശെരി ?ആസ്വദിച്ചു വരുന്നുണ്ടായിരുന്നുളളു ?
അടുത്ത ഭാഗം സെറ്റ് ആക്കാം ബ്രോ ???

Rambo • 2020-06-13 19:49

എന്തോ..വീണ്ടും വീണ്ടും വായിക്കാൻ തൊന്നുവ...ന്നല്ല അവാതരണം ആണ്‌ ചേട്ടായി....luvd a lott

♥️♥️♥️♥️?

അതുലൻ • 2020-06-13 21:09

Thank you Rambo?
കഥയെ സ്നേഹിക്കുന്നതിൽ സന്തോഷം ?

Rambo • 2020-06-13 21:17

എപ്പഴും comment ഇടാതെ പോകാൻ ഒക്കണില്ല ചേട്ടായി....അസ്തിക് പിടിച്ചു ന്ന തൊന്നണെ ????

Frnd • 2020-06-13 19:06

ഒരേ വാക്ക്  ആവർത്തിക്കുന്നില്ല പക്ഷെ പറയാതിരിക്കാൻ കഴിയുന്നില്ല മൃതുലം ഒരു പൂവിനെ പോലെ ,വായിച്ച് തീരുന്നത് അറിഞ്ഞില്ല , അത് തന്നെയാണ് ഇൗ കഥയുടെ ഫീലിംഗ്  അത് നിലനിർത്താൻ ശ്രമിക്കണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ok nice ??????❤️❤️❣️❣️♥️♥️

അതുലൻ • 2020-06-13 19:37

Thank you my frnd?
ആ ഫീലിംഗ് നിലനിർത്താൻ തന്നെ ശ്രമിക്കും ?

Psyco • 2020-06-13 18:39

Ee kadha vayyikumboo oru sandhoshaaaa.. ???????

അതുലൻ • 2020-06-13 19:36

അത് മതി ബ്രോ എനിക്ക് സന്തോഷമാകാൻ... ????

akshay._.ak • 2020-06-13 18:29

settoii ee partum kidukki....???

അതുലൻ • 2020-06-13 19:35

ഹിഹി???

Jinn • 2020-06-13 18:21

hai athil.. kadha vaayichu..
niranja punchiriyodeyallathe thankalude kadha vayikkan pattillaa.. athrakkum manoharamaanu thankalude kadha.. vaayikkumpo athilangane layichu povum.. bajji vaangikondu varumpo mundayinjathum, nerathe eneettathinulla ammayude kaliyaakkalokke aasvathichanne vaayichu.. ippo achuvum kichuvum ammuvumokke enikk vendappetta aarokkeyo aanu.. kaathirikkunu adutha bhagangalkkaayi..

അതുലൻ • 2020-06-13 19:34

ഒരുപാട് സന്തോഷം ബ്രോ ?...
താങ്കൾ ഒരു പ്രവാസി അല്ലേ....
നമ്മുടെ സൈറ്റിൽ ഒരുപാട് പ്രവാസികളുണ്ട്....ഈ കഥ അവർക്കെല്ലാം കുറച്ചുനേരമെങ്കിലും നാടിനെയും വീടിനെയും ഓർമിപ്പിക്കുന്നു എന്ന് പലരും പറഞ്ഞു....
അങ്ങനെയുളള വാക്കുകൾ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല ?

Jinn • 2020-06-14 00:57

shariyaanu bro.. nammade kodungallurinte oro bhagavum thankal eduthu parayunnundalloo.. sharikkum naattilulla oru feel aanu ee kadha vaayikkumpo kittunnath.. athu ningalude apaaramaya kazhivu kondu thanne aanu.. athrayum manoharamaayi thanne thankal ee kadha kondupovunnund.. ella vidha aasamsakalum nerunnu..

vegam adutha bhagavumaayi vaaa.. adutha friday aavumpozhekk..?

Arjunx • 2020-06-13 18:05

അടിപൊളി ???????

അതുലൻ • 2020-06-13 19:27

താങ്കൂ ???