Comments
സൂപ്പർ ബ്രോ
@യദുൽ
@അനു
@ റാംബോ
@ബോസ്
@aks
എന്ത് പറ്റീ? ആകെ ഒരു മൂകത. ?
നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?
ഒന്ന് ഉഷാറാക് ചെങ്ങായിമാരെ ... ?
അതുലേട്ടാ...
ചേട്ടായീ...
എന്റെ അതുട്ട ഇത് വല്ലാത്ത ട്വിസ്റ്റ് ആയി പോയല്ലോ ?♀️?♀️
???
ന്തുവ,,.........??
സത്യം ഞാനും യദുവും നല്ല പ്രതീക്ഷയിൽ ആയിരുന്നു...
???
Alla mone athulaaa
Ijju eda poyi...
Anna njammalu panjikiduyeee
2 aaycha aayi kannil enna oyichu kaathirikunu..
Eni enna vanghanula paisa nee thane tharanam..
ആരേലും ഉണ്ടോ ഇവിടെ??
@അനു @യദു ചെട്ടായിസ് ?
ഞാനുണ്ട് മസിലാളിയാ ??
??
ഹായ്
Ha..ഞാൻ ഒരു അത്യാവശ്യത്തിന് വിലിച്ചതയെനു...ഇപ്പൊ set ആയി
റാംബോ ഇവിടെ ഉണ്ട് മുത്തേ
???
ചേട്ടായി പിന്നെയും മുങ്ങിയോ...
രാജയുടെ മെയിൽൻ ഇപ്പോഴും reply കൊടുത്തില്ലല്ലേ...
ഞാനും യദുവും രാജയും നിങ്ങളുടെ റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുകയാണ്...
ഇത് കാണുകയാണെങ്കിൽ പെട്ടന്ന് റിപ്ലൈ കൊടുക്കണേ pls...
We are waiting?
കൊടുത്തിട്ടുണ്ട് അനുവേ...?
❤️
കണ്ടു...
രാജ ഒരു മെയിൽ കൂടി അയച്ചിട്ടുണ്ട്...
അതിന് കൂടി റിപ്ലൈ കൊടുക്കണം...
Pls
എന്ത് തീരുമാനിച്ചു
ചേട്ടായി...
എത്രെയും പെട്ടന്ന് രാജ പറഞ്ഞ കുട്ടേട്ടന്റെ മെയിൽൻ മറുപടി കൊടുക്കിൻ...
അത് കൊണ്ട് വേറെയും പണിയുണ്ട്...
അതുട്ട വേഗം നോക്ക് കേട്ടോ
ഈ സ്റ്റോറി തന്നെ ഇപ്പോ എഴുതാൻ പറ്റുന്നില്ല യദുവേ...എങ്കിലും രാജാവിന് പറ്റുന്നപോലെ സജക്ഷൻ ഒക്കെ കൊടുക്കാൻ ശ്രമിക്കാം ?
ബാക്കി പതുക്കെ മതി.. തിരക്ക് എല്ലാം കഴിഞ്ഞിട്ട്...
ഒരു സാധാരണക്കാരന് തിരക്കുകൾ ഒഴിഞ്ഞൊരു ദിവസം വരണമെങ്കിൽ ലോട്ടറി അടിക്കണം ബ്രോ ?...
സ്നേഹത്തോടെ ?
അതിന് ആര് തിരക്ക് കൂട്ടുന്നു...
ചേട്ടായി ചേട്ടായിയുടെ തിരക്ക് ഒക്കെ ഒന്ന് ഒഴിഞ്ഞിട്ട് എഴുതിയാൽ മതി
Truth
നീ പതുക്കെ വാടാ മുത്തേ
എന്നാ പെട്ടെന്ന് പോയി ലോട്ടറി എടുക്ക് മുത്തേ .. ?
അതല്ലേ പ്രശ്നം...എന്നേക്കാൾ സാധാരണക്കാർ ഉളളപ്പോ എങ്ങനെയാ ?
ബാക്കി എവിടെ
വരും bro?
എല്ലാവർക്കും സുഖമല്ലേ....വല്ലാത്തൊരു തിരക്കായിരുന്നു... ജീവിതം ലോക്ക്ഡൗൺ കാലത്തിനു മുന്നേ എങ്ങനെയായിരുന്നുവോ , അതുപോലെ തന്നെയായി ഇപ്പോൾ...പിന്നെ സുഹൃത്തിന്റെ അച്ഛൻ മരിച്ചു... 2ദിവസമായി അതിന്റെ കാര്യങ്ങൾ ഒക്കെയായിരുന്നു.... അതുകൊണ്ടൊക്കെയാണെട്ടോ ഇവിടെ വരാതിരുന്നത്....
ചേട്ടായീ❣️
അനുവേ ????
അതുലാ കുട്ടേട്ടൻ ഒരു മെയിൽ ചെയ്തിട്ടുണ്ട് നീ വേഗം മറുപടി കൊടുക്കണം
ശരി രാജാവേ...പിന്നെ ഞാൻ പറഞ്ഞില്ലേ...ഇത് പോലും എഴുതാൻ പറ്റുന്നില്ല ...എന്തെങ്കിലും സജക്ഷൻസ് ഒക്കെ തരാം എന്നല്ലാതെ എഴുത്ത് നടക്കുമെന്ന് തോന്നുന്നില്ല
Athu mathi muthee nee kuttettan reply kode
Waiting for Next Part….
I'll try my best bro?
എല്ലാവർക്കും സുഖം അല്ലെ ഞാൻ ലോക്ക് ആയത് കൊണ്ട് വീട്ടിൽ തന്നെ ഉണ്ട് ✌️✌️
നീ എപ്പോഴും വീട്ടിൽ ആണല്ലോ...?? അതുപോട്ടെ ഏതാ നിന്റെ രാജ്യം...???
അവൻ കേരളത്തിൽ തന്നെ ആണ് കണ്ണൂരിൽ...
അവിടെ ഇപ്പോഴും ലോക്ക്ഡൗൻ ആണ് bro
കണ്ണൂർ ?
വീട്ടിൽ വെറുതെയിരിപ്പാണെങ്കിൽ ഒരു കഥ എഴുത്തിനോക്ക്. വായിച്ചും കമെന്റ്സ് ഇട്ടും അത്യാവശ്യം എക്സ്പീരിയൻസ് ആയില്ലേ. ഒന്നു ശ്രെമിച്ചു നോക്കുന്നതിൽ തെറ്റില്ല.
നിനക്കും എക്സ്പിരിയൻസ് ഇല്ലേ മുത്തേ ഒന്നു ശ്രമിച്ചു നോക്ക്
Da പഹയാ @രാജ
ന്നല്ല മൂന്ന് എണ്ണം എഴുതിത്തുടങ്ങിയിട്ടുണ്ട്. ഒന്നും എവിടെയും എത്തിയിട്ടില്ല. ഒരെണ്ണമെങ്കിലും മുഴുവൻ എഴുതിക്കഴിഞ്ഞാലേ പ്രസിദ്ധീകരിക്കൂ എന്ന വാശിയിലാണ്. പിന്നെ രാജയെപ്പോലെയും അതുലൻ ബ്രോയെപ്പോലെയൊന്നും എഴുതാനുള്ള നല്ല ഭാഷയും സാഹിത്യവുമൊന്നും എന്റെ പക്കലില്ല.
മുത്തേ അതും പറഞ്ഞു 3 എണ്ണം പുറകെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു ആയി...
യദുവേ... പുറത്തേക്ക് ഇറങ്ങേണ്ട...വീട്ടിൽ തന്നെ ഇരുന്ന മതീട്ടാ.... പിന്നെ കഥ ഒരെണ്ണം പെടച്ചോ മുത്തേ.... അത് എല്ലാവരുടെയും ഒരു ആഗ്രഹം ആണ്
ഇല്ലടാ മുത്ത്മണിയെ വീട്ടിൽ തന്നെ ഉണ്ട്. നിനക്ക് സുഖം അല്ലെ
സുഖല്ലേ യദു & അച്ചൂസ് ?
Hello
Hiii
എവിടെ... മുത്തുമണീസ്....
ഇബടെണ്ട് കോയാ , എന്തോക്യ അന്റെ ബിസേശം ? ?
അതുലൻ ഈസ് മിസ്സിംഗ്
പാവം ഓട്ടത്തിൽ ആകും
Aks മുത്തേ....ഞാനും വന്നൂട്ടോ ?
നീ എത്തിയോ...???
Surprise varaan samayam aay ennu തോനുന്നു...
അതുലൻ ബ്രോ ഇസ് മിസ്സിങ്
ഓട്ടം പോയിട്ടുണ്ട് അവൻ
Appu bro, ഞാൻ പറയേണ്ടത് യദു പറഞ്ഞു ?... ഓട്ടപാച്ചിലിൽ ആയിരുന്നു
നിന്നെ നമ്മക്ക് അറിയാല്ലോ മുത്തേ പിന്നേ എന്താണ് ??
Next part. We r waiting
Ok bro.with love?
ചേട്ടായീ...
നിങ്ങൾ ഇത് എവിടെ...
സുഖം അല്ലെ...
തിരക്കിൽ ആണല്ലേ...
ഒക്കെ നടക്കട്ടെ...
യദു ഇപ്പൊ ലോക്ക്ഡൗൻ കാരണം വീണ്ടും വീട്ടിൽ ആണ്...
ഞങ്ങൾ എല്ലാരും സുഖമായിട്ട് പോവുന്നു
ചോദ്യവും ഉത്തരവും നീ തന്നെയല്ലേ അനുവേ ഈ പറയുന്നേ ?...
ഇത്തിരി തിരക്കിലായി പോയി...
പിന്നെ ഞാൻ ഇല്ലേലും ഇവിടെ നീ ഉണ്ടാകുമല്ലോ ?
അത് പിന്നെ വേണ്ടേ☺️
ചേട്ടയെ
എത്തിയെട ?
❤️❤️❤️❤️❤️❤️
????????????
അതുട്ട ലോങ്ങ് ഓട്ടം പോയതാണോ. വിവരം ഒന്നും ഇല്ല നിന്റെ
പിന്നേ തുടക്കം മുതൽ എല്ല ഭാഗവും 1K അഭിനന്ദനങ്ങൾ മുത്ത് മണിയെ ??❤️❤️❤️❤️
✌️
ഓട്ടപാച്ചിലിൽ ആയിരുന്നു യദുവേ,
ജീവിക്കണ്ടേ മോനെ ?
അല്ല പാർട്ടും 1k അടിച്ചു....
അതുലൻസ് മാജിക് ♥️
Thanks bro?
എവിടെ bro next part katta waiting ????
ഒരിത്തിരി തിരക്കിലായി പോയി ബ്രോ ?
ഹലോ
Hi?
Athulettan polik.ellam 1k ayi.
Thirakkilano chetta.ini enayirikym kadha idunnath.
Love you Chetta?
ലവ് യു suhail???
Athul.....ente ormakile sugandam anu ninte Peru...pranayathinte moorthi Bhavam..vidhi nashtapeduthiyathine ninte ezhuth thirike nalki.,.?????❤️❤️??
Congrats ചേട്ടായി...
1000 likes✌️
☺️
♥️♥️♥️♥️
വായന ദിവസമായിട്ട് പുതിയ കഥ ഒന്നും കാൺമാനില്ല ??
വായന ദിനം പ്രമാണിച്ചു എല്ലാരും എവിടെ പോയ്
ഞാൻ ഇവിടെ ഉണ്ട്✌️
ഞാനും ഉണ്ട് .. ??
?അനുസെ ഋഷി ❤️❤️
എന്ത് പറ്റി? എന്തേലും പ്രശനം ഉണ്ടോ യദു ബ്രോ?
ഒരു വലിയ പ്രശ്നം ഉണ്ട്.
എന്താണ് ബ്രോ ആ വല്യ പ്രശനം ?
?
Njanum indeeee ???
✌️
ഞാൻ ഈ കഥ തുടങ്ങിയ അന്ന് മുതൽ സ്ഥിരം വായനക്കാരാണ്....
ഇന്നാണ് ഒരു കമന്റ് ഇടാൻ സാധിച്ചത്...
കഥ നല്ല രീതിയില് പോകുന്നുണ്ട്...
ഓരോ ദിവസവും updates ഉണ്ടോ എന്ന് നോക്കാറുണ്ട്....
Waiting for Next Part.... ☺
വളരെയധികം സന്തോഷം ?
കമെന്റുകളാണ് കഥകൾക്ക് പ്രചോദനം
ഹലോ ഗയ്സ് ???✌️✌️
എന്താണ് പരിപാടി മച്ചാനെ?
വെറുതെ വീട്ടിൽ ഇരിപ്പുണ്ട് ലോക്ക് ഡൌൺ ആണ് വീണ്ടും ഇവിടെ
അത് കഷ്ടായല്ലോ ..? വെറുതെ ഇരിക്കുന്നേലും വല്യ പ്രശ്നം വേറെ ഒന്നൂല്യ ..
ഹായ്
നിനക്ക് പിന്നേ ഹായ് തന്നില്ലെങ്കിലും കുഴപ്പം ഇല്ലല്ലോ ?
Fudyaa ellarum?
??
ഹായ് ബ്രോ☺
Mrng chettayiii???
റാംബോ ??
Good morning teams
മുത്തേ ഇജ്ജ് എവിടെ
ചെട്ടയിസ്...അപ്പോ നുമ്മ scoot ആയി...gn8 ♥️♥️
Gd n8
Adutha part ini ennayirikum bro
Ezhuthi thudangiyo
കഴിയുന്ന അത്രയും വേഗം തരാം ബ്രോ...സ്നേഹത്തോടെ ?
ഇവിടത്തെ മുത്തുമണികൾ എല്ലാം എവിടെയാ ?
ഞങ്ങൾ ഇവിടെ ഒക്കെ തന്നെയുണ്ട് അതുലെട്ടാ☺
ആഹാ.... ഒന്ന് അന്വേഷിക്കേണ്ട താമസം...... അപ്പോഴേക്കും എത്തിയല്ലോ ???
ഞാൻ ഇവിടെ ഉണ്ട് ചേട്ടായി...
കുറച്ചു busy ആണ് free ആകുമ്പോൾ വരാം...
ഞാൻ അനുവിനെയും യധുവിനെയും കാണാൻ ഇല്ലല്ലോ എന്നു വിചാരിചതെയ് ഉള്ളൂ അപ്പോഴേക്കും എത്തി .യദു എവിടെ പോയി
Appo nammale pattula???
?
നീ പിന്നെ ഇവിടെ തന്നെ ഉണ്ടല്ലോ?
Hi റാംബോ ?...
നിന്റെ വിശേഷങ്ങൾ ഒക്കെ ചാറ്റിലൂടെ വായിച്ചു കേട്ടോ ?
@Rambo
നീ നമ്മളെ ചങ്ക് അല്ലെ
യദു ഇവിടെ ഒക്കെ ഉണ്ടാകും
Athonnum paranja pattilla????
മുത്തേ @ബോസ്സ് ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്
വല്ല കുക്കിങ്ങ് ആണോ അനുവേ..
അല്ല ഇന്ന് ജനിച്ചോസ്സം ആയിട്ട് നിന്റെ വിശേഷങ്ങൾ ഒന്നും പറഞ്ഞു കേട്ടില്ലട്ടോ ?
Athulettanz...ingal ethu vandya oodikkane?
ഭാരത്ബെൻസിന്റെ ട്രക്ക് ആണ് ബ്രോ ?
Aaha...kiduvee
Long okke poyeendo chettayii??
കൂകിങ് ഒക്കെ ഇനി നാളെ...
നാളെ leave ആണ്...
ഇബടെ തന്നെ ണ്ട് കോയാ ..
ഋഷി ബ്രോ?...ഇവിടെയൊക്കെ തന്നെ ഉണ്ടാവണം...പിന്നെ എന്താണ് വിശേഷം ?
ഇന്നവധി ആണ് , അപ്പൊ അടുക്കള കയ്യേറി ഒരു മുട്ടൻ ചിക്കൻ ബിരിയാണി വെച്ചു , പിന്നെ പെണ്ണുമ്പിള്ളേനെ സഹായിച്ചു അങ്ങനെ അങ്ങനെ ...
ചേട്ടയെ എന്തായി എന്നു ബരും ????
ഒന്നുമായിട്ടില്ലടാ മുത്തേ...ഒരു സർപ്രൈസ് പോലെയേ ഇനി ഉണ്ടാകു.
അടിപൊളി
ഹായ് good evening
Hi good evening
ചായ കുടിച്ചില്ലേ boss
മുത്ത് മണികളെ സുഖം അല്ലെ ഞാൻ ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ വീട്ടിൽ തന്നെ ആയി. കണ്ണൂർ നഗരത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ കടകൾ ഒന്നും തുറക്കാൻ പാടില്ല എന്ന് അറിയിപ്പ് വന്ന് അതു കൊണ്ട് വീട്ടിൽ ഉണ്ടാകും
യദു ഡാ എന്നാൽ ഈ അവധിക്കാലം ഇവിടെ തന്നെ നമുക്ക് അടിച്ചു പൊളിക്കാം☺.ബ്രോ ഇപ്പൊ നാട്ടിൽ ഉണ്ടല്ലേ ഞാൻ കരുതി അന്ന് പറഞ്ഞപോലെ ഇപ്പോഴും ബാംഗ്ലൂർ ആണെന്ന്.
അല്ലടാ ഇപ്പൊ നാട്ടിൽ തന്നെ ആണ് ജോലി ചെയ്യുന്നത്
News ഇൽ കണ്ടാർന്നു ഞാൻ...അവിടെ dark ആഹ് ല്ലെ
ഇന്നലെ മുതൽ ഡാർക്ക് ആയി
Oh സീൻ
സീൻ ആയി മുത്തേ. എല്ലാം ശെരി ആകും
പാവം വീട്ടിൽ തന്നെ ആയി...
ഏതായാലും എത്രയും പെട്ടന്ന് ഒക്കെ റെഡി ആകട്ടെ?
എത്രയും പെട്ടന്ന് തന്നെ ശെരി ആകും എന്ന് കരുതുന്നു അനുസെ
അനു പിറന്നാൾ ആയിട്ട് എന്താ പരിപാടി ഓഫീസ് ലീവ് ആക്കിയോ.എല്ലാവരും workil ആയിരികുമല്ലെ എന്നാൽ തിരക്ക് കഴിഞ്ഞ് കാണാം.
ബോസ്സ് മുത്ത് ?...വീടുപണിയൊക്കെ എവിടെവരെയായി...പൈസയൊക്കെ കരുതലോടെ ഉപയോഗിച്ച് വീടുപണി എത്രയും വേഗം തീർക്കുക.
എല്ലാം നന്നായി നടക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാം ?
പണിയൊക്കെ ഏകദേശം തീർന്നു.ഇപ്പൊ tile work ആണ് അതും കൂടെ കഴിഞ്ക്കിട്ടിയാൽ സമാധാന്മായി☺
എന്ത് പരിപാടി...
ഓഫീസ് leave ഒന്നും ഇല്ല...
അമ്മയുടെ വൈകീട്ട് പായസം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്...
അത്ര മാത്രം
ഈ വർഷതെക്ക് വയസ്സ് എത്രയായി?
കെട്ടുപ്രായം ആയോ അന് ചേട്ടായി???????
ഏയ് അത്രക്കൊന്നും ആയിട്ടില്ല
പിറന്നാൾ ദിനത്തിൽ വയസ്സ് പറയാൻ പാടില്ല? എന്നല്ലേ പ്രമാണം?
അങ്ങനെ ഒകെ ഉണ്ടല്ലേ?
Ca cheyyuvalle..may be 25,26??
ആയുസ്സ് കുറയും എന്ന് വിചാരിച്ചിട്ടാണോ
@യദുൽ , അനു , ബോസ് & അച്ചൂസ് ..
ഇത് ഋഷിയാണ് .
ഇവിടെ ഋഷി എന്ന പേരിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്ന് അറിഞ്ഞപ്പോ പേരൊന്ന് പരിഷ്കരിച്ചു .. ?? വെറുതെ നമ്മളെന്തിനാ അങ്ങേരെ നാറ്റിക്കുന്നെ അല്ലെ ??? ??
അതു നന്നായി മുത്തേ ?✌️✌️
അപ്പൊ സെറ്റ്✌️
✌️
അതേതായാലും നന്നായി ഋഷി മൂന്നാമാ ?
ലോഡും കൊണ്ട് പോയിട്ട് തിരിച്ചെത്തിയോ മച്ചാനെ ?
രാവിലെ തന്നെ എത്തി ബ്രോ..
???
Good morning
Morning
അനുവിന് സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു ?
രണ്ട് ദിവസത്തെ തിരക്കിനൊടുവിൽ എന്റെ പ്രിയപ്പെട്ടവരേ കാണാൻ ഓടി വന്നതാണ്... അപ്പോഴിതാ മനസ്സിൽ ഒരുപാട് സന്തോഷം നിറയ്ക്കുന്ന ഒരു ദിനം ?...
തിരക്ക് കഴിഞ്ഞു വാ മുത്ത് മണിയെ
വൈകിട്ട് വരാം യദുവേ...ഇപ്പോ വില്ലജ് ഓഫീസിൽ വീടിന്റെ കരം അടക്കാൻ ക്യു നിൽക്കുകയാണ് ?
അനുവേ നിന്റെ വിശേഷം ഒക്കെ കേട്ടിട്ടേ ബാക്കി കാര്യമുളളു.... വൈകിട്ട് വരാട്ടോ...
✌️
അതു ചേട്ടാ ഇന്ന് ഓട്ടം ഒന്നും ഇല്ലെ.തിരക്കിലാണോ എഴുതാനൊകെ സമയം കിട്ടുന്നുണ്ടോ
ജോലികാര്യം കഴിഞ്ഞാൽ വീട്ടുകാര്യം... അതൊക്കെയാണ് മോനെ നമ്മുടെ ജീവിതം ?...
എല്ലാത്തിന്റെയും ഇടയിൽ കിട്ടുന്ന എന്റേത് മാത്രമായ കുറച്ചുനേരം ഇവിടെയും ?
Thanks ചേട്ടായി❣️
ഒരുപാട് വിശേഷം പറയാൻ ഉണ്ട്...
അതിനെങ്ങനെ ചേട്ടയിയെ ഒന്ന് കണ്ടു കിട്ടണ്ടേ?
അനുവേ നിന്റെ വിശേഷം ഒക്കെ കേട്ടിട്ടേ ബാക്കി കാര്യമുളളു…. വൈകിട്ട് വരാട്ടോ…?
?
അതുട്ട വരണം വൈകുന്നേരം ??
ഓക്കെ ഡാ മോനെ...വില്ലജ്ഓഫീസിൽ ഇപ്പോഴും കഴിഞ്ഞിട്ടില്ല... വീട്ടിൽ എത്തിയിട്ട് ഒന്ന് ഉറങ്ങണം...അത് കഴിഞ്ഞു വരാടാ മുത്തേ ?
ആകാശ ജാലകത്തിലൂടെ പറന്ന് വന്ന്. മഴത്തുള്ളികൾ മണ്ണിനു കുളിരായി പെയ്യും പോലെ അന്ന് ഇതേ സുദിനത്തിൽ നീ ഭൂമിയിൽ പിറന്നു?മനസിൽ സ്നേഹത്തിന്റെയും കുളിര് ആയി പെയ്യുന്ന എന്റെ സുഹൃത്താകാൻ ആയി❤️❤️... ആ നല്ല ദിവസത്തിന്റെ ഓർമയിൽ എന്റെ പ്രിയ സുഹൃത്തിനു അതിൽ ഉപരി എന്റെ ചങ്ക് അനുവിനു ഒരുപാടു സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു?????❤️❤️❤️????......
Happy birthday anu?? മുഖം കാണാതെ ഇഷ്റ്റപെട്ടുപൊയ കുറച്ചു സുഹൃത്തുക്കലിൽ ഒരാൾ ആയ എന്റെ അനുവിന് സന്തോഷതിന്റെ നല്ലോരു നാൾ നെരുന്നു??
ഈ ഒരു സന്തോഷ വാർത്ത ഞങ്ങളുമയി ഷെയർ ചെയ്തതിനു യദുവിനു ഒരു സ്പെഷ്യൽ സ്നേഹം ??
സ്നേഹത്തോടെ
ബോസ്സ്(അഫി)?
❤️
Hbd brroi....
?
???
????
???????
Many many happy returns of the Day Anu.. !!!
❤️
അതിനല്ലേ മുത്ത് മണിയെ ഞാൻ ഇവിടെ ഇട്ടത്... നിങ്ങൾ എല്ലാവരും അറിയുവാൻ വേണ്ടി
?
ഇന്ന് ഹാപ്പി bday ആണോ മുത്തുമണിയെ
@അനു
സന്തോഷാ ജന്മദിനം കുട്ടിക്ക് ???
സന്തോഷാ ജന്മദിനം കുട്ടിക്ക് ???
???♥️♥️♥️
??
??
എല്ലാരോടും നന്ദി മാത്രം...
പരസ്പരം കാണാതെ എഴുത്തിലൂടെ നമ്മൾ പരിചയപെട്ടു...
ഒരുപാട് സന്തോഷം തോന്നുന്നു...
തിരിച്ചു തരാൻ ഈ സ്നേഹം മാത്രം❣️
??
??
❤️
Bro…
അടുത്ത പാർട്ട് എപ്പോൾ വരും…???
Aarullyeeeiiiiii....ooiii
ഞാൻ ഉണ്ട്
എല്ലാരും എവിടെപ്പോയി ഉറങ്ങിയോ..
Rambo നീ ഓണ്ലൈനിൽ ഉണ്ടോ
@boss...broi vip onnum alla..padikkuva???
അനു ചേട്ടായി...പറയൂ ന്നെ
@റാംബോ സുഖം അല്ലെ
എന്താ പാട് മുന്നൂസ്
സുഖം അല്ലെ
ആഹ്...ആയി വരുന്നു??
?
Xam date വന്ന്... കോപ്പ്
അടിപൊളി enjoy man
Ded aayi
നിങ്ങളൊക്കെ ഇവിടെ എല്ലാ സമയവും ആക്റ്റീവ് ആന്ന്ല്ലെ
എല്ലാ സമയം നമ്മൾ ഇപ്പൊ ചങ്ക്സ് അല്ലെ
അങ്ങനെ ആണെങ്കിൽ ഞാനും ഉണ്ടാവും ഇവിടെ നിങ്ങളുടെ ഒപ്പം✌️
എല്ലാരും എവിടെ അതുട്ടൻ ഓട്ടം പോയ് എന്ന് പറഞ്ഞു ബാക്കി ഉള്ളതൊക്കെ എവിടെ പോയ്
Present sir??
Job ഇല്ലെ ഇന്ന്?
ഡ്യൂട്ടിയിൽ ആണ് മുത്തേ ?
ബാക്കി ഉള്ളവരിൽ രണ്ടു പേരും ആയി ഇപ്പൊ നല്ല കോൺടാക്ട് ആയി. ??
അതാരാണാവോ?
ramboo work ഒന്നും ഇല്ലെ..അതൊ VIP ആന്നൊ..?
ഇവിടെ ഉള്ള രണ്ടു പേരും ആയി ഇപ്പൊ നല്ല കോൺടാക്ട് ആയി മുത്തേ അതു പോലെ ഓരോ പേരെ തപ്പി കൊണ്ട് ഇരിക്കുന്നു
ഒന്നു ഞാനാണ്?
അപ്പൊ നുമ്മ പിന്നേം ഔട്സ്റ്റാന്ഡിങ് ... ????
അങ്ങനാണേൽ ഒരു പ്രാവശ്യം കൂടി ഞാൻ കൂട്ടുകൂടാം .. പിന്നേം കൂട്ടില്ലേൽ ഞാൻ മിണ്ടൂല ..??
ഞാനും ഇവിടെ ഒക്കെ ഉണ്ട്
????
ഹായ് boss...
നിങ്ങൾ എവിടെ ചെങ്ങായി...
ഹായ് ഫ്രണ്ട്സ് ഇന്ന് കുറച്ചു തിരകിലായിരുന്നു☺ വീടുപണി നടന്നു കൊണ്ടിരിക്കാനു.ഇന്ന് tiles നോക്കാൻ പോയതായിരുന്നു അതോണ്ട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാൻ പറ്റീട്ടില്ല.എല്ലാർക്കും സുഗമാനെന്നു വിചാരിക്കുന്നു.അതുലൻ ചേട്ടാ എഴുത്ത് നടക്കുന്നില്ലേ..?
മുത്തേ ഇവിടെ ഉണ്ടല്ലേ
ഇവിടെ ഒക്കെ ഉണ്ട്...
Lunch Break
ഇവിടെണ്ട് ബ്രോ work കഴിഞ്ഞ് വീട്ടിലെത്തിലെ?
@boss...broi vip onnum alla..padikkuva???
നീ നമ്മളെ മുത്തല്ലേ @റാംബോ ?
Ramboo Bro കോളേജ് ലൈഫ് ലെ കുറച്ചുസമയം corona കൊണ്ടു പോയിലെ? നീ last year ആണോ..
Yh..last yr...bt athilum velya dhurantham adich kedakkuva??
Ramboo അതൊക്കെ കോളേജ് ലൈഫ്ന്റെ ഭാഗാനല്ലൊ☺ അടിച്ചു പിരിഞ്ഞോ..?
Pinnee...eppazhee
Yogam illya amminye..appo paaya angd madakki????
??
Heloo everybody ☺??
✋
✌️
അതുല, കഴിഞ്ഞ പാർട്ട്കളെ പറ്റി പറഞ്ഞത് ഒക്കെ തന്നെ ആണ് പറയാൻ ഉള്ളത്, അത് കൊണ്ട് തന്നെ റിപ്പീറ്റ് അടിച്ച് അലമ്പ് ആക്കുന്നില്ല.
ഇത്രയും ഫീൽ ഗുഡ് ആയിട്ടുള്ള ഒരു കഥ ഞങ്ങൾക്ക് തരുന്നതിനു ഒരുപാട് നന്ദി ഒരുപാട് സ്നേഹം
Lub you ?
പിന്നെ..ചേട്ടായി..കടുംകെട്ട late ആക്കല്ലെ pls..
പിന്നെ മറ്റെ കല്യണപിറ്റെന്നും കൂടെ???
ഇല്ലടാ മുത്തേ..
കല്യാണപിറ്റേന്ന് എഴുത്ത് തുടങ്ങി ഉടനെ പ്രതീക്ഷിക്കാം ?
ആഹാ....wtng machaney
Arrow ബ്രോ ?...കാര്യങ്ങൾ ഒക്കെ എന്തായി.... എല്ലാം ശരിയായോ...
അതുബ്രോ ?
പറഞ്ഞിട്ടില്ല, 28 ലേക്ക് മാറ്റി വെച്ചിരിക്കുവാ
എന്ത് ആയി എന്ന് അത് കഴിഞ്ഞു പറയാം
പറഞ്ഞിരിക്കണം. ഒന്നും ഉണ്ടാകില്ല
ഒരു വലിയ സോറി പറഞ്ഞിട്ടുണ്ട് കേട്ടോ ???
അടിപൊളി ❤ ?