← Back to ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 08 ? [അതുലൻ ] · approved reader discussion

Nithin • 25-06-2020 12:19

Athulaaa
Namovagham...

Innale part 7il oru comment ittirunu ninde oru vivaravum illanjitu..

Hmmmm enthayalum kadhayil balance cheythathu kondu theri parayunila...?

Achanum makanum thammilula oru bond.. athu nannayi kanichitundu in this part... Njan oru achan snehi aane?... so achanumayula scenes vayikumbol oru feel kittum...

Apo adutha partil namude kichunum achunum mothiram maaral pretheekshikam ale.... ☺️☺️

Nee gear maati accelerator nannayi amarthi chavittiko mone nammal undu katta support aayitu...??

Katta fanz of achu and kichu

With love
Nithi

അതുലൻ • 25-06-2020 12:52

നിതി മോനെ?...കുറച്ച് തിരക്കിലായിപ്പോയി.... ഇന്നലെ കഥ അയച്ചത് കൊണ്ടാണ് ഇപ്പോ ഇങ്ങനെ വന്നത് .....
ക്ലച് ചവിട്ടി ഗിയർ ഇട്ട് ആക്സിലേറ്റർ ചവിട്ടി മുന്നോട്ട് മുന്നോട്ട് പായുമ്പോൾ ഒരു സഡ്ഡൻ ബ്രേക്ക് എപ്പോളും മുന്നിൽ കണ്ടാണ് പോക്ക്... ഹിഹി ???

World famous lover • 25-06-2020 12:14

????????❤❤❤❤❤????????❤❤❤❤❤????????❤❤❤❤❤

അതുലൻ • 25-06-2020 12:49

ആഹാ എന്തൊക്കെയാ ഇത് ?
മലപ്പുറം കത്തി മുതൽ അമ്പും വില്ലും വരെയുണ്ടല്ലോ ?
സ്നേഹത്തോടെ ?

Ramshu • 25-06-2020 12:07

Muthee ushaar aayii.... nalla feel ??

അതുലൻ • 25-06-2020 12:48

ഉഷാറാക്കണം ????

പ്രൊഫസർ • 25-06-2020 12:00

തുടങ്ങി ഇത്ര നാൾ ആയിട്ടും ഫീൽ ഗുഡ് ആയി തന്നെ പോകുന്ന ഒരു നല്ല കഥ.... അച്ചുന്റേം കിച്ചൂന്റേം ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ,
എനിക്ക് ഇവിടെ ചില കഥാകാരന്മാരെ കണ്ടപ്പോൾ തോന്നിയിട്ടുണ്ട് ഇവർക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ കഥകൾ എഴുതാൻ എന്ന് അതിൽ ഒരാൾ താനും ആണ്
പിന്നെ കൊടുങ്ങല്ലൂരിനോട് ഒരു പ്രിത്യേക ഇഷ്ടം ഉണ്ട് പറയുമ്പോ എന്റെ ഒരു ഫ്രണ്ട് ആണെങ്കിലും ഒരു ചേട്ടന്റെ സ്നേഹം തന്ന അനീജേട്ടന്റെ, മകന്റെ കൂട്ടുകാരനോട് മകന്റെ സ്നേഹം തന്ന അമ്മയുടെ നാട്, 2മക്കളുള്ള അമ്മ എന്നെ 3ആമത്തെ മകനാണെന്ന് പറഞ്ഞപ്പോൾ ഉള്ള സന്തോഷം.... അമ്മ വയ്ക്കുന്ന മീൻകറി. എന്റെ സാറേ...
താങ്കളുടെ വിവരണത്തിൽ വീണ്ടും അങ്ങെത്തിയ പോലെ തോന്നും
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്
♥️പ്രൊഫെസർ

അതുലൻ • 25-06-2020 12:47

പ്രൊഫസ്സർ സാറെ ???
ഓരോ ആളുകളുടെയും വാക്കുകൾ വല്ലാത്തൊരു സന്തോഷമാണ് എനിക്ക് നൽകുന്നത്...
സ്നേഹത്തോടെ ???

Jinn • 25-06-2020 11:59

എന്‍റെ സമയത്ത് സഹമുറിയന്‍ ബാത്രൂം കയ്യടക്കിയത് കൊണ്ടാണ് ഇന്ന് രാവിലെതന്നെ ഇവിടെ കേറി നോക്കിയത്. അപ്പോ ഇതേ കൃഷ്ണ വന്ന് കിടക്കുന്നു.  വേഗം കഥ വായിക്കാന്‍ തുടങ്ങി, അവനോടുള്ള ദേഷ്യമൊക്കെ എവിടെയാ പോയെ എന്നറിഞ്ഞില്ല. ഇവരുടെ കളിയും ചിരിയും തമാശയുമൊക്കെ വായിച്ചിരുന്നാല്‍ മറ്റെല്ലാം മറന്ന് ഇതിലങ്ങ് ലയിച്ചുപോകും.. ഇതില്‍ കൂടുതല്‍ എന്താ ഞാന്‍ പറയാ?
ചെറായി ബീച്ചിലെ രംഗങ്ങളൊക്കെ വായിച്ചപ്പോ ശരിക്കും അവിടെ പോയ ഒരു ഫീലിങ്ങായിരുന്നു. കെട്ട്യോളേം ചേര്‍ത്ത് പിടിച്ച് ആ മണലില്‍ കാലും നീട്ടി ഇരുന്നതോക്കെ ഓര്‍മ്മ വന്നു. അതുകൊണ്ടൊക്കെ തന്നെ ഇന്നത്തെ ദിവസം ഒരു പ്രത്യേക സന്തോഷവും ഉന്മേഷവുമൊക്കെയുണ്ട്. വായിച്ചു വഴിഞ്ഞപ്പൊ കമന്‍റ് ചെയ്യാന്‍ പറ്റിയില്ല സമയം വൈകിയത് കൊണ്ട് വേഗം കുളിച്ച് ജോലിക്ക് പോന്നു. ഇപ്പൊ ഫ്രീ ടൈം കിട്ടിയപ്പോ കമന്‍റിട്ടതാണ്. ഒരുപാട് നന്ദിയുണ്ട് അതുല്‍. എന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.. ആ അച്ചനെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. അച്ചന്‍ വട്ടത്തില്‍ പുക വിടുന്നതൊക്കെ വായിച്ച് ചിരിച്ചു കൂടെ കുറച്ച് സങ്കടവും.. കൂടുതല്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല, ഇഷ്ടപ്പെട്ടു ഈ ഭാഗവും.. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ്.. അമ്മായി ഒക്കെ വന്ന് കല്ല്യാണക്കാര്യം പറയുമ്പോഴുള്ള കാര്യങ്ങളൊക്കെ അറിയാന്‍ കാത്തിരിക്കുന്നു..

ഒത്തിരി സന്തേഷത്തോടെ, അതിലേറെ സ്നേഹത്തോടെ
ജിന്ന്.

അതുലൻ • 25-06-2020 12:45

ഒരുപാട് സന്തോഷമുണ്ട് ബ്രോ... ഈ കഥ വായിച്ചിട്ട് നിങ്ങൾക്കൊക്കെ നല്ലൊരു ദിവസം തരാൻ സാധിച്ചു എന്നറിയുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം എത്രമാത്രം ആണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ.....
സ്നേഹത്തോടെ ???

രാജാവിന്റെ മകൻ • 25-06-2020 11:59

മുത്തേ പൊളിച്ചു അടുത്ത പാർട്ട്‌ പെട്ടന്ന് ആയ്യികോട്ടെ ?♥️?

അതുലൻ • 25-06-2020 12:42

ശ്രമിക്കാം ബ്രോ.... എന്നാലും ഇത്തിരി വൈകും ട്ടാ ?

Abijith • 25-06-2020 11:58

Kaathirunn kasthirunnn?

പ്രണയരാജ • 25-06-2020 11:38

Mutheee polichu. Oru nala rangam adutha part pradeeshikkunnu.love you daa

അതുലൻ • 25-06-2020 12:42

അടുത്ത  പാർട്ട്‌ ഒന്നും ആലോചിച്ചിട്ട് പോലുമില്ല രാജാവേ... സമയം കിട്ടുന്നതിന് അനുസരിച് എഴുതാം എന്നാണ് വിചാരിക്കുന്നത്

പ്രണയരാജ • 25-06-2020 18:03

സമയം പോലെ എഴുതിക്കോ... ഞാൻ വേഗം പ്രതീക്ഷിക്കുന്നു.

Mr. Bramachari • 25-06-2020 11:35

Superb??

അതുലൻ • 25-06-2020 12:40

Thank യു  bro???

കിച്ചു • 25-06-2020 11:31

ഈ പാർട്ടും പൊളിച്ചു ? ? ? ?

അതുലൻ • 25-06-2020 12:40

Thank you kichu?

Psyco • 25-06-2020 11:30

Ningada story vaykimbaa oru relax aaa ❤❤❤❤?????

അതുലൻ • 25-06-2020 12:39

അതെയോ... സന്തോഷം ബ്രോ... ഇതൊക്കെ കേള്കുമ്പോളാണ് എനിക്കൊരു ഒരു ഒരു ഒരിത് കിട്ടുന്നത് ???

Berlin • 25-06-2020 11:29

Macha ante kadha vayikkumbo manassin oru santhoshamanu❤️?
Endh rasamanu vayikkan
Avrde romance poli?
Pnne comedy ?
Thante ezhuth oru variety aanutto?
Waiting for the nxt part macha?

അതുലൻ • 25-06-2020 12:38

Thank you my berlin bro?...
കോമഡി സീൻ ഏതാണ് ഇഷ്ടമായത് ?

Berlin • 25-06-2020 13:37

Achanumayittulla last scene ?
Vattathil puka vidunnadh?❤️

Nichuzz • 25-06-2020 11:13

Awesome ❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 25-06-2020 12:37

Thank you nichuzzz?

Manu • 25-06-2020 10:51

???????????????????????????????????????????? ഇങ്ങനെ തന്നെ പോകട്ടെ മുന്നോട്ട്.... Waiting for the next part

അതുലൻ • 25-06-2020 12:36

Thank you my bro?.... ഇതുപോലെ ഒക്കെ തന്നെ കൊണ്ടുപോകാം

appu • 25-06-2020 10:41

enyha bro ethrayum late ayathu

അപ്പു • 25-06-2020 10:30

കുറച്ച് വൈകി ആണെങ്കിലും വന്നല്ലോ, ഇൗ ഭാഗവും മനോഹരം.

അതുലൻ • 25-06-2020 12:35

ലേശം വൈകിയല്ലേ... മനപ്പൂർവം അല്ല ?

മുത്തൂട്ടി ?? • 25-06-2020 10:20

അടിപൊളി മുത്തേ ഒരു രക്ഷയുമില്ല ??????

Joker • 25-06-2020 10:16

Entha bro ithrem vaikiye enthayalum kuzhapilla vannappo adipoli ayitte ethiyallo vayikumbo thanne oru vallatha santhosham njan cheriyathayitte onnu pakachu police Jeep follow cheythe vannapo frnd anenne arinjapozha samadhanaye enthayalum kidukki kichuvinteyum achuvinteyum kalyanathinayi kathirikunnu

അതുലൻ • 25-06-2020 12:34

ഒക്കെ നമുക്ക് സെറ്റ് ആക്കാം ബ്രോ ????

Rambo • 25-06-2020 10:15

പച്ചയായ ജീവിതം എഴുതുന്ന പോലെ തോന്നി ചേട്ടായി...ചിരിച്ച് ചിരിച്ച് ഒരു വഴി ആയിട്ടുണ്ട്???

എന്റെ സംശയം അച്ഛൻ വട്ടത്തിൽ പുക വിടാൻ പഠിപ്പിച്ച് കൊടുക്കുമോ ന്ന????

യദുൽ • 25-06-2020 11:38

????

അതുലൻ • 25-06-2020 12:33

ഹിഹി.... അത്രക്കും വേണോ റാംബോ ???

Rambo • 25-06-2020 13:18

അല്ല..പഠിപ്പികുവന്നേൽ ഇങ്ങൾ ഇവിടെ പറയുമല്ലോ..അപ്പോ ട്രൈ ചെയ്യാലോ വെച്ച??

NB:smoking is injurious 2 health

വേട്ടക്കാരൻ • 25-06-2020 10:13

അതുലാ മോനെ കുട്ടാ ചക്കരെ,എന്താ പറയേണ്ടെ സൂപ്പർ,ഈ പാർട്ടും കിടുക്കാച്ചി.
ഓരോ പാർട്ടും ഒന്നിനൊന്നുമെച്ചം.സൂപ്പർ

അതുലൻ • 25-06-2020 12:33

Thank you bro???
സ്നേഹത്തോടെ ?

Haridas • 25-06-2020 10:07

Dear Athul, അടിപൊളി, സൂപ്പർ. പിന്നെ നിങ്ങൾ കാവിലെ തൊഴൽ കഴിഞ്ഞു തിരുവഞ്ചിക്കുളത്തു വരുമെന്ന് കരുതി വെറുതെ കാത്തുനിന്നു. കല്യാണക്കാര്യം പറഞ്ഞപ്പോളേക്കും ഉഷാറായല്ലോ. രാത്രിതന്നെ മാമനെയും മാമിയെയും പോയി കൊണ്ടുവരാതിരുന്നത് നന്നായി. ഇനി തിങ്കളാഴ്ച കിച്ചൂസിനെ ചേർത്താൻ വരുമ്പോൾ കാണാം. പൊന്നു നാട്ടുകാരാ, അടുത്ത ഭാഗം വേഗം വേണം. ഈ കഥ എന്റെ വൈഫും വായിക്കും. വലിയ ഇഷ്ടമാണ്. ഞങ്ങൾ രണ്ടു പേരുടെയും അഭിനന്ദനങ്ങൾ.
Thanks and regards.

അതുലൻ • 25-06-2020 12:32

Thank you ഹരിദാസ് ബ്രോ ?...
രണ്ടുപേരും കഥയെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ???

Sanju • 25-06-2020 10:03

Nthnn chettayi ethrem vaykiye.... kurayachii kathirikunnu.... vayichit paryam

അതുലൻ • 25-06-2020 12:31

Sorry ബ്രോ.. ഇത്തിരി തിരക്കിലായിരുന്നു. ജോലിപരമായ ഒഴിവാക്കാൻ പറ്റാത്ത തിരക്ക്. അതുകൊണ്ട് ആണ് വൈകുന്നത്

Anu • 25-06-2020 09:56

ചേട്ടായീ...
രാവിലെ തന്നെ എണീറ്റ് ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ കൃഷ്ണ വന്നു എന്നും പറഞ്ഞ് ദാ കിടക്കുന്നു യദുവിന്റെ message..
പിന്നെ ഒന്നും നോക്കിയില്ല...
ഒറ്റ ഇരിപ്പിൻ വായിച്ചു...
ചേട്ടായി ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്...
രാവിലെ തന്നെ കഥ വായിച്ചപ്പോൾ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്തു...
അച്ചുവും കിച്ചുവും അമ്മുവും അമ്മയും എല്ലാം കൂടി എന്റെ മനസ്സിനെ രാവിലെ തന്നെ ഒന്ന് തണുപ്പിച്ചു...

ഓരോ  വരിയും വായിച്ചപ്പോൾ ഒരു ഫീൽ ഗുഡ് മൂവി കാണുന്ന പോലെയാ എനിക്ക് തോന്നിയത്...
അമ്പലത്തിലെ സീനും ബീച്ചിലെ സീനും എന്ന് വേണ്ട ഇതിലെ ഓരോ ഭാഗവും അതിമനോഹരമായിട്ട് ആവിഷ്കരിച്ചു...
അവസാനം മുത്തച്ഛൻ കൂടി സമ്മതിച്ചു എന്നറിഞ്ഞപ്പോൾ പെരുത്തിഷ്ട്ടം ആയി...
ഇനിയും ഒരുപാട് എഴുതണം എന്നുണ്ട് എനിക്ക് യദുവിനെ പോലെ ഒന്നര കിലോമീറ്റർ എഴുതാൻ അറിയില്ല എന്ന് എന്റെ ചേട്ടായിക്ക് അറിയുന്നതല്ലേ...

പിന്നെ ചേട്ടായിയുടെ reply മെയിൽ കണ്ടിരുന്നു...
വായിച്ചപ്പോൾ നന്നായി സങ്കടം തോന്നി...
അവിടെ ഞങ്ങൾ 3 പേർ മാത്രമേ ഒള്ളു...
നിർബന്ധിക്കുന്നില്ല...
ചേട്ടായി കൂടെ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ...
ഒത്തിരിയേറെ സ്നേഹത്തോടെ❣️

ഋഷി മൂന്നാമൻ • 25-06-2020 11:19

??????

യദുൽ • 25-06-2020 11:39

??✌️✌️ എന്നെ കൊണ്ട് ഇതൊക്കെയേ പറ്റു

അതുലൻ • 25-06-2020 11:47

അനുവേ എന്തിനാ സങ്കടം തോന്നുന്നത്... നമ്മൾ ഇവിടെയും ഒത്തിരി സ്നേഹത്തോടെയല്ലേ.....
ഇവിടെ ഒരു വല്ലാത്ത ഫീൽ ആണ് എനിക്ക് കിട്ടുന്നത്.... നേരിട്ട് അറിയാതെയുളള  സൗഹൃദം....
അതാണ് നല്ലത്....അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്......

സ്നേഹത്തോടെ നിന്റെ ചേട്ടായി ?

Anu • 25-06-2020 11:48

???

ഋഷി മൂന്നാമൻ • 25-06-2020 11:51

അല്ലെങ്കിലും ഒളിയുദ്ധം അതിന്റെ ഒരു സുഖം ....

Vattan • 25-06-2020 09:53

Kidukki thagarthu pwolichu

അതുലൻ • 25-06-2020 11:43

Thank യു bro???

Rahul PV ? • 25-06-2020 09:23

അണ്ണാ ഇൗ ഭാഗവും തകർത്തു മനസ്സ് എത്ര കലങ്ങി നിൽക്കുന്ന സമയം ആയാലും കൃഷ്ണ വായിച്ചാൽ മനസ്സ് നിറഞ്ഞ് ചിരിക്കാൻ സാധിക്കും നല്ലൊരു ഫീൽ ഗുഡ് കഥ വില്ലന്മാർ ഉണ്ടാവില്ല എന്നതാണ് ആകെയൊരു ആശ്വാസം അച്ചുവേട്ടാ ഓരോ ഭാഗവും പെട്ടന്ന് തന്നെ എഴുതാൻ നോക്കണേ കാത്തിരിക്കാൻ വയ്യ അത്രയ്ക്ക് ഭ്രാന്ത് ആയിപ്പോയി എന്റെ കൃഷ്ണ ❤️

അതുലൻ • 25-06-2020 11:42

ബ്രോ പറഞ്ഞ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് സന്തോഷം തരുന്നത് ???
സ്നേഹത്തോടെ ???

Supporters • 25-06-2020 09:11

എനിക്ക് ഒന്നേ അറിയേണ്ടത് ഉള്ളൂ ശരിക്കും അച്ഛന് പുക വട്ടത്തിൽ വിടാൻ അറിയാമോ?
?

ഒന്നും പറയാനില്ല ഈ പാർട്ട് തകർത്തു. അടിപൊളിയായിരുന്നു . ഇത്രയും പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല ??

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സൂപ്പർ ? ഡൂപ്പർ ? ആയിരുന്നു മിത്രം..??

അതുലൻ • 25-06-2020 11:41

ഹിഹി ?.... കഥയിലെ അച്ഛൻ പൊളിയല്ലേ....
ഇത്രേം നാളായിട്ടും നമ്മൾ അതൊന്നും പടിച്ചില്ലല്ലോ ??

Fanfiction • 25-06-2020 08:51

അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുലൻ • 25-06-2020 11:39

ഫ്ലിക്ഷാ???....അടുത്ത ഭാഗം ഒക്കെ പറയാൻ പറ്റാത്ത അവസ്ഥയാണ് ?

ഋഷി മൂന്നാമൻ • 25-06-2020 08:35

അതുലളിയാ ??

ഈ പാർട്ട് കണ്ടപ്പോ തന്നെ പ്ളേലിസ്റിൽ  നിന്നും അലിഷാ ചിനായിന്റെ Lover  Girl മാത്രം എടുത്തിട്ട് repeat  സെറ്റ് ചെയ്തു (മൂഡ് ഒന്ന് ബൂസ്റ്റാക്കാൻ!! ?)..   

അപാരമാണ് നിന്റെ എഴുത്തിന്റെ ഒഴുക്ക് .. മലമുകളിലെ ഒരിക്കലും വറ്റാത്ത ഉറവയിൽനിന്നുത്ഭവിച്ച്, വളഞ്ഞും പുളഞ്ഞും കളകളം പാടിക്കൊണ്ട് ഇടവഴികളിലൂടെയൊഴുകുന്ന ഒരു കൊച്ചരുവി പോലെ ... ??? ആ ഒഴുക്ക് അനന്തമാകട്ടെ, എന്നെന്നും നിലനിൽക്കട്ടെ എന്ന് മാത്രം ആശിക്കുന്നു  .... ??

സത്യം പറഞ്ഞാൽ എനിക്കസൂയ തോന്നുന്നു നിന്നോട് .. ??

വായിച്ചു വായിച്ചു  അവസാനമെത്തിയപ്പോഴേക്കും സന്തോഷം കൊണ്ടെന്റെ കണ്ണും മനസ്സും നിറഞ്ഞെന്റെ അച്ചുസേ ... ???

ആ  കടപ്പുറം സീനിൽ ഒരൊന്നൊന്നര ഫീലായിപ്പോയി??....മനസ്സൊരു 15 കൊല്ലം പിന്നോട്ട് പോയി കുട്ടാ ??...

"കടലിൽ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ…….. ഇല്ലെങ്കിൽ കാണണം….. നനയാൻ മടിയില്ലെങ്കിൽ നനയണം…"

ഉവ്വ , നീ ആരോടാ ഈ ചോദിക്കുന്നേ ? ?, ഇതിൽ കൂടുതൽ വിശദീകരണം അതിൽ  ആവശ്യമില്ല!! ??

പിന്നെ ആ അടുക്കള സീൻ ??, അമ്മേടെ പ്രഷർ കുറയൽ ??..
ഉപ്പിട്ട വെള്ളവും ചോദിച്ചോണ്ട് പ്രഷർ കുറഞ്ഞു കൈവിറച്ച അമ്മയുടെ  അടുക്കളയിലോട്ടുള്ള  വരവ്... ??
ഹഹഹ ???

"ഇനിയും നിന്നാൽ എന്റേം കിച്ചൂന്റേം മുഖം കണ്ട് അമ്മക്ക് എന്തെങ്കിലും മനസ്സിലാകും…"

ഇല്ല കുട്ടാ പൊട്ടനായ നിന്റെ, സ്നേഹമുള്ള അമ്മക്ക് ഒന്നും മനസിലായിട്ടില്ല... ??

നമ്മളീ മനസ്സിൽ കാണുന്നത് അതിനും മുന്നേ അവര് മണത്തു കാണും മോനെ??. നീയേത് വെള്ളത്തിന് ദാഹിച്ചാ ജഗ്ഗും പൊക്കിപ്പിടിച്ചു അടുക്കളയിലോട്ടു പോയെന്നു അമ്മക്കപ്പോ തന്നെ പുടികിട്ടി ??. പോയി സമയം ഒരുപാടായപ്പോ  മോൻ ഫ്രഷ് വാട്ടർ കിണറ്റേന്നു കോരി തുള്ളി തുള്ളിയായി ജഗ്ഗിൽ നിറക്കുന്ന ആ സീൻ അമ്മേടെ മനസ്സിലും ഓടിക്കാണും. അതാ പാത്രം കനത്തിൽ തന്നെ നിലത്തു വീണത്...? ചുമ്മാ ഒരുപാത്രവും അടുക്കളയിലും ഡൈനിങ് റൂമിലുമൊന്നും നിലത്തു വീഴില്ല...  അതൊരു അപായമാണിയാണ്, ? നിറച്ചതും കുടിച്ചതും മതി ഇല്ലെങ്കിൽ നിന്റെ കെട്ടും എന്റെ പേരക്കുട്ടിന്റെ ഇരുപത്തെട്ടുകെട്ടും ഒരേദിവസം  നടത്തേണ്ടി വരുമെന്നുള്ള മുന്നറിയിപ്പ് ... ???

അമ്മയാരാ മോൾ .. ??

ഇനിം ഞാൻ നീട്ടിയാ പാവം യദുലൻ?? കരയും .. വല്യ പോസ്റ്റ് അവന്റെ തന്നെ മതി .. ??

ഇനി വീണ്ടും അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് ...???

ഋഷി മൂന്നാമൻ • 25-06-2020 08:40

മണത്തു അല്ല മാനത്തു എന്നൊരു തിരുത്തുണ്ട്

യദുൽ • 25-06-2020 09:55

എനിക്ക് അങ്ങനെ ഒന്നും ഇല്ലട നീ എന്നോ ഞാൻ എന്നോ എനിക്ക് വ്യത്യാസം ഇല്ല കാരണം എല്ലാരും അവൻ വേണ്ടി ആണ് കമന്റ്‌ ഇടുന്നത് അപ്പൊ ഞാനും അതു പോലെ ഇടുന്നുണ്ട്. അപ്പൊ ആരെ വിജയം ആണ് അവന്റെ അല്ലേടാ... ഇനി അതിൽ നീ കൂടുതൽ ഇട്ടാലും എനിക്ക് ഒരു വിഷമം ഇല്ല സന്തോഷം കൂടുകയേ ഉള്ളു മച്ചു

ഋഷി മൂന്നാമൻ • 25-06-2020 09:57

ഞാൻ ചുമ്മാ ഒന്ന് തള്ളീതാ ... ??

Anu • 25-06-2020 09:59

❤️❤️❤️

ഋഷി മൂന്നാമൻ • 25-06-2020 10:55

????

എല്ലാം ഓക്കേ അല്ലെ ? ?

അതുലൻ • 25-06-2020 11:38

“കടലിൽ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ…….. ഇല്ലെങ്കിൽ കാണണം….. നനയാൻ മടിയില്ലെങ്കിൽ നനയണം…”
എങ്ങനെ..... നനഞ്ഞിട്ടില്ലേ ബ്രോ ?
അതൊക്കെ കാണാത്ത മുത്തുമണികളോട് പറഞ്ഞതാണ്.... പിളേളർ അറിഞ്ഞിരിക്കട്ടെ ഒന്ന് ???

ഋഷി മൂന്നാമൻ • 25-06-2020 12:36

?????

ഇത് കൊണ്ട് തൃപ്തിപ്പെടണം... കൂടുതൽ ചോദിക്കരുത് ??

Kuttusan • 25-06-2020 08:31

സ്നേഹം മാത്രം ?

അതുലൻ • 25-06-2020 11:35

എപ്പോഴും സ്നേഹം മാത്രം തരുന്ന കുട്ടൂസന് ??????????

D.K • 25-06-2020 08:31

ബ്രോ ഒരു രക്ഷയും ഇല്ലാത്ത കഥയാണെന് കേട്ടോ
ഒന്നും പറയാൻ എല്ല ഒരു സസ്പെൻസ് ഒ ട്വിസ്റ്റോ ഒന്നുമില്ലാത്ത ഒരു നല്ല കഥ .... ആരാണേലും വായിക്കാൻ ഇരുന്നാൽ കളഞ്ഞിട്ടു പോകില്ല അത്രക്കും നമ്മുടെ മനസ്സിൽ തട്ടും . പിന്നെ ഇവരുടെ  വീടും വീട്ടുകാരേ0 ഒക്കെ നല്ല പോസിറ്റീവ് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത് അതാണ് ഈ കഥയുടെ ഹൈലൈറ്.... പിന്നെ ബ്രോ അടുത്ത പാർട് ഇത്രേം താമസിക്കരുത് കേട്ടോ.... വെയ്റ്റിംഗ് ആണ് പിന്നെ എല്ല പാര്ടിനേം പോലെ ഈ പാർട്ടും കലക്കി ....??????

അതുലൻ • 25-06-2020 11:34

ഫുൾ ഹാപ്പി ????
നമുക്ക് അതാണ് ഇഷ്ട്ടം ബ്രോ... ഇവിടെ അത് മാത്രം മതിയെന്ന് എല്ലാവരും പറഞ്ഞപ്പോൾ പിന്നെ എന്ത് നോക്കാൻ ?

ab! • 25-06-2020 08:22

Aivaaa...enna oru feel aa

അതുലൻ • 25-06-2020 11:33

Thank you bro???

യദുൽ • 25-06-2020 08:04

ഇത്രയും ദിവസം താമസിച്ചത് കൊണ്ട് എന്താണ് നല്ല അടിപൊളി ഒരു വിരുന്ന് അല്ലെ തന്നേക്കുന്നെ.കഴിഞ്ഞ ഭാഗം എവിടെ നിർത്തിയോ അതിനേക്കാൾ കൂടുതൽ സന്തോഷം തന്ന ഒരു ഭാഗം ആയിരുന്നു ഇത്. കിച്ചുവും ആയി ഉള്ള ഓരോ നിമിഷം പറഞ്ഞു അറിയിക്കാൻ പറ്റാതെ ഉള്ള ഒരു പ്രണയ നിമിഷം തന്നെ അല്ലെ തന്നത്. അമ്പലത്തിൽ നിന്നും പിന്നേ വീട്ടിലും ബീച്ചിലും ഓരോ അണുവിലും ഇന്നത്തെ ഭാഗത്തു അവരെ പ്രണയം അങ്ങനെ ഒഴുകി ഒഴുകി നടക്കുക അല്ലെ.അമ്പലത്തിൽ നിന്നും അവളെ കൂടെ പോകാതെ നിന്നത് കൊണ്ട് ഉള്ള പരിഭവം നല്ല പോലെ തന്നെ അവിടെ പ്രണയ സല്ലാപം ആയി കാണിച്ചപ്പോൾ അവിടെ അമ്മ വന്ന്‌ കിച്ചു അവനു ചന്ദനം തൊട്ട് കണ്ടപ്പോ ഉള്ള സീൻ ഉണ്ടല്ലോ അവളെയും അവനെയും  ഒരു ആക്കിയ നോട്ടവും അതൊക്കെ എത്ര വർണിച്ചാലും തീരില്ല. അതു കഴിഞ്ഞു അമ്മുസിന്റെ കുസൃതി കൂടി ആയപ്പോ ആഹ ഭാഗം നല്ല പോലെ ഭംഗി ആക്കി....
വീട്ടിൽ എത്തിയപ്പോ അതിനേക്കാൾ കിടുക്കി കളഞ്ഞു അല്ലോ അവളോട് ഒപ്പം ഉള്ള ചുംബനവും അതു കഴിഞ്ഞു അമ്മയെ അവൾ നോക്കുന്നതും അതൊക്കെ നല്ല ആസ്വാദനത്തോടെ അങ്ങനെ വായിച്ചു പോയ് ശെരിക്കും ഒരു കുടുംബത്തിലെ സന്തോഷം ഇതിനേക്കാൾ വേറെ എങ്ങനെ കാണിക്കാൻ ആണ് അല്ലെ❤️❤️❤️...
എന്തായാലും ഒന്ന് പറഞ്ഞത് ശെരി ആണ് സർവീസ് സെന്റർ അവർ പിഴിഞ്ഞ് നമ്മളെ ഊറ്റുന്നത് അതു പച്ച ആയ സത്യം. നമ്മൾ ഇല്ലെങ്കിൽ അവർ കളവ് കാണിച്ചു അതു ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞു ഒരു ബില്ല് അങ്ങ് തരും അതാണ് ഇന്നത്തെ കാലത്ത് നടക്കുന്നത് തന്നെ. പിന്നേ ആശാൻ ഒരു രക്ഷയും ഇല്ല കേട്ട മൂപ്പരെ തള്ള് കെട്ട് എനിക്ക് വരെ ചിരി വന്നല്ലോ പഹയാ ശെരിക്കും പപ്പു ചേട്ടൻ തന്നെ എജ്ജാതി തഗ്✌️✌️?? ആശാൻ റോക്കസ്
എന്തയാലും നാട്ടിൽ അച്ചുവിനെ അറിയുന്ന കുറച്ചു പേര് അറിയാൻ തുടങ്ങി കിച്ചു ആണ് പെണ്ണ് എന്നത് ??? ബീച്ചിൽ പോകുന്ന സമയം പൊട്ടി പെണ്ണിനോട് പറഞ്ഞ ഒരു കളവ് അവൾക്ക് വേദന ഉണ്ടാക്കി എന്നത് ആഹ ബീച്ചിൽ വെച്ച് അവൾ പറഞ്ഞു അതൊക്കെ ശെരിക്കും റിയൽ ആയിട്ട് മുന്നിൽ കിടന്ന് കാണുന്ന പോലെ തന്നെ ശെരിക്കും അച്ചുവിന്റെ കിച്ചു ആണ് അതു അല്ലാതെ വേറെ ഒരാൾക്കും പോകില്ല....
ടാ കാടൻ സ്വഭാവം പെണ്ണ് ഉള്ളപ്പോഴും മാറ്റില്ല അതു രക്തത്തിൽ അലിഞ്ഞു ചേർന്നത് ആണല്ലോ ???........ മുത്തശ്ശൻ കുഴപ്പം ഇല്ല എന്ന് പറഞ്ഞത് ആശ്വാസം ആയി കാരണം എങ്ങനെ മൂപര് ഇത് എടുക്കും എന്ന് അറിയില്ലായിരുന്നു പക്ഷെ സ്നേഹം അതിന് മുന്നിൽ ആർക്കും ഒന്നും പറയാൻ പറ്റില്ല...

അമ്മുസ് ഈ ഭാഗം കുറച്ചു കൊടുത്ത് അല്ലെ നമ്മളെ അനിയത്തി കുട്ടി ആണ്. പെണ്ണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരു ആൾ അല്ലെ അച്ചു അവളെ സ്വന്തം ചേട്ടൻ. എന്തായാലും അമ്മുസ് ഒരു ഭാഗ്യം ആണ് കേട്ടോ അവൾ ഇല്ലെങ്കിൽ ഇടക്ക് ഇട്ട് അച്ചുവിന് താങ്ങാൻ വേറെ ആളില്ലല്ലോ ????

അച്ഛൻ ഇവിടെ വീണ്ടും കൌണ്ടർ കൊണ്ട് മുന്നിൽ നിന്നല്ലോ.സിഗ് പൊക്കിയത് എത്ര കൂൾ ആയിട്ടാണ് പാവം പറഞ്ഞത് അതാണ് അച്ഛനും അമ്മയും തമ്മിൽ ഉള്ള വ്യത്യാസം അമ്മ ആണെകിൽ അച്ചുവിനെ ആഹ കുളത്തിൽ തള്ളി ഇട്ട് കാണും അച്ഛൻ ആയത് കൊണ്ട് വലിച്ചോ എന്ന് പറഞ്ഞു.

എന്തായാലും അധിക നാൾ ഇത് നീണ്ടു പോകില്ല എന്ന് തോന്നുന്നു കാരണം നിങ്ങളെ കാര്യത്തിൽ അച്ഛൻ അമ്മയും മുത്തശ്ശനും ഒരു തീരുമാനം ഇപ്പൊ എടുക്കും അല്ലോ എന്തയാലും എല്ലാ നല്ല ഭംഗി ആയി അവസാനിക്കും എന്നത് അറിയാം എന്നാലും എല്ലാവിധ ആശംസകൾ നേരുന്നു

ടാ നിന്റെ അസിൻമെന്റ് ഒക്കെ എന്തായി എഴുതി കഴിഞോ. നല്ല ഓട്ടം ആയിരുന്നു അല്ലെ അതാണ് നിന്നെ ഇവിടെ കാണാതെ നിന്നത് എന്തായാലും എല്ലാം ചെയ്തു ഭംഗിയായി എഴുതിയാൽ മതി കേട്ടല്ലോ❤️❤️
നിനക്ക് ഒരു മെസ്സേജ് ഞാൻ വിട്ടിരുന്നു ഒന്ന് നോക്കിയിട്ട് അതിന്റെ മറുപടി ഒന്ന് അയക്കണേ..

എന്ന് സ്നേഹത്തോടെ
യദു❤️

Rambo • 25-06-2020 08:05

ചേട്ടായി...ഇങ്ങൾക് ഒരു കഥ അങ്ങട് പെടച്ചുടെ??

യദുൽ • 25-06-2020 08:15

?‍♂️?‍♂️???

ഋഷി മൂന്നാമൻ • 25-06-2020 08:38

നീ എത്ര നാൾ ഓടും ??..

ഋഷി മൂന്നാമൻ • 25-06-2020 08:41

??????

Rambo • 25-06-2020 09:26

Chettayim mosham onnum allatto???

ഋഷി മൂന്നാമൻ • 25-06-2020 09:46

മസിൽമാൻ  എന്തേലും പറഞ്ഞോ? ?

Rambo • 25-06-2020 10:12

എന്റെ പൊന്നു ചേട്ടായി ഓർമിപ്പികല്ലെ എന്നെ???
മസിൽ പെരുപ്പിച്ച് പണി കിട്ടി കെടക്കുവ.. അപ്പഴ ??

യദുൽ • 25-06-2020 10:20

അവൻ മനസിൽ മാൻ എന്ന കഥ എഴുതുന്നുണ്ട്

ഋഷി മൂന്നാമൻ • 25-06-2020 10:51

ആ ഫോട്ടോയിൽ ഇരിക്കുന്നവൻ ആള് മുറ്റാ?? ... അപ്പൊ മശീലനും മുറ്റാകാതെ തരമില്ല ... ??

ഋഷി മൂന്നാമൻ • 25-06-2020 10:51

ആ ഫോട്ടോയിൽ ഇരിക്കുന്നവൻ ആള് മുറ്റാ? ... അപ്പൊ മസിലനും  മുറ്റാകാതെ തരമില്ല ... ??

Rambo • 25-06-2020 10:55

Ente chettayiii...ആയിരുന്നു..ഇപ്പൊ 3g

ഋഷി മൂന്നാമൻ • 25-06-2020 11:23

3g  ആണോ 4g ആണോ , അതോ ഇതൊന്നുമല്ലാതെ റാംബോജി ആകണോ ?.. തീരുമാനം നമ്മുടെ മാത്രം ആവണം ...

നടക്കാൻ പഠിക്കുമ്പോ വീഴും , പിന്നെ ഓടാൻ പഠിക്കുമ്പോഴും വീഴും .. വീണാൽ പിന്നേം എഴുന്നേൽക്കും എന്നിട്ട് പിന്നേം ഓടും .. അല്ലെങ്കിൽ ഓടിയിരിക്കണം .. ചുമ്മാ ഡെസ്പ് ആവാതെടാ മോനെ ...??

Rambo • 25-06-2020 11:50

Ingal ini valla motivation speeker enganum aano...ijjathy energy????

ഋഷി മൂന്നാമൻ • 25-06-2020 11:58

നമ്മൾ ഒരു സാദാരണ മൻസൻ മാത്രം. 18 കൊല്ലമായി ഓടിക്കൊണ്ടിരിക്കുന്നവൻ... ?

കഴിഞ്ഞ മാർച്ചിൽ മോദിജി പറഞ്ഞു, മോനേ റിഷിക്കുട്ടാ , എന്റെ അച്ഛന്റെ ഓട്ടം ഞാൻ നിര്ത്താന് പോകാ ഒരു 14  ദിവസത്തേക്കെന് ..? ( ഋഷി എന്റെ മകന്റെ പേരാണ് , എന്റെ ഇരട്ടപ്പേരും ആണ്), അങ്ങേരു പിന്നേം പൂട്ടിയിട്ടു...? അങ്ങനെ ഞമ്മള് ഓട്ടം നിർത്തി ചെക്കന്റെ കൂടെ നടക്കാൻ തൊടങ്ങീ ...??

Rambo • 25-06-2020 13:23

മോദിജി ഇസ്തം??

അതോണ്ട് ചെക്കന്റെ കൂടെ പോളിക്കാവും ല്ലെ

ഋഷി മൂന്നാമൻ • 25-06-2020 14:06

അതേ... ചെക്കൻ ഹാപ്പി അപ്പൊ ഞാനും ഹാപ്പി??. പിന്നെ കെട്യോളും ഹാപ്പി.... ???

Anu • 25-06-2020 09:59

❣️❣️❣️

യദുൽ • 25-06-2020 10:23

???

ഋഷി മൂന്നാമൻ • 25-06-2020 10:49

????

അതുലൻ • 25-06-2020 11:32

നിന്റെ കമെന്റ് പകുതി വായിച്ചിട്ട്, ഇത്തിരി വെളളം കുടിച്ചു തൊണ്ട നനച്ചാണ് ബാക്കി വായിച്ചത്...???
ഡാ മോനെ എല്ലാവരും പറയുന്നത് കേട്ടില്ലേ..... ഒരു കഥ അങ്ങോട്ട് പെടക്ക്...... അല്ല പിന്നെ......
തിരക്കുകളിൽ അകപ്പെട്ടത് കൊണ്ടാണ് ഇത്രെയും വൈകിയത്.... കഥ തുടങ്ങിയ സമയം വീട്ടിൽ വെറുതെ ഇരിപ്പായിരുന്നല്ലോ..... ?.. അതാണ് അന്നൊക്കെ ഒരാഴ്ച കൂടുമ്പോ കഥ വന്നിരുന്നത്...

ഋഷി മൂന്നാമൻ • 25-06-2020 11:35

നിന്റെ പണീം , കെട്യോളെ സ്നേഹിക്കലും ഒക്കെ കഴിഞ്ഞ് സമയം ഉള്ളപ്പോ മാത്രം എഴുതിയ മതി. കാത്തിരുന്ന് കിട്ടുമ്പോ ഉള്ള സുഖം ഒന്ന് വേറെ തന്നെ അളിയാ ... ??

യദുൽ • 25-06-2020 11:41

നിനക്ക് സമയം ഉള്ളപ്പോ മതി നിനക്ക് വേണ്ടി കാത്തിരിക്കുന്നു മുത്തേ

ഋഷി മൂന്നാമൻ • 25-06-2020 14:26

നിനക്കിപ്പോ ഇഷ്ടം പോലെ സമയമില്ലേ ? ഒരു കഥ അങ്ങോട്ടെഴുതെടാ ചെക്കാ ?

Rambo • 25-06-2020 15:27

ഇപ്പൊ lockdown അല്ലേ ചേട്ടായി...comeon...ഒരെണ്ണം പെടക്കു..നുമ്മ ഒക്കെ ഉണ്ട് കൂടെ

Visakh • 25-06-2020 08:03

ബ്രോ സൂപ്പർ ആയിട്ടുണ്ട് വേറേ ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് മനോഹര മായ്‌ ബ്രോ കഥ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്ന. നമ്മള് വിചാരിക്കുന്നതിനെ കാട്ടി കഥാ സന്ദർഭങ്ങള്ളാണ് ബ്രോ ഇവിടെ വിവരിക്കുന്നത് അത് തന്നെ മതി കഥ വിജയത്തിലേക്ക് പോകാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 25-06-2020 11:27

Thank you bro???... സ്നേഹത്തോടെ ???

PAPPAN • 25-06-2020 07:48

മച്ചാനെ പൊളിച്ചു അടുത്ത പാർട്ട് വേഗം ഇടണേ കട്ട വെയ്റ്റിംഗ് ആകരുത് കണ്ടപ്പോൾ തന്നെ വായിച്ചു തീർത്തു

അതുലൻ • 25-06-2020 11:26

വേഗം തരാൻ ആഗ്രഹം ഇല്ലാത്തോണ്ടല്ല ബ്രോ.... എഴുതാനുളള സമയം ?

Hooligans • 25-06-2020 07:44

????

അതുലൻ • 25-06-2020 11:25

???

Rambo • 25-06-2020 07:38

Sseda...1st adikan vanna njan?

യദുൽ • 25-06-2020 08:05

എണീറ്റ സമയം നോക്കുമ്പോ കൃഷ്ണ വന്നിട്ടേ ഉള്ളു പിന്നേ ഒന്നും നോക്കിയില്ല ആദ്യ കമ്മന്റ് കൂടാതെ ആദ്യ ലൈക് കൊടുത്തു ??❤️❤️❤️

Rambo • 25-06-2020 08:04

????

യദുൽ • 25-06-2020 08:08

പിന്നേ എന്തൊക്കെ ഉണ്ട് മുത്തേ സുഖം അല്ലെ

Rambo • 25-06-2020 09:27

സുഖമൊക്കെ പണ്ടെ പോയതാണ് ചേട്ടായി??

ഋഷി മൂന്നാമൻ • 25-06-2020 09:47

അങ്ങനെ പറയാതെ മച്ചമ്പീ... സുഖം വരും പോകും ... പിന്നേം വരും ...

Rambo • 25-06-2020 10:12

ആഹ്....ഇനിയെന്ന് വരുവോ ആവോ?

ഋഷി മൂന്നാമൻ • 25-06-2020 10:18

വരുമെടാ വരും .. ഒരു ലോഡ് സുഖം വരും നിന്നെ തേടി. ആക്രാന്തം മൂത്ത് ഉള്ള സുഖമെല്ലാം ഒറ്റയടിക്ക് വലിച്ചു കേറ്റാതിരുന്ന മതി ??

Rambo • 25-06-2020 10:38

ആണ്ടവ....ded ആവാഞ്ഞാ മത്യേനി ???

ഋഷി മൂന്നാമൻ • 25-06-2020 10:48

അതാ പറഞ്ഞെ , ആക്രാന്തം കാട്ടരുത് ?? ..

Rambo • 25-06-2020 10:57

????

അതുലൻ • 25-06-2020 11:24

റാംബോ ബ്രോ ?...ഇല്ലോളം വൈകിയാണേലും എത്തിയല്ലോ ?

Rambo • 25-06-2020 11:51

ഇൗ കഥക്കൊക്കെ വെയ്റ്റ് ചെയ്തില്ലേൽ ഞാനൊക്കെ ഒരു ആസ്വാദകൻ ആണോ ചേട്ടായി

തൃശ്ശൂർക്കാരൻ • 25-06-2020 07:33

ആഹാ ??????

അതുലൻ • 25-06-2020 11:20

ഗഡി ???

തൃശ്ശൂർക്കാരൻ • 25-06-2020 12:10

Evideyayirunooo

അഖിൽ • 25-06-2020 07:05

2nd....  വായിച്ചിട്ട് വരാം

അതുലൻ • 25-06-2020 11:20

ഓക്കേ അഖിൽ ?

യദുൽ • 25-06-2020 07:03

ആദ്യ ലൈക്‌ കമന്റ്‌ എന്റെ വക ❤️

Anu • 25-06-2020 10:03

✌️

യദുൽ • 25-06-2020 07:02

മുത്തേ വായിക്കട്ടെ

Anu • 25-06-2020 10:02

❤️

യദുൽ • 25-06-2020 10:23

??

അതുലൻ • 25-06-2020 11:19

ആഹാ, ഇപ്രാവശ്യവും അനുവിനെ ഫസ്റ്റ് അടിക്കാൻ നീ സമ്മതിച്ചില്ലല്ലേ... ?

യദുൽ • 25-06-2020 11:42

ഇല്ല അവൾക്ക് മെസ്സേജ് അയച്ചു വന്നിട്ടുണ്ട് എന്ന് പറഞ്ഞു