← Back to ?എന്റെ കൃഷ്ണ 08 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 08 ? [അതുലൻ ] · approved reader discussion

Hari • 2020-06-27 00:17

Ntha paraya.... nannayirinu..kidu??nammude pillerude kalliyanam koodi kandittu venam enikk onnu kannadakkan??????

അതുലൻ • 2020-06-27 09:00

ഹിഹി ?അത് പൊളിച്ചേട്ടാ....

Gopinath • 2020-06-26 22:14

Absolutely mesmerizing...

Brother, keep up the good work...

അതുലൻ • 2020-06-27 08:58

Thank യു gopinath bro???

ശശി • 2020-06-26 18:02

ഈ പാർട്ടിലെ ഏറ്റവും വലിയ കോമഡി എന്നുപറഞ്ഞാൽ അത് ഫെബിയുടെ തന്നെയാണ്.അമ്മ കീശയിൽ നിന്ന് സിഗരറ്റ് പൊക്കിയപ്പോൾ കടക്കാരൻ ബാക്കി ഇല്ലാത്തത് കൊണ്ട് തന്നതാണെന്നു പറഞ്ഞ ചങ്ങായി ആണ്.
ഇജ്ജാതി തഗ്

അതുലൻ • 2020-06-27 08:57

???...എന്ത് പറയാൻ ആണല്ലേ ബ്രോ ?

യദുൽ • 2020-06-26 14:48

മക്കളെ എല്ലാ ചങ്ക്‌സ് എവിടെ

Anu • 2020-06-26 15:39

ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്❤️

പ്രൊഫസർ • 2020-06-26 16:12

Me too

Rambo • 2020-06-26 16:50

വേറെ  എവിടെ പോവാൻ ആണ് ചേട്ടായി??

പ്രൊഫസർ • 2020-06-26 16:58

ഞാൻ പോകുവാ എനിക്ക് ഷിഫ്റ്റ്‌ കേറണം...

Anu • 2020-06-26 17:11

✌️

ഋഷി മൂന്നാമൻ • 2020-06-26 17:22

ഞാൻ ഉണ്ടേ .. ഹർഷാപ്പീൻറെ വാളിൽ പൊങ്കാല ഇടുവായിരുന്നു ... ?

Rambo • 2020-06-26 17:38

നാളെ 9 pm  വരുമല്ലോ ല്ലെ

ഋഷി മൂന്നാമൻ • 2020-06-26 18:19

വരുമായിരിക്കും

Rambo • 2020-06-26 19:43

Varum enn urapp paranjittund????

യദുൽ • 2020-06-27 12:32

ഇന്ന് അപ്പൊ രാത്രി അപരാജിതൻ ❤️❤️❤️

Arun R • 2020-06-26 13:36

♥️
കൂടുതൽ ആയി എനിക്ക് ഒന്നും തന്നെ പറയാൻ ഇല്ല, എഴുതി bore ആകുന്നതുമില്ല,  മുകളിലെ സിംബൽ പറയും ബാക്കി എല്ലാം..  തുടരുക...  തുടർന്നുകൊണ്ടേയിരിക്കുക...

അതുലൻ • 2020-06-27 08:55

???????
Thank you bro?
പറ്റുന്ന അത്രയും എഴുതും ?

കലിയുഗ പുത്രൻ കാലി • 2020-06-26 12:17

സൂപ്പർ....... ?????

കലിയുഗ പുത്രൻ കാലി • 2020-06-26 12:15

മലയാളി ആണോ….. ചെണ്ടകൊട്ട് കേട്ടാൽ നോക്കും… ആനയെ കണ്ടാൽ നിൽക്കും…. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ് ?

അതുലൻ • 2020-06-27 08:54

അതൊക്കെ നമ്മുടെ പരസ്സ്യമായ അഹങ്കാരം അല്ലേ bro???

ചാക്കോച്ചി • 2020-06-26 11:47

മച്ചാനെ ഇതിപ്പോ എന്താ പറയാ.... എന്ത് പറഞ്ഞാലും കുറഞ്ഞു പോകും.....
ഇതിലെ ഓരോ വരികളും വായിക്കുമ്പോ കിട്ടുന്ന  അനുഭൂതി ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റൂല......... അജ്ജാതി എഴുത്താണ് ഇങ്ങടെത്....
നർമ്മവും പ്രണയവും എല്ലാം കൂട്ടി കുഴച്ചൊരു ഒന്നൊന്നര ഐറ്റം ആണിത്....
വായിച്ചു വായിച്ചു കൊതി തീരുന്നില്ല.....25 പേജുകൾ തീർന്നത് അറിഞ്ഞുപോലുമില്ല....
എന്തായാലും അടുത്ത ഭാഗത്തിൽ കുറേക്കൂടി പേജുകൾ ഉൾപ്പെടുത്തണമെന്നും വേഗം അയക്കണമെന്നും മാത്രേ ഇപ്പോ പറയുന്നുള്ളു.....

അതുലൻ • 2020-06-27 08:53

Thank you my bro???
പേജുകൾ ഇനിയും കൂട്ടണമെന്ന് ആഗ്രഹമൊക്കെ ഉണ്ട്... എന്നാൽ പ്രായോഗിക ബുദ്ധിമുട്ട് കുറച്ചുണ്ട്...

Anu • 2020-06-26 10:02

Morning...

Rambo • 2020-06-26 12:31

Gud noon ??

Anu • 2020-06-26 12:43

?

HELLBOY • 2020-06-26 03:09

പൊളിച്ചു ന്താ ബ്രോ ഈ പാർട് വൈകിയത് അടുത്ത പാർട് പെട്ടന്നു ഇടനേ
HELLBOY

അതുലൻ • 2020-06-27 08:51

പണിയുണ്ട് ബ്രോ ?അത് കഴിഞ്ഞിട്ടേ ബാക്കി കാര്യമുളളു ?

Abhi • 2020-06-26 00:39

ലിപ് ലോക് അടിപൊളി..ഇനിയും ഇതുപോലെ അവരുടെ പ്രണയ നിമിഷങ്ങൾ കാണാൻ കൊതിയാവുന്നു..അവർ നന്നായി പ്രണയിക്കട്ടെ, വേഗം അടുത്ത പാർട്ട് തരണേ..

കഥ വെറും സിംപിൾ ആണ്. അതാണ് എല്ലാർക്കും ഇഷ്ടമായത്.മാത്രമല്ല അവതരണവും അസാധ്യം.മികച്ച എഴുത്ത്. എല്ലാം കൺമുന്നിൽ കാണുന്നത് പോലെ.അല്ലെങ്കിൽ കഥാപാത്രം ആയ് മാറുന്നത് പോലെ.
കിച്ചുപെണ് അടിപൊളി ആണ്. വൈകിക്കാതെ അവളെ അച്ചുവിന് കൊടുത്തെക്.
അവർ നന്നായി സ്നേഹിക്കട്ടെ.എഴുതി കമ്പി ഓവർ ആക്കരുത്.   

?????

അതുലൻ • 2020-06-27 08:49

ജീവിതാവസാനം വരെ അവർ പ്രണയിക്കും ?പ്രണയത്തിന് അവസാനമില്ലലോ... ???

Crown0 • 2020-06-26 00:25

Oru rasathil vannathayirunnu park kazhinath arinjilla.
Adutha part irakan etram petonn

അതുലൻ • 2020-06-27 08:48

Thank യു ബ്രോ ?
പേജ് കുറച്ച് കുറവായിരുന്നു

കണ്ണൻ • 2020-06-26 00:19

Super kidiloski ishtaayi peruthishtaayi, ithiri thamasichaalum ithrayk santhosham thannathin orupaad orupaad nandi. Jst onn vann nokkiyathaarun. Appola kandath. Aa timil kittiya santhosham.......... greattt broo?????❤️❤️❤️

അതുലൻ • 2020-06-27 08:46

Thank you so much bro???
സന്തോഷത്തോടെ തന്നെ വായിക്കുക ?

Ajay • 2020-06-25 23:46

Orupad orupad ishtapettu

Enthano entho ividithe chila storys vayichu ippo ee kadha vayikumbhoyum oru tension aanu

Aadhyam amma scene aakuvonnu tension pinne muthashan ishtapedathirikuvo enn tension
Iniyippo ethelum villain character entry iduvonnu tension ,

Ethayalum waiting for next part

By
   Ajay

SJ • 2020-06-25 23:46

അതുൽ bro എല്ലാ പ്രവ്യശ്യത്തെ പോലെയും പൊളിച്ചു എടേ ഈ പാർട്ട്‌ ഇറങ്ങാൻ വൈയ്കിയല്ലോ ബാഡ് ഹാപ്പെൻഡ്?
ബ്രോ കഥയുടെ പോക്ക്കണ്ടട്ട് തീരാറായി എന്ന് തോന്നണു എത്രയായാലും എന്റെ ഫുൾ സപ്പോർട്ട് ഇണ്ടാവും?
അടുത്ത പാർട്ട്‌ വൈകരുത് plzz✌️✌️
ഫ്രം യുവർ unknown KL 47 ഫ്രണ്ട് ? SJ
By thu by broyude veed കൊടുങ്ങല്ലൂരിൽ എവിടാണ്?

അതുലൻ • 2020-06-27 08:44

Thank യു sJ ബ്രോ ?...
സമാധാനമായി എഴുതാനുളള ഒരു സമയമില്ല... അതാണ് വൈകിയത്.
അതുകൊണ്ടാണ് കാര്യങ്ങൾ ഇത്തിരി ഫാസ്റ്റ് ആക്കിയത് ?

അച്ചായൻ കണ്ണൂർ • 2020-06-25 23:32

പതുക്കെ സമയമെടുത്തു വായിച്ചു അടിപൊളി ബ്രോ

അതുലൻ • 2020-06-27 08:42

ദത് മതി ബ്രോ ?

Ajay • 2020-06-25 22:57

Orupad orupad ishtapettu

Enthano entho ividithe chila storys vayichu ippo ee kadha vayikumbhoyum oru tension aanu

Aadhyam amma scene aakuvonnu tension pinne muthashan ishtapedathirikuvo enn tension
Iniyippo ethelum villain character entry iduvonnu tension

Ethayalum waiting for next part

By
   Ajay

അതുലൻ • 2020-06-27 08:41

ടെൻഷൻ ഒന്നും വേണ്ട ബ്രോ ?...
ജീവിതത്തിൽ ഒന്നാമത്തെ  ടെൻഷൻ  ആണ്... അപ്പോ  കഥയിൽ എങ്കിലും കൂൾ ആകട്ടെ???

Vishnu • 2020-06-25 22:53

Super bro... ????

അതുലൻ • 2020-06-27 08:39

Thank you vishnu ബ്രോ ?

Achutten • 2020-06-25 22:24

Athuletta..

Super chettai... ???
40 minutes (korach slow anh njnan?)sherikkum enjoy cheythu ???
Late ayttanallo ee part vannathu enthu patti busy aypoyo??
Waiting.....

Sneham....

അതുലൻ • 2020-06-27 08:38

അച്ചൂട്ടാ?thank you so much?
ഓട്ടത്തിരക്ക് ആയിരുന്നു ?

ചങ്ക് ബ്രോ • 2020-06-25 22:05

മുത്തേ...... ❤️❤️❤️

ഇഷ്ടായി... പെരുത്ത് ഇഷ്ടായി...

ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ട്ടോ ???

നുമ്മ സപ്പോർട്ട് ഉണ്ടാകും ????

കിച്ചൂസ് ഇസ്‌തം ????

അതുലൻ • 2020-06-27 08:36

ചങ്ക് ബ്രോ ?...
ഇങ്ങനെ തന്നെ തട്ടിക്കൂട്ടി പോകാം ?

ഒറ്റപ്പാലം കാരൻ • 2020-06-25 21:25

സൂപ്പർ bro
നല്ല റിയൽസ്റ്റിക്കായ കഥ
     മനോഹരവും ലളിതവുമായ എഴുത്ത്

അതുലൻ • 2020-06-27 08:35

Thank you bro?

Knight rider • 2020-06-25 20:36

Katta waiting for next part

അതുലൻ • 2020-06-27 08:34

Thank you bro?

ഋഷി മൂന്നാമൻ • 2020-06-25 20:27

@യദുൽ , @അനു , @aks , @റാംബോ
ഇന്നിവിടെ പൊങ്കാല ഇല്ലേ  ?

Anu • 2020-06-25 20:55

ഞാൻ ഇവിടെ ഉണ്ട്❣️
നമ്മുടെ അതുലേട്ടൻ ഇത്ര മനോഹരം ആയി എഴുതുമ്പോൾ എന്തിനാ മോനൂസെ പൊങ്കാല?

Rambo • 2020-06-25 21:09

Oooi...???

ഋഷി മൂന്നാമൻ • 2020-06-25 21:47

ഇപ്പ അങ്ങനെ ആയോ ? ?

Anu • 2020-06-25 21:57

ആ അങ്ങനെ ആയി?

Aks • 2020-06-26 00:16

Reportung sir

യദുൽ • 2020-06-26 09:53

ഞാൻ ഇവിടെ ഉണ്ട് ഇന്ന് മുതൽ ഡ്യൂട്ടി ഉണ്ട് മുത്തേ

Anu • 2020-06-26 12:43

✌️

MaX • 2020-06-25 20:16

ഇവരുടെയൊക്കെ സ്നേഹം വായിക്കുമ്പോൾ മനസ്സിൽ വല്ലാതെ സന്തോഷമാണ്, tnq സൊ much ??

അതുലൻ • 2020-06-25 20:24

ബ്രോയുടെ ആ  സന്തോഷമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം ???

കാളിദാസൻ • 2020-06-25 20:10

??????

അതുലൻ • 2020-06-25 20:23

???????

P$¥¢HO മനു@MJ • 2020-06-25 20:09

അതുലേ... കിച്ചൂൻ്റെയും അച്ചൂൻ്റെയും അമ്മൂൻ്റെയും കോമ്പിനേഷൻ സൂപ്പറാട്ടോ.... വല്ലാത്തൊരിഷ്ടമാണീ സ്റ്റോറിയോട്. സൂപ്പർ മച്ചാനേ സൂപ്പർ..

അതുലൻ • 2020-06-25 20:23

Thank you MJ?????
എന്നെ കഥ സബ്മിറ്റ് ചെയ്യാൻ പഠിപ്പിച്ച മൈക്കിൾ ജാക്ക്സ്സാ ?...കുടുംബ ബന്ധങ്ങളുടെ എഴുത്തുകാരൻ ???

Rahul23 • 2020-06-25 19:59

My fav currently running story.

Ee partum adipoli ayirunnu, simple ayitt olla kadha, njan ith ella partinum comment idunna same dialogue anu, but ethra paranjalum mathivarilla..

Punjabi house reference scene vayichu chirichu chathu ?♥️♥️♥️

Kichu's and Achu's love story is simple but purely and heavenly.Athrakk ishttam anu enikk randinem.

Adutha partinu vendi waiting, vere onnum parayan illa, typical athulan thanne anu ee partilum, very well done ♥️♥️

With love,
Rahul

അതുലൻ • 2020-06-25 20:20

ഒരുപാട് സന്തോഷം ബ്രോ ?....
പഞ്ചാബി ഹൌസ് എന്ന് ഓർത്താൽ തന്നെ ചിരി  വരും ???....
ആത്മാർത്ഥ പ്രണയം എന്നും സ്വർഗ്ഗതുല്ല്യമാണ് ???
സ്നേഹത്തോടെ ?

Sumesh • 2020-06-25 19:48

അടിപൊളി

അതുലൻ • 2020-06-25 20:13

Thank you sumesh bro??

അമ്മു • 2020-06-25 19:36

?❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

അതുലൻ • 2020-06-25 20:13

Thank you ammu?

വിഷ്ണു • 2020-06-25 19:35

മുത്തേ
കൊള്ളാം...എല്ലാം അടിപൊളി
ഒത്തിരി ഇഷ്ടമായി
????
ഒരു ചിരിയോടെ ആണ് വായിച്ച് നിർത്തിയത്..??

അതുലൻ • 2020-06-25 20:12

Thank you my ബ്രോ ?... ഒരു ചിരിയോടെ തന്നെയാണ് ഞാനും എഴുതി നിർത്തിയത് ???

Anu • 2020-06-25 19:26

Good evening all❣️

അതുലൻ • 2020-06-25 20:11

ആഹാ ഇവിടെ രാത്രി ആണ് അനുവേ ?... അപ്പോഴാണോ അനക്ക് ഈവനിംഗ് ??

Anu • 2020-06-25 20:46

കമെന്റ് ഇട്ടപ്പോൾ എനിക്ക് ഇവിടെ evening ആയിരുന്നു ചേട്ടായി...
ഇപ്പൊ ഇവിടെ ഒരു 7:14 ആയി?

Fanfiction • 2020-06-25 19:14

മോനെ നമ്മുടെ തൊട്ടടുത്ത അഴിക്കോട് ബീച് ഉള്ളപ്പോ ചെറായി വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ? ഇത് ആകു അല്ലേ പണ്ട് ഉള്ളവർ പറഞ്ഞത് മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്ന്.

അതുലൻ • 2020-06-25 20:10

100%???... ഇജ്ജ് പറഞ്ഞത് കറകറക്ക്റ്റ്....... എന്തോ അടുത്ത് ഉളളതിനെ ആരും കാണില്ല ?

MIKHAEL • 2020-06-25 19:01

Romantic Feel Good Story. Ee Story Vaayikkumbol Thanne Mind okke Onn Fresh Aaya Oru Feel Aanu....

Waiting For The Next Part Bro

അതുലൻ • 2020-06-25 20:07

Thank  you so much bro?...
നെക്സ്റ്റ് പാർട്ട്‌ ഇത്തിരി  വൈകും ട്ടാ

A V • 2020-06-25 17:38

Bro polichutto ennum 4/5 nokkum vanno ennu
അടുത്തത് എങ്കിലും ഇത്രേം ലെട് ആക്കരുത്❤️

അതുലൻ • 2020-06-25 20:05

4/5 റേറ്റിംഗ് ആണോ ബ്രോ ?...
ലേറ്റ് ആക്കുന്നത് മനഃപൂർവം അല്ലാട്ടോ ?

Suhail • 2020-06-25 17:35

Athulettoo,orupad orupad ishttamayi.e kadhaye enth paranj varnikkanam ennariyila Chetta.athrayum adipoli.
Ene coment idan prerippicha story ithan?.e kadhakk mathraman njan coment ittittullath

അതുലൻ • 2020-06-25 20:04

Thank you my bro....
സ്നേഹത്തോടെ ???

BROTHER[sadath] • 2020-06-25 16:52

അതുൽ ഏട്ടാ.... ??
നിങ്ങളെ കഥ വായിക്കുമ്പോ കിട്ടുന്ന ഫീൽ ഉണ്ടല്ലോ.... ഹോ.... അത് ഒരു ലഹരി ആണ്....
പിന്നെ,അച്ഛന്റെ ആ ചിരി മനസ്സ് നിറഞ്ഞു.... ??മിക്കവാറും അച്ചന്മാരും ഇങ്ങനെ തന്നെ ആണ് ല്ലേ.... ഗൗരവക്കാരനായ എന്നാൽ, മനസ്സിൽ ഒരുപാട് സ്നേഹമുള്ളവർ......
U r a legent ??????
സ്നേഹം ??

അതുലൻ • 2020-06-25 20:04

അച്ഛൻമാരുടെ സ്നേഹം അതൊരു.... അത് പറയാൻ അറിയില്ല ബ്രോ.... എങ്ങനെ പറഞ്ഞാലും ആ സ്നേഹത്തെ വരച്ചുകാട്ടാൻ ആവില്ല... നാളെ ഞാൻ പാലക്കാട്‌ ഓട്ടം പോകുകയാണ്... അത് അറിഞ്ഞപ്പോൾ തൊട്ട് വണ്ടിയിൽ നിന്ന് വെറുതെ എവിടെയും ഇറങ്ങരുത്, കൈയിൽ സാനിറ്റൈസർ കരുതണം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ?

ഗോകുൽ • 2020-06-25 16:06

വളരെ സിംപി ളും ഫീൽ ഗുഡ് ഉം ആയ മനോഹരമായ കഥ.. ??

കാത്തിരിക്കുന്നു..

അതുലൻ • 2020-06-25 19:59

Thank you ബ്രോ ?
സ്നേഹത്തോടെ ???

അപ്പൂട്ടൻ • 2020-06-25 16:02

അടിപൊളി. ഈ ഭാഗം വളരെയധികം സന്തോഷം നൽകുന്ന ഒരു ഭാഗമായിമാറി. എന്തു പറയണം എങ്ങനെ പറയണം എന്നൊന്നും അറിയില്ല പക്ഷേ ഒന്നു പറയാം താങ്കളുടെ രചനാശൈലി ഞങ്ങളുടെ മനസ്സിലെ ഉള്ളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. കിച്ചുവും അച്ചുവും എല്ലാം ഞങ്ങളുടെ മനസ്സിന്റെ ഉള്ളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ പ്രാവശ്യം ലേറ്റ് ആയത് പോലെ ഇനി ലേറ്റ് ആകാൻ ശ്രമിക്കരുത് എത്രയും പെട്ടെന്ന് എത്തിക്കുവാൻ നോക്കുക അടുത്തഭാഗം. എല്ലാവിധ ആശംസകളും.സ്നേഹത്തോടെ അപ്പൂട്ടൻ

അതുലൻ • 2020-06-25 19:58

ഈ പ്രാവശ്യം ലേറ്റ് ആയതു പോലെയല്ല... ലേറ്റ് ആയി ?...
ജീവിതനൗക തുഴഞ്ഞു തുഴഞ്ഞു അങ്ങനെ പോകുകയാണ്.... അതിന്റെ ചലനം ഇല്ലെങ്കിൽ അന്നം മുട്ടും ???

Anu [unni] • 2020-06-25 15:59

ബ്രോ കമന്റ് ഇത്തിരി എഴുതണം അതോണ്ട് കമന്റ്‌ വൈകിട്ട് ഇപ്പോൾ ലൈക്ക്...☺

അതുലൻ • 2020-06-25 19:38

ഹിഹി.... സമയം പോലെ ഇങ്ങള് വന്ന മതി ???

രാജു ഭായ് • 2020-06-25 15:52

അതുലാ മോനെ കുറച്ചായല്ലോ കണ്ടിട്ട് ഞാൻ വിചാരിച്ചു ഞങ്ങളെ ഒക്കെ മറന്നു കാണുമെന്ന്. ഏതായാലും വന്നല്ലോ

അതുലൻ • 2020-06-25 19:37

ഓട്ടത്തിൽ ആയിരുന്നു ബ്രോ... ഞാൻ പഴയ തിരക്കുകളിലേക്ക് തന്നെ മടങ്ങി ?

Rambo • 2020-06-25 15:30

ആരേലും ഉണ്ടോ...kooi ??

ഋഷി മൂന്നാമൻ • 2020-06-25 15:42

?

ഋഷി മൂന്നാമൻ • 2020-06-25 16:03

എന്താ റാംബോ പരിപാടി ? ?

Rambo • 2020-06-25 16:19

Enthoon..chumma kedakkunn

Chettayi oo?

ഋഷി മൂന്നാമൻ • 2020-06-25 16:27

വെറുതെ ഇരിക്കുന്നു. ഇന്നും നാളേം ലീവെടുത്തു... ?

Rambo • 2020-06-25 17:09

Aaha???

Rambo • 2020-06-25 17:10

ഋഷി കുട്ടൻ എന്ന ചെയ്യുവ??

ഋഷി മൂന്നാമൻ • 2020-06-25 17:11

വീടെവിടെയാ?

ഋഷി മൂന്നാമൻ • 2020-06-25 17:12

ഞാൻ ബാംഗ്ലൂർ ജോലി ചെയ്യുന്നു. ഒരു MNC ,

Rambo • 2020-06-25 19:08

Njan malappuram...ചേട്ടായി married അല്ലേ

ഋഷി മൂന്നാമൻ • 2020-06-25 19:24

അതേ , ഒരു കുട്ടിയുണ്ട്

Rambo • 2020-06-25 21:10

????

Dragons • 2020-06-25 14:31

Aiwa polichallooo masheee

അതുലൻ • 2020-06-25 19:36

Thank you my ഡ്രാഗൺ ബോയ്... ?

Taniya • 2020-06-25 14:00

Athul etta super...agane nanma niranja randu hridhayagal onnikkan pokunnu....??? janaki ye koodi kurachu divasam konduvaru evidekku ammu,jessi,and janaki adikudatte achu chettanu vendi.....????...katta waiting 4 nxt part....

അതുലൻ • 2020-06-25 19:35

Taniya ബ്രോ ???... പിന്നല്ലാതെ അവർ അല്ലേ ഒന്നിക്കേണ്ടത്.... അവരെ എങ്ങാനും പിരിച്ചാൽ നിങ്ങളെന്നെ ജീവനോടെ വെക്കില്ലല്ലോ ?..
പിന്നെ ജാനകിയെ ഇഷ്ട്ടമായെന്ന് തോന്നുന്നു ???

നീൽ • 2020-06-25 13:48

അതുലൻ അണ്ണാ..എനിക്കൊന്നും പറയാൻ ഇല്ല..ഞാൻ പറയണെന്നും വിചാരിച്ചു വന്നതൊക്കെ ആ ഋഷി പറഞ്ഞുകളഞ്ഞെന്നെ..?

നീല ചുരിദാർ? ഒരു നീല റഫറൻസ് എവടേലൊക്കെ ഉണ്ടാവുല്ലോ..നിങ്ങ പൊളിയാണ്..
കൊടുങ്ങല്ലൂർ സഫയർ തൃശ്ശൂർ സഫയർക്കാരുടെ ആണോ..

കടലിലെ മഴ നനഞ്ഞിട്ടില്ല.. കണ്ടിട്ട് പോലും ഇല്ല..എന്നായാലും ഇങ്ങൾ പറഞ്ഞ കേട്ടിട്ട് നനയാൻ കൊതിതോന്നുന്നു.. മലയിൽ ഇതുപോലെ ദൂരേന്ന് മഴ വരുന്നെ കണ്ടിട്ടുണ്ട് കടലിലും അതുപോലാ അല്ലെ..ഇനി ഒരു അവസരം കിട്ടിയാൽ കടലിലെ മഴ നനയണം..

സർവീസ് സെന്ററിലെ ഉടായിപ്പുകൾ..? സത്യം..പ്രത്യേകിച്ചും ഓയിൽ മാറ്റുന്നത്..എല്ലാ വണ്ടിക്കും കണക്കാ..
ആശാന്റെ തള്ളുകൾ കൊള്ളാമായിരുന്നു..
ലാസ്റ്റിലെ ആ ഡയലോഗ്?? വട്ടത്തിൽ പുക വിടുന്നത്..എനിക്കും അറിയത്തില്ല..!!

എനിക്കൊരു അഭിപ്രായ വ്യത്യാസം ഉണ്ട് പക്ഷെ..?
സ്നേഹതീരം അല്ലെ മാസ്സ് ബീച്ച്..സദാചാരം പോയിട്ട് ആചാരം പോലും ഇല്ലല്ലോ.. കാണാനും സെറ്റപ്പല്ലേ..ചെറുതാന്നൊരു പ്രേശ്നവേ ഒള്ളു..what do you say mr.athulan!!

ഋഷി മൂന്നാമൻ • 2020-06-25 14:04

?
മാപ്പാക്കണം നീൽ ബ്രോ. ഒരു കൈയബദ്ധം പറ്റിപ്പോയി... ??

നീൽ • 2020-06-25 15:34

തലൈവരേ നീങ്കളാ..?
നിങ്ങടെ കമെന്റ് സൂപ്പർ ആയിരുന്നു ബ്രോ..!

ഋഷി മൂന്നാമൻ • 2020-06-25 15:43

അങ്ങനെയൊക്കെ പറഞ്ഞെന്നെന്നെ കളിയാക്കരുത്?.

എനിക്കിനീം ജീവിക്കണം ??

അതുലൻ • 2020-06-25 19:31

നീലയെ പറ്റി പറയാതെയിരിക്കില്ലല്ലോ ബ്രോ ?.....
പിന്നെ കൊടുങ്ങല്ലൂർ സഫയർ ഇല്ലാട്ടോ... അത് മ്മടെ തൃശ്ശൂർ സഫയർ മനസ്സിൽ വെച്ച് പറഞ്ഞതാണ് ?....
എന്റെയും വൈഫിന്റെയും സ്ഥിരം മീറ്റിംഗ് പ്ലെയ്സ് ആയിരുന്നു അത് ?..
കടലിലെ മഴ ഒരു വല്ലാത്ത ഫീൽ ആണ് ..അതുകൊണ്ടാണ് അത് പ്രത്യേകം എടുത്ത് പറഞ്ഞത്.....
ലോക കളളൻമാരാണ് ബ്രോ ഷോറൂം തെണ്ടികൾ... വണ്ടി എടുക്കാൻ പോകുമ്പോഴുളള ചിരിയും ഒക്കെയേ അവറ്റകൾക്ക് ഉളളു.....
പാവം ബൈക്ക്കാരെയും, കാറുകാരെയും ഒക്കെയാണ് അവർ ശരിക്കും മുതലാക്കുന്നത്...
പിന്നെ കാണാൻ ഭംഗി സ്നേഹതീരം തന്നെയാണ്.. അതിൽ ഒരു തർക്കവുമില്ല...എങ്കിലും എനിക്ക് ചെറായി ആണ് കൂടുതൽ ഇഷ്ട്ടം...
അവിടെയാണ് പണ്ട് മുതലേ കറങ്ങാൻ പോയിരുന്നത് ????

Anonymous • 2020-06-25 13:13

Ithinne kadha ennonnum vilikkan pattilla. Kanninte munnil nadakkunna polleya vayikumbol thonnanne. Athul etta ningal verum oru ezhuthukaran alla magician annu ❤️. Athrakku originality feel cheyunnu. Enthayallum eee part adipoli. Appo eee aduthu thanne avarude kalayanam orapikkal indavum le?.

അതുലൻ • 2020-06-25 19:20

ഒരു സാധാരണ കുടുംബജീവിതം നയിക്കുന്നത് കൊണ്ട് ഒരു സാധാരണക്കാരന്റെ മനസ്സാണ് ?.. അതുകൊണ്ട് തന്നെ സാധാരണരീതിയിലെ സംസാരിക്കാൻ അറിയൂ ?

Frnd • 2020-06-25 13:09

അച്ചുവും കിച്ചുവും പ്രേമിച്ച് തകർക്കട്ടെ അത് ഇമ്പം തന്നെ ആണ് ,ഇവരുടെ കഥ വായിച്ച് തീരുന്നത് അറിയില്ല,ഓരോ പ്രാവശ്യം വായിക്കുന്തോറും ഉണ്ടാകുന്ന ഒരു കുളിർമ അത് പറഞ്ഞറിയിക്കാൻ കഴിയില്ല ഇത് ഒരിക്കലും തീരരുത് എന്ന് ആഗ്രഹിച്ചു പോകുന്നു,നന്ദി ഒരു വാക്കിനും കാത്തിരിക്കുന്നു?????????????????????????????♥️?♥️??♥️♥️????❣️♥️?☺️

അതുലൻ • 2020-06-25 19:17

ഒരുപാട് സന്തോഷം ബ്രോ ?...
എഴുതാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ... എങ്കിലും സമയം പോലെ അടുത്തതും തരാം ?

Parthuzz • 2020-06-25 12:38

ഒത്തിരി ഇഷ്ടം

അഭിമന്യു • 2020-06-25 12:30

Aha super adipoli kidu kinnam kachi poli. 

Than oru romantic psycho thanna??

അതുലൻ • 2020-06-25 13:01

ഹിഹി ?...എന്തൊക്കെ വിശേഷണം ആണ് ബ്രോ ??????

നീൽ • 2020-06-25 13:50

Da aliya priyamanasam evadeda..ippa theram ippa therannum paranj mungiya ninne ippola kandukitunne?

യദുൽ • 2020-06-25 12:24

ട അതുട്ട അയച്ചത് മെസ്സേജ് ഒരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു

അതുലൻ • 2020-06-25 13:00

Msg ഒന്നും വന്നില്ലല്ലോ യദുവേ... ?
രാവിലെ ഹാങ്ങ്‌ ആയിട്ട് ഇപ്പോഴാണ് ഒന്ന് ശരിയായത് ?

യദുൽ • 2020-06-25 13:01

മെയിൽ നോക്ക്

അതുലൻ • 2020-06-25 18:20

യദുവേ...മെയിൽ ഒന്നും വന്നിട്ടില്ല

Abijitg • 2020-06-25 12:22

ചെറായി ബീച്, കപട സദാചാരവാദികൾ ഇല്ലാത്ത സ്ഥലം ആഹ്ഹ് അന്തസ്സ് ??

അതുലൻ • 2020-06-25 12:58

ചെറായി ബീച്ച്  പൊളിയാണ്....
മാന്യമായി ഇരുന്നാൽ ഒരു പ്രശ്നവും ഇല്ല ?.....അവിടേക്ക് വരുന്നവരുടെ കാർ ഒന്ന് പഞ്ചർ ആയാമതി...ചെറായിക്കാരുടെ സ്നേഹം അപ്പോൾ അറിയാം...ആരെങ്കിലും വന്ന് സഹായിച്ചു തന്നിരിക്കും ???
പിന്നെ ഇതൊക്കെ ശരിയാണെങ്കിലും  തല്ലുപിടിക്കാൻ  പോകണമെങ്കിൽ ചെറായിയിൽ തന്നെ പോണം.... നല്ല ഇടിയും തന്ന് നല്ല കളളും കരിമീനും കഴിപ്പിച്ചിട്ടേ അവർ വിടു ???

Vipi • 2020-06-25 13:17

Athu nammade swantham place, njan cheraikaran aanu....