0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ഞൊട്ടിയതും ചെറിയ വേദനയിലും ആ കളളച്ചിരി കൂടി ..... ? 'ആഹാ... രണ്ടും കൂടി  കൊഞ്ചിക്കൊണ്ട് നീക്കേണല്ലേ....... ' അമ്മായി അതും പറഞ്ഞ് ഇറയത്തേക്ക് വന്നതും കിച്ചു വേഗം  അകത്തേക്ക് വലിയാൻ നോക്കി.... പക്ഷെ അമ്മായി വിടോ...... ? വട്ടം പിടിച്ച് അവിടെ നിർത്തി.......
അപ്പോഴേക്കും മാമൻ നല്ല ഡ്രസ്സ്‌ മാറി ഒരു ഷർട്ടും കളളിമുണ്ടും ഉടുത്ത് വന്നു...... ആഹ് ഇതാര് ഡൈബർ സുഗുവാ... ? ഞാൻ മാമനെ കളിയാക്കിയത് കേട്ട് കിച്ചൂസും അമ്മായിയും ചിരി തുടങ്ങി....... ഡാ ഡാ....വേണ്ട....... നടക്കെന്നും പറഞ്ഞ് എന്നെയും കൊണ്ട് ആള് മുറ്റത്തേക്കിറങ്ങി  ......ഗേറ്റ് അടക്കാൻ തിരിഞ്ഞപ്പോൾ കിച്ചുവിനെ കാണുന്നില്ല....  അമ്മായി  കഴിക്കാൻ വിളിച്ചുകൊണ്ട് പോയിക്കാണും....... വേഗം വണ്ടിയുടെ അടുത്തെത്തി പതിവ് ടയർ കൊട്ടിനോക്കൽ ഒക്കെ കഴിഞ്ഞ് കുറച്ച് നേരം  സ്റ്റാർട്ട്‌ ചെയ്തിട്ട് വണ്ടിയെടുത്തു...... സെറ്റ് ഓണാക്കിയതും ആദ്യത്തെ പാട്ട് 'ചിലമ്പൊലിക്കാറ്റെ ' ആഹാ മൈൻഡ്   ഓൺ ആകാൻ  പറ്റിയ പാട്ട്.... നേരത്തേ എത്തിയാൽ വേഗം പോരാമെന്ന് ഉളളത്‌ കൊണ്ട് പോയപ്പോൾ അത്യാവശ്യം പൊളിച്ചാണ് പോയത്.... അച്ഛനാണെങ്കിൽ പയ്യെ പോകാൻ പറയും.... മാമൻ തിരുവനന്തപുരം കോഴിക്കോട്  മിന്നൽ  സർവീസ് ഓടിക്കുന്ന  ആളായത് കൊണ്ട് ഇതൊക്കെ കണ്ടാലും ഒന്നും തോന്നില്ല...... അങ്ങനെ 3 മണിക്ക്  ഗോഡൗണിൽ എത്തി..... തോമസ്സേട്ടന്റെ ബാറിലേക്ക് ലോഡ് എടുക്കാൻ ഏത് വണ്ടി വന്നാലും ടേൺ അനുസരിച്ച് എത്ര വണ്ടി മുന്നിലുണ്ടെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ലോഡ് ആക്കും .... അതാണ് പുളളിയുടെ പിടിപാട്..... വണ്ടി ലോഡാക്കാൻ ഇട്ട് കൊടുക്കേണ്ട താമസം,  ഒരു മണിക്കൂർ കൊണ്ട് ലോഡ് ഷീറ്റ് ഇട്ട്

💬 Comments

View all comments