0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 1.3K
ഞാൻ വേഗം കരിമീനും കൂട്ടി  ഒരു പിടിപിടിച്ച്  എണീറ്റു.... 'ഡാ......മതിയാക്ക്യ.... 'എന്റെ സാധാരണ ഫുഡ്അടി കാണാത്തത്‌ കൊണ്ട് മാമന്റെ വക ചോദ്യം..... ഞാൻ ഓട്ടത്തിന്റെ കാര്യം പറഞ്ഞതും എന്നാ ഞാനും കൂടെ വരാമെന്ന് പറഞ്ഞ് പുളളിയും വേഗം കഴിക്കാൻ തുടങ്ങി.... 'വരുമ്പോ രാത്രി ആകോട്ട...... '
ബ്ലോക്കിന്റെ കാര്യം കൂടി ഓർത്താണ് ഞാൻ  സമയം കണക്ക് കൂട്ടിപറഞ്ഞ്..... 'ആഹ് അതിനെന്താടാ..... ഇന്ന് എന്തായാലും ഞങ്ങള് പോകുന്നില്ല....' 'ആഹാ.... അപ്പോ പൊളി..... എന്നാ വേഗം കഴിക്ക്...... ഇപ്പോ തന്നെ  പോണം......' ഞാൻ അതും പറഞ്ഞ് ടി ഷർട്ട് മാത്രം മാറി  കാക്കിഷർട്ടിട്ട്  പുറത്തേക്ക് വന്നു...... എല്ലാവരെയും നോക്കിയപ്പോൾ കഴിക്കുന്നതിന്റെയും കഴിപ്പിക്കുന്നതിന്റെയും തിരക്കിലാണ്....അമ്മൂസ് ആണെങ്കിൽ ഫോണിൽ തോണ്ടി ഇരിപ്പുണ്ട്.... നൈസ് ആയിട്ട് കിച്ചുപെണ്ണിനെ നോക്കി ഇറയത്തേക്ക് വരാൻ കണ്ണുകൊണ്ട് ആക്ഷൻ കാണിച്ചിട്ട് ഇറയത്തേക്ക് നടന്നു...... പാവം....കുറച്ച് കഴിഞ്ഞപ്പോ  എങ്ങനെയോ ചുറ്റിപറ്റി  ഇറയത്തേക്ക് വന്നു ? 'എന്റ അച്ചേട്ടാ......എല്ലാവരും ഉളളപ്പോളാണോ ഇങ്ങനെയൊക്കെ....' വന്നപാടെ എന്നെയൊരു പിണക്കം... 'ഓഹ് പിന്നെടി ........ എന്നിട്ട് എന്തിനാ വന്നേ......? ' ഞാൻ അത് ചോദിച്ചപ്പോ പെണ്ണിന്റെ കളളപിണക്കം ഒക്കെ മാറി ഒരു ചിരി ചുണ്ടിൽ വന്നു.... 'അത് പിന്നെ..... ഹിഹി....... എന്തോന്നാ അച്ചേട്ടാ...... ?' ഡി മുത്തശ്ശൻ പറഞ്ഞത് കേട്ടല്ലോ.... വേണേൽ ഇപ്പോതന്നെ കൈയിലേക്ക് തന്നേക്കാമെന്ന്.... മുത്തശ്ശൻ സമ്മതിക്കോന്ന് ആലോചിച്ച് ഞാനടിച്ച ടെൻഷൻ.... ഇപ്പോ ആലോചിക്കുമ്പോ ചിരി വരാ പെണ്ണെ ?.... 'എന്തിനാ അങ്ങനൊക്കെ ആലോചിച്ചേ....? ഞാൻ എന്റെ അച്ചേട്ടന്റെയല്ലേ..... അപ്പോ എന്റെ ഇഷ്ട്ടം  മുത്തശ്ശൻ സമ്മതിക്കാതിരിക്കോ........ ' അവളത് പറഞ്ഞതും പെണ്ണിന്റെ കൈവിരൽ ഒന്ന്

💬 Comments

View all comments