0%

Chapter Title : ?എന്റെ കൃഷ്ണ 09 ? [അതുലൻ ]

Author : Kambikathakal Read All Parts 636
കേരളത്തിൽ നിന്നും ഒരു കാർ തമിഴ്നാട്ടിലെ ഒരു പെട്രോൾ പമ്പിൽ, അല്ലെങ്കിൽ ഒരു ഹോട്ടലിൽ നിർത്തിയാൽ  ആ കാറിൽ ആണെത്ര, പെണ്ണെത്ര, കഴുത്തിലും കയ്യിലും ആഭരണം എന്തോരം..... വിലപിടിപ്പുളള മറ്റു വസ്തുക്കൾ എന്തൊക്കെ എന്നെല്ലാം നിരീക്ഷിക്കാൻ ആൾക്കാരുണ്ട്..... അവർ ചായ വിൽപ്പനക്കാരായോ, ഭിക്ഷാടകരായോ ഒക്കെ വന്ന് നോക്കി പോകും..... പിന്നെ ആ വണ്ടി അധികദൂരം ഓടില്ല.........ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലോറി വന്നിടിക്കും........  അതൊക്കെയാണ്‌ അവിടെ നടക്കുന്നത്....... ഞാൻ അതും പറഞ്ഞ് കടയിൽ നിന്ന് വെളളം ജഗ്ഗ് എടുത്ത് കുടിക്കാൻ തുടങ്ങി....... എന്റെ കൈയ്യിൽ നിന്ന് മാമാനും വാങ്ങി കുടിച്ചു...... എല്ലാം കേട്ടിട്ട് പുളളിയുടെ കിളിയും പോയി.......
കേസ് ഇത്രയും പണിയാണെന്ന് കരുതിയില്ലെടാ...... ഇനി ഡാ നീ പറഞ്ഞ കാര്യങ്ങൾ വെച്ചൊന്ന് അന്വേഷിച്ച് നോക്കട്ടെ..... എന്തായാലും ഈ കാര്യം ഞാൻ എസ് പി ക്ക് റിപ്പോർട്ട്‌ ചെയ്യാം..... ആഹ് അതൊക്കെ നിന്റെ പോലീസ്  കാര്യം......അന്ന് ആ ഡ്രൈവർ പറഞ്ഞുതന്ന  കാര്യം  പറഞ്ഞെന്നെ ഉളളു...... അവരെ പിടിക്കുന്നതും പിടിക്കാതെയിരിക്കുന്നതും ഒക്കെ പോലീസിന്റെ കഴിവ് പോലെയിരിക്കും....... പിന്നെ അപകടം തടയാൻ ഒറ്റ വഴിയേ ഉളളു........ "എന്താടാ.......? " മാമനും അക്കുവും ഒരുമിച്ചാണ് ചോദിച്ചത്‌....... ഈ തമിഴ്നാട്ടിലേക്കും മറ്റും  ഒക്കെ പോകുന്നവർ മാക്സിമം മറ്റു കേരള വണ്ടികളുടെ ഒപ്പം നിന്ന് ഓടുക..... അല്ലെങ്കിൽ ഏതെങ്കിലും ചരക്ക് ലോറികളുടെ പിന്നിൽ നിന്ന് ഓടുക....അതന്നെ വഴി...... അങ്ങനെ സംസാരിച്ച് നിന്നപ്പോഴാണ് വണ്ടി ലോഡിറക്കി കഴിഞ്ഞെന്നും പറഞ്ഞ് വിളി വന്നത്....... അക്കുവിനോട് വിളിക്കാമെന്ന് പറഞ്ഞ് വേഗം ബാറിലേക്ക് നടന്നു...  അവിടെന്ന് വണ്ടിയെടുത്തത്‌  മാമനാണ്.... വീടെത്താൻ അരമണിക്കൂർ പിടിക്കും...... ഞാൻ കുറച്ച് നേരം  ബെഡിലേക്ക് കിടന്നു...... കുറച്ച് നാളായി വണ്ടിയിൽ ചെറിയൊരു ഫ്രീസർ വെക്കണമെന്ന ആലോചന വന്നിട്ട്....ഈ ചൂടിൽ തണുത്ത  വെളളം കുടിക്കാതെ രക്ഷയില്ല..... വണ്ടിയിൽ എത്രയൊക്കെ ac കൂട്ടിയിട്ടാലും ഉച്ചസമയത്ത് ഒരു രക്ഷയില്ല......പിന്നെ  നാളെ കിച്ചൂസിനെ കോച്ചിങ് സെന്ററിൽ കൊണ്ടുപോണം......രാവിലെ തന്നെ അതങ്ങ് റെഡിയാക്കണം.... വണ്ടി ഓടിയ പൈസ ബാങ്കിൽ ഇടണം........അങ്ങനെ ഓരോ കാര്യങ്ങൾ മനസ്സിലേക്ക് വന്ന് പയ്യെ കണ്ണുകൾ അടഞ്ഞുപോയി..... 'ഡാ ഡാ...... എണീക്ക്..... വീടെത്തി....' വണ്ടിയൊതുക്കി

💬 Comments

View all comments