← Back to ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 10 ? [അതുലൻ ] · approved reader discussion

Nayakan Jack Kuruvi • 10-03-2026 02:41

varshangalkku shesham

Aks • 03-02-2026 08:29

പ്രിയപ്പെട്ട അതുലന്..
ഈ കഥ ഇവിടെ ആദ്യമായി പബ്ലിഷ് ചെയ്തപ്പോൾ ആദ്യമായി വായിച്ച ഒരാളാണ് ഞാൻ... അന്ന് മുതൽ നമ്മൾ ഇതിലെ കമന്റ്സിലൂടെ സംസാരിക്കുകയാണ് പതിവ്.. അവസാനമായി ഈ ഭാഗം പബ്ലിഷ് ചെയ്ത് നീ എങ്ങോട്ടോ പോയി.. നിനക്ക് എന്താ പറ്റിയത് എന്നൊന്നും അറിയില്ല.. ജോലി തിരക്കാണോ.. അതോ നമുക്ക് ആർക്കും അറിയാത്ത എന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ ഈ കഥ തുടരാത്തത് എന്നൊന്നും അറിയില്ല...കുറെ നാൾ ഇതിൽ വരാതെ മാറി നിന്ന് വീണ്ടും ഇവിടെ കഥകൾ വായിക്കാൻ വന്നപ്പോൾ ആദ്യം തിരക്കിയത് ഞാനില്ലാത്ത സമയത്ത് ഈ കഥ പൂർത്തിയായോ എന്നറിയാനാ വന്നു നോക്കിയത്... പക്ഷെ നിരാശയാണ് ഫലം.. നീ എന്നെങ്കിലും ഈ കമന്റ്‌ കാണുമെന്നും റിപ്ലൈ തരുമെന്നും കരുതുന്നു...

Unknown kid (അപ്പു) • 14-01-2026 17:09

ഓരോ part um വായിച്ചു കഴിഞ്ഞ് ഞാൻ ആദ്യം തന്നെ ഓടുന്നത് അതിൻ്റെ ഒക്കെ comments വായിക്കാൻ ആയിരുന്നു... വേറെ ഒന്നിനും അല്ല.. ആ അനുവിൻ്റെയും യാദുൽൻ്റെയും തമ്പുരാൻ്റെയും പ്രൊഫസർ ൻ്റെയും അതുലൻ ൻ്റെയും comments വായിക്കാൻ ആയി....😊

ഇവർ തമ്മിൽ ഉള്ള സ്നേഹവും കരുതലും വിശേഷം പറച്ചിലും ഓരോ വരി വായിക്കുമ്പോൾ ഞാനും ആസ്വദിച്ച് പോയിരുന്നു....

കഥ പകുതിക്ക് വെച്ച് നിർത്തി പോയത് വേദനിപ്പിക്കുന്നു... അതോടൊപ്പം മുകളിൽ പറഞ്ഞവരുടെ വിശേഷങ്ങൾ അറിയാൻ പറ്റില്ലലോ എന്ന സങ്കടം അതിലേറെയും...💔

വർഷങ്ങൾക്കിപ്പുറവും നിങ്ങളെല്ലാം പരസ്പരം സംസാരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയിൽ....❤️

Nikhil • 01-09-2025 17:51

ഡേയ് കൂട്ടുകാരാ നിയിത് എവിടെയാ... എത്ര വർഷം ആയി ന്ന് വല്ല ഓർമ്മയും ഇണ്ടോ അതോ കല്യാണം കഴിഞ്ഞപ്പോ ഞങ്ങളെ മറന്നോ.... ഈ സൈറ്റിൽ ഇതിന്റെ ബാക്കി കഥക്ക് വേണ്ടി കാത്തിരിക്കാണ് നീ ഇത് കാണുന്നുണ്ടെങ്കിൽ ഒരു റിപ്ലൈ തരണേ അതിപ്പോ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Ancy jacob • 24-08-2025 11:58

നീണ്ട 5 വർഷങ്ങൾക്ക് ശേഷവും കാത്തിരിപ്പ് തുടരുന്നു. എവിടെയാടെ നീ.കാമുകി ഇപ്പൊ ഭാര്യയായി കാണുമല്ലോ.നിങ്ങളുടെ ലൈഫ് സ്റ്റോറി ആണെന്ന് അറിയാവുന്ന കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ബാക്കി വിവരങ്ങൾ അറിയാൻ. അതുലൻ ബ്രോ കഥയുടെ ബാക്കിയുമായി വാ

Rajesh • 25-06-2025 18:36

അടുത്ത പാർട്ട്‌ ഇല്ലേ bro

Devan • 18-06-2025 12:27

5 വർഷം കഴിഞ്ഞിട്ടും ഈ കഥ ഒന്നുകൂടി വായിക്കാനും   പുറത്തിയായോ എന്ന് നോക്കാനും ഞാൻ വരുന്നു ഈ സൈറ്റിൽ ഞാൻ വായിച്ചതിൽ മനോഹരമായ കഥയാണ് ഇത് എന്നാൽ ഇത് പൂർത്തിയാകാത്തത്തിൽ വളരെ വിഷമമുണ്ട് എന്താണ് പുറത്തിയാകാത്തത് എന്ന് അറിയില്ല എന്നൽ ഇത് എഴുതിയ ആൾ ഇത് കാണുന്നുണ്ടാകിൽ ഇത്രയും തങ്ങൾ എഴുതിയത് വായിച്ചതിന്റ പേരിൽ പറയുന്നതാണ് തങ്ങൾ ഒരു വലിയ എഴുത്ത്‌ കാരനാണ് ❤️❤️❤️❤️

Nayakan Jack Kuruvi • 05-01-2025 23:40

Ee story vere evdelum complete aakitindo

bee • 11-11-2024 19:43

Athul bro bakki evide?... ini vere ethenkilul platformil ee story post full aai post cheythittundo

Achu • 09-01-2025 00:27

Bro ithinte baaki undavumo
Please reply waiting sanu

Jack • 26-09-2024 19:16

Kedanna kedappilu thatti poyenna thonunne arelum ith onnu thudarnnubeyuthamoo

Rajesh • 16-02-2025 20:30

അടുത്ത പാർട്ട്‌ ഇടില്ലേ bro

ആടുതോമ • 06-07-2024 21:38

കിടന്നിട്ട് 4 കൊല്ലമായി. ഇതൊരിക്കും എണീച്ചില്ലല്ലോ 😂

Mubeersha • 06-07-2024 19:42

എന്റമ്മോ ഒരു രക്ഷയുമില്ല അത്രയ്ക്കും മനോഹരമായ അവതരണം😍😍.ജീവനോടെ ഉണ്ടെങ്കിൽ അതുലൻ ബ്രോ ബാക്കി എന്നെങ്കിലും എഴുതി ഇടുമെന്നു വിശ്വസിക്കുന്നു❤️

Rajesh • 13-11-2024 17:57

അടുത്ത പാർട്ട്‌ ഇടില്ലേ bro

Rajesh • 09-06-2024 19:46

സൂപ്പർ bro അടുത്ത പാട്ട് എപ്പോളാ ഇടുന്നെ

വിനു • 05-07-2024 20:55

നാളെ ഇടും പെട്ടെന്ന് വായിക്കണം 😁🤭

Nick • 02-09-2024 17:29

😂

Zoro • 10-05-2024 22:54

🌼❤️🌼

Rajesh • 31-03-2024 18:05

സൂപ്പർ അടുത്തപ്പാർട്ട്

Akhil • 30-12-2023 22:01

Bro bakki evide

Mayavi... • 14-10-2023 19:26

Bakki evedea bro..

Naveen • 11-06-2023 14:51

Varsham kure aayi broo...still ennenkilum varum enn oru pretheeksha

sivjith • 15-01-2023 22:07

പ്രിയപ്പെട്ട അതുലാ(നിങ്ങളുടെ ശരിക്കുള്ള പേരറിയില്ല), എന്നെങ്കിലും നിങ്ങൾ എന്നെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ, ഇവിടെയുള്ള പലരുടെയും കമെന്റുകൾക്ക് ഒരു മറുപടി നല്കണം. നിങ്ങളുടെ കഥയെ അത്രയ്ക്കും ഇഷ്ടപ്പെട്ടിട്ടാണ് Part 10 വന്നിട്ട്  2 വർഷത്തിലധികം കഴിഞ്ഞിട്ടും നിങ്ങളുടെ കമന്റ് ബോക്സിൽ വന്നു നോക്കുന്നത്. എന്തെങ്കിലും ഒരു അപ്ഡേറ്റ് ഉണ്ടാകുമോന്നറിയാൻ.

നിങ്ങളുടെ ജോലിയും അതിന്റെ ബുദ്ധിമുട്ടുകളും ശരിക്കും മനസ്സിലാക്കിയാണ് ഇതെഴുതുന്നത്. ഈ കഥ ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ കഥകൾ.കോം ഉണ്ട് അല്ലെങ്കിൽ മറ്റു പല പുതിയ മാധ്യമങ്ങളും ഉണ്ട്. എന്നെങ്കിലും ഈ കഥയുടെ ബാക്കി ഭാഗങ്ങൾ എവിടെയെങ്കിലും വായിക്കാൻ കഴിയുമെന്ന് കരുതുന്നു.

ABHIJITH • 09-01-2023 14:09

ബാക്കി എപ്പോഴാണ് ഇടുന്നത് കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്.... ഇതിന്റെ ബാക്കി വേറെ എവിടെങ്കിലും കിട്ടുമോ....????

നായകൻ ജാക്ക് കുരുവി • 03-01-2023 23:28

Evdedo?

Kannan • 30-12-2022 23:02

ജസ്റ്റ് ഒരു അപേക്ഷ, ഇതു വരെ ഇവിടെ ഉള്ളത് കളയരുത്. ഇടയ്ക്ക് ഒക്കെ വന്നു വായിക്കാൻ അത്രയ്ക്കു ഇഷ്ടമുള്ളത് കൊണ്ടാണ്. ഇപ്പോളാണേ ഈ type കഥകൾ കാണാനേ കിട്ടുന്നില്ല. സത്യം പറഞ്ഞാൽ കോവിഡ് lockdown ile കുറേ സമയം ഇവിടെ ഗോൾഡൻ period ആരുന്നു ❤❤❤
Missing those writers

Hari • 06-06-2023 00:59

Athe now the new stories are only focused on sex. But writers like you made the feel of Love like a heaven so please continue your work.
Now I think vedan is the only writer still continues his work.

Vishnu • 17-11-2022 03:49

Evide bro ith nirthi poyo?

appu • 19-10-2022 21:51

There is no story with the same feel that this gives I have read this like many times than my most viewed movies

Dhurandhan express • 11-10-2022 00:11

Trackpants um itu fan on aki ota kedappu... Kedappinidiyil dehaswasthyam thonni enikan noki. Patiyilla. Attack aayirunnu?.

കിച്ചു • 14-03-2023 23:33

ദുരന്തം പറയല്ലേ ദുരന്തം bro

Rajesh • 19-09-2022 21:25

അടുത്ത പാർട്ട്‌

Irumb Abdullah • 14-09-2022 11:06

2 വർഷം കഴിഞ്ഞു എന്നിട്ടും ഉളുപ്പില്ലാതെ ഇവിടെ വരുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണ്. പല തവണ ആവർത്തിച്ച് വായിച്ചിട്ടുണ്ട്.scene by scene കാണാപ്പാഠമായി.ഇനിയെങ്കിലും കഥയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് കൂടെ

Thorappan • 04-09-2024 16:07

എന്റെ അതുൽ ബ്രോ നാല് കൊല്ലത്തിൽ കൂടുതലായി ഇനി നിങ്ങൾ ഇത് എന്നിട്ടും

S R K media • 05-09-2022 21:38

അതുലൻ ചേട്ടാ ഇത് മുഴുവനായിട്ടും എഴുതാമോ നല്ല ഫീലിംഗ് ആണ് ഇത് വായിക്കുമ്പോൾ

ക്രിസ്റ്റഫർ • 30-09-2022 20:47

കഥയും കഥാകാരനും ഒക്കെ ഓർമ്മകൾ മാത്രമായി... ?

LALBIN • 24-07-2022 22:06

ബാക്കി എവിടെ

Mangandi • 20-07-2022 12:34

Baki kude

നായകൻ ജാക്ക് കുരുവി • 15-08-2022 02:04

Evdedoo?

വേടൻ • 14-07-2022 20:29

അതുലാ നീ മടങ്ങി വരുമോ ..?

LALBIN • 24-06-2022 18:36

മൊത്തം ഇപ്പഴാണ് വായിച്ചു തീർക്കാൻ പറ്റിയത് നല്ല കഥയാണ് കേട്ടോ ബാക്കി ഇനി എപ്പോഴാണ് ഇടുക ?

Sree • 21-06-2022 13:45

Varuvooo bhakkiii♥️?

നായകൻ ജാക്ക് കുരുവി • 05-06-2022 19:38

Evide broo baaki. Kore ayille?

Athul • 28-05-2022 00:47

Next part ennu varum bro bakki pinne thannal mathi

K • 19-05-2022 03:12

ടാ...പൂറി മോനെ...എന്തേലുമൊന്ന് കോണയ്ക്ക്...!!!☺️

രാഹുൽ പിവി ? • 08-05-2022 15:46

ഒരു updation എങ്കിലും തന്നൂടെ ബ്രോ

വിനു • 18-12-2024 02:17

നാളെ വരും

King • 01-05-2022 19:41

ഇന്നു വരും നാളെ വരും എന്ന് വിചാരിച്ച് ഇരികാണ് ഇപ്പോൾ കൊല്ലം 2 ആയി

King • 01-05-2022 19:39

ഈ കഥ നിർത്തിയോ കൊല്ലം ഒരു പാട്ടായി

Mystic • 29-04-2022 09:44

Ee storyude bakki part nu vendi ippozhu wait cheyyunu ,pls it's a request complete cheythit po .

വിഷ്ണു • 24-04-2022 01:51

വർഷങ്ങൾ ആയി പ്ലീസ് ഒന്ന് തിരിച്ചു വരൂ???

Rajesh • 16-04-2022 16:20

ബാക്കി പാർട്ട്‌

??. ???????? • 29-03-2022 19:36

ഇപ്പോഴും കാത്തിരിക്കുന്നു തുടർ ഭാഗങ്ങൾക്കായ്, എന്നെങ്കിലും മടങ്ങിവരുമെന്നു പ്രതീക്ഷിക്കുന്നു.....
?????????????

മൃത്യു • 18-03-2022 05:38

കാലങ്ങളായി കാത്തിരിക്കുന്നു ഒരു കഥയായിരുന്നു ഇതു ഇപ്പോൾ ആ കാത്തിരിപ്പു 2 കൊല്ലം ആകാൻ പോകുന്നു. എന്താലേ! ആർക്കുവേണ്ടി എന്തിനുവേണ്ടി

Athul • 12-02-2022 01:18

Ennu varum bakki bhagam
Waiting

Athul • 12-02-2022 01:18

Kadha ellam vaichappol thanne premam potti mulachu ????

Athul • 12-02-2022 01:17

Bakki ezhuth bro kadha ishttapettu achuvintte kichuvintte kalyanam nadakkuvo

മൃത്യു • 25-01-2022 00:33

ഇനിയും കാത്തിരിക്കുന്നു ഇതിന്റെ ബാക്കിക്കായ് എന്നാലും പ്രേതീക്ഷ ഒന്നും ഇല്ല എല്ലാം അവസാനിച്ചു ?
അതുലൻ ബ്രോ..

? • 23-12-2021 15:33

Ee kadha eppozhannu kannunathu. Kadhayoke enniku ezhtapettu keep going.
Pinne next part ethu vare vannitila ennu varum ?
Enthayalum kathirikunnu.

Ennu ?

BUTTERFLY SIMON ? • 21-01-2022 15:43

?

? • 23-12-2021 15:31

Broi