← Back to ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 10 ? [അതുലൻ ] · approved reader discussion

Anjali • 24-08-2020 14:38

ഉടൻ വരും എന്ന് പ്രതീക്ഷിചോട്ടേ....

അതുലൻ • 24-08-2020 21:47

ഒരിത്തിരി വൈകും ട്ടാ...ഓട്ടത്തിൽ ആണ് ???

CHE guevara • 23-08-2020 22:50

Waiting..

അതുലൻ • 24-08-2020 21:46

????

മുത്തുട്ടി ? • 23-08-2020 10:25

Next part എവിടെ bro

വേഗം ഇട് bro

അതുലൻ • 24-08-2020 21:46

കഴിഞ്ഞിട്ടില്ല മുത്തുട്ടി ???

?സിംഹരാജൻ? • 21-08-2020 01:30

Evideyanu Mr,? udane kanumo

അതുലൻ • 24-08-2020 21:45

ഓട്ടത്തിലാണ് bro?

Niharika's love • 21-08-2020 00:01

ആഹാ എന്താ പൊളി...
വേഗം വരണേ...

അതുലൻ • 24-08-2020 21:44

വരാൻ ശ്രമിക്കാം ????

തൃശ്ശൂർക്കാരൻ? • 20-08-2020 20:12

അതുലെട്ടോ എവിടെയാ

അതുലൻ • 24-08-2020 21:44

തമിഴ്നാട് ?

Aks • 20-08-2020 13:30

അങ്ങനെ ഈ പാർട്ടും 1000likes കഴിഞ്ഞിരിക്കുന്നു....

അതുലൻ • 20-08-2020 15:54

Thank you all?

Sreenandha • 20-08-2020 12:19

Nalla kadhakal paranj tharooo. Prethilipiyil ayalum mathiiiii…
Pranayavum comedy okke ollaa kathakal paranj tharooo. Please .

അതുലൻ • 24-08-2020 21:51

എനിക്ക് അറിയില്ല ട്ടോ. ഞാൻ വിരലിൽ എണ്ണാവുന്ന കഥകളെ ഇവിടെ വായിച്ചിട്ടുളളു.
ആരെങ്കിലും കഥകൾ പറഞ്ഞ് കൊടുക്കുക. ?

Sparkling_spy • 26-08-2020 20:29

കാമുകി,വില്ലൻ, അനുപല്ലവി, ദേവനന്ദ, കണ്ണന്റെ അനുപമ, മാലാഖയുടെ കാമുകന്റെ എല്ലാ story ഉം spr ആണ് bro ഇതിൽ love story tag നോക്കു or പ്രണയം tag നോക്കു... എല്ലാരുടേം ഒന്നിനൊന്നു മെച്ചം ആണ്...

Sparkling_spy • 26-08-2020 20:31

കൈകുടന്നനിലാവ്, കൊച്ചുഞ്ഞിന്റെ stories എല്ലാം spr ആണ്

Sreenandha • 28-08-2020 09:57

Thank youuuuu ????

Sreenandha • 20-08-2020 11:32

?????

അതുലൻ • 20-08-2020 15:53

????

Bruno • 19-08-2020 17:02

ബ്രോ next part appozhanne എല്ലാ ദിവസവും വന്നു നോക്കും അടുത്ത ഭാഗം വന്നോ എന്ന്
I ആം വെയ്റ്റിംഗ്

അതുലൻ • 20-08-2020 15:53

THANK YOU BRO?

?സിംഹരാജൻ? • 18-08-2020 22:35

Bro..
     Next part enna upload...

അതുലൻ • 20-08-2020 15:52

Bro No idea... എങ്കിലും വൈകാതെ നോക്കാം ?

Anandu • 18-08-2020 15:00

എല്ലാരും ഒന്ന് ഉത്സാഹിച്ചു ഈ കഥക്ക് 1k ലൈക് ആക്കണം....മുൻപത്തെ പാർട്ട്കൾ പോലെ അല്ല 1k അടിക്കാൻ ഭയങ്കര തമാസം..

പിന്നെ.... ഇപ്പൊ എല്ലാ കഥകൾക്കും വ്യുസ് കുറവാണ്...???

അതുലൻ • 20-08-2020 15:51

Thank you bro?
സ്നേഹത്തോടെ ???

പ്രൊഫസർ ബ്രോ • 17-08-2020 12:19

അതുലേട്ടാ...

കുറച്ചു വൈകി എന്നറിയാം, അതിനു ക്ഷമ ചോദിച്ചുകൊണ്ട് തുടങ്ങുന്നു. നേരത്തെ വായിച്ചതാണ് എന്നാലും അഭിപ്രായം അറിയിക്കാൻ പറ്റിയില്ല.

എല്ലാ പ്രാവശ്യവും പറയുന്നതാണെങ്കിലും ഒരിക്കൽക്കൂടി പറയുന്നു തുടക്കം മുതൽ അവസാനം വരെ ചിരിച്ച മുഖത്തോടെ വായിച്ചു തീർത്തു. ഞാൻ ഫോണും നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു ഇവിടെ കൂട്ടുകാർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കഥയിൽ മുഴുകി ഇരുന്നത് കൊണ്ട് അവർ എന്താ പറഞ്ഞത് എന്ന് കേൾക്കാൻ പറ്റിയില്ല. എനിക്ക് പ്രാന്തായി എന്ന് വല്ലതും ആവും,  ഇത് വായിച്ചിട്ട് മുഖത്തു ഗൗരവത്തോടെ വായിക്കാൻ ഞാൻ റോബോട്ട് ഒന്നും അല്ലല്ലോ

അമ്മാവൻ ഒരേ പൊളി, എനിക്കും ഉണ്ട് 3അമ്മാവന്മാർ ഞാൻ അവരോടു കുഞ്ഞിലേ മുതൽ ഒരു അകലം സൂക്ഷിച്ചാണ് നിന്നിരുന്നത്, ഇത് വായിക്കുമ്പോൾ എന്തോ നഷ്ടബോധം തോന്നുന്നു. പിന്നെ എന്റെ പെങ്ങടെ മോൾക്ക്‌ ഒരു നല്ല അമ്മാവൻ ആകണം എന്ന ആഗ്രഹവും

പതിവുപോലെ അമ്മുവിന്റെ കുസൃതിയും, സ്നേഹവും എല്ലാം ഈ ഭാഗത്തും നിറഞ്ഞു നിൽക്കുന്നു.

പിന്നെ കിച്ചു അവൾ ഒരു മാലാഖയാണ്, സ്നേഹവും കരുതലും വാത്സല്യവും എല്ലാം ഉള്ള അച്ചുവിന്റെ മാലാഖ. അവർ എന്നും ഒപ്പം ഉണ്ടാകട്ടെ

ഓരോ ഭാഗവും വായിച്ചു തീരുമ്പോൾ ഒരു വിഷമമാണ് ഇനി അടുത്ത ഭാഗത്തിനായി കുറച്ചുനാൾ കാത്തിരിക്കണമല്ലോ എന്ന വിഷമം.

ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

സ്നേഹത്തോടെ പ്രൊഫസർ ബ്രോ ?

തമ്പുരാൻ • 17-08-2020 12:23

???

അനു ?NA²? • 17-08-2020 12:24

????

അതുലൻ • 17-08-2020 23:03

കമെന്റ് വൈകിയതിനൊക്കെ എന്തിനാ മുത്തേ ക്ഷമ പറയണേ.എല്ലാവർക്കുംഓരോ തിരക്കുകൾ അല്ലെ..ഇപ്പോ ഞാൻ തന്നെ രാവിലെ വണ്ടിയെടുത്ത്  17 മണിക്കൂർ ഓടിച്ച് മദ്രാസ് എത്തി ഒന്ന് വിശ്രമിക്കാൻ പോകുന്നതിന് മുന്നെയാണ് ഇവിടെ റിപ്ലൈ കൊടുക്കാൻ വന്നത്... അല്ലേൽ അതും നടക്കില്ല. അത്രയും തിരക്കാണ്.ഈ പാർട്ടും ഇഷ്ട്ടമായതിൽ സന്തോഷം bro
സ്നേഹത്തോടെ ???

അനു ?NA²? • 17-08-2020 12:19

ചേട്ടായി???
കമെന്റ് late ആയി എന്നറിയാം...
ഒന്ന് ക്ഷേമിച്ചെക്ക്...
ലോക്ക്ഡൗൻ ഒക്കെ മാറി...
So full busy ഷെഡ്യൂൾ...
കഥ വായിച്ചു...
എനിക്ക് ഒരുപാട് ഇഷ്ട്ടായി...
എന്തൊക്കെ പറയണം എന്നുണ്ട്...
ഒന്നും വരുന്നില്ല...
പിന്നെ ഞാൻ ഒരു മെയിൽ ചെയ്തിരുന്നു റിപ്ലൈ കിട്ടിയില്ല...
ഏതായാലും കാത്തിരിക്കുന്നു...
ഒരുപാട് സ്നേഹത്തോടെ അനു❤️
ഈ കമെന്റ് പറ്റ ഷോർട്ട് ആയി എന്നറിയാം...
അടുത്ത ഭാഗത്ത് സെറ്റ് ആക്കാം?

അനു ?NA²? • 17-08-2020 12:24

????

പ്രൊഫസർ ബ്രോ • 17-08-2020 12:24

???

തമ്പുരാൻ • 17-08-2020 12:24

???

അതുലൻ • 17-08-2020 23:09

അനുവേ.....
നിന്റെ ആ കുഞ്ഞ് കമെന്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം... അതെന്താ അങ്ങനെ എന്നൊന്നും അറിയില്ല.... ?
ഷെഡ്യൂൾ ഒക്കെ മാറി ഇപ്പോ നല്ല പണി ആണല്ലേ.. ?...ബിസി ഒക്കെയാകും.. അതൊന്നും നോക്കിട്ട് കാര്യം ഇല്ല ... സേഫ് ആയിട്ട് ജോലി ചെയ്യ് ട്ടാ ???

തമ്പുരാൻ • 17-08-2020 12:19

അതു.,.,., മുത്തേ.,..,?

ഇത്തവണയും വായിച്ചു തീർന്നത് അറിഞ്ഞില്ല മുത്തേ.,.,.

ഇതേ പോലത്തെ ഒരു മാമനും മാമിയും ഉണ്ടെങ്കിൽ,.,.,
കട്ട ചങ്ക് ആയി കൂടെ നിലക്കുന്ന ആളുകൾ ആണെങ്കിൽ പിന്നെന്താ വേണ്ടത്..,.

ഇതുപോലെ കട്ടക്ക് കൗണ്ടർ അടിച്ചു തകർക്കുകയും.,. കാര്യത്തോടടുക്കുമ്പോൾ കൂടെ നിൽക്കുന്നതും ആയ ഒരു മാമനും മാമിയും..,.,.

ആഹാ അടിപൊളി..,.,

പിന്നെ രാത്രി ഓട്ടം കുറയ്ക്കണം സിസി അടക്കാൻ ആയി പി എഫിൽ നിന്നും പണം എടുത്തു തരാം എന്നു പറയുന്നതിലൂടെ തന്നെ മാമന് അവനോട് ഉള്ള കരുതലും സ്നേഹവും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.,.,.

പിന്നെ നമ്മുടെ കിച്ചുപെണ്ണ്.,.,

അവൾ അസ്തമിച്ചു എന്നു കരുതിയ സ്വപ്നങ്ങക്ക് ആണ് അച്ചു വീണ്ടും തിരികൊളുത്തിയത്...,
അവളുടെ ഓരോ നോട്ടത്തിൽ പോലും.,..അത് നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കും.,..,

പിന്നെ നമ്മുടെ അമ്മൂസ്...,
അവളുടെ ആ കുട്ടിത്തം നിറഞ്ഞ സംസാരവും ആ ചിരിയും നമ്മുക്ക് ഒരു പുഞ്ചിരിയോടെ അല്ലാതെ വായിക്കാൻ പറ്റില്ല.,.,.,

ഇങ്ങനെയും ഒരു ഫാമിലി.,.., അടിപൊളി.,.,. സങ്കൽപ്പത്തിലെ ഫാമിലിയിൽ എന്തിനാണല്ലേ.,.,. സങ്കടങ്ങൾ.,.,.,.?

അതു.,.,.
മുത്തേ.,.,., നീ നൂറു പേജ് എഴുതിയാലും നമ്മുക്ക് അത് ഒറ്റ ഇരിപ്പിന് ബോറടിക്കാതെ.,., വായിക്കാൻ സാധിക്കും..,.,
അത്രക്ക് ഫീൽ ആണ്.,.,.

കിച്ചുപെണ്ണ് .,.,,
അവൾ എന്നെ പലതും ഓർമ്മിപ്പിച്ചു.,.,., ഓർമ്മിപ്പിക്കുന്നു.,.,. ഒരാളെ പറ്റി.,.,.
?ആ ഓർമ്മകൾ ?.,.,,

?എന്റെ ഓർമ്മകളിൽ മാത്രം ജീവിക്കുന്ന ഒരാൾ.,..,?

ഇതിൽ ആകെ എനിക്ക് ഒരു പോരായ്മ തോന്നിയത് ആകെ ഇവരുടെ കുഞ്ഞു കുസൃതികൾ കുറഞ്ഞു പോയി എന്ന് മാത്രം ആണ്.,..,, അത് ഒരു പോരായ്മ അല്ല,..,.,. പറഞ്ഞു എന്ന് മാത്രം

അതെല്ലാം പോട്ടെ.,.,.,

അതു,..,., മുത്തേ.,.,.
കൊടുങ്ങല്ലൂർ ….
നിങ്ങളുടെ അവിടെ ഒക്കെ സേഫ് അല്ലെ.,.,.
ആണെന്ന് വിശ്വസിക്കുന്നു,..,.,.

നല്ലപാതിയോട് മുഖമറിയാത്ത ഈ സഹോദരന്റെ അന്വേഷണം അറിയിക്കുക.,.,
മൈഗ്രെയ്ൻ ഒക്കെ കുറഞ്ഞു എന്ന് കരുതുന്നു.,.
ഫാമിലിയും ഒത്ത് സേഫ് ആയി ഇരിക്കുക.,.,.

സ്നേഹപൂർവ്വം
തമ്പുരാൻ??

അനു ?NA²? • 17-08-2020 12:20

❤️❤️❤️❤️

പ്രൊഫസർ ബ്രോ • 17-08-2020 12:22

????

അതുലൻ • 17-08-2020 23:14

തമ്പുരാനെ ഇന്ന് എല്ലാവരും ഒന്നിച്ചു ആണല്ലോ കമെന്റ് ഇട്ടേക്കുന്നത് ?...
പിന്നെ എല്ലാവർക്കും സുഖമല്ലേ....
ഫാമിലി ഒക്കെ സേഫ് ആണ്... നമ്മുടെ നാട്ടിൽ കൊറോണ ഒരുവിധം കണ്ട്രോൾ ആണല്ലോ... ബട്ട്‌ എനിക്ക് എന്നെ തന്നെയാണ് പേടി.. നമ്മൾ ഈ തമിഴ്നാട് ഒക്കെയാണ് ഇപ്പോ പോകുന്നത്. വണ്ടിയിൽ നിന്ന് എവിടെയും ഇറങ്ങാറില്ല. എന്നാലും ഒരു പേടി.

തമ്പുരാൻ • 17-08-2020 23:23

Safe ആയി ഇരിക്ക് ബ്രോ.,.,
പുറത്ത് ഇറങ്ങിയാൽ..,,.
ഫുൾ മാസ്‌ക് ഒക്കെ ഇട്ട് ഇറങ്ങിയാൽ മതി.,.,.
വണ്ടിയിൽ സാനിറ്റൈസർ ഓക്കെ ഇല്ലേ.,.,
തമിഴ്നാട്ടിൽ ഒക്കെ ആരും മാസ്‌ക് ഒന്നും വക്കുന്നില്ല എന്നാണ് കേൾക്കുന്നത്.,.,.

അതുലൻ • 18-08-2020 02:30

Bro ഞാൻ മാസ്ക് വെച്ച് നടന്നിട്ട് എന്നോട് ചോദിക്കേണ് എനിക്ക് കൊറോണ ഉണ്ടായിട്ടാണോ മാസ്ക് വെച്ചേക്കണേ എന്ന്...എന്ത് പറയാനാണ്.... ഇവിടെ പോലീസ്കാര് മാത്രം മാസ്ക് വെച്ചിട്ടുണ്ട്. അല്ലാതെ ഒരു മനുഷ്യൻ വെച്ചിട്ടില്ല.

തമ്പുരാൻ • 18-08-2020 13:10

വിവരക്കേട് അല്ലാതെന്തു പറയാൻ...
ഇവിടെ ഈ പാക്കിസ്ഥാനികൾ ഒക്കെ കണക്കാണ്....
മാസ്‌ക് ഇല്ലെങ്കിൽ ഫൈൻ മാരകം ആണ് അതുകൊണ്ട് അവന്മാർ
മാസ്‌ക് താടിക്ക് ആണ് ഇടുന്നത്...
???

യദുൽ ?NA²? • 17-08-2020 12:15

അതുട്ടാ മോനെ സുഖം അല്ലെ... കമന്റ്‌ ഇടാൻ വൈകിയതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. കുറച്ച് ദിവസം വയ്യായിരുന്നു അതാണ് പറ്റിയത്. നിന്റെ തിരക്ക് ഒക്കെ ഒഴിഞ്ഞു കാണും എന്ന് കരുതുന്നു.വീട്ടിൽ എല്ലാവർക്കും സുഖം അല്ലെ മുത്തേ.... എല്ലാം ഒറ്റ വക്കിൽ ചോദിച്ചു ?

ഇനി കൃഷ്ണയിൽ വരാം

എന്നത്തേയും പോലെ നല്ല ഭംഗിയായി തന്നെ വായിക്കാൻ പറ്റി അതിൽ അങ്ങനെ വായിക്കാൻ ഇരുത്തിയതിനു തന്നെ കാരണം നിന്റെ ലളിതമായ അക്ഷരങ്ങൾ തന്നെ ആണ് അതിൽ എന്തൊക്കെ ഉൾപെടുത്താൻ പറ്റുമോ അതൊക്കെ സ്നേഹത്തിൽ ചാലിച്ച കയ്യൊപ്പോടെ അല്ലെ ഇവിടെ ഉള്ള ഓരോ പേർക്കും നീ കൊടുക്കുന്നത്. അതിന്റെ നൂറു മടങ്ങു സ്‌നേഹം തിരിച്ചു തരുന്നു ഈ മുഖം അറിയാതെ അക്ഷരം കൊണ്ട് ഉള്ള കൂട്ടായിമയിൽ നിന്ന്..........

കിച്ചു അച്ചു അമ്മുസ് വെറും കഥാപാത്രം അല്ല മനസ്സിൽ തങ്ങി നിൽക്കുന്നവർ തന്നെ ആണ്. അത് കൊണ്ട് തന്നെ ആണ് ഇവിടെ ഉള്ളവർ അതു നെഞ്ചിൽ ഏറ്റിയത്.... ഈ ഭാഗം പ്രണയവും കരുതലും എല്ലാം ഉൾ കൊണ്ട ഒരു ഭാഗം ആയിരുന്നു കുറച്ച് കാത്തിരുന്നാലും നല്ല ഒരു വിഭവം തന്നെ ആണ് നീ തന്നത്....
മാമന് തന്നെ എടുക്കാം അച്ചു കഷ്ട പെടുന്ന കാണുമ്പോൾ തന്നെ മനസ്സ് അറിഞ്ഞു സഹായിക്കാൻ കാണിച്ച ആഹ മനസ്സ് ഇന്ന് ഈ സമൂഹത്തിൽ പലർക്കും ഇല്ല അതു കൊണ്ട് തന്നെ ഒരു കണ്ണീരിൽ കുതിർന്ന സന്തോഷം കൊണ്ട് മാത്രമേ ആഹ ഒരു ഭാഗം വായിച്ചു തീർക്കാൻ പറ്റു അല്ല അങ്ങനെ വായിക്കാൻ കഴിയു.... അച്ഛൻ ആയാലും അമ്മ ആയാലും പിന്നേ മാമിയും ഒഴുകുന്ന നദി പോലെ അല്ലെ കിച്ചുവിനെയും അമ്മുസിനെയും സ്നേഹിക്കുന്നത് കൂടാതെ അച്ചുവും കൂടുമ്പോ അതു സാഗരത്തിൽ ലയിച്ചു ചേരാൻ ഉള്ള നദിയുടെ സ്നേഹം ആണ് അതു പോലെ ആണ് ഇവിടെ ഉള്ള ഓരോ സ്നേഹ പ്രകടനം......
എല്ലാം കൊണ്ടും നല്ല ഒരു ഭാഗം തന്നെ ആയിരുന്നു

പിന്നേ തേനി റൂട്ടിൽ ഈ പറഞ്ഞ ചൂട് അനുഭവം ഉണ്ട്. ചങ്ങാതിമാരും ആയി 2 കൊല്ലം മുൻപ് ഒരു ടൂർ പോയിരുന്നു ബൈക്ക് എടുത്തു ഈ പറഞ്ഞ സമയം അവിടെ എത്തിയപോ എങ്ങനെ എങ്കിലും ഒരു തണൽ കിട്ടിയാൽ മതി ആയിരുന്നു എന്ന് ചിന്തിച്ചിരുന്നു. തണുത്ത വെള്ളം മുഖത്തു ഒഴിക്കുന്ന സമയം എന്തൊക്കെയോ കിട്ടിയ ഫീൽ ആയിരുന്നു... ഇതൊക്കെ സഹിക്കുന്ന നിങ്ങളെ ഒക്കെ നാമിച്ചേ പറ്റു... ആ ഒരു ഭാഗം വായിച്ചപ്പോ എനിക്ക് ഇതാണ് ഓർമ വന്നത്...

എന്തായാലും അച്ചു കിച്ചു ഇവരെ പ്രണയം എന്നും പൂത്തു തളിർത്തു നിക്കട്ടെ.. എന്നും ഈ സ്നേഹം ഉണ്ടായിക്കോട്ടെ അതാണ് എല്ലാവർക്കും വേണ്ടതും....

ഇതിൽ കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല മുത്തേ..കാത്തിരിക്കുന്നു അടുത്ത ഹൃദയം കൊണ്ട് സ്നേഹത്തിൽ ചാലിച്ച അക്ഷര ലിപികൾ വായിച്ചു അറിയുവാൻ വേണ്ടി

എന്ന് സ്നേഹത്തോടെ
യദു

പ്രൊഫസർ ബ്രോ • 17-08-2020 12:22

???

അനു ?NA²? • 17-08-2020 12:23

നിന്റെ ഇങ്ങനെ ഉള്ള കമെന്റ് ആണ് നമ്മൾ തമ്മിൽ പരിച്ചയപ്പെടാൻ കാരണം???

നിനക്ക് ഓർമ്മ ഉണ്ടോ ആദ്യമായി അതുലേട്ടന്റെ ഈ കഥയുടെ ഏതോ ഭാഗത്തിന്റെ അടിയിൽ വെച്ചാണ് നിന്നെ ഞാൻ കണ്ടത്❤️❤️❤️

എന്റെ ഏട്ടൻ ആണ്?
എന്റെ എല്ലാമെല്ലാമാണ്❣️

തമ്പുരാൻ • 17-08-2020 12:24

???

Aks • 17-08-2020 12:58

എന്ത് പറ്റി... യദു മോനെ... പനി പിടിച്ചോ...???

അതുലൻ • 17-08-2020 23:19

യദുവേ..... എന്ത് പറ്റി മോനെ.
പിന്നെ ഇതെന്താ എല്ലാവരും കമെന്റ് വൈകി എന്ന്പറഞ്ഞു ക്ഷമ ചോദിക്കുന്നത്.... അതിന്റെ ഒരു ആവശ്യവും ഇല്ല... സമയം ഉളളപ്പോൾ വായിച്ച് സമയം ഉളളപ്പോൾ കമെന്റ് തന്ന മതി മുത്തുമണികളെ.. ??
സേഫ് ആയിട്ടിരിക്ക് എല്ലാവരും..
സ്നേഹത്തോടെ ?

S J • 17-08-2020 00:06

എന്റെ പൊന്ന് അതുൽ ബ്രോ നിന്റെ ലാസ്റ്റ് പാർട്ട്‌ ഇറക്കിയത്തിന്റെ തലേ ദിവസം മുടി വെട്ടിയതാണ് മുടി വളർന്നട്ടും നിന്റെ കഥ വന്നില്ല പ്ലീസ് ബ്രോ ഇതുപോലെ വൈകിക്കല്ലേ നിന്റെ സ്റ്റോറി വായിക്കുമ്പോൾ മാത്ര ഒരു ഹെവി ഫീൽ ഒള്ളു
By thu by കോഴിയടിയെ ഒരിക്കലും നീ താഴ്ത്തി കാണരുത് it is an art അത് ഒരു കലയാണ് സിംഗ്ൾസിനു വേണ്ടിയുള്ള  ഒരു കല ബ്രോ വൈകിക്കരുത്
ഫ്രം S J✌️? ഫ്രം KL-47

അതുലൻ • 17-08-2020 23:24

തിരക്കിൽ ആയിപ്പോയി sj bro. ?പിന്നെ ഫോണും കംപ്ലൈന്റ് ആയിരുന്നു. അതൊക്കെയാണ്‌ വൈകാൻ കാരണം. ഇനി പരമാവധി നേരത്തേ ഇടാൻ നോക്കാം ?
'പിന്നെ നല്ല  കോഴികളെ ഒരിക്കലും താഴ്ത്തി പറയില്ല....അതൊക്കെ ദേഹോപദ്രവം ഇല്ലാത്ത കലാരൂപം അല്ലെ ???... പക്ഷെ ഒരു പണിക്കും പോകാതെ വീടും നോക്കാതെ  ഇതിന് വേണ്ടി നടക്കണ ചെക്കൻമാരെ പത്തലൂരി അടിക്കണം ??

Tcr • 15-08-2020 19:29

Kichu..achu poli..achan.amma mass..but ammu kola mass..ishtayi.ishtayi...super love..adutha bagathum maximum romance aayikote..ammuvine marakklle avalum koodi undenkila kidu aaku...enthayalum super .adipoli

അതുലൻ • 16-08-2020 21:09

Thank you bro???
അടുത്ത പാർട്ട്‌ പൊളിയാക്കിയേക്കാം ?

Zulfi • 15-08-2020 10:59

Nice broi

അതുലൻ • 16-08-2020 21:10

Thank you zulfi?

Kichu • 14-08-2020 23:28

Chettai eshtamayito ..next part enna

അതുലൻ • 16-08-2020 21:11

Thank you kichu?
അടുത്ത പാർട്ട്‌ ഒരുപാട്  വൈകില്ല???

Kichu • 14-08-2020 23:25

Chettai eshtamayito ..next part enna

റസീന അനീസ് പൂലാടൻ • 14-08-2020 19:44

ഒരു യാത്രാവിവരണം എഴുതിയ നിതിൻ ബാബു ,അത് പോലെ മനോജിന്റെ മായാലോകം എഴുതിയ സുനിൽ ,പിന്നേ ശ്രീഹരി ചികിത്സാലയം ,ഏട്ടത്തിയമ്മ അനുഭവങ്ങളെ നന്ദി ,ഇവയുടെ ഒക്കെ എഴുത്തുകാർ എവിടെപ്പോയി ???ആർകെങ്കിലും അറിയാമോ ?

അതുലൻ • 14-08-2020 21:18

എഴുത്തുകാരെക്കുറിച്ച് ഡോക്ടർ സാറിനോട് ചോദിച്ചാൽ ചിലപ്പോൾ അറിയാൻ കഴിയും

റസീന അനീസ് പൂലാടൻ • 15-08-2020 09:05

ഡോക്ടറെ എങ്ങനെ contact ചെയ്യാം

തമ്പുരാൻ • 15-08-2020 17:32

Write to us ഇൽ പോയി ചോദിക്കു....
മറുപടി കിട്ടും...

Rahul PV ? • 14-08-2020 18:57

കഥ നേരത്തെ വായിച്ചിരുന്നു അഭിപ്രായം പറയാൻ വൈകിപ്പോയി?

ഇത്തവണ ചെറിയ പരിഭവം ഉണ്ട് നമ്മുടെ കിച്ചുവും അച്ചുവും തമ്മിലുള്ള പ്രണയം കുറഞ്ഞുപോയി കൂടാതെ അനിയത്തിപ്രാവ് അമ്മുവിനെയും അധികം കാണാൻ കഴിഞ്ഞില്ല ??

തുടങ്ങുമ്പോൾ മനസ്സ് നിറഞ്ഞ സന്തോഷവും അവസാനം ആകുമ്പോൾ തീർന്നു എന്ന വിഷമവും എല്ലാ ഭാഗം വായിക്കുമ്പോഴും ഉള്ളത് പോലെ തന്നെ ഇത്തവണയും ഉണ്ടായിരുന്നു ??

അതുലൻ • 14-08-2020 21:17

അടുത്ത ഭാഗം ഈ ഭാഗത്തിൽ വന്ന കുറവുകൾ പരിഹരിച്ചു മനോഹരമായി തന്നെ എഴുതിയിരിക്കും.... ഇങ്ങനെയുളള അഭിപ്രായങ്ങൾ കൂടി ഉണ്ടെങ്കിലേ കുറവുകൾ മനസ്സിലാക്കി  അടുത്ത ഭാഗങ്ങളെ  നന്നായി അവതരിപ്പിക്കാൻ പറ്റു...
സ്നേഹത്തോടെ ???

CHEguevara • 14-08-2020 00:51

അതുലൻ ചേട്ടാ കുറച്ചുകൂടി നന്നാക്കാമായിരുന്നു.....

പെട്ടന്ന് തീർന്നത് പോലെ തോന്നി..

Achu-kichu  റൊമാൻസ് കൊറച്ചു കൂടെ ആകാമായിരുന്നു..

അമ്മുവിനും റോൾ കൊടുക്കണം..

അടുത്ത പാർട്ട്‌ നായി കാത്തിരിക്കുന്നു....????

അതുലൻ • 14-08-2020 21:13

തീർച്ചയായും അടുത്ത ഭാഗം ശെരിയാക്കാം bro...അച്ചുവിന്റെയും കിച്ചുവിന്റെയും റൊമാൻസും, അമ്മൂസിനെയും ഒക്കെ ഇതിലും ഭംഗിയായി അവതരിപ്പിക്കാം. വളരെ കുറച്ച് പേരെ ഇങ്ങനെ  തുറന്ന് പറഞ്ഞിട്ടുളളു.
സ്നേഹത്തോടെ ???

Kuttichathan • 14-08-2020 00:22

Athulan bro page murachoode koottavo
Vaayich onnu sugich vannapo theern poi
Nxt partinu vendi waiting aahnu
Ethreyum pettenu lratheekshikkunnu
❤️ ❤️ ❤️ ❤️ ❤️ ❤️

അതുലൻ • 14-08-2020 21:06

Bro പേജ് കൂട്ടിയാൽ ബോറടിക്കില്ലേ?
മാത്രവുമല്ല സമയം ഇല്ലാത്തതും ഒരു പ്രശ്നമാണ്. എന്തായാലും ശ്രമിക്കാം bro ???

Slim Shady • 13-08-2020 21:10

എന്താടാ ഇത്ര താമസിച്ചേ?

അതുലൻ • 14-08-2020 21:03

പണിക്ക് പോണം ?, മൊബൈൽ കംപ്ലയിന്റ് ?

? • 13-08-2020 19:15

superb....
no words.....
upload nxt part at the earliest...if u can....

അതുലൻ • 14-08-2020 21:01

Thank u bro?
I ll try my best???

salman • 13-08-2020 19:02

Super

അതുലൻ • 14-08-2020 21:01

Thank u bro?

Vichusss • 13-08-2020 16:40

Ettaaa vayichu poli polii tto

അതുലൻ • 13-08-2020 18:16

Vichuzz bro ?ഇനി പടികൾ  കേറിയിറങ്ങി ക്ഷീണിച്ചു എന്ന് പറയരുത് ?

Vichusss • 16-08-2020 13:56

Njan bro onum alla vaishnavi

Joker • 13-08-2020 15:04

Story valllaree realistic ane brooo
hats off ?‍♂️?
Ammu poliyanee man

അതുലൻ • 13-08-2020 18:15

Thank you bro???
Thanks for ur support?

Aks • 13-08-2020 14:08

വന്ന ദിവസം തന്നെ ഞാൻ വായിച്ചതാണ്.... പക്ഷേ എനിക്ക് ഈ ഭാഗം അത്ര രസകരമായി തോന്നിയില്ല... കൊള്ളാം.... മുൻ ഭാഗങ്ങളെ വെച്ചു നോക്കുമ്പോൾ ഈ ഭാഗം ആവറേജ് ആയി തോന്നി....

അമ്മൂസിന്റെ കുസൃതി ഇല്ല....
കിച്ചൂസിന്റെ വായാടിത്തരം ഇല്ല...
അച്ചുവിന്റെ സ്നേഹ പ്രകടനങ്ങളും കുറവ്....

ഇതൊന്നും ഇല്ലാത്തതു കൊണ്ടായിരിക്കാം ആവറേജ് ആയി തോന്നിയത്... പിന്നെ നിന്റെ സമയക്കുറവും ഒരു പ്രധാന ഘടകമാണ്... സാരമില്ല.... അടുത്ത ഭാഗം ഇതെല്ലാം ഉൾപ്പെടുത്തി എഴുതണം... എഴുതിയെ പറ്റൂ... ഇല്ലെങ്കിൽ ഞാൻ കൊടുങ്ങല്ലൂർക്ക് വരും... കൊച്ചിയിൽ നിന്നും അത്ര ദൂരമൊന്നുമില്ല....

NB:-അഭിപ്രായം strictly personal....

അതുലൻ • 13-08-2020 18:14

ഓക്കെ AKS മുത്തേ... പറഞ്ഞത് ശെരിയാണ്. ഈ ഭാഗത്തിൽ കിച്ചുവിനും അമ്മുവിനും റോൾ കുറവാണ്...അടുത്ത ഭാഗത്തിൽ അതങ്ങു തീർത്തേക്കാം. പോരെ. അപ്പോ സെറ്റ് അല്ലെ.... ?
സ്നേഹത്തോടെ ???

Aks • 13-08-2020 20:33

50 page...??

അതുലൻ • 14-08-2020 21:19

ഒരു ദിവസം തരാട.... അത് നിനക്ക് വേണ്ടി ആയിരിക്കും ?

Aks • 16-08-2020 15:30

എന്നാൽ കൊള്ളാം

കംബികഥയുടെ അടിമ • 13-08-2020 01:52

ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ??????

അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ്

അതുലൻ • 13-08-2020 18:11

thank you bro???

Dragons ? • 13-08-2020 01:19

കൊല്ലമേ

അടുത്ത പാർട്ടിന് വെയിറ്റ് ചെയ്യാട്ടോ

അതുലൻ • 13-08-2020 17:42

Thank you bro???

JA • 12-08-2020 22:35

കിക്കിടുവേ ????

സൂപ്പർ ?????❣️

വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❣️??

Rambo • 12-08-2020 22:40

സപ്പോട്ട????

അതുലൻ • 12-08-2020 23:26

Thank u...thank you so much bro?.സ്നേഹത്തോടെ ???

ചാക്കോച്ചി • 12-08-2020 22:14

മച്ചാനെ.... തകർത്തു കളഞ്ഞു.....ഈ കഥ
ആദ്യ ഭാഗങ്ങൾ തൊട്ടു തന്നെ വായിക്കുമ്പോ ബല്ലാതാ ഒരു സുഖവാ.....ഒരു തരം ബല്ലാതാ അനുഭൂതി...എങ്ങും സന്തോഷം മാത്രം....ഇത് നിലനർത്താൻ ഇങ്ങക്ക് സാധിക്കട്ടെ..... മികച്ച രീതിയിൽ മുന്നോട്ടു തുടരുക.... വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ്....

അതുലൻ • 12-08-2020 23:26

ബ്രോയുടെ വാക്കുകൾക്ക് നന്ദി.
ഇത് ഇതുപോലെ തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ആത്മാർത്ഥയോടെ ശ്രമിക്കാം ???

Njan SK • 12-08-2020 20:00

super adipoli...chettan supera....

അതുലൻ • 12-08-2020 23:21

Thank u bro?...

വിരഹ കാമുകൻ???? • 12-08-2020 17:23

ബാക്കി ഭാഗം പെട്ടെന്ന് തന്നെ കാണുമല്ലോ അല്ലേ അടിപൊളി ❤️❤️❤️

അതുലൻ • 12-08-2020 23:19

പരമാവധി നേരത്തേ തരാൻ നോക്കാം കേട്ടോ ???

Ly • 12-08-2020 16:55

അതുലൻ ചേട്ടാ അടിപൊളി ഫീൽ...
പക്ഷെ പെട്ടെന്ന് തീർന്നു പോയി കാത്തിരുന്നു കിട്ടിയത് പെട്ടെന്ന് തീർന്നപ്പോൾ ഒര് സങ്കടം പോലെ.
എന്തായാലും എന്നെത്തെയും പോലെ സൂപ്പർ ആയിരുന്നു. തിരക്കുകൾ കൊണ്ടായിരിക്കാം വൈകിയെത് എന്ന് അറിയാം എന്നാലും അടുത്തത് പെട്ടന്ന് പോന്നോട്ടെ ??

അതുലൻ • 12-08-2020 23:17

Thank you LY?...
ചെറിയ സാങ്കേതികപ്രശ്നം കൊണ്ടാണ് ഇപ്രാവശ്യം വൈകിയത്...???

Demon king • 12-08-2020 16:23

എല്ലാ പർട്ടും പോലെ തന്നെ . എന്താ ഫീൽ.... മനസ്സ് ഒക്കെ ഒരു ഫ്രഷ്‌നെസ് പോലെ.. ഇത് ചേട്ടന്റെ കഥ തന്നെ അല്ലേ ?...  അധികം വഴുകാതെ അടുത്ത part ettekkanam.

?സിംഹരാജൻ? • 12-08-2020 22:23

Nice bro....next part udane tarane...

അതുലൻ • 12-08-2020 23:10

Thank you bro?
അടുത്ത ഭാഗം വൈകാതെ തരാൻ നോക്കാം

അതുലൻ • 12-08-2020 23:14

Thank you 'Demon king' bro?...
എന്താണ് ഇത് എന്റെ കഥ അല്ലെയെന്ന് ചോദിച്ചത്‌?

Demon king • 12-08-2020 23:29

Keettitt athra reality aayi thonunnu

അതുലൻ • 13-08-2020 18:18

കഥ സാങ്കൽപ്പികം ആണെങ്കിലും കഥാപാത്രങ്ങൾ മിക്കവരും റിയൽ ആണ് ?

Rambo • 12-08-2020 16:08

എവിടെ ചേട്ടായി..
എത്ര ആയി കണ്ടിട്ട്...സുഗം തന്നെ അല്ലെ???
ഇപ്പൊ തിരക്കായിരിക്കും ല്ലേ...ന്നാലും കുഴപ്പല്യ...കാത്തിരുന്നു കിട്ടുമ്പോ ഒരു സുഗവ????

കഥ പെട്ടെന്ന് തീർന്നു ട്ടോ...ആകെ 2,3 ദിവസത്തെ കാര്യം മാത്രോള്ളു???
ഒന്ന് ആസ്വദിച്ചു വന്നപ്പഴേക്കും തീർന്നു...??
പിന്നെ ഉള്ളത് വെച് അഡ്ജസ്റ് ചെയ്ത്...

അമ്മുസിന്റെ ഓരോ ഭാഗവും നല്ല രസം ആണ് ട്ടോ...ശെരിക്കും ഒരു പെങ്ങൾ ഇല്ലാത്തത് മിസ്സ് ആവൻഡ്??

പെട്ടെന്നു വായോ...
കാതിരിക്കുവാ????

-rambo-

അതുലൻ • 12-08-2020 23:03

കുറച്ച് തിരക്കിലായിപ്പോയി മോനെ?
ഒരു ദിവസം മഴ നനഞ്ഞു ഫോണിന്റെ ഡിസ്പ്ലേയുടെ പണിയും  കഴിഞ്ഞു. അതാണ് കഥ വരാൻ വൈകിയത്?

അതുലൻ • 12-08-2020 23:08

കുറച്ച് തിരക്കിലായിപ്പോയി മോനെ?
ഒരു ദിവസം മഴ നനഞ്ഞു ഫോണിന്റെ ഡിസ്പ്ലേയുടെ പണിയും  കഴിഞ്ഞു. അതാണ് കഥ വരാൻ വൈകിയത്?
'കഥ പെട്ടെന്ന് തീർന്നു ട്ടോ…' നിന്നെ ഒക്കെ ഉറക്കത്തിൽ പുളിയുറുമ്പ് കടിക്കുമെടാ ?

Vijayakumar • 12-08-2020 15:45

അളിയാ അതുല്യൻ ശരിക്കും ഒരു മാസം നീ ഞങ്ങളെ പറ്റിച്ചു. കാത്തിരുന്ന കഥകളാണ് വട്ടായി. അടുത്ത ലക്കം ഒത്തിരി വൈകാതെ ഇടണേ. നന്നായിരുന്നു വളരെയധികം ഇഷ്ടപ്പെട്ടു?

അതുലൻ • 12-08-2020 16:05

Thank you bro???
അടുത്ത ഭാഗം നേരത്തെയാക്കാൻ ശ്രമിക്കാം.

Hooligans • 12-08-2020 15:38

സാഗർ ഭായിന്റെ രതി ശലഭങ്ങൾ വായിച്ച് കണ്ണുനിറഞ്ഞു
മുഖം കഴുകി വന്ന് ‘‘എന്റെ കൃഷ്ണ‘‘ വായിച്ചതാ വീണ്ടും കണ്ണുനിറഞ്ഞു
സന്തോഷം കൊണ്ടാ…….
???❤️???????????????????????????????????????????????♥️♥️??♥️??♥️?♥️?♥️?♥️??♥️?♥️???♥️?
രതി ശലഭങ്ങൾ പോലെതന്നെയാണ് ഇതും
എത്ര വൈകിയാലും ലാസ്റ്റ് പാർട്ട്‌ മനസിലുണ്ടാവും previous പാർട്ട്‌ നോക്കാതെ തന്നെ വായിച്ചു തുടങ്ങാം

അതുലൻ • 12-08-2020 16:01

വാക്കുക്കൾക്ക് പകരം ഒരുപാട് സ്നേഹം മാത്രം.. ???thank u bro.
സ്നേഹത്തോടെ ?

വിഷ്ണു? • 12-08-2020 14:52

ഇൗ പാർട്ട് പതിവുപോലെ തന്നെ അടിപൊളി...,???.
എന്താ പറയുക ...എല്ലാ പ്രാവശ്യവും ഇതേ ഫീൽ..

കിച്ചുവിനെയും കിച്ചുവിന്റെ അച്ചേട്ടനെയും പിന്നെ എപ്പോളും പറയണ്ടല്ലോ..പണ്ടെ അവര് രണ്ടു  പേരും പണ്ടെ മനസ്സിൽ  കേറിയത് ആണല്ലോ?❤️❤️

പാവം അമ്മുസ് sed ആയി പോയല്ലോ...അവരു ഒരു ചെറിയ ഉടുപ്പ് പോലും മേടിച്ച് കൊടുത്തില്ല...പാവം ഒരെണ്ണം മേടിച്ച് കൊടുക്കണം കേട്ടോ ?.ഇനി ഡ്രസ്സ് കിട്ടിയില്ല എങ്കിൽ ഒരു ബിരിയാണി എങ്കിലും മേടിച്ച് കൊടുക്കണം ?

പിന്നെ ഇൗ പ്രാവശ്യം മാമനും അമ്മായിയും ഉള്ളത്കൊണ്ട് ചിരിക്ക് ഒരു പഞ്ഞം ഇല്ലായിരുന്നു?.രണ്ടു പേരും കൊള്ളാം....

അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു.,..❤️❤️
ഒരുപാട് സ്നേഹത്തോടെ ❤️??

അതുലൻ • 12-08-2020 15:59

Thank u so much vishnu bro?
Thanks for ur support?
സ്നേഹത്തോടെ ???

നാൻസി • 12-08-2020 14:25

അതുലേട്ടാ ,
ഈ ഭാഗവും പൊളിച്ചു.
ഇഷ്ടം
അടുത്ത പാർട്ട് വൈകാതെ ഇടണെ .

അതുലൻ • 12-08-2020 15:49

Thank you???

Abijith • 12-08-2020 14:21

യാ മോനെ.... ഞാനും കൊടുങ്ങല്ലൂർ വന്നു നിക്കുന്ന ഒരു ഫീൽ ??????

അതുലൻ • 12-08-2020 15:48

Imagination???

NoToRiOuS • 12-08-2020 14:13

കുറച്ച് താമസിച്ചെങ്കിലും സംഭവം കളറായിട്ടുണ്ട്. തിരക്കിലാകും എന്നറിയാം എങ്കിലും അധികം വൈകിപ്പിക്കാതെ അടുത്ത പാര്‍ട്ട് തന്നാൽ നന്നായിരുന്നു.

അതുലൻ • 12-08-2020 15:45

Thank u bro?അടുത്ത ഭാഗം പരമാവധി നേരത്തേ തരാൻ ശ്രമിക്കാം ???

രാജു ഭായ് • 12-08-2020 13:31

അടിപൊളി മച്ചൂ ഇത്തവണയും പൊളിച്ചു പിന്നെ കൊടുങ്ങല്ലൂർ എന്തുണ്ട് വിശേഷം സുഖമല്ലേ  നിനക്ക് be safe

അതുലൻ • 12-08-2020 15:43

Thank u bro?
എല്ലാവരും സേഫ് ആയിട്ടിരിക്ക് ???

Rickey Raj • 12-08-2020 13:27

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️?????❤️♥️????❣️❣️??❤️♥️♥️??❣️❣️????♥️❤️❤️????❤️♥️?????❣️❣️???????♥️♥️❤️❤️❤️??????❤️❤️❤️❤️❤️♥️♥️??????????♥️❤️❤️♥️♥️♥️???❣️❣️????♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????

അതുലൻ • 12-08-2020 15:42

ആഹാ......വൗ  കളർഫുൾ???
കലാകാരൻ ?

യദുൽ ?NA²? • 12-08-2020 13:25

അതു വായിച്ചിട്ട് അഭിപ്രായം പറയാം ?

അതുലൻ • 12-08-2020 15:40

വായിച്ചിട്ട് വാ മോനെ... waiting???

നായകൻ ജാക്ക് കുരുവി • 12-08-2020 13:20

അടുത്ത പാർട്ട്‌ 50 പേജ് ???

അതുലൻ • 12-08-2020 15:39

എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ ?...
ഒരിക്കൽ റെഡി ആക്കാം ???