← Back to ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 10 ? [അതുലൻ ] · approved reader discussion

Hush • 2020-10-27 08:18

Baki abde masheee

നായകൻ ജാക്ക് കുരുവി • 2020-10-27 01:06

:(

Mizan • 2020-10-24 02:01

Hey breooo waiting

Mr perfect • 2020-10-23 12:49

Next part എവിടെ bro എത്രമാസമായി wait ചെയ്യുന്നു കഴിയുമെങ്കിൽ മറുപടി താ bro ????????????????????????

CHE guevara • 2020-10-23 08:20

????

Sp • 2020-10-21 05:46

Waiting bro

നായകൻ ജാക്ക് കുരുവി • 2020-10-14 01:22

????

CHE guevara • 2020-10-10 10:55

അതുലേട്ടാ രണ്ടു മാസം ആയി.....

കാത്തിരിക്കുന്നു... ?♥️♥️♥️

Sanju • 2020-10-02 17:01

Ottam kazhinj etheele ith vare, ith enth patti, ini vere vella issues inda. katta waiting aan aa pranayathin vendi, kichuvinteyum achuvinteyum pranayathin vendi.

Sreenandha • 2020-10-01 10:23

Chettoo. Bakki illleee.  Waiting ??????????

Sumesh • 2020-09-28 22:52

ബാക്കി എവിടെ ബ്രോ തുടർന്ന് എഴുതുമോ

Haridas • 2020-09-26 17:20

എന്റെ പൊന്നു നാട്ടുകാരാ, ഇങ്ങിനെ വിഷമിപ്പിക്കല്ലേ. ഇനിയും വൈകിച്ചാൽ ഞങ്ങൾ വീട്ടുപടിക്കൽ കഥ തരുന്നത് വരെ സമരം ചെയ്യും. Pls വേഗം അയക്കണേ.
സ്നേഹപൂർവ്വം

Krish krish • 2020-09-24 16:27

Athul bro enthu patti??pakuthiku nirthi mungiyo??

Indrajith • 2020-09-24 13:29

ബ്രോ വെയ്റ്റിംഗ് തുടങ്ങിയിട്ട് കുറെ നാളുകൾ ആയി

Kavin • 2020-09-22 19:23

ഒത്തിരിപേര് സ്റ്റോറിക്കുവേണ്ടി കാത്തിരിക്കുന്നു എന്ന കാര്യം ഓർക്കാമായിരുന്നു... !!

Manu • 2020-09-30 14:09

ഞാൻ ആദ്യം മുതൽ താങ്കളുടെ കഥ വായിക്കുന്ന ഒരാളാണ് പക്ഷേ കുറെ ദിവസമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോയത് ശരിയായില്ല...????? എത്രയും വേഗം തന്നെ ബാക്കി ഭാഗം പോസ്റ്റ് ചെയ്യണം...

Kuttan • 2020-09-20 21:27

Athulan Chetta ithinte adutha bhagam vegan I'd u pls

nav390 • 2020-09-20 15:15

കഥ വരാൻ വളരെ വൈകുന്നല്ലോ??????
ഇത്രയും വൈകിപ്പിക്കുന്നത് കൊണ്ട് പേജുകൾ കൂടുതൽ വേണം.   ...... ...
.
.
Waiting

നാൻസി • 2020-09-20 14:11

എന്നു വരും
എന്നു വരും ...................?

Mahi • 2020-09-19 20:24

Where r u man its too late

Vijayakumar • 2020-09-18 12:41

അവരുടെ വിവാഹം കഴിഞ്ഞ് അവരുടെ രണ്ടു കൊച്ചു ഉണ്ടായി എന്നു പറഞ്ഞു കൊണ്ട് ഞങ്ങൾ സങ്കൽപ്പിച്ച് കഥ തീർന്നു വിചാരിച്ചേക്കാം താങ്ക്യൂ

♥️♥️♥️ Bijoy ♥️♥️♥️ • 2020-09-17 14:40

തിരക്കിൽ ആണോ.

പപ്പു • 2020-09-17 11:15

ഏട്ടാ തിരക്കിൽ ആണോ.

Hari • 2020-09-15 17:14

Chetta next part please

Vijayakumar • 2020-09-14 22:02

എവിടെയാടോ താൻ ഭയങ്കര മോശമായിപ്പോയി കേട്ടോ ഒരു മാസമായി താൻ മുങ്ങി നടക്കുന്നു

Ambu • 2020-09-14 09:14

Athul bro....

Next part eppo varum...???

Riyas • 2020-09-13 23:06

എവിടെ ബ്രോ

CHE guevara • 2020-09-14 11:05

അതുലേട്ടാ കഴിയാറായോ....? ♥️♥️

anasooya • 2020-09-13 12:30

Kadha ntha vaikunne

Shazz • 2020-09-12 15:42

????

Anjali • 2020-09-11 09:53

ഒരു മാസം ആയി

Rahul PV ? • 2020-09-07 18:36

സുഖമാണോ അച്ചു ഏട്ടാ ഓട്ടത്തിന്റെ തിരക്ക് ആയിരിക്കും അല്ലേ ?

Sumesh • 2020-09-07 01:15

ബാക്കി എവിടെ ബ്രോ

Vijayakumar • 2020-09-06 18:45

അതുല് ചക്കരേ ഇത് ബോറാ കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു. എത്രയും പെട്ടെന്ന് വാ കേട്ടില്ലെങ്കിൽ ഞാൻ കരയും. കൂട്ടത്തിൽ ഞാൻ ശപിക്കും നിന്നെ. മര്യാദയ്ക്ക് ബാക്കി ഇവിടെ കഥ കേട്ടോ

Rambo • 2020-09-06 22:00

തിരക്കിലാവും ബ്രോ...ഇങ്ങനൊന്നും പറയല്ലേ

ഉള്ള ജോലി ഇട്ടിട്ടു എഴുതാൻ കഴിയില്ലല്ലോ...പോരാത്തതിന് ഒരു ഡ്രൈവർ ആണ് ഏട്ടൻ...അതൊന്നു മനസ്സിലാക്കൂ ??

Chekuthan • 2020-09-04 23:19

ബ്രോ ഒരുപാട് ആലോചിച്ചു ഇങ്ങനെ ഒരു കമന്റ് ഇടണോ എന്ന് ബ്രോ എന്ത് വിചാരിക്കും ന്ന് but എന്നാലും പറയാ കഥയുടെ അവസാനം അവരെ ഒന്നിപ്പിക്കണം എന്ന് എന്റെ ഒരു അപേക്ഷ ആണ് ബ്രോ പ്ലസ് ഇല്ലെങ്കിൽ സഹിക്കൂല അതോണ്ടാ പ്ലസ്
Next പാർട്ടിന് കട്ട waiting ആണ് ബ്രോ

CHE guevara • 2020-09-04 11:46

Waiting... ♥️♥️

Mahi • 2020-09-04 03:01

Taking too long buddy where is the next part its a good story

Anjali • 2020-09-01 17:19

ഓണം ആയിട്ട് എല്ലാവരും വന്നു മുഖം കാണിച്ചു...

ഹൈദർ
വില്ലി
എംകെ
ആരോ
കിംഗ് ലയർ

അതുലൻ മാത്രം ബാക്കി...

കിച്ചു • 2020-08-31 14:25

Waiting...

Zulfi • 2020-08-31 10:11

എവിടെ ചങ്ങാതി  ???

Porus (Njan SK) • 2020-08-31 00:20

machane entha next part kaanathatu.waiting aanutto

ചിക്കു • 2020-08-30 23:09

Ente bro onnu pettennu aakku...kaathirunnu maduthu

Vineeth • 2020-08-29 15:49

ബ്രോ അടുത്ത പാർട്ടിനായി കട്ട വെയിറ്റിങ്

Chekuthan • 2020-08-29 15:06

Bro next prat vekam irakk ippo full aayi vayichu poli aayittund katt support und bro next vekam irakk pls pls pls pls pls

Ajay • 2020-08-28 12:35

ബ്രോ
കഥ വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു
ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്
എപ്പോഴെത്തെയും പോലെ ഒരു പുഞ്ചിരിയോടെ വായിക്കാൻ സാധിച്ചു
അമ്മുസ് ആയിട്ടുള്ള ബ്രദർ സിസ്റ്റർ റിലേഷൻ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു
കിച്ചുസിനെ ആദ്യമേ ഇഷ്ടം ആണല്ലോ ?

ഇവരുടെ പ്രണയവും, അമ്മുസിന്റെ കുറുമ്പും, മാമന്റെ തള്ളും, അച്ഛന്റെ കൌണ്ടർ, ഒക്കെ വായിക്കാൻ വെയ്റ്റിംഗ് ആണ്

സമയം എടുത്തു എഴുതിക്കോ

By
   അജയ്

Shyam • 2020-08-30 21:42

Bro ഇത് പോലെ ഉള്ള വേറെ കഥകൾ suggest ചെയ്യാമോ (without kambi)
Ne na യുടെ കഥകൾ ഫുൾ വായിച്ചു. അതല്ലാതെ ഉള്ളത് പറയാമോ

Ajay • 2020-09-01 15:07

അരികെ
ഒരു വേശ്യയുടെ കഥ (kadhakal. Com site )
ജെയ്ൻ
അപരാജിതൻ (love, thriller, fantacy, )
മയത്തുള്ളികിലുക്കം
ദേവരാഗം (കമ്പി ഉണ്ട് ബട്ട്‌ നല്ല സ്റ്റോറി ആണ് )
ശ്രീഭദ്രം
സ്വയംവരം (കമ്പി ഉണ്ട് ബട്ട്‌ നല്ലതാണ് )
സ്നേഹതീരം
കടുംകെട്ട്
ഹോസ്പിറ്റൽ ഗിഫ്റ്റ്
കല്യാണപിറ്റേന്ന്
Love or hate
Will you marrie me
മനഃപൂർവമാല്ലാതെ
അഞ്ജലി തീർത്ഥം
ഹരിചരിതം
മീനത്തിൽ താലിക്കെട്ട്
പുലിവാൽകല്യാണം
ദേവാനന്ദ
സ്വന്തം ശ്രീക്കുട്ടി
കുറ്റബോധം
മയിൽ‌പീലി
നന്ദന

ഇവിടെ കമ്പി ഉള്ളകഥകൾ ആണെങ്കിൽ കൂടി മികച്ചതാണ് ബ്രോ കമ്പി വേണ്ടേൽ ആ പേജസ് skip ചെയ്താൽ മതി

മനു • 2020-09-01 19:45

അനുപല്ലവി
പിന്നെ AKH ന്‍റെ കഥകള്‍...

AngeZ • 2020-09-03 19:03

Mk yude ella stories um.

Sparkling_spy • 2020-09-06 12:00

വില്ലൻ ?

Knight rider • 2020-09-09 20:55

Ne naയെ മറന്നു പോയോ എല്ലാവരും.
ഹൈദർ മരക്കാർ
കുറ്റബോധം
നവവധു 1&2( കമ്പി ഉണ്ടെങ്കിലും വേറെ ലെവൽ ആണ്)
പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ അല്ല സിരിസ് " രതിശലഭങ്ങൾ "( സിരിസിൽ കമ്പി ഉണ്ടെങ്കിലും പ്രണയം എന്താണെന്നും ജീവിതം എങ്ങനെ ഒക്കെ ജീവിക്കണം എന്ന് പറഞ്ഞു തരുന്ന കഥ. പിന്നെ ഈ കഥ ഞാൻ വീണ്ടും വീണ്ടും വായിക്കുന്നത് എത്രാമത്തെ തവണയാണെന്ന് അറിയില്ല, still I reading this story. ഈ കഥയുടെ തുടക്കം കണ്ട് ആരും ഈ കഥയെ വിലയിരുത്തരുത്. ഈ കഥ എന്താണെന്ന് മനസ്സിലാക്കാൻ ഈ കഥയുടെ കമന്റ് വായിച്ചാൽ മാത്രം മതി.)

Shahala • 2020-08-26 09:43

Story bakki enna post cheyya

നായകൻ ജാക്ക് കുരുവി • 2020-08-26 02:33

ചേട്ടാ....  തിരക്കൊക്കെ കഴിഞ്ഞ് പതിയെ ഇട്ടാൽ മതി. എത്ര വേണെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. കാത്തിരിപ്പിന്റെ ഒരു സുഖം വേറെ തന്നെ ആണല്ലോ. പക്ഷെ അതിലും സുഖം ഓർക്കാപുറത്തു കൃഷ്ണ വന്നു എന്ന് കാണുമ്പോൾ ആണ്. പിന്നെ ഒരു 50 പേജ് (best actor ലു മമ്മൂക്ക ചോയ്ക്കില്ലേ അതു പോലെ ??).    കാത്തിരിക്കുന്നു.........

സ്നേഹത്തോടെ,
നായകൻ ജാക്ക് കുരുവി???

തൃശ്ശൂർക്കാരൻ? • 2020-08-25 18:14

ചേട്ടായി ooi

Cruz • 2020-08-25 04:44

കഥ വേറെ ലെവൽ ബ്രോ. ഫുള്ളും ഒറ്റയിരുപ്പിന് വായിച്ചു❤️❤️❤️❤️

Cruz • 2020-08-25 04:40

ഇപ്പഴാ ഫുള്ളും വായിച്ചെ പൊളിച്ചു?????. വേഗം അടുത്ത part ഇട്

Rambo • 2020-08-24 20:49

എവിടെ ഏട്ടാ..ഒരു വിവരവും ഇല്ലല്ലോ

അതുലൻ • 2020-08-24 21:48

ഓട്ടത്തിൽ ആണ് മോനെ...സുഖല്ലേ ഡാ നിനക്ക്

Rambo • 2020-08-28 12:29

???

അതേ അതേ

RV • 2021-05-09 17:15

Bro, eavidaanu, sughamaano.

kavi • 2021-11-30 22:03

Athul bor whrer u r?

Anjali • 2020-08-24 14:38

ഉടൻ വരും എന്ന് പ്രതീക്ഷിചോട്ടേ....

അതുലൻ • 2020-08-24 21:47

ഒരിത്തിരി വൈകും ട്ടാ...ഓട്ടത്തിൽ ആണ് ???