← Back to ?എന്റെ കൃഷ്ണ 10 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 10 ? [അതുലൻ ] · approved reader discussion

Malakhaye Premicha Jinn❤ • 12-08-2020 13:09

Innale vijaariche ullu iyaalee paripadi nirthiyonn. Raathri nokiyappo vannath kandu pinne inn raavile thanne vaayichu. Onnum parayaanilla muthe adipoli part aayirunnuithum.

Busy aayirikkum ennariyaam ennalum ithrem vaikikkaruth request aan. Kichusinte 'Achetta' ennulla aa vili ente ponno sahikkan pattulla. Aa vili ente kaathil kelkunna feel aan.

With Love❤❤

അതുലൻ • 12-08-2020 15:37

തിരക്ക്പിടിച്ചു എഴുതിയാൽ ശെരിയാകുകയുമില്ല, തിരക്കിൽ നിന്നെഴുതിയാൽ നന്നാവുകയുമില്ല?.
കഥ വൈകുന്നതിന്റെ പ്രധാന കാരണം ഇതന്നെ.

MR. കിംഗ് ലയർ • 12-08-2020 12:54

അതുലൻ,

വീണ്ടും ഒരു മനോഹര ഭാഗം കൂടി. കൊതിയോടെ വായിച്ചു തീർത്തു ഓരോ വരിയും വാക്കും. ഇത് വായിക്കുമ്പോൾ ഫുൾ പോസറ്റീവ് വൈബ് ആണ്. ബാഡ് മൂഡിൽ ഇരിക്കുമ്പോൾ ഈ കഥ വായിച്ചാൽ... ആ ബാഡ് മൂഡിൽ നിന്നും നമുക്ക് രക്ഷപെടാൻ പറ്റും... സ്വന്തം അനുഭവം❤️❤️❤️.

കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അതുലൻ • 12-08-2020 15:34

ഒരുപാട് സന്തോഷം bro ?
Thank u so much???

Rahul23 • 12-08-2020 12:48

എന്നത്തേയും പോലെ മനോഹരം ??

കിച്ചൂസിന്റെ സംസാരം കേക്കാൻ നല്ല രസം ആണ്, "അതില്ലേ അച്ചുവേട്ടാ" ?❤️

ആ അതില്ലേ വായിക്കുക അല്ല എനിക്ക് കേക്കാൻ പറ്റും അതുപോലെ ആണ് ഫീൽ ചെയ്യണേ ☺️

മാമനും അമ്മായിയും നല്ല കമ്പനി മൈൻഡഡ്‌ ആണല്ലോ, അവരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ?❤️

പിന്നെ അമ്മുസ്, പാവം എല്ലാർക്കും മേടിച്ചിട്ട് പുള്ളികാരിക്ക് മേടിക്കാതെ ഇരിക്കുമ്പോ ഉള്ള ഫീലിംഗ് അത് നല്ല സങ്കടം തോന്നും, അത് അനുഭവിക്കണം ?

നന്നായിരുന്നു ബ്രോ, ഒരുപാട് ഇഷ്ട്ടപെട്ടു. ബ്രോയുടെ വൈഫിന്റെ മൈഗ്രൈൻ ഒക്കെ മാറി എന്ന് കരുതുന്നു.??

സ്നേഹത്തോടെ,
രാഹുൽ

അതുലൻ • 12-08-2020 15:29

Thank u Rahul? 
Thank u so much for ur support.

nav390 • 12-08-2020 12:22

Waiting for next part
❤❤???????❤❤

അതുലൻ • 12-08-2020 15:18

Thank u bro???

Sree • 12-08-2020 11:41

ഇയാൾക്കിതൊന്ന് മുഴുവൻ പെട്ടന്ന് എഴുതി ഇട്ടൂടെ....

തിരക്കുകൾ കാണുമെന്ന് അറിയാം... എങ്കിലും വായിക്കാതെ ഇരിക്കാൻ പറ്റുന്നില്ല??

അതുലൻ • 12-08-2020 15:15

ഹിഹി?...ശ്രമിക്കാം ബ്രോ ???

AJK • 12-08-2020 11:14

Eppozhatheyum pole adipoli

അതുലൻ • 12-08-2020 23:29

Thank യു bro?

Anjali • 12-08-2020 10:59

റീപ്ലേ ഇല്ലഞ്ഞപ്പൊഴെ എനിക്ക് തോന്നി അടുത്ത പാർട്ട് വരാൻ സമയം ആയി എന്ന്.
പതിവ് പോലെ ഈ ഭാഗവും മനോഹരമായി.. അടുതതിനായി കാത്തിരിക്കുന്നു...

പിന്നെ സേഫ് ആണന്നു കരുതുന്നു.. വർക് ഒണ്ടോ, വീട്ടുകാരൊക്കെ സുഖമല്ലേ....

♥️♥️♥️♥️♥️

അതുലൻ • 12-08-2020 15:12

Thank you Anjali?
പണിത്തിരക്ക് ആയിരുന്നു. കൂടാതെ
ഫോണിന്റെ ടച്ചും കേടായി. അതുകൊണ്ട് കൂടിയാണ് വൈകിയത്.
സ്നേഹത്തോടെ ???

Berlin • 12-08-2020 10:51

Ente mwone evdenn ithranalum vere onnm paraynilla athra adipoli aayirinnu ee partum❤️❤️??
Vayichirikkumbo oru feela theernadh ariyulla
Ith pole oru variety ezuth njn vere aarilum kandittilla?
Athra rasakaramayitta ezhuthiyekkn pnne ithile charcters okke ippo endha paraya manasseen maayilla aarum pnne ellarkkum ulla onnund sneham❤️
Ithil negative characters onnumilla ellm snehikkan mathrm ariyunnavar??
Ini njn onnm paryan nikkunnilla mwuthe
Nxt partin kathirikkunnu ?
Snehathoode.......❤️❤️❤️

അതുലൻ • 12-08-2020 14:56

Thank you so much berline bro?.
കഥ നമുക്ക് ഫുൾ ഹാപ്പി ആയിട്ട് പെടക്കാം ബ്രോ. ഒരു നെഗറ്റീവും വേണ്ട ???

Vattan • 12-08-2020 10:02

Premikkan devatha polulla oru pennum mansu niranju snehikkan oru pengaluttiyum pinne snehanidhiyaya achanum ammayum vendhukkalum aha nadhasu??

അതുലൻ • 12-08-2020 14:51

കഥ ഫുൾ ഹാപ്പിയാണ് ബ്രോ ???

Knight rider • 12-08-2020 09:15

ഇത് കഥയല്ല ജീവിതം തന്നെ ആണ്. ഇങ്ങനെ ഒക്കെ എഴുതണമെങ്കിൽ എഴുത്ത് കാരൻ്റെ റേഞ്ച് വേറെ ലെവൽ ആണ്.waiting for the next part

അതുലൻ • 12-08-2020 14:50

Thank u so much for your support bro???

Njan SK • 12-08-2020 09:11

kiduveee...

അതുലൻ • 12-08-2020 14:48

???

M.N. കാർത്തികേയൻ • 12-08-2020 09:04

??????

അതുലൻ • 12-08-2020 14:47

???

സ്നേഹിതൻ • 12-08-2020 08:35

Adipoliiii mutheee.. katta waitingggg ???????????

അതുലൻ • 12-08-2020 23:30

Thank you സ്നേഹിതാ... ?
സ്നേഹം മാത്രം ???

തൃശ്ശൂർക്കാരൻ • 12-08-2020 07:58

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????

അതുലൻ • 12-08-2020 14:47

ന്റ 08 മോനെ ???

തൃശ്ശൂർക്കാരൻ • 14-08-2020 13:12

????

JK • 12-08-2020 06:32

Wow....Ennatheyum pole gambeeram??...
Munbathe kaalum kurachoode gambeeramayitund...
Waiting for next bro?

അതുലൻ • 12-08-2020 14:46

Thank you bro?
Thank u so much

HELLBOY • 12-08-2020 05:31

അണ്ണാ എല്ലായിത്തെപ്പോഴും പോലെ ഈ പാർട്ഉം കലാക്കിൻഡ് ഈ പാർട് വരാൻ കുറെ കാത്തിരുന്നു ഇനി ഇതുപോലെ ചെയ്യല്ലേ ചെടിയ വയ്യ കാത്തിരിക്കാൻ ന്നാലും ആ കാത്തിരിപ്പിന് ഒരു രസം ഇൻഡ് അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
HELLBOY

അതുലൻ • 12-08-2020 14:44

മനഃപൂർവം വൈകിപ്പിക്കുന്നത് അല്ല ബ്രോ?. സമാധാനത്തോടെ എഴുതിയാലെ ശെരിയാകു...ഇപ്പോ ആകെ തിരക്കാണ് ?

Dark soul • 12-08-2020 04:34

Poli athula next part vegam aak

അതുലൻ • 12-08-2020 14:41

ഓക്കെ   bro??

അപ്പൂട്ടൻ • 12-08-2020 02:15

കുറച്ചു താമസിച്ചു ഈ ഭാഗം വരാൻ.. അതുപോലെ ഗംഭീരമായിട്ടുണ്ട്.. എന്തൊക്കെയുണ്ട് വിശേഷങ്ങൾ പിന്നെ.. കല്യാണം എന്നത്തേക്ക് കാണും.. പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കൂടുതൽ ലേറ്റ് ആകില്ല എന്ന് പ്രതീക്ഷയുണ്ട്... സ്നേഹപൂർവ്വം അപ്പൂട്ടൻ

അതുലൻ • 12-08-2020 14:41

കുറച്ച് എന്നല്ല, ഒത്തിരി താമസിച്ചു എന്നറിയാം?...അടുത്ത ഇത്രയും  ഭാഗം വൈകില്ല  ബ്രോ...
പിന്നെ അച്ചുവിനെയും കിച്ചുവിനെയും ഒന്നിപ്പിച്ചിട്ടേ ബാക്കി കാര്യം ഉളളു ?

നന്ദൂ • 12-08-2020 02:13

Valare nannyittundu
Waiting for your next part ❤️❤️❤️

അതുലൻ • 12-08-2020 14:37

Thank you bro???

MaX • 12-08-2020 01:59

പേജ് എത്ര കൂട്ടിയാലും മതിയാവതില്ല ബ്രോ അത്ര ഇഷ്ട്ടമാണ് തന്റെ കഥ, അടുത്ത പാർട്ട് അധികം വൈകിക്കാതെ തരുമെന്ന് കരുതിക്കോട്ടെ,,, lub you ❤❤❤

അതുലൻ • 12-08-2020 14:36

Thabk you so much bro?????

Psyco • 12-08-2020 01:55

അടിപൊളി ഒരുപാട് കാത്തിരിപ്പിന് ശേഷം വന്നു അല്ലേ ഇനി എപ്പോഴാ അടുത്ത പാർട്ട്‌ വരാ അടുത്തെങ്ങാനും ഉണ്ടാവോ ?❤?????

അതുലൻ • 12-08-2020 14:35

പരമാവധി നേരെത്തെ തരാൻ ശ്രമിക്കാം ബ്രോ. അതെ പറയാൻ പറ്റു ?.
സ്നേഹത്തോടെ ???

Manu • 30-07-2021 15:09

1 yr avar ayi broo. Still  waiting ⏳⏳⏳

കണ്ണൻ • 12-08-2020 01:51

എല്ലാ തവണത്തേയും പോലെ ഈ ഭാഗവും പൊളി. കിടക്കാൻ പോവുന്നെന് മുൻപ് വെറുതെ ഒന്ന് നോക്കിയതാരുന്നു. അപ്പോളാ കണ്ടത്.എത്ര തവണ മുൻ ഭാഗങ്ങൾ വായിച്ചെന്നു അറിയില്ല. ആ ഫീൽ ഒരിക്കലും നഷ്ടപ്പെടില്ല. എപ്പോളും പറയുന്നത് തന്നെയേ ഇന്നും പറയാനുള്ളു കിടിലമാണ് പൊളിയാണ് അന്യായമാണ്. സമയം കിട്ടുന്ന പോലെ അടുത്ത പാർട്ട്‌ എഴുതണേ. ഒരു ധൃതിയും ഇല്ല.വീണ്ടും thanks. പിന്നെ അമ്മുന്റെ സങ്കടം ഇപ്പൊ തന്നെ തീരത്തേക്കണേ. Once again ❤️❤️?❤️❤️❤️❤️❤️?????❤️❤️❤️

അതുലൻ • 12-08-2020 14:33

Thank you so much bro...
സപ്പോർട്ടിന് നന്ദി?
സ്നേഹത്തോടെ ???

മനു • 12-08-2020 01:44

നന്നായീ..... പിന്നെ ഒരു കാര്യം ചോദിക്കിനുണ്ട്. ശ്രീമതിയുടെ ചെന്നിക്കുത്തിന് കുറവുണ്ടോ? ഇല്ലെങ്കില്‍ പറയണം....

അതുലൻ • 12-08-2020 14:31

ചെന്നിക്കുത്ത് കുറവുണ്ട്...പെട്ടെന്നൊരു  റിക്കവറി ഇതിന് ഇല്ല...ചോദിച്ചതിൽ സന്തോഷം. ?

മനു • 12-08-2020 14:55

ഒരു മരുന്ന് പറഞ്ഞ് തരാം, ഇവട്യുള്ളോള് ചെയ്യണതാ. വൈദ്യരത്നത്തില്‍ ഒരു ഗുളികയുണ്ട്. വലിയ ഗുളിക/ കറുത്ത വട്ട് എന്നൊക്കെ പേര് പറയും അതൊരു നാലെണ്ണം വാങ്ങുക. നാല് കൃഷ്ണതുളസീടെ ഇല ഞെരടി ഇത്തിരി വെള്ളവും ചേര്‍ത്ത് ചാലിക്കുക. ചന്ദനം അരക്കണ പലക ഉണ്ടെങ്കില്‍ ബെസ്റ്റ്. ഒരു ഗുളികയുടെ നാലിലൊന്ന് ഒരു പ്രാവശ്യം അരച്ചിടണം.

കാലത്തും വൈകീട്ടും രണ്ട് നേരം ഇത്പോലെ ചെയ്യണം. ഉദയത്തിന് മുന്‍പും അസ്ഥമയത്തിന് ശേഷവും വേണം അരച്ചിടാന്‍. പ്രശ്നം ഉപയോഗിക്കണ വെളിച്ചെണ്ണയുടെ ആണ്. തലനീരിറങ്ങണതാ. മാറ്റമില്ലെങ്കില്‍ പറയൂ. തലയില്‍ തേക്കണ എണ്ണയും മാറ്റണം. ഇത് ശരിയാവുകയാണെങ്കില്‍ നോക്കാം...

അതുലൻ • 13-08-2020 18:23

Ok bro... ഈ വട്ട് കൊണ്ടുളള  മരുന്ന്  ഞാനും കേട്ടിട്ടുണ്ട്. ഡീറ്റൈൽ ആയി പറഞ്ഞ് തന്നതിനു നന്ദി...ട്രീറ്റ്മെന്റ് കഴിഞ്ഞ് പിന്നെ വരികയാണെങ്കിൽ ഇത് പരീക്ഷിക്കാം

നായകൻ ജാക്ക് കുരുവി • 12-08-2020 01:43

അവസാനം എത്തിടാപ്പാ???.......  നാളെ വായിക്കം അല്ലങ്കിൽ ആകെ പണി ആവും

അതുലൻ • 12-08-2020 14:28

സമയം പോലെ വായിച്ചിട്ട് അഭിപ്രായം പറ ക്യാപ്റ്റാ ???

കിച്ചു • 12-08-2020 01:34

അല്ല പിന്നെ….സ്കൂളിൽ പഠിക്കുന്ന പിളേളരാണ് ഇങ്ങനെ നിക്കുന്നതെങ്കിൽ  പോട്ടെന്ന് വെക്കാം…ഇത് ഒരു പണിക്കും പോകാതെ  ഒരു ബൈക്കും എടുത്ത് രാവിലെ തന്നെ ഇറങ്ങിക്കോളും കുറെയെണ്ണങ്ങൾ ….

ഇനി ഇപ്പോള്‍ അതും നടക്കില്ല ?.

അതുലൻ • 12-08-2020 14:26

ആഹാ അതൊക്കെ ഇപ്പോഴും ഉണ്ടല്ലേ അപ്പോ ???

W. F. L • 12-08-2020 01:01

അവസാനം nextpage കാണാണ്ടായപ്പോഴാ മനസിലായെ കഴിഞ്ഞെന്ന്.......

അതുലൻ • 12-08-2020 14:24

??? thank u bro

Joker • 12-08-2020 00:53

Last ending pwolichu
Aha endha sugam
Entha bro ithrem vaikiye
Enthanenkilum kozhapilla tharumbo nalla adipoliyayitte tharunundallo athe mathi
Kooduthal onnum illa
Appo adutha bagavumayi maximum pettanne varuka
Appo seri

അതുലൻ • 12-08-2020 14:23

Thank you bro?
ഇനി പരമാവധി നേരെത്തെ ആക്കാൻ ശ്രമിക്കാം ബ്രോ ???

Sumesh • 12-08-2020 00:43

അടിപൊളി ഈ പ്രാവശ്യം ഒരു പാട് കാത്തിരിക്കേണ്ടി വന്നു

അതുലൻ • 12-08-2020 14:20

സോറി ബ്രോ...ജോലിത്തിരക്ക് ആണ് ?

Hooligans • 12-08-2020 00:31

ഇന്നു വായിച്ചാൽ നാളെ ഡ്യൂട്ടി മിസ്സ്‌ ആകും നാളെ വായിക്കാം
???????

അതുലൻ • 12-08-2020 14:19

മതി. ദത് മതി ???

Hooligans • 12-08-2020 15:30

സാഗർ ഭായിന്റെ രതി ശലഭങ്ങൾ വായിച്ച് കണ്ണുനിറഞ്ഞു
മുഖം കഴുകി വന്ന് ‘‘എന്റെ കൃഷ്ണ‘‘ വായിച്ചതാ വീണ്ടും കണ്ണുനിറഞ്ഞു
സന്തോഷം കൊണ്ടാ.......
???❤️???????????????????????????????????????????????♥️♥️??♥️??♥️?♥️?♥️?♥️??♥️?♥️???♥️?

ഇജു_ജാസ് ☯️ • 12-08-2020 00:04

സുഹൃത്തേ ...

ഈ ഭാഗവും അടിപൊളി....

ഞാൻ ഇഷ്ട്ടപ്പെടുന്ന കഥകളിൽ ഒന്നാണ് ഇത് ...

വൈകാതെ അടുത്ത പാർട്ട് വേഗം തരിക....

ലവ് and സപ്പോർട്ട്   എപ്പോളും ഉണ്ടാവും

?❤️❤️?❤️❤️?❤️?❤️❤️?❤️?❤️?❤️

അതുലൻ • 12-08-2020 14:18

Thank you bro?.
സ്നേഹത്തോടെ ???

അനു ?NA²? • 11-08-2020 23:57

ചില വാക്കുകൾ അങ്ങനെ ആണ്…
സന്തോഷം കൊണ്ട് നമ്മുടെ കണ്ണ് നിറയിക്കും…
ഇത്രെയും സ്നേഹിക്കാൻ ഞാൻ എന്ത് ചെയ്തു എന്ന് ചോദിച്ചാൽ എനിക്ക് പോലും എന്താണെന്നറിയില്ല…
എന്റെ വാവാസ്…
എന്റെ ഏട്ടന്മാർ…
അവരുടെ ഈ സ്നേഹം കാണുമ്പോൾ മനസ്സ് നിറയുന്നു…
ഈ സ്നേഹത്തിന് മുന്നിൽ നിങ്ങൾക്ക് തരാൻ തിരിച്ചും സ്നേഹം മാത്രം…

എന്റെ അഭിയെട്ടന്റെ (തമ്പുരാൻ) വാക്കുകളിലൂടെ:-

ഇതിനും മുൻപുള്ള ഏതോ ഒരു മനുഷ്യജന്മത്തിൽ എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു.,.,..,
ഞാൻ ഒന്ന് ചിരിച്ചാൽ അവളുടെ മനസ്സ് നിറയും..,,.. എന്റെ കണ്ണുകൾ ഒന്ന് നനഞ്ഞാൽ അവളുടെ ഉള്ളു നനയും.,.,.
എന്തിനും ഏതിനും എന്റെ കയ്യും പിടിച്ചവൾ നടക്കുമായിരുന്നു.,.,.,
ഞാൻ അവൾക്ക് വെറും ഒരു ഏട്ടൻ മാത്രമായിരുന്നില്ല.,..,.,
അച്ഛനും അമ്മയും അനിയനും എല്ലാം ഞാൻ ആയിരുന്നു.,..,.,

അവളുടെ കുറുമ്പുകൾ എന്നെ അവളുടെ അച്ഛനാക്കി.,..,,

എന്റെ മടിയിൽ തല വച്ചുറങ്ങുമ്പോൾ അവൾ എന്നെ അവളുടെ അമ്മയാക്കി.,.,

അവളുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുമ്പോൾ ഞാൻ അവൾക്ക് ഏട്ടനായി.,.,.

അവളുടെ വാക്കുകൾ കേട്ട് അനുസരിക്കുമ്പോൾ ഞാൻ അവൾക്ക് അനിയനായി.,.,,.

അവളുടെ ഏട്ടാ.,.,., എന്ന വിളി കേൾക്കാൻ തന്നെ ഒരു സുഖമാണ്.,.,.,

ആരു ചെയ്ത പാപമാണോ..,.., പിന്നെ ഒരു ജന്മത്തിലും എനിക്ക് അവളെ സ്വന്തം അനിയത്തിയായി കിട്ടിയില്ല.,..,.,

പക്ഷെ.,.,.,

ഏതോ ജന്മത്തിലെ ഒരു പുണ്യത്തിന്റെ കണിക കൊണ്ട്.,.,.
അവളെ എനിക്ക് തിരിച്ചു കിട്ടി.,.,.,
ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ.,.., അനിയത്തിയാകാൻ.,.,.
അവൾ ഇപ്പോൾ

” ഏട്ടാ ”

യെന്നും വിളിച്ചുകൊണ്ട് എന്റെ കൂടെയുണ്ട്.,..,.,
ഇനി എന്നും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു,..,.

സ്നേഹപൂർവ്വം.,.,.,
അഭി ഏട്ടൻ.,.,.?
(തമ്പുരാൻ)

വാവേ വാവയുടെ ഈ സ്നേഹത്തിന് തിരിച്ചു തരാൻ ഒരുപാട് ഒരുപാട് സ്നേഹം മാത്രം❣️

?????????????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????????????????

തമ്പുരാൻ • 12-08-2020 00:03

അനുമോളെ..???

തമ്പുരാൻ • 12-08-2020 00:08

?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

പ്രൊഫസർ ബ്രോ • 12-08-2020 01:47

????????

അതുലൻ • 12-08-2020 14:17

"ഒരേ വയറ്റിൽ പിറക്കണം എന്നില്ലല്ലോ.,.., അനിയത്തിയാകാൻ.,.,."
അനുഭവങ്ങൾ കൊണ്ട് സത്യമായ വാക്കുകളാണ് ???

അഭി (Abhi) • 11-08-2020 23:55

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
???????????
???????????
???????????
???????????
???????????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Super bro ????????

അതുലൻ • 12-08-2020 14:14

Thank you bro ???

Kichu • 11-08-2020 23:54

Egane aaantinum changrandhikkum varunna parupaadi nirthikkonam Enthra enne vechaaa Nokki erikkaaa

അതുലൻ • 12-08-2020 14:14

സോറി ബ്രോ?. ഇപ്പ്രാവശ്യം കൂടി ഒന്ന് ക്ഷമിക്ക് ???

Haridas • 11-08-2020 23:37

Dear Brother, കഥ കണ്ടു വായിച്ചു തീർന്നതറിഞ്ഞില്ല. കഥ സൂപ്പർ, പ്രത്യേകം പറയണ്ടല്ലോ. അമ്മാവനും അമ്മായിയും അടിപൊളി. എല്ലാവരും കൂടിയുള്ള വീട്ടിലെ സന്തോഷം നന്നായിട്ടുണ്ട്. മുത്തച്ഛന്റെ സന്തോഷം കാണുമ്പോൾ വല്ലാത്ത മനസ്സുഖം. അടുത്ത ഭാഗം കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം, ഹരിദാസ്.

അതുലൻ • 12-08-2020 14:12

കുടുംബം അല്ലേ എല്ലാത്തിന്റെയും അടിസ്ഥാനം? ഹരിദാസ് bro.
സ്നേഹത്തോടെ???

വേട്ടക്കാരൻ • 11-08-2020 23:08

അതുലാ മോനെ,താങ്കളുടെ പ്രത്യേകത എന്തെന്നാൽ വളരെ മനോഹരമായി കുടുബത്തെ കേന്ദ്രികരിച്ച് കഥ അവതരിപ്പിക്കുന്നു.കുടുംബത്തിന്റെ സന്തോഷം വളരെ അസൂയ ജെനിപ്പിക്കുംവിധം വരച്ചുകാട്ടുന്നു.ബിഗ് സല്യൂട്ട് ബ്രോ....പറയാൻ തുടങ്ങിയാൽ തീരില്ല മോനെ....

അതുലൻ • 12-08-2020 14:07

കഥാസന്ദർഭങ്ങൾ സങ്കൽപ്പം ചേർത്ത് എഴുതുമ്പോൾ എന്തിനാണ് സങ്കടവും അസൂയയും കുശുമ്പും ഒക്കെ കുത്തിക്കേറ്റുന്നത്. നമുക്ക് ഫുൾ ഹാപ്പി മതി ???

Gopinath • 11-08-2020 23:07

എന്റെ പൊന്നോ എന്താ ഒരു ഫീൽ... ഈ ഭാഗം വരുന്ന ഇടവേളയില്‍ ഒരു 3 പ്രാവശ്യം എങ്കിലും പഴയ ഭാഗങ്ങള്‍ വായിച്ചു... അടുത്ത ഭാഗം വൈകിപ്പിക്കരുത്???

Love and respect...
❤️❤️❤️???

അതുലൻ • 12-08-2020 14:05

Thank you bro?
പരമാവധി വൈകാതെ നോക്കാം.
സ്നേഹത്തോടെ ???

Gopinath • 27-08-2020 18:14

അതുൽ, (അല്പം സ്വാതന്ത്ര്യം എടുക്കുന്നു) അമ്മു, അച്ചു, കിച്ചു... ഇവരുടെ കഥ വായിച്ചു മതിവരുന്നില്ല... അനിയത്തിയുടെ സ്നേഹം, ഏട്ടന്റെ കരുതൽ, കിച്ചുപ്പെണ്ണിന്റെ നിഷ്കളങ്കത, അമ, അച്ഛന്‍, അപ്പൂപ്പന്‍, ദാ വരുന്നു അമ്മാവനും അമ്മായിയും... അസൂയ തോന്നുന്നു...

തിരക്കിലാണെന്ന് അറിയാം, എത്രയും പെട്ടെന്ന് അടുത്ത ഭാഗം എഴുതൂ, വൈകിപ്പിക്കരുത്...

Love and respect...
❤️❤️❤️???

Kuttan • 15-12-2020 13:34

Chetta ithinte adutha bhagam varan entha ithra late akunne

Shameer • 11-08-2020 22:33

എത്ര കാലായെടോ...???
ഇനി പണ്ടത്തെ പോലെ correct ടൈം ഇൽ സബ്മിറ്റ് ചെയ്യണം പ്ലീസ്...?

അതുലൻ • 12-08-2020 14:03

മനഃപൂർവം വൈകിപ്പിക്കുന്നത് അല്ല ബ്രോ ?...പണ്ട് സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഓട്ടം ഇല്ലാതിരുന്ന സമയത്ത്  ഒക്കെയാണ് ആഴ്ചയിൽ ഏഴുതി ഇട്ടിരുന്നത്. ഇപ്പോ അങ്ങനെ അല്ല... അതുകൊണ്ടാണ് വൈകുന്നത്

ഫാൻഫിക്ഷൻ • 11-08-2020 22:27

അടിപൊളി, ബാക്കി പോന്നോട്ടെ...

അതുലൻ • 12-08-2020 14:00

? ബാക്കി ഉടനെ എന്ന് പറയുന്നില്ല ?

ഫാൻഫിക്ഷൻ • 12-08-2020 18:58

തിരക്ക് കൂടുന്നില്ല. പിന്നെ ഞാൻ നാട്ടിൽ എത്തിട്ടോ.

Ab! • 11-08-2020 22:25

Vannoole....kore aayi ee kaathiripp....ippo santhoshaayi

അതുലൻ • 12-08-2020 13:59

വന്നു ?, വരാതെ എവിടെ പോകാൻ ?

അപ്പു • 11-08-2020 22:18

കാത്തിരിക്കയായിരുന്നു, എന്തായാലും വന്നല്ലോ. പതിവുപോലെ ഇൗ ഭാഗവും മനോഹരം.♥️♥️♥️

അതുലൻ • 12-08-2020 13:58

Thank യു so much bro?

അനു ?NA²? • 11-08-2020 22:16

ഏട്ടാ???
സുഖം അല്ലെ...
ഏട്ടാ അവസാനം വന്നു അല്ലെ...
ഏതായാലും ഞാനും യദുവും നാളെ വായിച്ചു അഭിപ്രായം പറയും...
ഇന്ന് ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു വന്നെ ഒള്ളു...
ഇനി കുളിച്ചു ഒന്ന് ഫ്രഷ് ആവാൻ ഒക്കെ ഉണ്ട്...
എന്നിട്ടൊന്ന് കിടക്കണം...
ഇന്ന് നല്ല പണിയായിരുന്നു...
അപ്പൊ നാളെ ഞാനും യദുവും വായിച്ചു ഒരുമിച്ച് കമെന്റ് ഇടും❣️
@യദു ?NA²?

അനു ?NA²? • 11-08-2020 22:21

പിന്നെ നമ്മുടെ അഖിക്ക് (പ്രൊഫെസ്സർൻ) ഇന്ന് n8 ഡ്യൂട്ടി ആണ്...
പിന്നെ എന്റെ അഭി ചേട്ടയിയും തിരക്കിൽ ആണ്...
ഏതായാലും നാളെ ഞങ്ങൾ നാലും കൂടി ഒരുമിച്ചു കമെന്റ് ഇടും❤️

തമ്പുരാൻ • 12-08-2020 03:12

???

അതുലൻ • 12-08-2020 13:57

അനുവേ തിരക്കൊക്കെ കഴിഞ്ഞ് സമാധാനം ആയിട്ട് വന്ന മതിട്ട...???

Vazhipokan • 19-02-2021 21:28

Bro Baki tharan paryo?
Still waiting for next part

Manu • 11-08-2020 22:04

Aah vannallo..? ini next month nokkiyal mathi alleee..?

അതുലൻ • 12-08-2020 13:54

ഹിഹി, സോറി ബ്രോ ?മനഃപൂർവം അല്ല

? • 11-08-2020 21:58

എവിടെ ആയിരുന്നു ഇത്രയും കാലം...?

കാത്തിപ്പിനു അർത്ഥമുണ്ടായി, അവസാനം എത്തി

അതുലൻ • 12-08-2020 13:53

ആകെ തിരക്ക് ???

തമ്പുരാൻ • 11-08-2020 21:53

???

അതുലൻ • 12-08-2020 13:51

???

ഫാൻഫിക്ഷൻ • 11-08-2020 21:52

വന്നാലോ...

അതുലൻ • 12-08-2020 13:51

വന്നു ?

Black panther • 11-08-2020 21:51

❤️❤️❤️

അതുലൻ • 12-08-2020 13:50

???

വേട്ടക്കാരൻ • 11-08-2020 21:48

എന്റെ പൊന്നേ അതുലാ അവസാനം വന്നുവല്ലേ.....ഇനി വായിച്ചിട്ട് വരാം...

അതുലൻ • 12-08-2020 13:50

ഇത്തിരി ലേറ്റ് ആയല്ലേ ?

കാലൻ • 11-08-2020 21:42

?

അതുലൻ • 12-08-2020 13:49

???

Jinn • 11-08-2020 21:42

1

അതുലൻ • 12-08-2020 13:48

??