0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2K
തുടങ്ങി......അത് 4മിനിറ്റ്.....8 മിനിറ്റ് കക്കൂസിൽ ചിലവഴിച്ചു... 13 മിനിറ്റ് കുളി.... 5മിനിറ്റ് കൊണ്ട് ഡ്രസ്സിട്ട് റെഡിയായി പുറത്തേക്ക് വന്നു... കൃത്യം 8.15 നു ഞാൻ സെറ്റ്... എന്നെ എണീറ്റ് നിന്ന് തലകുമ്പിട്ടു തൊഴുകുന്ന അമ്മൂസ്സിനെ നോക്കി എന്റെ റെയ്ബാൻ കൂടെ എടുത്ത് വെച്ച് ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ചിരിച്ചു... ഒരു ബ്ലൂ കളർ ഷർട്ടും(ബ്ലൂ കളർ വിട്ടൊരു കളിയില്ല ?) കാക്കി പാന്റും ആണ് എന്റെ വേഷം
അമ്മൂസിന്റെ നിൽപ് കണ്ടിട്ട് അവളോടായി അമ്മയുടെ വക കമെന്റ് .... മോളിതൊന്നും നോക്കണ്ട...പണ്ട് പഠിക്കാൻ പോകുന്ന സമയത്ത് 20 മിനുട്ട് ആയിരുന്നു ഇവന്റെ പ്രാഥമികകർതൃനിർവഹണ സമയം... ഇപ്പോ അത് കൂടിയിട്ടുണ്ട്... പുരോഗമനം ??? അമ്മ പറഞ്ഞു തീർന്നതും ഞാൻ കണ്ടത് കയ്യിൽ ചായയുമായി ഒരു പ്രത്യേക മുഖഭാവത്തോടെ എന്നെ നോക്കിനിൽക്കുന്ന പെണ്ണിനെയാണ്...... എന്റെ കിച്ചൂസിനെ.... ഈശ്വര അമ്മ നാറ്റിച്ചല്ലോ..... അവളുടെ മുഖത്തെ ഭാവം മനസിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല.... ഇങ്ങനെയൊരു ജന്തു ആയിരുന്നോ ദൈവമേ ഇത്.... അത് അവൾ എക്സ്സ്പ്രഷൻ ഇട്ട് ചോദിക്കാതെ ചോദിച്ചു.... എന്തായാലും എന്നെ അവൾ കൂടുതൽ മനസ്സിലാക്കിയല്ലോ ?...അത് നന്നായി എന്ന് മനസ്സിൽ സമാധാനിച്ചു തീൻമേശയിലേക്ക് ഇരുന്നു .... അമ്മ അടുക്കളയിലേക്ക് മാറിയതും എനിക്കുളള ചായ നീട്ടികൊണ്ട് കിച്ചൂസ്സൊന്ന് ചിരിച്ചു... ഒരു റോസ് നിറമുളള ചുരിദാർ ആയിരുന്നു കിച്ചൂസിന്റെ വേഷം... അവൾ അടുത്തേക്ക് വന്നപ്പോ അത്തറിനെക്കാൾ സുഗന്ധമുളള വിയർപ്പ്മണം എന്റെ മൂക്കിലേക്ക് അടിച്ചു കേറി.... എന്തൊരു മണമാണ് എന്റെ പെണ്ണിന്... ഗ്ലാസ്സ് വാങ്ങിക്കൊണ്ടു ആഹാരം കഴിച്ചോ എന്ന് ഞാൻ പയ്യെ ചോദിച്ചു... അവൾ കഴിച്ചെന്നു

💬 Comments

View all comments