Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
കയ്യിൽ തൂങ്ങിയാണ് നടക്കുന്നത് ....
ഞാൻ നടക്കുന്നതിനു പിന്നാലെ കിച്ചുവും മാളോക്കെ നോക്കി നടന്നു...
ഞാൻ നേരെ ഒരു മൊബൈൽ ഷോപ്പിൽ കേറി....എന്റെ പുറകെ കിച്ചൂസും..
കടയിൽ സെയിൽസിൽ നിന്നത് അറിയുന്ന ഒരു പയ്യനായിരുന്നു..... ഞാൻ അവനുമായി വിശേഷം പറഞ്ഞു നിന്നപ്പോൾ
അമ്മു ഡിസ്പ്ലേ ചെയ്ത് വെച്ച മൊബൈലിലേക്ക് കണ്ണോടിച്ചു നോക്കുകയായിരുന്നു .... കിച്ചൂസ് ആകട്ടെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്...
ഡാ ഇപ്പോഴുളള ഏറ്റവും നല്ല മോഡൽ ഏതാണ്???
ചേട്ടാ ഇവിടെയിപ്പോ 'റെഡ്മി നോട്ട് 9 പ്രൊ ' ആണുളളത് ... നല്ല ഫീച്ചേഴ്സ് ഉളള ഫോൺ ആണ്... ക്യാമറ ഒരു രക്ഷയില്ല...
അവൻ പാക്കറ്റ് ഓപ്പൺ ആക്കി ഫോൺ കാണിച്ചു തന്നു....
കിച്ചൂസും അമ്മുവും സംശയത്തോടെ നോക്കി നിൽക്കുകയാണ്....
ഡി അമ്മൂസ്സേ... ഫോൺ ഇഷ്ട്ടായില്ലേ......
ഇനി വാങ്ങിയിട്ട് ക്യാമറ പോരാ എന്നൊന്നും പറഞ്ഞേക്കരുത്.....
അങ്ങനെ ഞാൻ പറഞ്ഞപ്പോളാണ് അവർക്ക് ഫോൺ വാങ്ങാനാണ് നിൽക്കുന്നതെന്ന സംശയം ശെരിയാണെന്ന് അവർ ഉറപ്പിച്ചത്....
ആഹ് എന്ന ബിൽ അടിച്ചോടാ ... ഒരു സിം കാർഡും വേണം... ജിയോ കണക്ഷൻ മതി...
അത് പറഞ്ഞതും കിച്ചൂസ് എന്റെ കയ്യിൽ പിടിച്ചു.... എന്തിനാ ഏട്ടാ ഇതൊക്കെ...വെറുതെ പൈസ കളയണ്ട എന്നൊക്കെ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാൻ ശ്രെമം നടത്തി....
പക്ഷെ അമ്മൂസ്സിനെ നോക്കിയപ്പോൾ അവൾ ഹാപ്പി ആയിരുന്നു..... ഒരു ഫോൺ വേണമെന്ന അവളുടെ ആഗ്രഹം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും... അത് അറിഞ്ഞു നടത്തികൊടുത്തതിന്റെ സന്തോഷം മുഖത്തു കാണാമായിരുന്നു...
അങ്ങനെ ഫോൺ പേ വഴി പൈസ കൊടുത്ത് ഞങ്ങൾ അവിടെന്നും ഇറങ്ങി...
ഫോൺ ഇട്ട
💬 Comments
View all comments