0%

Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Author : Kambikathakal Read All Parts 2.1K
ചോദിച്ചു.... എന്നിട്ട് എന്നോട് കാർ എടുത്തോളാൻ പറഞ്ഞു.... സംഭവം ക്ലിക്ക് ആയി.... ജെസ്സി പൊട്ടി വിശ്വസിച്ചു... ഹിഹി ? അങ്ങനെ കാറിൽ കേറിയപ്പോ ഞാൻ കിച്ചുവിന്റെ കൂട്ടുകാരിയാണ്, ഒരു ധൈര്യത്തിന് കൂടെ വന്നതാണെന്നൊക്കെ അമ്മുവും തട്ടിവിട്ടു.... അമ്മു ഒരു ലവ് സ്റ്റോറി നിമിഷനേരം കൊണ്ട് ഉണ്ടാക്കിപറഞ്ഞത് എന്നെ ആശ്ചര്യപ്പെടുത്തി... പോകുന്ന പോക്കിൽ ജെസ്സി കിച്ചുവിനെ നോക്കി എന്നോട്.... എന്തായാലുംഅച്ചുച്ചേട്ടന്റെ സെലെക്ഷൻ കൊളളാം.... നല്ല ഭംഗിയുണ്ട് ചേച്ചിയെ കാണാൻ.... എന്നൊക്കെ പറയുകയായിരുന്നു.... അതൊക്കെ സത്യമായ കാര്യമായത് കൊണ്ട് ഞാൻ കേട്ടിരുന്നു..... അങ്ങനെ കാർ വീടിന്റെ മുറ്റത്തു എത്തി....ഇനി നടക്കാൻ പോകുന്നതോർത്തു ചിരിയടക്കാൻ ഞാനും അമ്മുവും കിച്ചുവും പെട്ട കഷ്ടപ്പാട്...... അതോർത്താൽ തന്നെ ചിരി വരും.... ഇഷ്ട്ടപെട്ടുവെന്ന് കരുതുന്നു? തുടരും................ ????

💬 Comments

View all comments