← Back to ?എന്റെ കൃഷ്ണ 2 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 2 ? [അതുലൻ ] · approved reader discussion

Vishnu • 26-04-2021 17:05

Bro njan eppo broyude Oru aradhakan annu ♥️ enthoru realistic annu story
Poli bro

അതുലൻ • 16-05-2020 10:12

Thank you so much bro??

Kuttan • 15-05-2020 21:37

Mr.athulan bakki evide korch dhivasamayi kathu nikkunnu

അതുലൻ • 16-05-2020 10:12

വന്നിട്ടുണ്ട് കുട്ടാ ??

കാളിദാസൻ • 15-05-2020 21:24

Bro.. അടിപൊളി സ്റ്റോറി ???
അടുത്ത പാർട്ട്‌ നാളെ വരും അല്ലെ.

അതുലൻ • 16-05-2020 10:11

Thank you so much കാളി..... ???

അനുപമ • 15-05-2020 20:33

ഡിയർ അതുലൻ,
അടിപൊളി അവതരണം. ഇതുപോലെ റൊമാന്റിക് ഫീലിൽ തന്നെ കഥ മുന്നോട്ട് പോട്ടെ.
ഫുൾ സപ്പോർട്ട്.
അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

അതുലൻ • 16-05-2020 10:10

Thank you അനുപമ..... സ്നേഹത്തോടെ ???

യദുൽ • 15-05-2020 16:35

വെറുതെ ഇരുന്നപ്പോൾ രണ്ടു പാർട്ട് ഒന്നുകൂടി ഇരുന്ന് വായിച്ചു.... ആദ്യം വായിക്കുന്നത് ഇങ്ങനെ ആണോ അതെ പോലെത്തന്നെ ഉണ്ട് ?

അതുലൻ • 15-05-2020 16:53

എന്റ യദു മുത്തേ... നിന്നോട് താങ്ക്സ് പറഞ്ഞു കുളമാക്കുന്നില്ല..... അതിനു പകരം ഒരുപാട് സ്നേഹം തരികയാണ് ????????????????????????????????????????????????

യദുൽ • 15-05-2020 23:04

ഇഷ്ടം വന്നാൽ അത് എത്ര തവണയും ഞാൻ വായിക്കും... കണ്ണനും അനുപമയും ഞാൻ എത്ര തവണ ഓരോ ഭാഗവും വായിച്ചു എന്ന് അറിയില്ല... അതെ പോലെ ഇഷ്ടം ആണ് അച്ചു കിച്ചു അമ്മുസ് ??

HELLBOY • 15-05-2020 16:34

ബ്രോ പേജ് കുറച്ചു കൂടി എണ്ണം കൂട്ടുമോ പെട്ടന്ന് വായിച്ചു കഴിഞാപോലെ അത്രേം ഫീൽ ഉണ്ട് ഈ കഥക്ക് ഫുൾ സപ്പോര്ട് അടുത്ത പാര്ടിണ് വേണ്ടി കാത്തിരിക്കുന്നു
HELLBOY

അതുലൻ • 15-05-2020 16:51

Thank you so much bro... ?
പേജുകൾ കൂട്ടാൻ വലിച്ചു നീട്ടി ലാഗ് അടിപ്പിക്കണ്ട എന്ന് കരുതിയിട്ട...അത് മടുപ്പ് ഉണ്ടാക്കില്ലേ..???

കിച്ചു • 15-05-2020 16:22

നാളേയോ മറ്റന്നാളോ ഉണ്ടാക്കുമോ

അതുലൻ • 15-05-2020 16:48

നാളെ തന്നെ വരുമായിരിക്കും കിച്ചൂസ്സേ ?

Curious minded • 15-05-2020 15:01

ബ്രോ സമയം കളയാതെ അയക്ക്

അതുലൻ • 15-05-2020 16:47

???

പാവം • 15-05-2020 13:58

അടുത്ത part എപ്പോ വരും bro?waiting......

അതുലൻ • 15-05-2020 16:47

നാളെ വരും ബ്രോ ?

Curious minded • 15-05-2020 13:02

സുബ്മിറ്റ് ചെയ്തോ

അതുലൻ • 15-05-2020 13:39

ഇല്ല ബ്രോ... അയക്കണം ?

Curious minded • 15-05-2020 15:00

എന്നാൽ അയക്ക് ബ്രോ

Boss • 15-05-2020 10:58

Bro submit cheytho? Katta waiting ane❤?

അതുലൻ • 15-05-2020 13:38

അയച്ചിട്ടില്ല ബ്രോ... അയക്കാം ?

കണ്ണൻ • 15-05-2020 02:10

കിടുക്കി, നല്ലൊരു ഫീൽ

അതുലൻ • 15-05-2020 13:37

Thank you bro?

Berlin • 15-05-2020 01:06

Machane kollaam nice aayind❤️
Randpartum innan vayiche
Ishtayi

അതുലൻ • 15-05-2020 07:51

Thank you my bro???

SJ • 15-05-2020 00:16

ബ്രോ എന്റെ വക ഫുൾ സപ്പോർട്
എന്നാലും ഇങ്ങനെ ഒരു കാന്താരി അനിയത്തിയെ കിട്ടിയാൽ ചേട്ടന്മാർ കട്ടപ്പൊഹ
സഹോ നീ പൊരിക്കട???

അതുലൻ • 15-05-2020 07:52

ഹിഹി... കട്ടപ്പൊഹ ??
Thank you so much my bro ???

Don • 14-05-2020 22:55

നമിച്ചു എന്താ ഫീൽ

അതുലൻ • 15-05-2020 13:41

????

Story teller? • 14-05-2020 22:55

Thudarum ennalla thudaranam
Ithonnum vaichilel enth loversado

അതുലൻ • 15-05-2020 09:32

Thank you bro?

Jithin • 14-05-2020 22:17

എന്റെ മോനെ ഒരു രക്ഷയും ഇല്ല.... ഇജ്ജാതി ഫീൽ.... ദൈവമേ പൊളി

അതുലൻ • 15-05-2020 13:41

Thank you so much bro?

മാർക്കോപോളോ • 14-05-2020 21:56

രണ്ടാമത് ഒന്നു കുടി വായിച്ചു അപ്പഴും അതെ ഫീൽ തന്നെ സമ്മതിച്ചിരിക്കുന്നു അങ്ങനെ താങ്കൾ പോലും അറിയാതെ 'എന്റെ കൃഷ്ണാ'ഈ സൈറ്റിലെ മികച്ച കഥകളുടെ ലിസ്റ്റിലേക്ക് മാറി കഴിഞ്ഞു ഒപ്പം എന്റെയും

അതുലൻ • 14-05-2020 23:17

ഒരുപാട് സന്തോഷമായി ബ്രോ....ഒരുപാട്.... thank you so much bro ????

hafis • 14-05-2020 21:21

Bro eth real story aanoo orupade eshtaayi

അതുലൻ • 14-05-2020 23:10

എന്റെ ജീവിതം ഉണ്ട് ബ്രോ ഇതിൽ.... പിന്നെ കഥയ്ക്ക് വേണ്ടി ഒന്ന് പൊളിച്ചെഴുതി ??

അതുലൻ • 14-05-2020 23:12

എന്റെ ജീവിതം ഉണ്ട് ബ്രോ ഇതിൽ.... പിന്നെ കഥയല്ലേ, അതുകൊണ്ട് സങ്കൽപ്പം ഒക്കെ ചേർത്ത്  ഒന്ന് പൊളിച്ചെഴുതി ??

Frnd • 14-05-2020 19:32

Interesting നന്നായിട്ടുണ്ട് ട്ടോ

അതുലൻ • 14-05-2020 23:08

Thank you my frnd??

ലാലു • 14-05-2020 19:32

അതുലൻ ബ്രോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു. ?????

അതുലൻ • 14-05-2020 23:07

കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷമുണ്ട് ബ്രോ....ഉടനെ അടുത്ത പാർട്ടും ഇടാം ??????

Shazz • 14-05-2020 16:58

അതുൽ
അടുത്ത ഭാഗം എപ്പഴാ കിട്ടുക ??????????

അതുലൻ • 14-05-2020 19:02

നാളെ തന്നെ അയക്കാം ബ്രോ... പിന്നെ ഡോക്ടർ സാർ എപ്പോളാ ഇടുകയെന്ന് പറയാൻ പറ്റില്ല ???

Curious minded • 14-05-2020 16:13

Adutha part submit cheytho

Ezhuthi kayinjille

അതുലൻ • 14-05-2020 19:01

ഇല്ല ബ്രോ... കുറച്ചു കൂടി ഉണ്ട് ?

Sahy • 14-05-2020 12:54

Adyamayitta oru kathakk ithra waiting
Polichu

അതുലൻ • 14-05-2020 19:00

Im so glad.....  thank you my bro?

Ansar chaliyam • 14-05-2020 11:38

Pettannu next partt ayakanam
Polichu muthu love u the story

അതുലൻ • 14-05-2020 19:00

Thank  you  so  much my bro??

Shiji • 14-05-2020 09:28

സൂപ്പർ♥️

അതുലൻ • 14-05-2020 18:59

Thank you?

?സോൾമേറ്റ്? • 14-05-2020 07:10

Lockdown എന്ന് കേൾക്കുമ്പോൾ കലിപ്പായിരുന്നു, ഇതിപ്പോ എന്താ പറയാ ഇത് കൊണ്ടു ഇങ്ങനെയും ഗുണം ഉണ്ടല്ലോ, ആരോ പണ്ട് പറഞ്ഞ പോലെ "ലാഭായല്ലോ ", പറഞ്ഞു വന്നത് വേറൊന്നുമല്ല ഇവിടുത്തെ കാര്യങ്ങളാ, എത്ര എത്ര പുതിയ എഴുത്തുകാരെയാ നമുക്ക് കിട്ടിയത്, പുതിയ കഥകൾ, എല്ലാം കൊണ്ടു ലാഭം തന്നെ, പിന്നെ പുതിയ എഴുത്തുകാരൻ athulan ബ്രോ നിങ്ങളുടെ ഈ കഥ സൂപ്പർ ആണുട്ടോ, ഒരു രക്ഷയുമില്ല, ഇങ്ങള് അങ്ങു തകർക്കുവല്ലേ, എല്ലാത്തിനും ഫുൾ സപ്പോർട്ട് ആയി നമ്മളൊക്കെ ഇവിടെ ഉണ്ടാവും അപ്പൊ അങ്ങു തകർക്കുവല്ലേ.....
   
   പിന്നെ അടുത്ത ഭാഗത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ, അതോണ്ട് പെട്ടെന്ന് post ചെയ്യണേ......

സ്നേഹത്തോടെ

           ?സോൾമേറ്റ്?

Frank Martin • 14-05-2020 18:43

സത്യം, ഇതിലുള്ള ഒരു വിധം എല്ലാ കഥകളും വായിച്ചു തീർത്തു.

നിങ്ങൾക്ക് ഇഷ്ടപെട്ട നല്ലത് കഥകൾ ഉണ്ടെങ്കിൽ ഇവിടെ കമന്റൂ

അതുലൻ • 14-05-2020 18:58

ബ്രോ പറഞ്ഞത് എന്റെ കാര്യത്തിൽ 100% ശെരിയാണ്......ലോക്ക് ഡൗൺ ഒന്നുകൊണ്ട് മാത്രമാണ് ഒരു കഥ എഴുതുവാൻ സമയം കിട്ടിയത്...ഓട്ടം ഇല്ലാതെ ബ്ലിങ്കസ്സ്യ ആയിരിക്കുന്ന സമയം ???... പിന്നെ എന്റെ ജീവിതവും, സങ്കൽപ്പങ്ങളും ഒക്കെ കൂടി കൂട്ടി കുഴച്ചു ഒരെണ്ണം അങ്ങോട്ട് എഴുതി ?

കലിയുഗ പുത്രൻ കാലി • 14-05-2020 04:55

സൂപ്പർ

അതുലൻ • 14-05-2020 05:50

Thank you??

Taniya • 14-05-2020 02:51

Super ayittundu broiii....ammu vine febinu kodukkumo...

അതുലൻ • 14-05-2020 05:49

Thank you so much... ഇപ്പോളൊന്നും പറയാൻ പറ്റാത്ത അവസ്ഥ ആണ് ?

Curious minded • 14-05-2020 15:45

കൊട് കണ്ട

അച്ചു • 14-05-2020 01:25

ഇഷ്ടം ആയി ബ്രോ അടിപൊളി

അതുലൻ • 14-05-2020 05:48

കഥ  ഇഷ്ട്ടായതിൽ സന്തോഷമുണ്ട് ബ്രോ???

Saran • 14-05-2020 01:13

Entai ponnaliya piwli?

അതുലൻ • 14-05-2020 05:47

Thank you broi?

Rooster • 14-05-2020 00:41

തുടരണം

അതുലൻ • 14-05-2020 05:47

തീർച്ചയായും ?

MR. കിംഗ് ലയർ • 13-05-2020 23:48

കുട്ടനിൽ നിറയെ പ്രണയ വസന്തമാണ്. അതിൽ മനംമയക്കുന്ന തരത്തിൽ സുഗന്ധമുള്ള പുഷ്പമാണ് ഈ കഥ. ഓരോ വാക്കുകളും ആസ്വദിച്ചു വായിച്ചു. ഓരോ വരികൾ വായിക്കുമ്പോഴും കണ്മുന്നിൽ ചിത്രങ്ങൾ മിനിമയുകയാണ്. അതുലൻ നിന്റെ വിരലിൽ വിരിയുന്ന വാക്കുകൾ കൊണ്ട് നീ വായനക്കാരെ അടിമപ്പെടുത്തുകയാണ്. അക്ഷമനായി കാത്തിരിക്കുന്നു സഹോ വരും ഭാഗങ്ങൾ വായിക്കുവാനായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അതുലൻ • 14-05-2020 05:46

രാജാവേ..... എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല.... നിങ്ങളുടെയൊക്കെ കഥകളിൽ അഭിപ്രായം കമെന്റ് ഇട്ട് റിപ്ലൈ തന്നോ എന്ന് നോക്കിയിരുന്നിട്ടുണ്ട്......???
Now Im so happy???

അഖിൽ • 13-05-2020 23:04

ബ്രോ സൂപ്പർ... ഒത്തിരി ഇഷ്ടം ആയി.  പെട്ടന്ന് ഇടണം next  part.  Thanks

അതുലൻ • 14-05-2020 05:44

Thank you so much bro???

ലല്ലു • 13-05-2020 22:40

അടുത്ത പാർട്ട്‌ കൊണ്ട കുമാരേട്ടാ പെട്ടന്ന്

അതുലൻ • 14-05-2020 05:43

ഹിഹി.... എഴുതുകയാണ് ബ്രോ ???

Shanji • 13-05-2020 22:28

Polikkunnundu Bro, congrats

അതുലൻ • 14-05-2020 05:43

Thank you so much bro???

അപ്പൂട്ടൻ • 13-05-2020 22:22

കലക്കി മച്ചാനെ കലക്കി കലക്കി മച്ചാനെ കലക്കി. അടിപൊളിയായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു. വളരെ നാണംകുണുങ്ങി ആണ് നമ്മുടെ കഥാനായിക അതുപോലെ അനുഭവങ്ങൾ പലതും നേരിട്ട് ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച ഒരു കുടുംബത്തിലെ നല്ലൊരു കുട്ടി. മനോഹരം ആയിട്ട് തന്നെ പോകുന്നു കഥകൾ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അതുലൻ • 14-05-2020 05:42

തീർച്ചയായും വളരെ ആത്മാർത്ഥമായി അടുത്ത പാർട്ടും എഴുതും

Cyril • 13-05-2020 21:55

Super

അതുലൻ • 13-05-2020 22:12

Thank you?

Vaishnav Vijay • 13-05-2020 21:26

I'm Waiting!

അതുലൻ • 13-05-2020 22:12

???

ചങ്ക് ബ്രോ • 13-05-2020 21:24

അതുൽ ബ്രോ....
ഇങ്ങള് ഒരു സംഭവം ആണു ട്ടോ..
എന്താ കഥ ???
ഒന്നും പറയാനില്ല ?
പെട്ടന്ന് ബാക്കി ഇടണേ....... ????
കഥ അങ്ങു നീണ്ടു പൊക്കോട്ടെ ട്ടോ... ????

അതുലൻ • 14-05-2020 05:40

Thank you so much my bro.... ???

മാലാഖയുടെ കാമുകൻ • 13-05-2020 21:06

ആദ്യ ഭാഗവും ഇതും ഒരുമിച്ചാണ് വായിച്ചത്.. വളരെ നന്നായിട്ടുണ്ട്.. നല്ല ഭാഷ.. കൂടുതൽ ഒന്നും പറഞ്ഞു കുളം ആകുന്നില്ല..

ഒത്തിരി ഇഷ്ടത്തോടെയും സ്നേഹത്തോടെയും..

അതുലൻ • 13-05-2020 21:30

കാമുകാ..... എനിക്ക് കമെന്റ് തന്നതിൽ എന്റെ മനസ്സ് നിറഞ്ഞുട്ടോ...
സ്നേഹത്തോടെ ???

ആദം • 13-05-2020 20:55

നന്നായിട്ടുണ്ട് ബ്രോ ചിരിയും സങ്കടവും ഒക്കെ വരുന്ന ഭാഗങ്ങളിലൂടെ കടന്നു പോയി ബാക്കി ഭാഗം ഓർത് ചിരി വരുന്നു ഇപ്പഴേ

അതുലൻ • 13-05-2020 21:31

ഇത്രയും ഇഷ്ടത്തോടെ വായിച്ചതിനു നന്ദിയുണ്ട് ബ്രോ ???

Fareed • 13-05-2020 20:11

Super machanea iam love it

അതുലൻ • 13-05-2020 21:32

Thank you bro?

MJ • 13-05-2020 20:05

'അതു കിടുക്കി എന്ന് പറയുന്നതിൽ അർത്ഥമില്ല.. പൊളി.  അമ്മു കിച്ചു അച്ചു കോമ്പിനേഷൻ പൊളി.?❤️❤️

അതുലൻ • 13-05-2020 21:37

Mj?.....എനിക്ക് ആദ്യമായി കിട്ടിയ സപ്പോർട്ട് ബ്രോയുടെ ആണ് ?...
ഞാൻ mjയോട് ആണ് എങ്ങനെയാ കഥ സബ്മിറ്റ് ചെയ്യുന്നതെന്ന് ചോദിച്ചത്... വളരെ വ്യക്തമായാണ് എനിക്ക് ബ്രോ എല്ലാം പറഞ്ഞു തന്നത്... ഒരുപാട് നന്ദിയുണ്ട് അതിനു... ഇതൊക്കെ ചിലപ്പോ ബ്രോക്ക് ഓർമ കാണില്ലട്ടോ... അവിഹിതവും പ്രണയവും എന്ന കഥയിലെ കമെന്റ് ബോക്സ്‌ നോക്കിയാൽ മതി ???

MJ • 13-05-2020 22:48

അതു ചിലരുടെ കമൻ്റ് ഞാൻ മറക്കാറില്ല .. നിൻ്റെയും എനിക്ക് നല്ല ഓർമയുണ്ട്... നീ പൊളിയല്ലേ

അപ്പു • 13-05-2020 20:03

ഇൗ ഭാഗവും അടിപൊളി.

അതുലൻ • 13-05-2020 21:38

Thank you bro?

Kuttusan • 13-05-2020 19:53

അയ്യോ പോയി മൂഡ് പോയി...
നിങ്ങള് ഇത് എന്ത് പണിയ ഭായി കാണിക്കുന്നെ
ആവശ്യമില്ലാത്ത സ്ഥലത്ത് fullstop ഇട്ടോളും ?
കഥ നല്ല ത്രില്ലർ ആയി പോകുവർന്
ഇങ്ങണനേൽ ഞൻ പിനങും
.
.
.
എന്തൊക്കെ പറഞ്ഞാലും കഥ ഒരു രേക്ഷേമില്ല
Superb ?
? Kuttusan

അതുലൻ • 13-05-2020 21:39

ഹിഹി... ക്ഷമിക്ക് ബ്രോ....ഒരു ആകാംഷ കിടക്കട്ടേന്ന് വെച്ച് ചെയ്തതാ ??

Nichuzz • 13-05-2020 19:32

✌️❤️❤️❤️❤️❤️❤️ very nice .

അതുലൻ • 13-05-2020 19:47

Thank you???

ജിത്തൂസ് • 13-05-2020 19:08

ഹോ നശിപ്പിച്ചു.  വല്ലാത്തൊരു നിർത്തൽ ആയിപ്പോയല്ലോ ബ്രോ..

അതുലൻ • 13-05-2020 19:47

ചെറിയൊരു ആകാംഷ കിടക്കട്ടെ ബ്രോ ?

Vishnu • 13-05-2020 19:04

ബ്രോ  ഒരു രക്ഷയും ഇല്ലാത്ത കഥ പൊളി സാനം   അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രദീഷിക്കുന്നു

അതുലൻ • 13-05-2020 19:48

Thank you so much bro???