?എന്റെ കൃഷ്ണ 3 ? [അതുലൻ ]

📝 Ongoing

👁 580871 views ❤ 2301 likes 💬 320 comments

….? എന്റെ കൃഷ്ണ 3 ?….
Ente Krishna Part 3 | Author : Athulan | Previous Parts

ജെസ്സിയുടെ മുഖത്ത്‌ നല്ല പരിഭ്രമം ഉണ്ട് ?...എല്ലാം സെറ്റ് ആക്കാമെന്ന്  എന്നോട്  ഏറ്റും പോയി..... അങ്ങനെ ആകെ മൊത്തത്തിൽ അവൾ നല്ല പരുങ്ങലിലാണ്...

അങ്ങനെ ഞങ്ങൾ കാറിൽനിന്നും ഇറങ്ങി....

ഇറയത്തു കസ്സേരയിട്ട് അച്ഛനും മുത്തശ്ശനും വർത്താനം പറഞ്ഞിരിക്കുന്നു..... അവർക്കുളള ചായയുമായി അമ്മയും എത്തി...

അമ്മയെ കണ്ട ജെസ്സിക്ക് വല്ലാത്തൊരു ആശ്വാസം..അമ്മ നിൽക്കുന്ന ധൈര്യത്തിൽ

ജെസ്സി ഞങ്ങളെക്കാൾ മുന്നേ നടന്നു ഇറയത്തേക്ക് കേറി.....

അച്ഛാ അമ്മേ രണ്ടുപേരും അച്ചുചേട്ടനോട് ക്ഷമിക്കണം.....   ഇപ്പോഴത്തെ കാലത്തെ  ആൺകുട്ടികൾക്ക് പറ്റുന്ന തെറ്റെ അച്ചുച്ചേട്ടനും പറ്റിയിട്ടുളളു..

ഒന്നില്ലെങ്കിലും കാര്യവിവരം ഒക്കെയുളള ആളല്ലേ അച്ചുചേട്ടൻ...

സാഹചര്യം അങ്ങനെ ആയതുകൊണ്ടാകും ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്..

അതെങ്കിലും നമ്മൾ  ഓർക്കണ്ടേ അമ്മേ..... ഒരു നിലവിളക്ക്  എടുക്കമ്മേ....

ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത ജെസ്സിയുടെ തലയിലൊക്കെ തഴുകികൊണ്ട് അമ്മ ...

എന്താ മോൾക്ക് പറ്റിയത്... എന്താ പിച്ചും പേയും പറയുന്നേ... ഈശ്വര.. എന്റെ കുട്ടി....

അച്ചു ഫെബിനെ വിളിക്കെടാ.....

അച്ഛന്റെ ഇരിപ്പ് ആണെങ്കിൽ.....

ഇവളെന്താ വല്ല കഞ്ചാവും വലിച്ചോ ദൈവമേ എന്നും വിചാരിച്ചു ഇരിക്കുന്ന പോലെയാ എനിക്ക് തോന്നിയത് ?

ഹിഹി... അമ്മയുടെ പേട

📚 Chapters

1 published

Related Stories

💬 Comments

View all comments