← Back to ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 3 ? [അതുലൻ ] · approved reader discussion

Rajesh • 18-10-2021 21:54

അടുത്ത പാർട്ട്

Mastram (NJG) • 05-06-2020 14:36

Poli sadanam

അതുലൻ • 12-06-2020 09:46

???

Oru araadhakan • 22-05-2020 23:06

Evideen katta waiting aan

അതുലൻ • 12-06-2020 09:46

???

Ammu • 21-05-2020 21:19

പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️.
ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്... വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു  മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം...

❣️ഒത്തിരി സ്നേഹത്തോടെ❣️,
❣️അമ്മു❣️

അതുലൻ • 12-06-2020 09:45

സ്നേഹത്തോടെ ???

Fanfiction • 21-05-2020 16:55

വാനില്ലലോ മോനെ

അതുലൻ • 12-06-2020 09:44

???

ലാലു • 21-05-2020 14:06

വെയ്റ്റിംഗ്

അതുലൻ • 12-06-2020 09:44

???

കാലൻ • 21-05-2020 13:26

കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply

Anu • 21-05-2020 13:20

അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്...
കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക...
ഞാനും waiting-ൽ ആണ്.

കാലൻ • 21-05-2020 17:15

Vanna mathiyaarnn?

Ghost • 21-05-2020 17:07

രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting

Anu • 21-05-2020 09:41

ചേട്ടായി...
ഇന്ന് എപ്പോഴാ വരിക...
കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ...
Iam waiting...
ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്...
മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment...

Sharath pattambi • 20-05-2020 15:26

Aashaane super story waiting for next part...
Ingane njan aake wait cheythittullath
കണ്ണന്റെ അനുപമ & ദേവനന്ദ  vendi maathram aanu.

Vicky? • 20-05-2020 20:12

Same, ee 3 kathakale ippo vayikkan oru feel ully

അതുലൻ • 20-05-2020 21:32

Thank you my bro.... im very happy to hear this????

Keshu • 20-05-2020 11:54

മാഷേ.... എന്ന് വരും?

അതുലൻ • 20-05-2020 21:31

നാളെ വരും ???

Anu • 21-05-2020 03:41

?

വിഷ്ണു • 20-05-2020 11:42

അടുത്തത് തരൂ...കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം...?

അതുലൻ • 20-05-2020 21:30

അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും...

Anu • 21-05-2020 03:40

?

വിഷ്ണു • 21-05-2020 12:05

?

Shazz • 20-05-2020 04:46

മുത്തേ അടുത്ത part എന്നാ

അതുലൻ • 20-05-2020 06:37

ഓട്ടപാച്ചിലിൽ ആണ് ബ്രോ...ഉടനെ എഴുതി അയക്കാം ???

Ammu • 20-05-2020 01:48

അതുലൻ,
ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി... വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു.....

സ്നേഹത്തോടെ,
അമ്മു

അതുലൻ • 20-05-2020 06:35

Thank you so much???
അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?

BROTHER • 20-05-2020 01:25

ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട്‌ ഉം വായിച്ചു...... ഒരു രക്ഷയും ഇല്ല...... ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്..... വേറെ ലെവൽ സ്റ്റോറി....... എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും....... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....... കഥ ഒരുപാട് ഇഷ്ട്ടായി.......
സ്നേഹത്തോടെ.....
?BROTHER?

അതുലൻ • 20-05-2020 06:33

ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു... ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?

Rocky • 20-05-2020 12:14

Broyude favrt story ethokke aan onn parayaamo

Sumesh • 20-05-2020 21:15

ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Nithin • 19-05-2020 17:52

Adipoli ? bro waiting 4 next part rapitho

അതുലൻ • 20-05-2020 06:31

Thank you bro?

Dragons • 19-05-2020 16:12

Broo adutha part pettann publish cheyyuooooo?

അതുലൻ • 20-05-2020 06:30

തീർച്ചയായും.... ഉടനെ ഇടാം ബ്രോ ?

Akshay • 19-05-2020 14:14

മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്

അതുലൻ • 19-05-2020 14:49

Thank u broi???

Binoy • 19-05-2020 00:39

Bro
Oru shortfilm kannuna feel annu kittiyath
Realy liked it.
Waiting for next part...

അതുലൻ • 19-05-2020 14:48

Thank you so much fr ur words ???

Kannan • 19-05-2020 00:17

Poli❤️❤️❤️❤️❤️❤️

Kannan • 19-05-2020 00:03

Poli❤️❤️❤️❤️❤️❤️

അതുലൻ • 19-05-2020 14:47

???

അതുലൻ • 18-05-2020 23:42

Thank you so much for ur suprt???

Keshu • 18-05-2020 22:37

വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please.....

അതുലൻ • 19-05-2020 14:47

???...എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?

Shazz • 18-05-2020 17:57

അതുലെ
അടുത്ത part എപ്പോവരും

അതുലൻ • 19-05-2020 14:46

Udane varum bro?

Arun • 18-05-2020 17:23

Ennekondu kathirikkan pattilla vegam adutha part itto

അതുലൻ • 19-05-2020 00:20

?????

Aks • 18-05-2020 13:26

ബാക്കി എവിടെ....??? ബാക്കി എവിടെന്ന്....????

അതുലൻ • 19-05-2020 00:23

Two ഡേയ്‌സിനുളളിൽ ഇടാം ബ്രോ ???

Anu • 18-05-2020 10:11

ചേട്ടായി…
ഇന്ന് രാവിലെ തന്നെ ഒരു വട്ടം കൂടി ആദ്യം ഭാഗം മുതൽ അങ്ങോട്ട് വായിച്ചു.

ഈ corona കാരണം നമ്മുടെ സൈറ്റിൻ കിട്ടിയ മുത്താണ് ചേട്ടായി…
Corona കാരണം ചേട്ടായിയുടെ ഉള്ളിലുള്ള കഥാകൃത്ത് പുറത്ത് വന്നു☺️
ഇനിയും ഇത് പോലെയുള്ള കഥകൾ എഴുതാൻ കഴിയട്ടെ…

By the by തിരകിലാണോ ചേട്ടായി…

ഇരുന്നിട്ട് ഇരിപ്പ് ഉറക്കാത്തത് കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം എന്ന കിട്ടുക?

സ്നേഹപൂർവം അനു

അതുലൻ • 19-05-2020 00:17

അനുവേ???.... ഞാൻ നിന്നോട് നന്ദിവാക്ക് പറഞ്ഞു ബോറക്കണില്ലാ ?....കഥ ഇഷ്ട്ടായി എന്നൊരു വാക്ക് കേട്ടാൽ മതി???
പിന്നെ ഓട്ടം ഇണ്ടായിരുന്നു കുട്ട്യേ... ട്രിവാൻഡ്രം പോയി ഇപ്പോ എത്തീട്ടുളളു,
ഇന്നലെ മുതൽ ഉറങ്ങിയിട്ടില്ല...നാളെ കഥ കംപ്ലീറ്റ് ആക്കാൻ ശ്രമിക്കാം ?

Anu • 19-05-2020 02:52

?

യദുൽ • 19-05-2020 19:26

കൂടെ ഉണ്ടാകും അല്ലേടാ

Anu • 19-05-2020 22:05

Pinnalla?

Anu • 18-05-2020 10:10

ചേട്ടായി...
ഇന്ന് രാവിലെ തന്നെ ഒരു വട്ടം കൂടി ആദ്യം ഭാഗം മുതൽ അങ്ങോട്ട് വായിച്ചു.

ഈ corona കാരണം നമ്മുടെ സൈറ്റിൻ കിട്ടിയ മുത്താണ് ചേട്ടായി...
Corona കാരണം ചേട്ടായിയുടെ ഉള്ളിലുള്ള കഥാകൃത്ത് പുറത്ത് വന്നു☺️
ഇനിയും ഇത് പോലെയുള്ള കഥകൾ എഴുതാൻ കഴിയട്ടെ...

By the by തിരകിലാണോ ചേട്ടായി...

ഇരുന്നിട്ട് ഇരിപ്പ് ഉറക്കാത്തത് കൊണ്ട് ചോദിക്കുകയാ അടുത്ത ഭാഗം എന്ന കിട്ടുക?

സ്നേഹപൂർവം അനു

യദുൽ • 18-05-2020 08:11

ആദ്യത്തെ മൂന്നു പാർട്ടും 1k കടന്നു മുത്തേ..അച്ചുവും കിച്ചുവും മറ്റുള്ള ഓരോ കഥയിലെ കഥാപാത്രം പോലെ മനസിൽ കേരി പറ്റി.. അതിനു ആദ്യം നന്ദി മുത്ത് മണിയെ നിന്നോട് ആണ് ഇങ്ങനെ ഒരു നല്ല പ്രണയ കാവ്യം പോലെ നമ്മുടെ ഓരോ പേർക്കും നൽകിയത് അത് ഇവിടെ ഉള്ള ഓരോ പേരും ഇരു കയ്യും നീട്ടി സ്വീകരിച്ചു..... എന്നും അത് പോലെ തന്നെ ഉണ്ടാകും അത് നീ എത്രയൊക്കെ ഭാഗം എഴുതുന്നു അത്രയും കൂടെ കട്ടക്ക് ഉണ്ടാകും... എല്ലാ വിത ആശംസകൾ നേരുന്നു ചങ്കെ ????

Anu • 18-05-2020 10:11

?

അതുലൻ • 19-05-2020 00:05

എനിക്ക് പറ്റുന്ന പോലെ ഞാൻ എഴുതാം മുത്തുമണിയെ ???പിന്നെ സപ്പോർട്ട് ചെയ്യാൻ ഇയ്യ് ഇണ്ടല്ലോ ??

യദുൽ • 19-05-2020 19:25

ഉണ്ടോ എന്നോ കൂടെ തന്നെ കാണും

Sunil • 18-05-2020 07:33

Comedy oru rakshayilato...

Achu:Barani enn kettittundo ne"
Azhakan:Manga itt vekkunna pathramalle ?
arum sredhikathepoya underrated THUG?

അതുലൻ • 19-05-2020 14:45

???

Kannappan • 18-05-2020 04:43

Innanu 3 partum vayichath. Ishtayi, ishtayi????. Waiting for the next part.

അതുലൻ • 19-05-2020 00:01

Thank you ao much my friend

Akss • 17-05-2020 23:57

Super.
Next part onn vegam post cheyyane...

അതുലൻ • 18-05-2020 23:58

ശ്രമിക്കാം ബ്രോ... delay ആകില്ല

SJ • 17-05-2020 23:32

ചങ്കേ പൊളിച്ചു ?
പിന്ന ആ അമ്മുസിന്റെ വയറ്റിൽ വല്ല കൊക്കോപുഴുവും ഇണ്ടാ ഒടുക്കത്തെ തീറ്റയാനല്ലാട?
നെക്സ്റ്റ് പാർട്ട്‌ വേഗം വേണം"You can do it dragon you are my man"?

അതുലൻ • 18-05-2020 23:54

തീർച്ചയായും ബ്രോ ????

NoToRiOuS • 17-05-2020 22:53

ഇഷ്ടമായി എന്ന് തന്നെ കരുതിക്കോ, ഇതും കലക്കി ??. അമ്മക്ക് സംശയം  തോന്നിയിട്ടുണ്ട്, പക്ഷേ എന്തായാലും പുള്ളിക്കാരിക്ക് എതിര്‍പ്പ് ഒന്നും ഉണ്ടാകില്ല അത്ഉറപ്പാണ്. കിച്ചുസ് മുത്തല്ലേ ?...

അതുലൻ • 18-05-2020 23:52

പിന്നല്ല ????

Chathan • 17-05-2020 21:21

Thakarthutto ore rekshayum illa adutha part pettanne tharane

അതുലൻ • 18-05-2020 23:50

thanks chathaa?... udane idam

Dexter • 17-05-2020 16:51

Muthew next eppo varunn parayavo?. Vann Nokki Nokki maduth. Ore rakshem illa. Powli story????

അതുലൻ • 18-05-2020 23:49

Complete ayittilla bro?
Ill try my best

HELLBOY • 17-05-2020 15:17

മച്ചാനെ എന്ന ഒരു ഫെല്ലിങ് ആണ് ഇത് വായിക്കുമ്പോ അടുത്ത പാർട് നായി വൈറ് ചെയ്യുന്നു
HELLBOY

അതുലൻ • 18-05-2020 23:47

????thank you my bro

നന്ദൂ • 17-05-2020 13:30

ഡാ അച്ചു  നീ തീർന്നെഡാ തീർന്ന് അമ്മയ്ക്ക് മനസിലായി നീന്റ അല്ലെ അമ്മ ......❤️
അതുലാ മുത്തെ എങ്ങനെ പറയും എന്ന് വാക്കുകൾ കിട്ടുന്നില്ല പ്രണയിക്കാൻ തോന്നുന്നു ഇതുപോലെ ഒന്നിനെ കിട്ടിയാൽ മതിയാരുന്നു. 1 am Still Waiting :::::

അതുലൻ • 17-05-2020 14:39

???
പ്രണയം കഥകളിൽ മാത്രമാണ് ഫുൾ ഹാപ്പി.. അല്ലേൽ ഹാപ്പിയും,sadum,ട്രാജഡിയും ഒക്കെ ചേർന്നതാണ് ??

നന്ദൂ • 18-05-2020 01:40

Jeevidham othiri padikkan olladha Ellam vende

Sana • 17-05-2020 13:24

Ente ponnu athulaaa...
Otta irippill 3 part vaayichitum mathivarunilla...
Edak ariyaathe varunna chiri adakaan pattnilla. Adipoly....
Next part katta waiting
Ente fav eyuthukaarill eyaaleyum korthhu vekunnu...

അതുലൻ • 17-05-2020 14:14

ഒറ്റയിരുപ്പിൽ വായിച്ച ?...
കഥ ഇഷ്ടായി എന്ന് കേട്ടതിൽ സന്തോഷം ?

തടിയൻ • 17-05-2020 10:39

ബ്രോ..
അത്ര പെട്ടെന്നൊന്നും ഈ കഥ നിര്ത്തരുതെ...അടിപൊളി ഫീൽ ആണ്...ഒന്ന് പ്രേമിക്കാൻ വരെ തോന്നിപ്പോകുന്നു..
അടിപൊളി കഥ ആണ് ട്ടോ

തടിയൻ

അതുലൻ • 17-05-2020 14:13

പറ്റാവുന്നിടത്തോളം കൊണ്ടുപോകാം ബ്രോ ?

നാടോടി • 17-05-2020 07:52

അടുത്ത ഭാഗവും ഇത് പോലെ കലകണം

അതുലൻ • 17-05-2020 14:12

തീർച്ചയായും  ബ്രോ  ??

ചന്ദു മുതുകുളം • 17-05-2020 05:16

???????❣❣❣❣❣❣

അതുലൻ • 17-05-2020 06:20

????

Taniya • 17-05-2020 04:47

Sneham vari vitharukayanallo.
..???...ammu kutti,janaki kutti super atto....pavam kichoos endoru pavaaaa....jessi ne konduvarane nxt partil...

അതുലൻ • 17-05-2020 06:21

തീർച്ചയായും ?

MR. കിംഗ് ലയർ • 17-05-2020 02:16

വാക്കുകൾകൊണ്ട് മനസിന്റെ അടിത്തട്ടിൽ പെയ്ത പ്രണയമഴയാണ് അച്ചുവിന്റെ കൃഷ്ണ.

അതുലൻ,

ഈ പ്രണയകാവ്യത്തെ വർണിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല അത്രത്തോളം മനോഹരമാണ്. കിച്ചുവിന്റെ നിഷ്‌കളങ്കതയും അച്ചുവിന്റെ കരുതലും എല്ലാം കൊണ്ടും മികച്ചൊരു രചന. ഒരു വരിയും ആസ്വദിച്ചു വായിച്ചു. കൊതിയോടെ അക്ഷമനായി കാത്തിരിക്കുകയാണ് വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അതുലൻ • 17-05-2020 06:23

രാജാവേ....മനസ്സ് നിറഞ്ഞു....
ഇനിയും എഴുതുവാൻ പ്രചോദനം ആയി ???

Story teller? • 17-05-2020 01:37

Vere onnum parayanilla
Istapettu orupadu
kadhayude speed koodi undenn oru samshayam
Ennalum kadha orale vaikkyan pidichiruthunnund

അതുലൻ • 17-05-2020 06:23

എനിക്കും തോന്നാതില്ല ?

പാഞ്ചോ • 17-05-2020 01:33

അതുലൻ ബ്രോ....
എന്നാ ഫീലാടവ്വെ....സൂപ്പർ....ഇത് തന്റെ ജീവിതമാണെകിൽ you are lucky...അപ്പൊ ഇതിലെ കൃഷ്ണ എങ്ങനെ ഇപ്പൊ ഭാര്യയായി വീട്ടിലുണ്ടോ??...അസൂയ തോന്നുന്നു..ആഹ് ഇങ്ങനെ ജീവിക്കാനും യോഗം വേണം..ആ പിന്നെ എടക് പിണക്കങ്ങൾ ഒക്കെ ഇട്ടുകൊടുക്കാം കേട്ടോ...❤❤❤

അതുലൻ • 17-05-2020 06:24

25 മില്ലി സത്യവും 75മില്ലി സങ്കൽപ്പവും ???

Hanesh • 17-05-2020 01:32

Super. Brooooooo... ❤️❤️❤️❤️❤️❤️
Next part eppo......?

അതുലൻ • 17-05-2020 06:25

Thank you bro?. ഉടനെ വരും

Adonis devid • 17-05-2020 01:06

Poli sanam ...go head mhan

അതുലൻ • 17-05-2020 06:25

Thanks man???

Saran • 17-05-2020 00:40

Full happy mode mathi ketto shookam aduppikkallai

അതുലൻ • 17-05-2020 06:26

ഒരിക്കലുമില്ല...എനിക്കും ഹാപ്പി ആണിഷ്ടം ???

Anu • 17-05-2020 08:16

?
അതുലേട്ടാ
full happiness മതി...
No sadness....
OK?

അതുലൻ • 17-05-2020 14:20

ഇയ്യ് പറയണ പോലെ അനു ??

SJ • 17-05-2020 00:31

ഡേയ് സത്യം പറ ആ അമ്മുസിന്റെ വയറ്റിൽ വല്ല കൊക്കൊപ്പുഴുവും ഇണ്ടോ?
ഡേയ് വേറെ ഒരു കാര്യം വളരെ നിഷ്കളങ്കത ഒള്ള പെണ്ണുങ്ങൾക്ക് സ്നേഹിക്കാൻ മാത്രാണ് അറിയുന്നത്❤️so അവർ പെട്ടന്ന് കരയും?
ഈ പാർട്ട്‌ വന്ന പോലെ അടുത്ത പാർട്ട്‌ വേഗം വന്നം വോകെ ?

അതുലൻ • 17-05-2020 06:28

True man....they know only one thing.... love?

Kk • 17-05-2020 00:03

ഇഷ്ടമായി എന്നു കരുതിക്കോളൂ

അതുലൻ • 17-05-2020 06:29

????