← Back to ?എന്റെ കൃഷ്ണ 3 ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ 3 ? [അതുലൻ ] · approved reader discussion

Dark prince • 16-05-2020 23:57

സൂപ്പർ ആണെടോ കലക്കി അടുത്ത പാർട്ട് ഉടനെ വേണം

അതുലൻ • 17-05-2020 06:30

ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ???

അച്ചുതൻ • 16-05-2020 23:23

പൊളി മുത്തേ കിടിലം

എന്തായാലും അമ്മക്ക് സൂചനകള്‍ കിട്ടിയിട്ടുണ്ട് അതേതായാലും നന്നായി

അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്ന

അതുലൻ • 17-05-2020 06:30

Hihii ???.. പിന്നല്ല

Amal • 16-05-2020 23:11

ഇഷ്ട്ടായി ഒരുപാട് ഇഷ്ട്ടായി  ?

അതുലൻ • 17-05-2020 06:40

Thank you bro????

Jk • 16-05-2020 23:08

Nice part anttaaa

അതുലൻ • 17-05-2020 06:41

Thank you bro?????

achu CR • 16-05-2020 22:32

Mass
Comedy
Romance
Ith engane sadhikunnu muthe... Ummah????????????
Snehapurvam achu CR

അതുലൻ • 17-05-2020 06:44

ട്രാജഡി എന്ന സ്ഥിരം ക്ലീഷേ ഒഴികെ എല്ലാം ഉണ്ടാകും ????

അഖിൽ • 16-05-2020 22:32

Bro  super.  Love  u

അതുലൻ • 17-05-2020 06:44

Love you too bro???

Rambo • 16-05-2020 22:25

Wonderful ?❤️❤️

അതുലൻ • 17-05-2020 06:39

??????????

ആദം • 16-05-2020 22:22

പറയണോ ബ്രോ മനോഹരം

അതുലൻ • 17-05-2020 06:39

Thank you bro????

ലല്ലു • 16-05-2020 21:50

മര്യാദക്ക് പെട്ടന്ന് ബാക്കി തന്നില്ലേൽ  ശെരിയാക്കും കാത്തിരിപ്പിക്കല്ലേ ബ്രോ  സങ്കടം വരും  അതാട്ടോ  പ്ലീസ്  പിന്നെ  കഥ അടിപൊളി സൂപ്പർ

അതുലൻ • 17-05-2020 06:38

ഉടനെ അയക്കാം ബ്രോ ????

Yadhu krishnan • 16-05-2020 20:17

മച്ചാനെ ഒന്നും പറയാനില്ല ഗംഭീരമായിട്ടുണ്ട് കിച്ചുവിന്റെ പൊട്ടത്തരവും റൊമാൻസും അടുത്ത പാർട്ടിൽ കുറച്ചു കൂടുതൽ ആയിക്കോട്ടെ എന്തായാലും നിങ്ങടെ കഥ ഗംഭീരം തന്നെ?

അതുലൻ • 17-05-2020 06:38

സന്ദർഭം നോക്കി പരമാവധി ബ്രോ പറഞ്ഞ പോലെ റൊമാൻസ് കൂട്ടാൻ ശ്രമിക്കാം ??

ചങ്ക് ബ്രോ • 16-05-2020 20:05

അതിഗംഭീരം. ❤️❤️❤️
ഇങ്ങള് പൊളിയാ ട്ടോ...

ഇത് ഇങ്ങനെ തന്നെ മുമ്പോട്ടു പോകട്ടെ..

നമ്മുടെ  സപ്പോർട്ട് ഉണ്ടാകും ബ്രോ...

ഉടനെ ഈ കഥ നിർത്തല്ലേ അതുലാ......

അതുലൻ • 17-05-2020 06:35

ഇത്രയും പ്രോത്സാഹനം കിട്ടുമ്പോ തന്നെ എഴുതിപ്പോകും ചങ്കേ ??

ചങ്ക് ബ്രോ • 18-05-2020 20:54

എഴുതണം ചങ്കേ ???

Anu(unni) • 16-05-2020 19:01

ഇപ്പോൾ എന്താ പറ്റിയെ കിച്ചൂസ് എന്ന കവി ശരിക്കും ഉദ്ദേശിച്ചേ ??ലോഡ് എടുക്കാൻ പോയ സ്ഥലത്തു ഒരു ജനകീടെ അച്ഛനും അമ്മയും എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുവാ ഒറ്റ രാത്രി തന്നെ കിച്ചൂസിന് ഫേസ്ബുക്കിൽ രേക്സ്റ് അയച്ചു കലാപം ഉണ്ടാക്കി അല്ലെ ജാനകി? കഴിച്ച പ്ലേറ്റ് ഇവിടെ അമ്മ മാസ്സ് ആണ്‌

അതുലൻ • 17-05-2020 06:34

ആകെ മൊത്തം കൺഫ്യൂഷൻ ആയ ??

വാസു • 16-05-2020 18:57

ഓ എന്റെ പൊന്ന് ബ്രോ സൂപ്പർ നല്ല feel ഉണ്ട് വായിക്കാൻ പേജ്‌ തീരുന്ന അറിയില്ല അത്രക്ക് ലയിച്ചു ഇരുന്നു പോകും??????ബാക്കിയും പെട്ടന്ന് പോരട്ടെ

അതുലൻ • 17-05-2020 06:32

സന്തോഷം വാസു അണ്ണാ ?

J.. • 16-05-2020 18:34

ബ്യൂട്ടിഫുൾ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

അതുലൻ • 16-05-2020 18:55

Thanks a lot, for ur support???

അസുരൻ • 16-05-2020 18:29

എന്റെ മുത്തെ....
നല്ല കിടിലൻ ഭാഗം......അടിപൊളി ആയിട്ടുണ്ട്.....

അതുലൻ • 16-05-2020 18:53

Thanks muthe????

ആദിദേവ്‌ • 16-05-2020 18:21

അതുലൻ ബ്രോ.....എന്താ ഇപ്പൊ പറയാ... അസാധ്യം.?? അടിപൊളി . ഇഷ്ടപ്പെട്ടു. അച്ചുവും കിച്ചുവും തകർക്കുന്നുണ്ട്. അടുത്ത ഭാഗങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു.

?സ്നേഹപൂർവം?
ആദിദേവ്‌

അതുലൻ • 16-05-2020 18:53

ഇഷ്ട്ടമായി എന്നൊരു വാക്ക് മതി ബ്രോ ???

അപ്പൂട്ടൻ • 16-05-2020 18:10

പൊളിച്ചു ബ്രോ പൊളിച്ചു അടിപൊളിയായി മനോഹരമായിട്ടുണ്ട്

അതുലൻ • 16-05-2020 18:52

Im so glad to hear this???

Cyril • 16-05-2020 17:41

Oru rekshem illa. Super.

അതുലൻ • 16-05-2020 18:51

Thanks cyril bro???

Vicky • 16-05-2020 17:27

Bro, kambi onnum cherathe ee Katha ingane kondu po pls, nalla feel ind Athu kambi itt nashipikanda..

അതുലൻ • 17-05-2020 06:45

കമ്പി എഴുതാൻ അറിയുകയുമില്ല ബ്രോ ???

Vishnu • 16-05-2020 16:56

ബ്രോ പറയാൻ വാക്കുകൾ കിട്ടുന്നില്ല അടിപൊളി  അടുത്ത പാർട്ട്‌ എത്രയും വേഗം ഇടണം

അതുലൻ • 16-05-2020 18:50

വേഗം ഇടുവാൻ ശ്രമിക്കാം ബ്രോ ?

Harshad • 16-05-2020 16:45

Super bro ???????????????

അതുലൻ • 16-05-2020 18:50

????

അച്ചു • 16-05-2020 16:38

ഡിയർ അതുലൻ,
അടിപൊളി.
“അപ്പോ നീ കഴിച്ച പ്ലേറ്റ് എവിടെ…..അതും തിന്നോ നീ…”
പ്രണയ നിമിഷത്തിലും കുഞ്ഞു തമാശ കൊണ്ട് വരുന്ന അതുലോ താങ്ക്സ്
കാത്തിരിക്കുന്നു വരാൻ പോവുന്ന പ്രണയ നിമിഷങ്ങൾക്കായ്…..

സസ്നേഹം
അച്ചു

അതുലൻ • 16-05-2020 18:49

Thanks അച്ചു.... ???

SUBIT • 16-05-2020 16:35

super feelinggg........ bro

അതുലൻ • 16-05-2020 18:49

Thank you bro?

akhil(ഉണ്ണിച്ചൻ) • 16-05-2020 16:32

Ponnaliya polii

അതുലൻ • 16-05-2020 18:48

?????

Rickey • 16-05-2020 16:25

??♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️♥️??????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?

അതുലൻ • 16-05-2020 18:48

?????????????

Keshu • 16-05-2020 16:08

ഒത്തിരി ഇഷ്ടം

അതുലൻ • 16-05-2020 18:47

????

Psyco • 16-05-2020 15:51

Oo  feel ❤️????????????

അതുലൻ • 16-05-2020 18:47

?????

മുത്തൂട്ടി ## • 16-05-2020 15:44

ഒന്നും പറയാനില്ല പൊളി അതുലൻ bro
???????

അതുലൻ • 16-05-2020 18:47

മുത്തൂട്ടി ഇഷ്ട്ടം ?

Yshak • 16-05-2020 15:02

Spr

അതുലൻ • 16-05-2020 18:46

?

Sunny • 16-05-2020 15:00

മനോഹരം.... തുടരുക

അതുലൻ • 16-05-2020 18:46

തീർച്ചയായും ?

നീൽ • 16-05-2020 15:00

അതുലൻ ബ്രോ..നല്ല അടിപൊളി എഴുത്ത്..വലിയ ഇടവേളകളില്ലാതെ അടുത്തടുത്ത ഭാഗങ്ങൾ തരുന്നതിന് ഒരു ബിഗ് നന്ദി..
ഈ ലോക്ക്ഡൗണിൽ തന്നെ കുപ്പിടെ കാര്യം പറഞ്ഞ് കൊതിപ്പിച്ചു അല്ലെടോ bladdy fool(1),??

അതുലൻ • 16-05-2020 18:45

Hihi....സർവ്വം കൊറോണമയം ??

Sanker • 16-05-2020 14:56

Super ithe kathayanoo atho sharikkum nadanathooo....

അതുലൻ • 16-05-2020 18:41

വെറും സാങ്കൽപ്പികം... പോരെ ??

അതുലൻ • 16-05-2020 18:43

എന്റെ തൊഴിലും, ചില കഥാപാത്രങ്ങളും മാത്രേ ഒറിജിനൽ ഉളളു ?

Abijith • 16-05-2020 14:14

ഡാ മോനെ നീ ഈ ഭരണി  എന്ന് കേട്ടിട്ടുണ്ടോ... മാങ്ങ ഇട്ട് വെക്കണ ഭരണി അല്ല കൊടുങ്ങല്ലൂർ ഭരണി.. കഴിഞ്ഞ ഭരണിക് 8പാണ്ടികളെയാ ഓടിച്ചിട്ട് തല്ലിയത്... കണ്ടറിയണം മോനെ അറിവഴകാ  നിനക്കെന്താ സംഭവിക്കാന്.. ?? കൊടുങ്ങല്ലൂരുകാരൻ ??

അതുലൻ • 16-05-2020 18:40

Hihi???
കിടക്കട്ടെ ഒരു പഞ്ച് ഡയലോഗ്  ???

Anonymous • 16-05-2020 14:10

Kadha nannayittundu ♥️. Feel nannayi keep cheythu. Kadha Ku reality ayittu compare Cheyan pattindu?.

അതുലൻ • 16-05-2020 18:38

??? thanku broi?

SULTHAN • 16-05-2020 13:59

Poli.. oru rakshem illa pettann next part idu .....

? SULTHAN ?

അതുലൻ • 16-05-2020 18:37

ശ്രമിക്കാം ബ്രോ ?

Munshi • 16-05-2020 13:58

, good,,,,?????

അതുലൻ • 16-05-2020 18:36

???

Hyder Marakkar • 16-05-2020 13:57

കിച്ചുവിനെയും അമ്മുസിനെയും അവരുടെ അച്ചുവേട്ടനെയും അങ്ങ് ഇഷ്ടപ്പെട്ടു
പിന്നെ ഈ അതുലൻന്റെ എഴുത്തും?

അതുലൻ • 16-05-2020 18:35

ഒരുപാട് സന്തോഷം ബ്രോ ??

Nithin • 16-05-2020 13:37

Mone athulaaa
Polichutaa...?

അതുലൻ • 16-05-2020 13:53

With ur support???

പൊന്നു • 16-05-2020 13:54

അടുത്ത പാർട്ട് വേഗം പോരട്ടെ ,
ഇഷ്ടം .

Devadettan • 16-05-2020 13:34

Polichu,, bakki poratte

അതുലൻ • 16-05-2020 13:49

Thank you so much bro???

Krishbadas • 16-05-2020 13:32

ഞാൻ നേരെ വണ്ടിക്ക് ഗ്രീസ് അടിക്കാൻ കോട്ടപ്പുറത്തേക്ക് പോയി…

Kottapuram reference❤,Ee partum polichu

അതുലൻ • 16-05-2020 13:48

അടുത്ത പാർട്ടിൽ ഒന്നൂടെ പൊളിയാക്കാം... ബ്രോ പറഞ്ഞത് കൊണ്ട് ???

വടക്കൻ • 16-05-2020 13:05

ഇഷ്ടായി ഒരുപാട് ഇഷ്ടായി....

വായിച്ചു കഴിഞ്ഞു pages നോക്കിയപ്പോൾ ആണ് 32 pages ഉണ്ടു എന്നു ബോധം വന്നെ... പേജ് മറിച്ചിട്ടതൊന്നും ശ്രദ്ധിച്ചു പോലും ഇല്ല...

അതുലൻ • 16-05-2020 13:47

കമെന്റ് പെരുത്തിഷ്ട്ടായി ??

ടaji • 16-05-2020 14:12

ഇടയ്ക്ക് ആ കൊച്ചിനെ കൊണ്ട് മാള ഒക്കെ വാ .....ഒന്ന് കാണാമല്ലോ നമുക്ക് .....❤️❤️❤️???????

SAJEESH SEKHAR • 16-05-2020 13:03

Ee bhaagavum adipoli
Perumaalinod paranjath romanjam ??
Waiting for next part ...?

അതുലൻ • 16-05-2020 13:46

അല്ല പിന്നെ ???

ലാലു • 16-05-2020 12:59

അടിപൊളി.

അതുലൻ • 16-05-2020 13:46

???

@ju • 16-05-2020 12:54

ഇമ്മാതിരി കഥയൊക്കെ എഴുതിയിട്ട് ഇഷ്ടമായോ ഇഷ്ടമായോ എന്നൊക്കെ ചോദിക്കുന്നത് തനിക്ക് തന്നെ ഓവർ ആയി തോന്നുന്നില്ലേ?   ❤️❤️❤️❤️❤️❤️❤️❤️❤️❤️?????????

അതുലൻ • 16-05-2020 13:45

ഐയാം ദി  സോറി അളിയാ... ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു.. ഡോണ്ട് ഡു ?

@ju • 16-05-2020 20:43

???

Aks • 16-05-2020 12:45

ബ്രോ.... ഇനി എഴുതുമ്പോ ഒരു പത്തമ്പത് പേജ് എഴുതിക്കോ.... എന്നാലേ ഒരു ഗും ഉണ്ടാവുള്ളു... പെട്ടെന്നു തീർന്ന പോലെ... പിന്നെ ഈ പാർട്ടും... ഇഷ്ടായി.... ഇഷ്ടായി.... പെരുത്ത് ഇഷ്ടായി....

അതുലൻ • 16-05-2020 13:44

50 പേജാ?...??? old സാംസങ് ഫോണും bsnl നെറ്റും വെച്ച കളി...???

Anu • 16-05-2020 13:39

?

യദുൽ • 16-05-2020 14:36

???

pravasi • 16-05-2020 12:43

ബ്രോ,
ഈ പാർട്ടും അടിപൊളി.

ഓരോ ദിവസം ഓരോ പാർട്ട്‌ ഇടാൻ പറ്റുവോ ♥️♥️♥️

അതുലൻ • 16-05-2020 13:41

ന്റ പ്രവാസ്യേ ?.

Kuttan • 16-05-2020 12:21

Bakki eppala

അതുലൻ • 16-05-2020 13:40

വരും ?വരാതിരിക്കില്ല ?

Dr walker • 16-05-2020 12:14

Adipoli maashe...hoo aa feel?

അതുലൻ • 16-05-2020 13:39

???? thank you DR?

വേട്ടക്കാരൻ • 16-05-2020 12:10

അതുലാ മോനെ ചക്കരെ സൂപ്പർ.ഹൃദയത്തിൽ
ആഴത്തിൽ പതിയുന്നവരികൾ.32പേജ് വായിച്ചുതീർന്നതറിഞ്ഞില്ല.മനോഹരമായ അവതരണം.സൂപ്പർ

അതുലൻ • 16-05-2020 13:38

നന്ദി പറഞ്ഞു നശിപ്പിക്കണ്ടല്ലോ... അല്ലേ ?... സ്നേഹത്തോടെ ?

വിഷ്ണു • 16-05-2020 12:06

മുത്തുമണിയെ?....ഇൗ partum അടിപൊളി ആയിരുന്നു.. കിച്ചുനോടും അമ്മുസിനോടും ഉള്ള ഇഷ്ടം കൂടി എന്നല്ലാതെ കുറഞ്ഞിട്ടില്ല... അമ്മയ്ക്ക് ഏകദേശം കാര്യം മനസ്സിലായി തുടങ്ങി...ഇനി സൂക്ഷിക്കണം...അമ്മ അറിഞ്ഞാലും കൊഴപ്പമോന്നില്ല...എന്നാലും...?
അടുത്ത പാർട്ടും മനോഹരം ആക്കണം..കാത്തിരിക്കുന്നു....??

അതുലൻ • 16-05-2020 13:36

തീർച്ചയായും മുത്തുമണിയെ ???