0%

Chapter Title : ?എന്റെ കൃഷ്ണ ? [അതുലൻ ]

Author : Kambikathakal Read All Parts 2.7K

അനിയത്തിയും മാത്രേ ഉളളു.....

അവിടെയെത്തി ബെൽ അടിച്ചു കൂട്ടിയതും പിന്നിൽ നിന്ന് പുറത്തൊരടി കിട്ടി....
ജെസ്സി ആയിരുന്നു അത്... ഫെബിന്റെ അനിയത്തി....ക്ലാസ്സിൽ പോയി വരുന്ന വരവാണ്... ഡിഗ്രി ഫസ്റ്റ് ഇയർ പടിക്കുകയാണ്....

എന്താ ഡ്രൈവർ കുട്ടാ  വിശേഷം......
പുറത്ത് തട്ടിക്കൊണ്ടാണ് അവൾ ചോദിച്ചത്...
ഒന്നുല്ല എന്റെ മോളെ.... നിന്റെ  ചേട്ടനെ ഒന്ന് കാണാൻ വന്നതാ...ജിമ്മൻ  ഇല്ലേ  ഇവിടെ....

ഹോ എന്റ ചേട്ടായി.... അകത്തു കേറി നോക്കിക്കൂടെ.... ഇപ്പോ വന്ന എന്നോടാണോ അവൻ ഇവിടെയുണ്ടോന്ന് ചോദിക്കണേ....

അപ്പോളേക്കും ഫെബി  ഉറക്കപിച്ചിൽ വന്നു  കയ്യൊക്കെ നിവർത്തി കോട്ടുവായ ഇട്ട് ഇറയത്തു ഇരിപ്പായി....

ജെസ്സി  കേറി പോകുന്ന പോക്കിൽ പുറത്തൊരു ഇടിയും കൊടുത്തു... അവൻ അവളുടെ കാലിൽ പിടിക്കാൻ നോക്കിതും ജെസ്സി ഓടി റൂമിൽ കേറി...
ഇതൊക്കെ സർവ്വസാധാരണം

ആഹ്ഹ് പറയെടാ... പുതിയ വീട്ടുകാർ എങ്ങനുണ്ട്...
നല്ല ആളുകളാഡാ.... പാവങ്ങള..

ആഹ് പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്... ഞാൻ ജെസ്സി വരുന്നുണ്ടോ എന്ന് നോക്കി പറഞ്ഞതും അവൻ എന്താടാ കാര്യമെന്ന് ആകാംഷയോടെ ചോദിച്ചു...
പറയാം.... നിന്റെ പെങ്ങള് കേൾക്കണ്ട.... അവൾ അറിയുന്നതിലും നല്ലത് സൈക്കിളിൽ മൈക്ക് വെച്ച് പാടി നടക്കുന്നതാ.....

എന്താ ഞാൻ അറിയാൻ പാടില്ലാത്ത കാര്യം....ജെസ്സി അകത്തുനിന്ന് വന്നു

നിന്നെയാരാ ഇങ്ങോട്ട് വിളിച്ചതെന്നും പറഞ്ഞു ഫെബി അടിക്കാൻ കയ്യോങ്ങിയതും

ആഹാ അത്രക്കായോ.....
മര്യാദക്ക് പറഞ്ഞോ... അല്ലേൽ ഞാനിപ്പോ വിളിച്ചു കൂവുമെന്ന് പറഞ്ഞു അമ്മയെ വിളിക്കാൻ പോയതും....
ഞാൻ കൈയ്ക്കൂപ്പി പറഞ്ഞു..
എന്റ ജെസ്സിയെ ഒന്നുമില്ല...
ഒരു ബിയർ കഴിക്കണ കാര്യം പറഞ്ഞതാ.....
ഞങ്ങൾ ഇപ്പോ പോയിട്ട് വരുമ്പോ

💬 Comments

View all comments