← Back to ?എന്റെ കൃഷ്ണ ? [അതുലൻ ]

Comments

?എന്റെ കൃഷ്ണ ? [അതുലൻ ] · approved reader discussion

Atheist • 2020-05-10 08:01

Kollam machane.. adipoli !!
Speed oralpam kurachaal nannayirikkum..
Pinne ithokke ullathano? Enna venel njan aliyante aliyan aavam... Aa ammukkochine njan kettikkolaa??

അതുലൻ • 2020-05-10 12:38

Hihihi... അത് കൊള്ളാമല്ലോ.... ???

007 • 2020-05-10 07:56

ഫീൽ ഗുഡ്  സ്റ്റോറി...  സൂപ്പർ...  അടുത്ത part പോരട്ടെ

അതുലൻ • 2020-05-10 12:37

Thanks bro ??

Vishnu • 2020-05-10 06:57

മച്ചാനെ pwoli....
അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു...

അതുലൻ • 2020-05-10 08:06

Thanks bro??

SULTHAN • 2020-05-10 06:44

അടിപൊളി ആണ് ബ്രോ എന്റെ സ്ഥിരം കഥകളിൽ ഇതും കൂടി ചേർത്ത്... Continue...  അടുത്ത അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു...

? S U L T H A N ?

അതുലൻ • 2020-05-12 15:35

വളരെയധികം സന്തോഷമുണ്ട് ബ്രോ ???

Thumbi • 2020-05-10 06:33

Edoo nycc storyy nannayiii ishtapettuuu.. pinne shakalamm speed kuduthala ennoru ithh. Coz otta divasam kond istapedal kusruthitharam ellam.( I know premam varan oru min polm vendannu but )ichiri speed kiraikkunathum koodi nokkiyal kadhaa nalla reethiyil ethumm

Sasneham.
Thumbi

അതുലൻ • 2020-05-10 08:06

ഇത്തിരി സ്പീഡ് കൂടിപോയല്ലേ.... ക്ഷമിക്കണം.. ആദ്യമായി എഴുതിയതോണ്ട് അതിന്റെ കുറവുകൾ ഉണ്ട്...???

Haridev Hari • 2020-05-10 06:30

കഥ ഒരുപാട് ഇഷ്ടമായി.
തുടരുക

അതുലൻ • 2020-05-10 08:02

Thanks bro ?

Slim Shady • 2020-05-10 06:15

എന്റെ പൊന്നു മൈരേ ഇഷ്ടായോന്ന് ചോദിക്കാനുണ്ടോ, പെരുത്തിഷ്ടായി❤?

LUC!FER MORNINGSTAR • 2020-05-10 04:45

Speed kooduthala bro......
Beeak Onnu chavittippidi.....
Nice story

Slim Shady • 2020-05-10 06:17

എന്റെ പൊന്നു മൈരേ ഇഷ്ടായോന്ന് ചോദിക്കാനുണ്ടോ, പെരുത്തിഷ്ടായി❤?

അതുലൻ • 2020-05-10 07:59

????
????
????
Thanks  bro

അതുലൻ • 2020-05-10 08:01

Ok bro.....I felt the same ???

അതുലൻ • 2020-05-10 08:08

I felt the same bro?

Dev • 2020-05-10 04:40

Super mashe adutha bhagam pettannu verette

അതുലൻ • 2020-05-10 07:58

???

Anoop • 2020-05-10 09:15

Good. Story

Nichuzz • 2020-05-10 04:06

Awesome man.thank you so much for this story ❣️❣️❤️

അതുലൻ • 2020-05-10 07:57

താങ്ക്സ് ഫോർ യുവർ സപ്പോർട് ബ്രോ ????

മാർക്കോപോളോ • 2020-05-10 03:54

സത്യം പറഞ്ഞാൽ കമ്പിക്കുട്ടൻ എടുത്ത് നോക്കിയപ്പോൾ ലൈക്കസ് കുടിയതിന്റെ കാരണം എന്തെന്നറിയാൻ വായിച്ചത് കഴിഞ്ഞപ്പോൾ ഇല്ലായിരുന്നെങ്കിൽ വലിയ നഷ്മായി മാറിയെനെ അടിപൊളി ഒറ്റ വാക്കിൽ കാത്തിരിക്കുന്ന ഭാഗളുടെ ലിസ്റ്റിൽ ഇനി ഇതും കാണും വൈകാതെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു

അതുലൻ • 2020-05-10 07:57

?????
താങ്ക്സ് ബ്രോ
???

നന്ദൂ • 2020-05-10 03:23

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അതുലൻ • 2020-05-10 07:56

????

Arjun • 2020-05-10 03:20

Anna super ayittunde penne e kadha sad story akaruth comedy action and lot off romance ath mathi sad story ayya akke ore moodoff akkum atha well done story ????

അതുലൻ • 2020-05-10 07:55

തീർച്ചയായും ബ്രോ ???

Rajeev • 2020-05-10 03:14

സൂപ്പർ ആയിട്ടുണ്ട് അതുലാ. നിങ്ങളീ കഥാകൃത്തുക്കൾ എവിടുന്നാണ് ഇതിനുമാത്രം പ്രണയം കൊണ്ടുവരുന്നത്.

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

അതുലൻ • 2020-05-10 07:54

കഥാകൃത്തുക്കൾ എന്നൊന്നും വിളിക്കല്ലേ ബ്രോ... ആദ്യമായി ഒന്ന് എഴുതിനോക്കി എന്നുളളു ???

ഇരുട്ടിന്റെ ആത്മാവ് • 2020-05-10 02:44

കൊള്ളാം powli ബാക്കി ഇനി തീർച്ചയായും വേണം
Waiting ??♥️

അതുലൻ • 2020-05-10 07:52

തീർച്ചയായും ?

വായനക്കാരൻ • 2020-05-10 01:46

വല്ലാത്ത ഒരു ഫീൽ തരുന്ന കഥ
Pwoli മച്ചാനെ pwoli

അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു

അതുലൻ • 2020-05-10 07:52

Thanks bro ??

Alana • 2020-05-10 01:36

Yes . please

അതുലൻ • 2020-05-10 07:51

???

Fareed • 2020-05-10 01:27

Nalla katha please continue

അതുലൻ • 2020-05-10 07:50

Thanks bro ??

Saran • 2020-05-10 01:16

Verai level aettund....
Nirtti kalayallai vegam adutta part...?

അതുലൻ • 2020-05-10 01:24

???

Abijith • 2020-05-10 01:08

Nice love story bro.... kodungalloorkaran??

അതുലൻ • 2020-05-10 01:22

Thank you bro ??

കണ്ണൂക്കാരൻ • 2020-05-10 00:56

കാത്തിരിക്കാൻ ഒരു കഥകൂടി.... waiting

അതുലൻ • 2020-05-10 01:21

???

അപ്പൂട്ടൻ • 2020-05-10 00:54

എന്തൊരു ചോദ്യമാ മാഷേ ഇഷ്ടമായോ എന്നോ. പെരുത്തിഷ്ടം ആയി പെരുത്ത് ഇഷ്ടമായി. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് ആണ്. കൂടുതൽ താമസിപ്പിക്കാതെ ഉടൻ തന്നെ ഇടണം. എല്ലാവിധ ആശംസകളും

അതുലൻ • 2020-05-10 01:21

ഉടനെ അടുത്ത ഭാഗവും എത്തും ???

Unni • 2020-05-10 00:48

Continue bro ... kadha nanaittund

അതുലൻ • 2020-05-10 01:20

???

MR. കിംഗ് ലയർ • 2020-05-10 00:48

നല്ലോരു തുടക്കം, ഞാനും  കൊടുങ്ങലൂരിന് അടുത്താണ്. പ്രണയം വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. ഈ കഥ വായിച്ചു കരയരുത് എന്നാണ് ആഗ്രഹം. വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

അതുലൻ • 2020-05-10 01:20

വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ സപ്പോർട് ചെയ്യുന്നതിൽ...... നന്ദിയുണ്ട് ബ്രോ ???

ആദം • 2020-05-10 01:25

നന്നായി

ഏലിയൻ ബോയ് • 2020-05-10 00:43

മോനെ അതുലാ....വളരെ ഭംഗിആയിട്ടുണ്ട്....തുടരുക....കാത്തിരിക്കുന്നു..

അതുലൻ • 2020-05-10 01:18

Thanx bro ???

MJ • 2020-05-10 00:33

അതു ഈ നിഷ്കളങ്ക പ്രണയമെന്നത് വായിക്കാൻ ഇമ്പമുള്ളതും നമ്മളറിയാതെ ലയിച്ചു പോകുന്ന വർണ്ണനകളാണ് കാത്തിരിക്കുന്നു......

അതുലൻ • 2020-05-10 00:39

എന്റെ ഇഷ്ട്ട എഴുത്തുകാരിൽ ഒരാളാണ് MJ...ആ MJ എനിക്ക് കമെന്റ് തന്നിരിക്കുന്നു.... ഒരുപാട് സന്തോഷം .. ???

MJ • 2020-05-10 00:52

ദൈവമേ ... അതൂ... എനിക്ക് വയ്യ???????

അതുലൻ • 2020-05-10 12:53

MJ ക്ക് ഓർമ കാണില്ല....എങ്ങനെയാണ് സൈറ്റിൽ കഥ ഇടുന്നതെന്ന് അവിഹിതവും പ്രണയവും എന്ന കഥയുടെ കമെന്റ് ബോക്സിൽ വെച്ച് ഞാൻ ബ്രോയോട് ചോദിച്ചു...അത് വളരെ കൃത്യമായി തന്നെ ബ്രോ എനിക്ക് പറഞ്ഞു തന്നു....എനിക്ക് ആദ്യം കിട്ടിയ സപ്പോർട്ടും അതായിരുന്നു.... ????

Fanfiction • 2020-05-10 00:33

മോനെ അതുലൻ, ഞാനും കൊടുങ്ങല്ലൂർകാരൻ ആണുട്ടോ. ഇപ്പോ ഗൾഫിൽ ആണ്. നാട്ടിൽ വരുമ്പോൾ നോകാം കൊടുങ്ങല്ലൂർകാരൻ എന്ന് എഴുതിയ വണ്ടി.

അതുലൻ • 2020-05-10 00:40

????

Devanandhan • 2020-05-10 00:18

നന്നായിട്ടുണ്ട്
ട്രാജഡി ആക്കരുത്  ട്രൂ ലവ് സ്റ്റോറി

അതുലൻ • 2020-05-10 00:41

നല്ല രീതിയിൽ തന്നെ കൊണ്ടുപോകണം എന്നാണ് ഉളളിൽ ??

Anu(unni) • 2020-05-10 00:17

ബ്രോ  തുടക്കം  അടിപൊളി . ഇനി ഇതിൽ  അനാവശ്യമായി  കമ്പി ചേർക്കാതെ  നല്ലൊരു  ലവ് സ്റ്റോറി ആക്കാം

അതുലൻ • 2020-05-10 00:42

കമ്പി പോയിട്ട് ഒരു മൊട്ടുസൂചി പോലും വരാതെ നോക്കിക്കോളാം ???

Devanandhan • 2020-05-10 00:16

കൊള്ളാം നന്നായിട്ടുണ്ട്
ട്രാജഡി  ആക്കാൻ ശ്രമിക്കരുത്

അച്ചു • 2020-05-10 00:08

നന്നായിട്ടുണ്ട് ബ്രോ സൂപ്പർ

അതുലൻ • 2020-05-10 00:43

Thank you bro ?

Krishnadev • 2020-05-10 00:08

Nice story

അതുലൻ • 2020-05-10 00:43

Thanks???

SUBIT • 2020-05-10 00:02

kollaam supperrr story good startingggg

അതുലൻ • 2020-05-10 00:44

????

Shami • 2020-05-10 00:01

Nice... vegam thudaraneee

Supporters • 2020-05-09 23:51

അടിപൊളി തുടക്കം...? വളരെയധികം ഇഷ്ടപ്പെട്ടു. സെക്സിന് ഒട്ടും തന്നെ പ്രധാന്യം നൽകാതെ ദിവ്യ പ്രണയത്തിൽ അനുഷ്ഠിതമായി കഥ പൂർത്തിയാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ... അടുത്ത ഭാഗത്തിനായി കാത്തിരുന്നു...?❤️?

അതുലൻ • 2020-05-10 00:45

അങ്ങനെയാകട്ടെ ബ്രോ ???

Kk • 2020-05-09 23:45

കൊള്ളാം അടിപൊളി

അതുലൻ • 2020-05-10 00:45

താങ്ക്സ് ബ്രോ ?

Sarath • 2020-05-09 23:42

Adipoli

അതുലൻ • 2020-05-10 00:45

????

Joker • 2020-05-09 23:41

കൊടുങ്ങല്ലൂർ കാരൻ പയ്യൻ പൊളിച്ചു. ഞാനും കൊടുങ്ങല്ലൂർ കാരൻ ആണ്

അതുലൻ • 2020-05-10 00:46

കൊടുങ്ങല്ലൂര്കാർ പൊളിയല്ലേ ???

Sabin • 2020-05-09 23:37

Story is really amazing,ഒരു തുടക്കാരനു ലഭിക്കുന്ന മികിച്ച ലൈകും കമന്റും വ്യൂസും ഇതിനു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു, അല്ല വെറുതയല്ല അതിനുള്ള ഒരു fire ഇതിലുണ്ട്. I am waiting for the next part

അതുലൻ • 2020-05-10 00:47

താങ്ക്സ് ബ്രോ... പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി ???

NoToRiOuS • 2020-05-09 23:37

നല്ല ഒന്നാന്തരം തുടക്കം. ആദ്യത്തെ കഥ ആണെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട് അത്രക്ക് നന്നായിട്ടുണ്ട് ❤️. Keep it up

അതുലൻ • 2020-05-10 00:50

ആദ്യമായി എഴുതിയതാണ്...ബ്രോയുടെ സപ്പോർട്ടിന് നന്ദിയുണ്ട്.... ????

KDB • 2020-05-09 23:36

Nice story bro?. Thudaranam❤️

അതുലൻ • 2020-05-10 00:51

തീർച്ചയായും ???

Azad • 2020-05-09 23:34

,ഈയിടെയായി കുറെ കഥകൾ വരുന്നതിനാൽ  പ്രണയം ടാഗിൽ വരുന്ന സ്റ്റോറികൾ മാത്രേ വായിക്കാറുള്ളൂ, പക്ഷെ അതിൽ മനസ്സിൽ പതിയുന്നത് വിരലിലെണ്ണാവുന്നത് മാത്രം
   താങ്കളുടെ ഈ സ്റ്റോറി അടിപൊളി, എങ്ങാനും വിട്ട് പോയിരുന്നെങ്കിൽ തീരാ നഷ്ടമായേനെ,കഥ നിർത്തിപൊക്കരുതെന്ന അപേക്ഷയുടെ നിർത്തുന്നു

അതുലൻ • 2020-05-10 00:36

Thank you bro???പറ്റാവുന്നിടത്തോളം ഞാൻ എഴുതും ??

Aanakallan • 2020-05-09 23:23

❤️❤️❤️❤️❤️

അതുലൻ • 2020-05-10 00:34

????

Abhimanyu • 2020-05-09 23:22

മച്ചാനെ കൊള്ളാം പൊളി സാനം.....

അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു..... ?????????

അതുലൻ • 2020-05-10 00:34

Thank you bro ??

Ny • 2020-05-09 23:16

കഥ സൂപ്പർ bro,ഇതിലെ leading ലവ് സ്റ്റോറീസ് നോട് മുട്ടി നിൽക്കാനുള്ള ഒരു ഇത് ഉണ്ട്,കഥ ഇടക്ക് നിർത്തിപ്പോകില്ല എന്ന് വിശ്വസിക്കുന്നു, ആദ്യ part തന്നെ മനസ്സിൽ കേറി, ഇതിനൊക്കെ പകരം തരാൻ ഒരുപാട് ഇഷ്ടം ??.

അതുലൻ • 2020-05-10 00:33

ഇനിയും തുടർന്നെഴുതാൻ ഈ കമെന്റ് തന്നെ ധാരാളം ???

Amal • 2020-05-09 23:08

മനസ്സിൽ പതിഞ്ഞ കഥകൾക്കിടയിൽ ഒരു കഥ kudii.
Superb

അതുലൻ • 2020-05-10 00:32

Thank you bro???

Kannan • 2020-05-09 23:08

മനോഹരമായ തുടക്കം അതുലൻ ബ്രോ.
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി ❤️

യദുൽ • 2020-05-09 23:45

കണ്ണാ മുത്തേ നിന്നെ പോലെ അവനും ഉയരട്ടെ അല്ലെ ഇജ്ജ്‌ നമ്മളെ മുത്തല്ലേ...
ബ്രോ കണ്ണന്റെ
കണ്ണനും അനുപമയും വായിച്ചില്ലെങ്കിൽ ഉറപ്പായിയും വായിക്കണം

അതുലൻ • 2020-05-10 00:31

വല്ലാത്തൊരു സന്തോഷത്തിലാണ് ഞാൻ... ആദ്യമായി എഴുതിയ കഥയ്ക്ക്  ഇത്രയും പ്രോത്സാഹനം കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായി... thank you bro?

sajitha • 2020-05-09 22:48

❤️❤️❤️❤️❤️

അതുലൻ • 2020-05-09 22:42

???

Aks • 2020-05-09 22:46

കാത്തിരിക്കുവാൻ ഒരു പ്രണയ കഥ കൂടി.... പിന്നെ അധികം കമ്പി ഉൾപെടുത്തരുത്... its a request....പിന്നെ പകുതിക്കു വെച്ചു നിർത്തി പോവുകയും ചെയ്യരുത്....

അതുലൻ • 2020-05-09 22:44

തീർച്ചയായും... പിന്നെ കമ്പി എഴുതുവാൻ എനിക്ക് അറിയുകയുമില്ല ബ്രോ...തട്ടിക്കൂട്ടി ഇങ്ങനെയൊക്കെ കൊണ്ടുപോകാമെന്ന് വിചാരിക്കുന്നു

Anu(unni) • 2020-05-10 00:21

പകുതിക്കിട്ട്  പോവരുത്  ട്രാജഡിയും  ആക്കരുത്

അതുലൻ • 2020-05-11 08:46

അങ്ങ് പറയുന്ന പോലെ ???

Psyco • 2020-05-09 22:40

എന്റെ  മുത്ത് pwlichu waiting ഫോർ next part ????????

അതുലൻ • 2020-05-09 22:45

താങ്ക്സ് മൈ ബ്രോ ???