നിർത്തില്ല... അടുത്ത പാർട്ട് ഉടനെ ഇടാം ??
Comments
Kathirikkunnu next part ippoyane vazhikkankazhinjath direct shailiyile ee ezhuth enikkishtayi.keep it up
താങ്ക്സ് ബ്രോ ???
കലക്കി ബ്രോ... എന്തായാലും നമ്മടെ കൊടുങ്ങല്ലൂരിന്റെ ഭംഗി കുറച്ചു കൂടി മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കമായിരുന്നു... കൊടുങ്ങല്ലുർ ടൗണിലൂടെ കറങ്ങിയപ്പോൾ.. ഉള്ള കാഴ്ചകളൊക്കെ..... കൊടുങ്ങല്ലൂർ അമ്പലവും,കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രതിമയും. നമ്മടെ പുതിയ ബൈപ്പാസ് റോഡുമൊക്ക .. എന്തായാലും കഥ സൂപ്പർ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ... ❤❤❤
അതൊക്കെ സന്ദർഭം അനുസരിച്ചു പറഞ്ഞുപോകാം ബ്രോ....
ആരാടാ എന്ന് ചോദിച്ചാൽ നീയാരാടാ എന്ന് ചോദിക്കാതെ ഞാനാടാ എന്ന് സ്നേഹത്തിൽ പറയുന്ന നമ്മൾ കൊടുങ്ങല്ലൂരുകാരുടെ സ്വഭാവം തന്നെയാണ് കൊടുങ്ങല്ലൂരിന്റെ ഏറ്റവും വലിയ ഭംഗി ????
bro kalakki nxt part vegam vene... ithinte oru ith manasil ninn pokum munp venam nxt part plse...
തീർച്ചയായും ??
bro kalakki nxt part vegam vene... ithinte oru ith manasil ninn pokum munp venam nxt part plse... all the very best dr
thank you so much bro for your support.... ???
othiri ishtayiii?
???
Enthayalum thidaranam adipoli starting
???
പൊളി കഥ വീണ്ടും. ?❤️
Adipoli aayittundu. മനസ്സിൽ പതിഞ്ഞു എഴുത്തുകൾ
നന്ദിയുണ്ട് ബ്രോ ???
Kollam bro.
Pranayam ennu kandappol ozhivakiyathaan,commentukal kanditta vayichath,ivide thanne Ulla Pala pranayam tag kadhakalekkalum nallathan bro.thudaruka,valiya idavelakalillathe adutha bagangal iduka,pakuthikk vech nirthipokatheyum irikuka athre parayan ullu.all the best
താങ്ക്സ് ഫോർ യുവർ സപ്പോർട് ബ്രോ.... അടുത്ത പാർട്ട് വൈകിക്കില്ല
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????
അഡിപൊളി തുടക്കം
തീർചയായും തുടരുക
ഇവിടുതെ പ്രണയ സാഹിത്യകാരിൽ ഒരാൾ കൂടി വന്നതിൽ വലിയ സന്തോഷം.
ഒരുപാട് പേർ കാതിരിക്കുന്നു
എത്രയും വേഗം മനോഹരമായി അടുത്ത പാർട്ട് തരുക.
വളരെ സന്തോഷം.... അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
ശരിക്കും കൊടുങ്ങല്ലൂർ തന്നെ ആണോ വീട്.
ഏകദേശം ???
എന്റെ north paravur ഏകദേശം കൊടുങ്ങല്ലൂർ അടുത്ത് തന്നെ ?
അതുല അപ്പൊ കാത്തിരിക്കാൻ ഒരു പുതിയ പ്രണയ കഥ കൂടി ആയിരിക്കുന്നു ?
ആദ്യ കഥ ആണെന്ന് തോന്നിയതെ ഇല്ല അത്ര നല്ല ഇരുത്തം വന്ന എഴുത്ത് ?
ബാക്കി അറിയാൻ കാത്തിരിക്കുന്നു ?
പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം സന്തോഷമുണ്ട് ബ്രോ ??അടുത്ത പാർട്ട് ഉടനെ വരും
Super ആയിട്ടുണ്ട് bro നല്ലൊരു പ്രണയ കഥക്കയായി കാത്തിരിക്കുകയായിരുന്നു. പെട്ടന്ന് അടുത്ത part
ഇടന്നേ കാത്തിരിക്കാൻ വയ്യാ അതുകൊണ്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????
തീർച്ചയായും ??
Dear Athulan, കഥ നന്നായിട്ടുണ്ട്. നല്ല തുടക്കം. പിന്നെ അമ്മു പറഞ്ഞത് പോലെ അച്ചുസും കിച്ചൂസും നല്ല മാച്ച് ആണ്.Iam also from kodungallore near to Kairali Bar. Waiting for the next part.
Regards.
താങ്ക് യു ബ്രോ ???
ഇതൊക്കെ ഇത്രക്ക് ചോദിക്കാൻ ഉണ്ടോ അതുലൻ bro.
തീർച്ച ആയും ഈ കഥ തുടരുക തന്നെ വേണം?
വായിച്ചപ്പോ മനസ്സിൽ ഒരു കുളിർ മഴ പെയ്തപോലെ????
വല്ലാത്ത ഫീൽ ആണ് സഹോ???????????????
പെരുത്ത് ഇഷ്ടമായി??????????
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ?
വിഷ്ണു......??????
ബ്രോയുടെ കമെന്റ് എന്നിൽ നല്ലൊരു സപ്പോർട് ആണ് തരുന്നത്.... വളരെയധികം സന്തോഷം... കഥ തുടരുക തന്നെ ചെയ്യും
ѕυρєя ѕтαятιиg вяσσ ρℓz ¢σитιиυ
???
ഞാനും ഒരു കൊടുങ്ങല്ലൂർ ആണ് തുടക്കം വളരെ നന്നായി തുർന്നും
???
ഒറ്റ ദിവസം കൊണ്ട് പരസ്പരം ഇഷ്ടമാകേണ്ടായിരുന്നു....ഒരു എന്തോ പോലെ...കഥ സൂപ്പർ kadhaya...അവൾക്കു ഇഷ്ടമുണ്ടായിട്ടു കുറച്ചുനാൾ ഇട്ടു വttuകളിപ്പിക്കണേ പോലെ vellathm mathiyarnnu....അപ്പൊ മച്ചാന് എഴുതാൻ കൊറേ kittiyane....kozhappm illa...ഇങ്ങനത്തെ കഥയൊക്കെന് ആകെ വായിക്കാൻ തോന്നണത്....ബാക്കി കൊറേ ഉണ്ട് ????
ബ്രോ പറഞ്ഞത് വളരെ ശെരിയായിരുന്നു... ആദ്യമായിട്ട് എഴുതിയതിന്റെ ഒരു വെപ്രാളം ഒക്കെ കൊണ്ടാകും പ്രണയത്തിനു ഇത്തിരി സ്പീഡ് കൂടിയത് ?
നല്ല തുടക്കം
താങ്ക് യു ??
നല്ല കഥയായിരുന്നു ബ്രോ , ആദ്യാവസാനം വരെ ഒരേ ഒഴുക്കോടെ വായിക്കാനായി...
ആദ്യ കഥയാണെന്ന് ഒരിക്കലും തോന്നില്ലാട്ടോ...
തുടർന്നും എഴുതുക....
കേട്ടതിൽ സന്തോഷം ഉണ്ട്...ആദ്യമായി എഴുതിയപ്പോൾ വായനക്കാർക്ക് ഇഷ്ടപ്പെടുമോ എന്നായിരുന്നു പേടി
മച്ചാനെ നിങ്ങള് മാസ്സ് ആണ് മരണമാസ്. കഥ കലക്കി. എന്ന ഒരു feel ആ.ഒത്തിരി ഇഷ്ടപ്പെട്ടു.ഒന്നേ പറയാൻ ഉള്ളു തുടരണം.
വളരെയധികം നന്ദിയുണ്ട് ബ്രോ ???
കൊള്ളാം ബ്രോ അടിപൊളി പേജ് കൂട്ടി എഴുതാൻ ശ്രെമിച്ചമാതി all the best
Ok bro ?
ഇഷ്ട്ടായി ഇഷ്ട്ടായി എനിക്ക് പെരുത്ത് ഇഷ്ട്ടായി....
Bro അടിപൊളി story....
പറയാൻ വാക്കുകൾ ഇല്ല...
തുടക്കം തന്നെ ഗംഭീരം...
നമ്മുടെ കണ്ണന്റെ അനുഭമ ഒക്കെ വായിക്കുമ്പോൾ കിട്ടിയ അതേ feel...
Keep going bro....
അടുത്ത ഭാഗം പെട്ടന്ന് പ്രതീഷിക്കുന്നു?
ആദ്യമായി കഥയെഴുതിയ ഒരാൾക്ക് ഇതിലും നല്ലൊരു സപ്പോർട് കിട്ടാനില്ല ??
?❣️
തുടക്കം ഗംഭീരം. ആദ്യ കഥ ആണെന്ന് പറയില്ല, അത്ര മനോഹരമായ ഭാഷയും ഫീലും. പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങളും എഴുതി ഇടണേ..
തയ്യാറാക്കി കൊണ്ടിരിക്കുന്നു ബ്രോ ??
Eshtaayii orupade kodngalloorkaran enne ezhuthiya barathbenz allee aa njn chavakkad aane evdeelum vech kaanumayirikkum♥♥♥
പിന്നല്ലാതെ...തീർച്ചയായും കാണും ???
Super ????????????
താങ്ക്സ് ബ്രോ ???
Oru karyam parayan agrahikunu..
Namude ee sitil ulla kure authors nalla kayivullavaranu.
Oru pakshe malayalam film industriye vare velluvilikuna tharathilulla kadhakal aanu ee websitil kanunathu.
Really proud of u guys.. ?
??????
100 th like ente vaka. 1000 ethatte
Thank you so much bro???
Superb, നല്ല അവതരണം, വായിക്കുമ്പോൾ താങ്കളുടെ ആദ്യ കഥയാണിതെന്ന് വിശ്വസിക്കാനാവുന്നില്ല, വളരെ നന്നായി ഇഷ്ടപ്പെട്ടു,ആദ്യ part വായിച്ചപ്പോൾ തന്നെ സാധനം മനസ്സിൽ കേറി.കണ്ണന്റെ അനുപമ പോലോത്ത ഇതിലെ ലീഡിങ് ലവ് സ്റ്റോറീസ് വായിക്കുമ്പോൾ ഉള്ള പ്ര ഫീൽ കിട്ടുന്നുണ്ട്.
ഇത്രേം നല്ലൊരു കഥ സമ്മാനിച്ചതിന് പകരം തരാൻ ഒരു പാട് സ്നേഹം മാത്രം ???
കമെന്റ് വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു ബ്രോ.... ഒരായിരം നന്ദി
അതുലൻ അടിപൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Oru rekshayilla bro...
Polichu...
Idayku epayo kannu cheruthayi onnu nananju..
Athra feel undayrunu.
Adhikam sexinu importance kodukathe nalla oru kadha aayi munpottu pokoo...
Katta support???
കേട്ടതിൽ സന്തോഷം... അടുത്ത പാർട്ട് പണിപ്പുരയിലാണ് ?
Adutha part enghanum varathe iruna kodunghaloor vannu kodunghaloorkaran bharat benz thedi pidichu thalli kollum.
Athukondu maryadhayku baaki vegham ezhuthiko ??
Just kidding bro...
All the very best.
Commentsinde ennam kandal thane arinjude ethramathram depth undu thande kadhayku ennu.
Keep going.
ഇങ്ങനെ സപ്പോർട്ടു കിട്ടുമ്പോ പിന്നെ എഴുതാതിരിക്കുമോ ബ്രോ..... തിരിച്ചു തരാൻ സ്നേഹം മാത്രം... ഒപ്പം അടുത്ത പാർട്ടും ??????
????
കലക്കി bro, നല്ല തുടക്കം, ഒരു സാധാരണ പ്രണയ കഥയേക്കാൾ ഇതിൽ നല്ല ഫീൽ അനുഭവിക്കുന്നുണ്ട്, കഥ പൂർത്തിയാക്കുമെന്നും പെട്ടന്ന് അവസാനിപ്പിക്കില്ലെന്നും കരുതുന്നു, പ്രണയം ടാഗിൽ ഞങ്ങൾ വായനക്കാർക്ക് നല്ലൊരു കഥ കൂടി കിട്ടി
ഇത്രയും മികിച്ച കഥകൾ സൃഷ്ടിക്കുന്ന നിങ്ങളെ പോലുള്ള authers നു പകരം തരാൻ ഞങ്ങളുടെ കയ്യിൽ likesum commentsum മാത്രേ ഉള്ളൂ???
ഒരുപാട് സന്തോഷമായി ബ്രോയുടെകമെന്റ് വായിച്ചപ്പോൾ... ഒരു തുടക്കക്കാരനു കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യവും ഇതുപോലുള്ള പ്രോത്സാഹനമാണ് ..
നല്ല തുടക്കം..... നല്ലൊരു ഫീൽ ഉണ്ട്.
തുടരണം
Thank you so much bro???
ഇഷ്ട്ടയ് ?
അടുത്ത പാർട്ട് ഒടനെ പ്രദിക്ഷികുന്നുന്
സ്നേഹം മാത്രം
? Kuttusan
സ്നേഹം മാത്രം മതി???thanks bro???
?????
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
❤️❤️❤️❤️❤️
Thank you bro??
Aaha മികച്ച ഒരു തുടക്കം, നന്നായി എഴുതി. എന്തായാലും തുടരണം.
Thank you so much bro??
ഉഗ്രൻ തുടക്കം
ഈ കഥയിൽ പ്രണയം മാത്രം മതി കൂട്ടുകാരാ....
ഈ കഥയിൽ സെക്സ് നിർബന്ധം ഇല്ലാട്ടോ ?
ആ പാവം കൊച്ചിനു ഒരു ജീവിതം കൊടുക്ക് ബ്രോ ?????
പ്രണയത്തിലൂടെ തന്നെ മുന്നോട്ടു കൊണ്ടുപോകും???
താങ്ക് യു ബ്രോ..... ????
പ്രണയം കഥയിൽ കൂടി മാത്രം അനുഭവിക്കാൻ ആണ് മാഷേ ഇപ്പോൾ യോഗം. തേപ്പ് കിട്ടി മടുത്തു ഇരിക്കുമ്പോൾ ഇതു പോലെ ഉള്ള സ്റ്റോറി വായിച്ചു നമ്മക്ക് തോന്നും നമുക്ക് ഇതു പോലെ ഒന്നും അനുഭവിക്കാൻ യോഗം ഇല്ലല്ലോ എന്ന്. നിന്റെ കഥ zoooooppppperrrr.... വിത്ത് love
സ്വന്തമെന്ന് തോന്നുന്നവയെ സ്വതന്ത്രമാക്കി വിടുക... അത് തിരിച്ചുവന്നാൽ നിങ്ങളുടെയാണ്... അല്ലെങ്കിൽ മറ്റാരുടെയോ.... മാധവികുട്ടി പറഞ്ഞതാണേട്ടോ...
ഹൃദയം കൊടുത്തു സ്നേഹിച്ചിട്ടുണ്ടേൽ അത് തിരികെ വരുക തന്നെ ചെയ്യും ബ്രോ ???
പൊളിച്ചു bro നല്ല ഒരു ഫീലിൽ വായിക്കുക ആയിരുന്നു പെട്ടന്ന് കഴിഞ്ഞപ്പോൾ ആ ഫീൽ പോയി നന്നായിട്ടുണ്ട് തുടരണം bro ????
അധികം കാത്തിരിക്കാൻ വൈയ്യ പെട്ടൊന്ന് next part വേണംട്ടോ ??
ആദ്യമായി എഴുതിയത് കൊണ്ട് കൂടുതൽ പേജ് ഉണ്ടാവാൻ എന്തോരം എന്നൊന്നും അറിയില്ല...
Nalla thudakkam
താങ്ക്സ് ബ്രോ ???
അതുലൻ ബ്രോ.... തുടരണം...??വളരെ നല്ല കഥ...ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.. അച്ചുവിന്റെയും കിച്ചുവിന്റെയും കൂടുതൽ വിശേഷങ്ങൾക്കും പ്രണയ നിമിഷങ്ങൾക്കുമായി കാത്തിരിക്കുന്നു...
സ്നേഹപൂർവം
ആദിദേവ്
തീർച്ചയായും എഴുതിയിരിക്കും ???
കലക്കി bro ??. അടുത്ത പാർട്ട് വേഗം പോന്നോട്ടെ ☺️☺️.
പറയാൻ വാക്കുകൾ കിട്ടുന്നില്ല ബ്രോ അത്രക്കും മനോഹരം ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️
47 ഇൽ എവിടെയാ ?
കൊടുങ്ങല്ലൂർക്കാരൻ എന്ന് പിന്നിലെഴുതിയ ഭാരത്ബെൻസ് കണ്ടാൽ നോക്കിയാൽ മതി... ഓടിക്കുന്നത് ഞാനായിരിക്കും ?
?????
ഇഷ്ടമായി തുടരണം.
തീർച്ചയായും
മുത്തേ സൂപ്പർ ഒന്നും പറയാൻ ഇല്ല നമ്മളെ കണ്ണൻ ആദ്യം അയിട്ട് എഴുതിയത് വായിച്ചോ കണ്ണനും അനുപമയും അത് പോലെ ഇതും സൂപ്പർ ഹിറ്റ് ആകട്ടെ മുത്തേ ഇഷ്ടം ആയി ഒരുപാട്. അച്ചുവും കിച്ചുവും തമ്മിൽ ഉള്ള പ്രണയ ലീലകൾ കാണാൻ ആശംസകൾ നേരുന്നു നല്ല പോലെ ഇനിയുള്ള ഓരോ ഭാഗവും എഴുതാൻ സാധിക്കട്ടെ
എന്ന് സ്നേഹത്തോടെ
യദു
എഴുതി അഴച്ചപ്പോൾ ആർക്കും ഇഷ്ട്ടമാകില്ല എന്നാണ് കരുതിയത് ?... പ്രോത്സാഹനത്തിന് നന്ദി ?
അങ്ങനെ ഒന്നും ഇല്ല ഇഷ്ടം ആയി ഒരുപാടു... ഇനിയും എഴുതണം നല്ല അവതരണം ഒരു തുടക്ക കാരൻ എന്ന് പറയില്ല .. കണ്ണന്റെ അനുപമ പോലെ ഇതും എനിക്ക് മനസിൽ കേറി പറ്റും എന്ന് ഉറപ്പ് ഉണ്ട്
നല്ല രീതിയിൽ എഴുതാൻ ശ്രെമിക്കാം ബ്രോ... പിന്നെ തുടക്കക്കാരൻ അല്ലേ.. അതിന്റെ പോരായ്മകൾ ഉണ്ട്... ബ്രോയുടെ സപ്പോർട്ടിന് നന്ദി
പുതിയൊരു പ്രണയം കൂടി... ❤️❤️❤️
ഒരുപാട് ഇഷ്ടമായി.. നല്ലോരു തുടക്കം ? ?
പൊതുവെ ഒന്നാം ഭാഗം എഴുതുമ്പോള്‍ മിക്കവരും 8 പേജിനുളളിൽ നിര്‍ത്തുകയാണ് പതിവ്... അതിൽ കൂടുതൽ പേജുകൾ തന്നതിന് നന്ദി ?
കൃത്യമായ ഇടവേളകളില്‍ ഓരോ ഭാഗങ്ങളും തരുമെന്ന് പ്രതീക്ഷിക്കുന്നു.. ഒരുപാട് കാത്തിരിക്കേണ്ടി വരരുത്...
പിന്നെ വേഗം തീർക്കാൻ വേണ്ടി കഥ ഓടിച്ചു പറഞ്ഞ് തീര്‍ക്കുകയും ചെയ്യരുത്... ഓരോ സന്ദര്‍ഭത്തിനും വേണ്ട വിധം വിവരിച്ച് തന്നെ എഴുതുക...
തീർച്ചയായും താങ്കൾ പറഞ്ഞതുപോലെ എഴുതാനും പ്രസിദ്ധീകരിക്കാനും ശ്രെമിക്കും....???
Super machaa, adipoli..
Adutatum vagam vanam.
ഒക്കെ ബ്രോ... ??
നന്നായിട്ടുണ്ട് ബ്രോ
???thanx
സൂപ്പര്‍....
Thanks??
Nannayittundallo ?
Pranayam categoryilek aswadhkaramaaya puthiyoru sambhavana koodi thannathil
Santhosham
Thanks?
നന്ദി ബ്രോ... ???
അടിപൊളി. നല്ല ഫീൽ.കഥ സൂപ്പർ.
നന്ദിയുണ്ട് ??
ഇഷ്ട്ടം ആയി നല്ല ഒരു കഥ നിർത്തരുത് തുടരണം അടുത്ത പാർട്ട് പെട്ടന്ന് വരും എന്ന് വിശ്വസിക്കുന്നു keep going ??