← Back to ❤️ എന്റെ കുഞ്ഞൂസ്‌ 2 [Jacob Cheriyan]

Comments

❤️ എന്റെ കുഞ്ഞൂസ്‌ 2 [Jacob Cheriyan] · approved reader discussion

Nizu • 21-01-2025 18:37

Kathakali com vanilla next part Patna taranum lingi vedikeri thalum athrakkum interest aane ek kadha

unni • 21-02-2022 11:52

Ithinte backi ഉണ്ടാവുമോ... അതോ വായനക്കാരെ പഠിച്ച കുറെ കഥകൾ പോലെ ആകുമോ

Antony mossis • 24-11-2021 11:59

ബ്രോ ഇതുവരെ ബാക്കി വന്നില്ലാലോ. എന്നു വരും

Jacob Cheriyan • 18-11-2021 09:12

Guyzzz...

ഇനി തൊട്ട് ““എന്റെ കുഞ്ഞൂസ്‌ ❣️”” എന്ന സ്റ്റോറി കഥകൾ.കോം ഇൽ ആയിരിക്കും വരിക... ഞാൻ ഇൗ രണ്ട് പാർട്ടും ആ സൈറ്റിലോട് മാറ്റാൻ കുട്ടേട്ടനോട് റിക്വസ്റ്റ് ചെയ്തിട്ടുണ്ട്....

With love
Jacob Cheriyan ????

Notorious • 25-10-2021 13:48

ഒന്നേ പറയാനുള്ളൂ...
കഥ കംപ്ലീറ്റ് ആക്കാന്‍ പറ്റില്ലെങ്കി പിന്നെയീ പരിപാടിക്ക് നില്‍ക്കരുത്!

Jacob Cheriyan • 30-10-2021 13:30

Nirtheella bro….
Exam kazhiyan waiting aayirunnu exam kazhinjappo… cheriyoru operation indaayirunnu.. ath kazhinj rest… Restinte idakk vere oru theme vannu …. So kurach kurach aan ezhuthunnath … Ath pinne editing okke cheyyanam….
So…. It will take time…

complete aakitte njan poku bro

Antony • 24-10-2021 08:17

പകുതികവെച്ചു പോകുല എന്ന് പറഞ്ഞട്ടു ബാക്കി എവിടെ bro

Jacob Cheriyan • 30-10-2021 13:29

Nirtheella bro....
Exam kazhiyan waiting aayirunnu exam kazhinjappo... cheriyoru operation indaayirunnu.. ath kazhinj rest... Restinte idakk vere oru theme vannu .... So kurach kurach aan ezhuthunnath ... Ath pinne editing okke cheyyanam....
So.... It will take time...

?? • 02-09-2021 21:37

മച്ചാനെ പുതിയ എപ്പിസോഡ് എന്നാ വരുക അതോ നിർത്തിയോ ??

Abhijith • 23-08-2021 16:51

മച്ചാനെ ബാക്കി എവിടെ വേഗം വരോ കഥകൾ ഇങ്ങനെ പകുതി വെച്ചു പോകല്ലേ പ്ളീസ്

Jacob Cheriyan • 25-08-2021 21:57

Pakuthikk vech pokooola

Raju • 12-08-2021 19:33

Bro ബാക്കി എവിടെ

Abhijith • 09-08-2021 00:31

Bro kadha polichu nalla plot nalla narration thudar bhaagangal udane pratheekshikunnu ❤️❤️

Akshay • 04-08-2021 18:35

Bro adutha part eppol??

??? M_A_Y_A_V_I ??? • 02-08-2021 10:39

ഈ പാർട്ട്‌ അടിപൊളി ബ്രോ പക്ഷെ പേജ് കുടുക ???

Jacob Cheriyan • 03-08-2021 17:53

Koottam bro ❤️❤️

AJ AJ • 30-07-2021 07:39

പെട്ടെന്ന് പോന്നോട്ടെ അടുത്ത പാർട്ട്‌ ഈ പാർട്ടും പൊളിച്ചു

Jacob Cheriyan • 31-07-2021 09:02

Thanks Bro

Aron • 29-07-2021 12:40

ഒന്നും പറയാൻ ഇല്ല അടിപൊളി . അടുത്ത part ine വേണ്ടി waiting.......

Jacob Cheriyan • 29-07-2021 12:42

Thanks Bro ❤️?

Alm • 28-07-2021 01:33

delay ആക്കാതെ പോസ്റ്റ് ചെയ്താൽ കഥ ഒന്നൂടെ നന്നായിരുന്നു.
അടുത്ത പാർട്ടിൽ കൂടുതൽ പേജ് ഉൾപ്പെടുത്തി വിവാഹവും ആദ്യരാത്രിയും എഴുതാമോ??

നന്നായിരുന്നു കെളളാം??

Alm • 28-07-2021 01:31

??

Jacob Cheriyan • 28-07-2021 19:34

❤️

Alm • 28-07-2021 01:11

delay ആക്കാതെ പോസ്റ്റ് ചെയ്യുന്നത് ഒന്നൂടെ നന്നായിരിക്കും.
പിന്നെ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ പേജുകൾ കൂട്ടി എഴുതിയിട്ടു വിവാഹം കഴിയുന്നതും ആദ്യരാത്രി ആഘോഷിക്കുന്നതും എല്ലാം പോസ്റ്റ് ചെയ്യാമോ ?

എന്തായാലും കഥ കൊള്ളാം… നന്നായിരുന്നു ??

Jacob Cheriyan • 28-07-2021 19:34

Thanks Bro ❤️

Edvin mossis • 27-07-2021 23:06

Adipowli bro waiting for next part

Jacob Cheriyan • 28-07-2021 19:34

Thanks Bro ❤️

_ArjunDev • 27-07-2021 19:59

...നായകന്റെ പേരിനൊപ്പമുള്ള IPS എന്ന മൂന്നക്ഷരമൊഴിവാക്കിയാൽ ബാക്കിയൊക്കെയെന്റെ ലൈഫ്...?

...നന്നായിട്ടുണ്ട് ബ്രോ... കീപ്പ് ഗോയിങ്...?

Jacob Cheriyan • 27-07-2021 22:00

Thanks Bro ❤️

Vishnu Njr • 27-07-2021 19:12

Bro നന്നായിട്ടുണ്ട് kurchu കുടി pege kutti eyuthanam ❤️❤️

Jacob Cheriyan • 27-07-2021 22:01

❤️❤️

rashid • 27-07-2021 19:11

കൊള്ളാം, page കൂട്ടി ഉഷാറാക്കി എഴുതൂ

Jacob Cheriyan • 27-07-2021 22:01

Sure bro

Muvattupuzhakkaaran • 27-07-2021 18:30

Bro eeh വീട്ടുകാർ vazhi കല്യാണത്തിന് ponathinu മുന്നേ അവൾ പോയി അവനോട് കാര്യം പറഞ് പിന്നെ കൊറച്ച് romance അത് കഴിഞ്ഞ് കല്യാണം അങ്ങനെ എഴുതിയാല്‍ നന്നാവും എന്ന് തോന്നുന്നു പിന്നെ ഇത്രേം delay ആക്കരുത് please ശെരിക്കും പറഞ്ഞാൽ eeh കഥയെ മറന്ന്‌ പോയതായിരുന്നു

Jacob Cheriyan • 27-07-2021 22:01

Thanks bro ❤️❤️❤️

Dany • 27-07-2021 17:37

Bro ini late aakkatha pettan tharanee

Jacob Cheriyan • 27-07-2021 17:58

ഇത് മാത്രം അല്ല ബ്രോ വേറെ പ്രന്നം കൂടെ ഞാൻ എഴുതുന്നുണ്ട് athan ലേറ്റ് aakunne

MaX • 27-07-2021 17:31

ഈ കഥയെ മറന്ന് ഇരിക്കുവായിരുന്നു,...
നല്ല ഒരു സ്റ്റോറിയാണ് അധികം ഗാപ് ഇല്ലാതെ കിട്ടിയാൽ ഒത്തിരി സന്തോഷം..

Akki • 27-07-2021 17:51

2months oru ഗ്യാപ് ആണോ ചേട്ടാ

Jacob Cheriyan • 27-07-2021 17:58

ഇത് മാത്രം അല്ല ബ്രോ വേറെ പ്രന്നം കൂടെ ഞാൻ എഴുതുന്നുണ്ട് അതാൻ ലേറ്റ് aakunne

Jacob Cheriyan • 27-07-2021 18:25

Vere orannnam**

Puttalu Uncle? • 27-07-2021 16:14

???

Jacob Cheriyan • 27-07-2021 17:56

❤️❤️