0%

Chapter Title : ❤️ എന്റെ കുഞ്ഞൂസ്‌ ❤️[Jacob Cheriyan]

Author : Kambikathakal Read All Parts 408

ആകും... പിന്നെ നമുക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് നമുക്ക് രണ്ട് പേർക്കും രക്ഷപെടാം..

അഞ്ജലി : മ്മ്‌...

അങ്ങനെ അവരുടെ കഠിന പരിശ്രമം കൊണ്ട് aa ആലോചന മുടങ്ങി...

അന്ന്‌ വൈകുന്നേരം... അഞ്ജലിയുടെ വീട്...

ഇപ്പം aa വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്... അഞ്ജലിയുടെ ചേട്ടൻ അതായത് എന്റെ അളിയൻ , ചേച്ചി , അഞ്ജലിയുടെ ചേച്ചി, അച്ഛൻ , അമ്മ.... ഇവരുടെ ഒക്കെ നടുവിൽ പ്രതികൂടിൽ നിൽക്കുന്നത് പോലെ അഞ്ജലിയും....

അച്ഛൻ : മോളെ ശെരിക്കും നിനക്ക് എന്താ പ്രശ്നം... ഇന്നേ വന്ന ചെറുക്കനെ ഇഷ്ടപെടത്തത്തിൻ ഉള്ള ഒരു കാരണം പറ... നല്ല ചെറുക്കൻ, നല്ല സ്വഭാവം , മാന്യമായ ഒരു ജോലിയും ഉണ്ട്... പിന്നെ എന്താ പ്രശ്നം...

അഞ്ജലി ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു...

അമ്മ ; ഇനി നിനക്ക് ആരെങ്കിലും ഇഷ്ടമാണോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം മോളെ...

അഞ്ജലി : നിങ്ങള് പറഞ്ഞത് ശെരി ആണ്... എനിക്ക് ഒരാളെ ഇഷ്ടമാണ് പക്ഷേ ആൾ ആരാണെന്ന് അറിഞ്ഞാൽ നിങ്ങള് ആരും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം...

ഇത്രയും പറഞ്ഞ് അഞ്ജലി അവിടെ നിന്ന് എഴുന്നേറ്റ് പോയി...

അന്ന്‌ വൈകുന്നേരം..

ചേച്ചി ദൂരെ ആയത് കൊണ്ട് മിക്ക ദിവസങ്ങളിലും വീഡിയോ കോൾ ചെയ്യുമായിരുന്നു... അന്നും കോൾ ചെയ്യാൻ വേണ്ടി ചേച്ചി ഫോൺ നോക്കിയപ്പോ ചേച്ചിടെ നെറ്റ് തീർന്നു... അതുകൊണ്ട് അഞ്ജലിയുടെ ഫോണിൽ നിന്ന് വിളിക്കാൻ വേണ്ടി ചേച്ചി ഫോൺ ചൊതിച്ചപോ...അഞ്ജലി ഫോൺ അൺലോക്ക് ചെയ്തത് dialer ഓപ്പൺ

💬 Comments

View all comments