Chapter Title : ❤️ എന്റെ കുഞ്ഞൂസ് ❤️[Jacob Cheriyan]
സിവിൽ സർവീസ് എക്സാം എഴുതി... സെലക്ട് ആയി.... Hyderabad ile ട്രെയിനിംഗ് കഴിഞ്ഞതോടെ ആര്യൻ സുദേവ് എന്ന്ന ഞാൻ ആര്യൻ സുടെ .IPS ആയി...
എന്റെ സ്ഥലത്ത് തന്നെ എനിക്ക് പോസ്റ്റിംഗ് കിട്ടി...
എനിക്ക് എറണാകുളത് IPS ട്രൈനീ ആയി പോസ്റ്റിംഗ് കിട്ടി....
_______∆________
ചേച്ചിയുടെ വീട്ടിൽ....
ഇന്ന് അവിടെ ഒരു പെണ്ൺ കാനൽ ആണ്.... അഞ്ജലിയെ പെണ്ൺ കാണാൻ ഒരു ചെറുക്കൻ വന്ന്....
അഞ്ജലിയുടെ അച്ഛൻ: പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം...
അവളും aa ചെറുക്കനും ടെറസിൽ പോകുന്നു..
ചെറുക്കൻ : തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ....?
അഞ്ജലി : ഉണ്ട്....
ചെറുക്കൻ : പറഞ്ഞോളൂ....
അഞ്ജലി : ചേട്ടന് എന്നെ ഇഷ്ടപ്പെട്ടോ ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അറിയില്ല...പക്ഷേ എനിക്ക് ചേട്ടനെ ഇഷ്ടപ്പെട്ടില്ല.....ഇഷ്ടപ്പെടാൻ സാധിക്കില്ല...
ചെറുക്കൻ : അതെനിക്ക് തന്റെ മുഖം കണ്ടപ്പോഴേ തോന്നി... തനിക്ക് വേറെ ആരേലും ഇഷ്ടം ആണോ...
അഞ്ജലി : അതെ...
ചെറുക്കൻ: എനിക്കും അതെ ഒരു പെണ്ണും ആയി 2 വർഷം ആയി പ്രേണയത്തിൽ ആണ്... പക്ഷേ അവളുടെ വീട്ടിൽ സമ്മധിപ്പിചട്ടില്ല.... അവർ സമ്മതിച്ചാൽ പിന്നെ അപ്പോ തന്നെ അമ്മയോട് പറയണം... ഇപ്പൊ തന്നെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞാൻ ഇൗ പരിപാടിക്ക് വന്നത്...
അഞ്ജലി : അയ്യോ ചേട്ടൻ വിചാരിക്കുന്ന പോലെ ഞാൻ വേറെ ഒരാളും ആയിട്ട് പ്രണയത്തിൽ അല്ല... എനിക്ക് ഒരാളോട് പ്രണയം ഉണ്ട്.. പക്ഷേ ഞാൻ അവന് പോലും അറിയില്ല.. അതിന് കൊറേ കാരണങ്ങൾ ഉണ്ട്...
ചെറുക്കൻ: ആ എല്ലാം ശെരി
💬 Comments
View all comments