Chapter Title : ❤️ എന്റെ കുഞ്ഞൂസ് ❤️[Jacob Cheriyan]
ചെറുക്കനും ടെറസിൽ പോകുന്നു..
ചെറുക്കൻ : തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ....?
അഞ്ജലി : ഉണ്ട്....
ചെറുക്കൻ : പറഞ്ഞോളൂ....
അഞ്ജലി : ചേട്ടന് എന്നെ ഇഷ്ടപ്പെട്ടോ ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് അറിയില്ല...പക്ഷേ എനിക്ക് ചേട്ടനെ ഇഷ്ടപ്പെട്ടില്ല.....ഇഷ്ടപ്പെടാൻ സാധിക്കില്ല...
ചെറുക്കൻ : അതെനിക്ക് തന്റെ മുഖം കണ്ടപ്പോഴേ തോന്നി... തനിക്ക് വേറെ ആരേലും ഇഷ്ടം ആണോ...
അഞ്ജലി : അതെ...
ചെറുക്കൻ: എനിക്കും അതെ ഒരു പെണ്ണും ആയി 2 വർഷം ആയി പ്രേണയത്തിൽ ആണ്... പക്ഷേ അവളുടെ വീട്ടിൽ സമ്മധിപ്പിചട്ടില്ല.... അവർ സമ്മതിച്ചാൽ പിന്നെ അപ്പോ തന്നെ അമ്മയോട് പറയണം... ഇപ്പൊ തന്നെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞാൻ ഇൗ പരിപാടിക്ക് വന്നത്...
അഞ്ജലി : അയ്യോ ചേട്ടൻ വിചാരിക്കുന്ന പോലെ ഞാൻ വേറെ ഒരാളും ആയിട്ട് പ്രണയത്തിൽ അല്ല... എനിക്ക് ഒരാളോട് പ്രണയം ഉണ്ട്.. പക്ഷേ ഞാൻ അവന് പോലും അറിയില്ല.. അതിന് കൊറേ കാരണങ്ങൾ ഉണ്ട്...
ചെറുക്കൻ: ആ എല്ലാം ശെരി ആകും... പിന്നെ നമുക്ക് രണ്ട് പേർക്കും പരസ്പരം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് നമുക്ക് രണ്ട് പേർക്കും രക്ഷപെടാം..
അഞ്ജലി : മ്മ്...
അങ്ങനെ അവരുടെ കഠിന പരിശ്രമം കൊണ്ട് aa ആലോചന മുടങ്ങി...
അന്ന് വൈകുന്നേരം... അഞ്ജലിയുടെ വീട്...
ഇപ്പം aa വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്... അഞ്ജലിയുടെ ചേട്ടൻ അതായത് എന്റെ അളിയൻ , ചേച്ചി , അഞ്ജലിയുടെ ചേച്ചി, അച്ഛൻ , അമ്മ.... ഇവരുടെ ഒക്കെ നടുവിൽ പ്രതികൂടിൽ നിൽക്കുന്നത് പോലെ അഞ്ജലിയും....
അച്ഛൻ :
💬 Comments
View all comments