0%

Chapter Title : ❤️ എന്റെ കുഞ്ഞൂസ്‌ ❤️[Jacob Cheriyan]

Author : Kambikathakal Read All Parts 403

മോളെ ശെരിക്കും നിനക്ക് എന്താ പ്രശ്നം... ഇന്നേ വന്ന ചെറുക്കനെ ഇഷ്ടപെടത്തത്തിൻ ഉള്ള ഒരു കാരണം പറ... നല്ല ചെറുക്കൻ, നല്ല സ്വഭാവം , മാന്യമായ ഒരു ജോലിയും ഉണ്ട്... പിന്നെ എന്താ പ്രശ്നം...

അഞ്ജലി ഒന്നും മിണ്ടാതെ തല കുനിച്ച് ഇരുന്നു...

അമ്മ ; ഇനി നിനക്ക് ആരെങ്കിലും ഇഷ്ടമാണോ.. നല്ല ചെറുക്കൻ ആണെങ്കിൽ നമുക്ക് ആലോചിക്കാം മോളെ...

അഞ്ജലി : നിങ്ങള് പറഞ്ഞത് ശെരി ആണ്... എനിക്ക് ഒരാളെ ഇഷ്ടമാണ് പക്ഷേ ആൾ ആരാണെന്ന് അറിഞ്ഞാൽ നിങ്ങള് ആരും സമ്മതിക്കില്ല എന്ന് എനിക്ക് അറിയാം...

ഇത്രയും പറഞ്ഞ് അഞ്ജലി അവിടെ നിന്ന് എഴുന്നേറ്റ് പോയി...

അന്ന്‌ വൈകുന്നേരം..

ചേച്ചി ദൂരെ ആയത് കൊണ്ട് മിക്ക ദിവസങ്ങളിലും വീഡിയോ കോൾ ചെയ്യുമായിരുന്നു... അന്നും കോൾ ചെയ്യാൻ വേണ്ടി ചേച്ചി ഫോൺ നോക്കിയപ്പോ ചേച്ചിടെ നെറ്റ് തീർന്നു... അതുകൊണ്ട് അഞ്ജലിയുടെ ഫോണിൽ നിന്ന് വിളിക്കാൻ വേണ്ടി ചേച്ചി ഫോൺ ചൊതിച്ചപോ...അഞ്ജലി ഫോൺ അൺലോക്ക് ചെയ്തത് dialer ഓപ്പൺ ചെയ്ത് കൊടുത്തു...

ചേച്ചി പുറത്തേക്ക് വന്നു എന്റെ നമ്പർ ഡയൽ ചെയ്തു... അവസാനത്തെ നമ്പർ ഡയൽ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ചേച്ചി ഞെട്ടി...

ഫോൺ സ്ക്രീനിൽ "" ❤️Mine❤️ "" ഡയലിംഗ് എന്ന് തെളിഞ്ഞ് വന്നു...ചേച്ചി വേഗം തന്നെ കോൾ കട്ട് ചെയ്ത്... ഹോം സ്ക്രീനിൽ വന്നപ്പോൾ അവിടെ എന്റെ ഫോട്ടോ വാൾപേപ്പർ...

വേഗം തന്നെ ചേച്ചി ഗാലറി ഓപ്പൺ ചെയ്ത്.... അവിടെ മൈൻ എന്ന ഒരു ഫോൾഡർ... അത് ഓപ്പൺ ചെയ്തപ്പോൾ എന്റെ പത്ത് ഇരുന്നൂറ് photos... ചേച്ചിയുടെ

💬 Comments

View all comments