0%

Chapter Title : ❤️ എന്റെ കുഞ്ഞൂസ്‌ ❤️[Jacob Cheriyan]

Author : Kambikathakal Read All Parts 404

കല്യാണത്തിന് എടുത്ത് ഫോട്ടോസും പിന്നെ എന്റെ birthdaykk സ്റ്റാറ്റസ് ഇട്ട പിക്സും പിന്നെ ചേച്ചിടെ ഫോണിൽ ഉണ്ടായിരുന്ന കുറെ ഫോട്ടോസും....

ദേഷ്യം കൊണ്ട് ചേച്ചിയുടെ മുഖം വലിഞ്ഞ് മുറുകി.. സ്വന്തം അല്ലെങ്കിലും സ്വന്തം പോലെ കരുതി ഇരുന്ന അനിയനും അവനെക്കാൾ വയസിൽ മൂത്ത നാത്തൂൻ ചേർന്ന് ചേച്ചിയെ പറ്റിച്ചു എന്ന് ആണ് ചേച്ചിക്ക് അപോ മനസ്സിലായത്.... ചേച്ചിയും ഞാനും ഒരു പ്രതേക ബന്ധം ആയിരുന്നു.. ഒരു ചേച്ചി എന്നതിൽ ഉപരി എന്റെ ഒരു അടുത്ത സുഹൃത്തിൻറെ പോലെ ആയിരുന്നു ചേച്ചി...

ഇത് ഇപ്പോഴും തന്നെ ചൊതിച്ചെ തീരും എന്ന് വിചാരിച്ച് എന്റെ പേര് ആര്യൻ സുദേവ്... എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണല്ലോ കാണാൻ കൊള്ളാവുന്ന ഒരു ചേച്ചി പെണ്ണിന് പ്രേമിച്ച് കെട്ടുക എന്നത്.... അങ്ങനത്തെ ഒരു കഥ ആൻ ഇത്...

കഥ തുടങ്ങുമ്പോൾ എനിക്ക് വയസ്സ് 18... എന്റെ വീട്ടിൽ അമ്മയും ഒരു കുറുംബി അനിയത്തിയും...... കഥ തുടങ്ങുന്നത് എന്റെ കസിൻ ചേച്ചിടെ കല്യാണ ഒരുക്കം തുടങ്ങിയപ്പോ തോറ്റ് ആണ്.... ഇൗ കല്യാണത്തിന്റെ കാര്യത്തിലും നമുക്കും പങ് ഉണ്ട്... ചേച്ചിടെ ഒരു ലൗ - അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു..... ആരും കാണാതെ ലാപ്ടോപ്പിൽ സൂക്ഷിച്ച കാമുകന്റെ ഫോട്ടോ ഞാൻ ചെറുതായിട്ട് ഒന്ന് പൊക്കി... അതോടെ കാര്യങ്ങൽ എളുപ്പം ആയി അവർ പെണ്ണ് കാണാൻ വീട്ടിൽ വന്നു.... അന്ന് ആണ് ഞാൻ അവളെ ആദ്യമായിട്ട് കാനുന്നെ.... വേറെ ആരും അല്ല....

എന്റെ പെണ്ണിനെ.... ആൾ എന്നെക്കാൾ മൂത്തത് ആട്ടോ... അന്ന് 23 വയസ്സ് ഉണ്ട് അവൾക്ക്.... ആൾ നമ്മുടെ അളിയന്റെ

💬 Comments

View all comments