0%

Chapter Title : എന്റെ കുടുംബം 2 [No One]

Author : No One Read All Parts 2.8K

അനങ്ങാൻ പോലും ആവാതെ കിടന്നു .

ആദി സൂരജിനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക്.

നീങ്ങി . അവൻ ആദിക്ക് നേരെ ഓടി . ആദി അവന്റെ നെഞ്ചിൽ ചവുട്ടി സൂരജ്‌ പുറകോട്ട് പോയി ചുമരിൽ ഇടിച്ചു തിരിച്ചു വന്നു .ആദി ചാടി ഉയർന്ന് സൂരജിന്റെ താലയോട് പിളർക്കും വിധം കൈമുട്ട് കൊണ്ടിടിച്ചു.സൂരജ് താഴെ ഇരുന്നു തല പൊത്തി അലറി.ആദി അവനെ കോളറിൽ പിടിച്ചു പൊക്കി സുനാപ്പി ചവിട്ടി പൊട്ടിച്ചു .അവന്റെ വേദന കൊണ്ടുള്ള അലർച്ച ആ വീട്ടിൽ മുഴങ്ങി . ആദി അമ്മയെയും കൂട്ടി പോവാൻ നോക്കി . അവർ പുറത്തേക്കു നടന്നു.

"മോനേ…" അമ്മ അലറി ആദി തിരിഞ്ഞു നോക്കി ,എന്നാൽ അപ്പോഴേക്കും സൂരജ് ആദിക്ക് നേരെ കത്തി വീശിയിരുന്നു.ഒഴിഞ്ഞു മാറി എങ്കിലും ആദിടെ വയറിൽ ചെറുതായി കൊണ്ടു. ചോര പൊടിഞ്ഞു .സൂരജ് വീണ്ടും ആദിയെ കുത്താൻ ആഞ്ഞു , ആദി ആ കത്തി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു . അവന്റെ വലതു ഉള്ളം കൈ മുറിഞ്ഞു ചോര ഒഴുകി . അതു കണ്ടതും സൂരജ് ആദിക്ക് നേരെ കുതിച്ചു .എന്നാൽ പെട്ടന്ന് തലക്ക് അടി കിട്ടി സൂരജ് വീണു , സമീർ ഒരു പലക വച്ച സൂരജിനെ അടിച്ചിട്ടു. കൈയിലെ വേദനയും അമ്മേടെ കാരചിലും കണ്ട ദേഷ്യം സഹിക്കാൻ പിറ്റാതെ ആദി അവന്റെ രണ്ടു കയ്യും പിടിച്ചു തിരിച്ചൊടിച്ചു . അവന്റെ അലർച്ച അവിടെ മുഴങ്ങി . അവന്റെ രണ്ടുകാലുകളും ആദി ഓടിച്ചു ഒന്ന് മൂളാണ് പോലും ആവാതെ സൂരജ്

💬 Comments

View all comments