Chapter Title : എന്റെ കുടുംബം 2 [No One]
4 പേർ അകത്തോട്ട് കേറി വന്നു .
ആദിയെ കണ്ട് അവരൊന്ന് ഞെട്ടിയെങ്കിലും സൂരജ് പറഞ്ഞു .
നീ ഏതാടാ ചെക്കാ തടി കെടാക്കണ്ടെങ്കി അവരെ അവിടെ വിട്ടിട്ട് നീ പോവാൻ നോക്ക്.
അത് കേട്ട് ആദി ഒന്ന് ചിരിച്ചു . അത് കണ്ടു കലി കേറിയ സൂരജ് ഒച്ചത്തിൽ അലറി.
" അടിച്ചു കൊല്ലടാ ഈ ചെറ്റയെ" .
സൂരജിന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തൻ ഒരു പുച്ചിരിയോടെ ആദിക്ക് നേരെ നടന്നു .
"മോനെ " ശോഭ പേടിയോടെ ആദിനെ വിളിച്ചു
"ഓഹ് അപ്പൊ നിന്റെ മോൻ ആണോ ഇത് .നിനക്ക് ഇത്രേം വലിയൊരു മോനൊക്കെ ഉണ്ടോ,കണ്ടാ തോന്നില്ലല്ലൊടി" . ഒരു വഷളൻ ചിരിയോടെ സൂരജ് പറഞ്ഞു .അത് കേട്ട് അവന്റെ കൂട്ടാളികൾ എല്ലാം ചിരിച്ചു .
എന്നാൽ ആദിടെ മുഖത്തു മാത്രം എന്താ ഭാവം എന്നു മനസിലാവനില്ല . പെട്ടന്ന് "ഠോ"
എന്നോരു ശബ്‌ദം കെട്ട് എല്ലാരും ഞെട്ടി .നോക്കുമ്പോ ആദിനെ തല്ലാൻ വന്നവൻ മൂക്കും പൊത്തി താഴെ കിടക്കുന്നു .അവന്റെ മൂക്കിന്റെ പാലം ആദിടെ ഒറ്റ ഇടിയിൽ തകർന്നു പോയി.അപ്പോഴേക്കും അടുത്തവൻ ആദിക്ക് നേരെ കുതിച്ചു . ആദി അവന്റെ നെഞ്ചിൽ തന്നെ ചവിട്ടി നിലത്തു വീണ അവന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു . അപ്പോഴേക്ക് മൂന്നാമൻ ആദിടെ മുഖത്ത് അടിച്ചു ഒന്ന് പുറകോട്ട് പോയെങ്കിലും. ആദി അടുത്തുള്ള ടേബിളിൽ ചാടി ഉയർന്നു അവന്റെ മുഖത്തിടിച്ചു . ബേക്കോട്ട് വീഴാൻ പോയ അവനെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പൊക്കിയെടുത്തു നിലത്തടിച്ചു . അവൻ
💬 Comments
View all comments