Chapter Title : എന്റെ കുടുംബം [നോ വൺ]
വാസം കഴിഞ് ഞാൻ ഇന്ന് തിരിച്ചു നാട്ടിലേക്കു മടങ്ങുകയാണ് .
തിരിച്ചുള്ള യാത്രയിൽ ആദി കുറച്ചു വർഷം പുറകോട്ട് പോയി , 6 വർഷം മുമ്പുള്ള തന്റെ പഴയ കാലത്തിലേക്.
സന്തോഷകരമായി ചെന്നൈയ്യിൽ കഴിയുക ആയിരുന്നു ആദിയും കുടുംബവും . പെട്ടന്നാണ് അവരുടെ സന്തോഷങ്ങൾ എല്ലാം തല്ലികെടുത്തികൊണ്ട് അവർ ആ വാർത്ത അറിയുന്നത് ഓഫീസിൽ നിന്ന് തിരിച്ചു വരുന്ന വഴി ഉണ്ടായ അപകടത്തിൽ ആധിയുടെ അച്ഛൻ മരിച്ചു. ആകെ തകർന്ന് പോയ ആ കുടുംബത്തിന് ഒരു താങ്ങായി ആരും തന്നെ ഉണ്ടായിരുന്നില്ല .
ദിവസങ്ങൾ ആഴ്ചകൾ കടന്നുപോയി
ഒരു മാസം ആയിരിക്കുന്നു യഥോരു വരുമാനവും ഇല്ലാതെ അവർ തങ്ങളുടെ ബാങ്ക് ബാലൻസ് ഉപയോഗിച് ഇത്രയും നാൾ തള്ളി നീക്കി . സഹതാപത്തോടെ നോക്കിയിരുന്ന പല കണ്ണുകളിലും കാമം കണ്ട് തുടങ്ങിയപ്പോ അവർക് മനസിലായി
ഇനിയും ഈ നഗരത്തിൽ നിന്നാൽ തങ്ങളുടെ മാനത്തിന് പലരും വില ഇടും.
അതോടെ അവർ ചെന്നൈ നഗരം വിടാൻ തീരുമാനിച്ചു . തങ്ങളുടെ എല്ലാ സമ്പാദ്യവും വിറ്റ് അവർ നാട്ടിൽ ഒരു ഗ്രാമത്തിൽ വീടു വാങ്ങി അത്യാവശ്യം നല്ലൊരു വീട് . ചുറ്റിലും നല്ലവരായ നാട്ടുകാരുള്ള ഒരു കൊച്ചു ഗ്രാമം.
അമ്മയുടെ പഠിപ്പിന്റെ ബലം കൊണ്ടും വീട് പണയം വചു ലോൺ എടുത്ത കാശുകൊണ്ടും അമ്മക്ക് ഒരു യു പി സ്കൂളിൽ ജോലി കിട്ടി, വീണ്ടും ഒരു വരുമാന മാര്ഗം അയതോടുകൂടി ആ വീട്ടിൽ സന്തോഷത്തിന്റെ നാളുകൾ തിരികെ വരാൻ തുടങ്ങി . അങ്ങനെ ഒരു ദിവസം രാത്രി 9 മാണിക്ക് ടി
💬 Comments
View all comments