0%

Chapter Title : എന്റെ  കുടുംബം [നോ വൺ]

Author : Kambikathakal Read All Parts 2.2K

വി കണ്ടുകൊണ്ടിരികണ സമയത്തു തന്റെ ഫോണിന്റെ മെസ്സേജ് സൗണ്ട് കേട്ട് നോക്കിയ ആദി ഞെട്ടി , അവന്റെ സ്വപ്നമായിരുന്ന അവൻ ഏറെ കൊതിച്ച അമേരിക്കൻ കമ്പനിയിൽ ഗെയും

ഡെവലപ്പർ ആയിട്ട് ജോലി കിട്ടിയിരിക്കുന്നു . ഇത്രയും നാളായിട്ടും അറിയിപ്പ് ഒന്നും ഇല്ലാത്തതുകൊണ്ട് അവൻ അത് ഉപേക്ഷിച്ചതായിരുന്നു .

അവൻ പെട്ടന്ന് തന്നെ ഈ കാര്യം അമ്മയോട് പറഞ്ഞു അമ്മക്കും സന്തോഷമായി ,

അവരുടെ സംസാരം കേട്ട് വന്ന ആതുനും അത് സന്തോഷം നൽകുന്ന കാര്യം ആയിരുന്നു അവൾ ഓടി വന്ന ഏട്ടനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു.

അതു :  പൊളിച്ചല്ലോ മോനെ ,എനിക് അറിയാർന്ന് ഏട്ടന് എന്തായാലും ഈ ജോലി കിട്ടുന്ന്.

ആദി :  നിന്റെ ഏട്ടൻ ആരാ മോൻ

അമ്മ : എന്റെ മോൻ മിടുക്കനല്ലേ

കണ്ടു പഠിക്കടി

ആതു : ഓ ഒരു അമ്മേം മോനും  വന്നേക്കുന്നു  ഞാൻ പോണ് , ഇനി മിറ്റം അടിക്കാനും കറിക്ക് അരിയാനും ഒക്കെ അതുട്ടിന്നും വിളിച് വാ ഞാൻ അപ്പൊ കാണിച്ചുതരാ

'അമ്മ : അപ്പഴേക്കും എന്റെ ആതുട്ടി  പേണങ്ങിയോ , 'അമ്മ ഒരു തമാശ പറഞ്ഞത് അല്ലെടാ

ആതു : സോപ്പിങ് ഒന്നും വേണ്ട മോളെ അതൊന്നും ഈ അതിരെടടുത് നടകൂല

അവർ രണ്ട് പേരുടേം കളി കണ്ട് ചിരിച്ചുകൊണ്ട് ആദി പറഞ്ഞു

ആദി : അടുത്ത ആഴ്ച തന്നെ പോണ്ടിവരും അമ്മേ ട്രെയിനിങ് ഒക്കെ ഉണ്ട്

അമ്മക്കും ആതുനും നല്ല  വിഷമം ഇണ്ടെങ്കിലും അവര്ക്ക് വേറെ വഴി ഇല്ലാർന്നു. ലൊണും മറ്റു ചെലവുകളും

💬 Comments

View all comments