0%

Chapter Title : എന്റെ  കുടുംബം [നോ വൺ]

Author : Kambikathakal Read All Parts 2.2K

ഒക്കെ കൂടി അമ്മേടെ ശമ്പളം മതിയാവില്ലാർന്നു അവരിക്ക് ….

അങ്ങനെ ആ ദിവസം വന്നെത്തി ,ഇന്നാണ് ആദിക്ക് പോവേണ്ട ദിവസം എല്ലാരും വിഷമത്തിൽ ആണ് , അങ്ങെനെ ആദിക്ക് ഫ്ലൈറ്റ് ന് സമയം ആയി അവൻ ഇറങ്ങാൻ നേരം ആതു ഓടി വന്ന് അവനെ കെട്ടിപിടിചുകരഞ്ഞു

ആദി : അയ്യേ ഏട്ടന്റെ ആതുട്ടി കരയാണോ

ഏട്ടൻ പെട്ടന്ന് വരില്ലേ മോളെ ,പിന്നെന്തിനാ എന്റെ ആതുട്ടി കരയനെ മോൾ കരഞ്ഞ ഏട്ടന് വേഷമാവുവെ

ആതു : ( അവൾ കൃത്രിമമായി ചിരിക്കാൻ ശ്രമിച്ചു)

ആദി ആതുനെ ചേർത്തുപിടിച് നെറ്റിയിൽ ഉമ്മ കൊടുത്തു ,അമ്മക്കും ഒരു ഉമ്മ കൊടുത് അവൻ ഇറങ്ങി….

പിന്നീട് ഇങ്ങോട്ട് നീണ്ട 5 വർഷം

ലോൺ തിരിച് അടച്ചു ,വീട് പുതുക്കി പണിതു നല്ലൊരു തുക ബാങ്കിലും ആക്കി

അങ്ങെനെ ശിഷ്ടകാലം തന്റെ അമ്മക്കും പെങ്ങൾക്കും ഒപ്പം നാട്ടിൽ കഴിയാൻ വേണ്ടി, ഇനി നാട്ടിൽ എന്തേലും പരിപാടി നോക്കാന്ന് വച് , അവൻ അമേരിക്കയോട് വിട പറഞ്ഞു

'ലേഡീസ് ആൻഡ് ജന്റിൽമന് …..

ഫ്ലൈറ് ലാൻഡ് ചെയ്യാൻ പോകുന്നതിനുള്ള അന്നൗൻസ്മെന്റ് അണ്

അവൻ തിരിച്ച വരുന്നത് വീട്ടിൽ പറഞ്ഞിട്ടില്ല അവരിക്ക് ഒരു സർപ്രൈസ് കൊടുക്കാലോ

അവനെ പിക്ക് ചെയ്യാൻ പുറത്തു അവന്റെ കൂട്ടുകാരൻ സമീർ ഉണ്ടായിരുന്നു

സമീർ : അളിയ എന്തല്ലാ

ആദി  : ടാ മോനെ എന്തല്ലാ

സമിർ : എന്തില്ലെ മോനെ , നീ  ആളാകെ  മറിപോയല്ലോ  ഇപ്പോ ഒരു മൊഞ്ചൻ ആയിട്ടിൻഡ്

ആദി :

സമീർ : എന്നാ പിന്നെ വിട്ടാലോ

💬 Comments

View all comments