0%

Chapter Title : എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG]

Author : Kambikathakal Read All Parts 244

തന്നല്ലോ....

ശിഖ : ഇത് ഫസ്റ്റ് ടൈം.....ഇനി പേടിപ്പിച്ചാൽ ഞാൻ കരണകുറ്റിക്ക് നോക്കി തരും....

ഞാൻ : ഓഹോ.... അപ്പോ നീ ഇനി എനിക്ക് ഉമ്മ തരില്ല അല്ലേ....?

ശിഖ : ഉമ്മയൊക്കെ തരും.... പക്ഷേ എനിക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ എന്തെങ്കിലും ചെയ്താല്‍ ഞാൻ അടിക്കും..... ഉറപ്പ്.....

ഞാൻ : ആഹാ, അത് കൊള്ളാല്ലോ, എന്നാ പിന്നേ ഞാൻ പോകുവാ.... ഇനി നീ തമ്മില്‍ ഒരു കമ്പനിയും ഇല്ല....പോരേ?

ഞാൻ ഒന്ന്‌ തമാശക്ക് വേണ്ടി പറഞ്ഞതാ....

ഠപ്പേ ?

കരണത്ത് തന്നെ കിട്ടി.....എന്നിട്ട് അവൾ എന്റെ ചെവിക്ക് പിടിച്ചിട്ട് പറഞ്ഞു ,

ശിഖ : ഇനി നീ ഇത് പോലത്തെ കാര്യങ്ങൾ പറയരുത്... പറഞ്ഞാ ഇതുപോലെ നല്ല അടി നിനക്ക് കിട്ടും.. കേട്ടല്ലോ......

അവൾ എന്നെ നോക്കി ഉച്ചത്തില്‍ ചീറി....

ഞാൻ : ഇല്ല, ഇനി ഇതുപോലത്തെ കാര്യം ഇനി ഞാൻ പറയില്ല, പറഞ്ഞാൽ നീ എന്നെ തേച്ചിട്ട് പൊയ്ക്കോ.... ഇത് സത്യം, സത്യം, സത്യം.....

ഠപ്പേ? ഠപ്പേ?

രണ്ടടി എന്റെ കരണത്ത് തന്നെ കിട്ടി....

ഞാൻ : ഇത് എന്തിനാടീ കോപ്പേ.....?

ശിഖ : എന്താടാ നാറി നീ പറഞ്ഞേ? തേച്ചിട്ട് പോകാനോ? അതിനൊന്നും എന്നെ കിട്ടൂല... എനിക്ക് ഈ പൊട്ടനെ തന്നെ മതി......

അതും പറഞ്ഞിട്ട് എന്നെ കെട്ടിപിടിച്ചു.... കവിളത്ത് ഉമ്മയും തന്നു....

പെട്ടെന്ന് ഒരു ഫോൺ കോൾ വന്നത്.... എന്റെ ഫ്രണ്ട് അശ്വിൻ ആയിരുന്നു അത്....

ഞാൻ : എന്താടാ മൈരേ ഈ സമയത്ത്‌?

അശ്വിൻ : ഡാ നീ ഒന്ന് നിന്റെ

💬 Comments

View all comments