Chapter Title : എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG]
സ്കൂട്ടര്‍ എടുത്തിട്ടുണ്ട് എന്റെ വീട്ടിലേക്ക് വരുമോ? എനിക്ക് ഹോസ്പിറ്റലിൽ പോകാനാ...
ഞാൻ : ഹോസ്പിറ്റലിലോ? നിനക്കെന്ത് പറ്റി?
അശ്വിൻ : എടാ ഒരു ഇഞ്ചക്ഷൻ എടുക്കാനാ..... നീ വേഗം വാ.....
ഞാൻ : ആടാ ശെരി.....
ശിഖ : ആരാടാ ഫോണിൽ?
ഞാൻ : അത് അശ്വിനാ.... ഹോസ്പിറ്റലിൽ വരെ ഒന്ന് പോണം..... ഞാൻ പോട്ടെ...
ശിഖ : ആടാ ശെരി..... പോയിട്ട് വാ.... നോക്കി വണ്ടി ഓടിക്കണം...
ഞാൻ : ആടീ കഴുതേ....
കഴുതേ എന്ന് വിളിച്ചതാ.... അവൾ ഓടി വന്നിട്ട് എന്റെ തോളത്തു കടിച്ചു...
ഞാൻ : ഡീ.... പട്ടി....
ശിഖ : ഒന്ന് പോടാ കുരങ്ങാ.....
വെറുതേ വിളിച്ച്.... ചമ്മിപോയി....
ഞാൻ വണ്ടി എടുത്തിട്ട് അവനെ കൂട്ടി.... പോകുന്ന വഴിയില്‍......
അശ്വിൻ : ടാ നിനക്ക് ലൈൻ സെറ്റ് ആയി എന്ന് അറിഞ്ഞു? സത്യം ആണോടാ?
ഞാൻ : അതൊക്കെ സത്യമാ.... നീ എങ്ങനെ അറിഞ്ഞ്?
അശ്വിൻ : ഷാഹിലാ എന്നോട് പറഞ്ഞത്....
ഞാൻ : നിന്റെ സിംഗളിസമൊക്കെ ഒന്ന് മാറ്റ്.... നിനക്കും കിട്ടും.....
അശ്വിൻ : എനിക്കൊന്നും വേണ്ട....
അങ്ങനെ നമ്മൾ ആശുപത്രിയില്‍ എത്തി.... ഞാൻ നേരെ അവളുടെ വീട്ടിലേക്ക് തിരിച്ച് പോയി.....
അവിടെ എത്തിയപ്പോൾ അവൾ അവിടെ ഇല്ല..... അവളുടെ ചേച്ചി മാത്രമേ ഉള്ളു....
ഞാൻ [ ഫോണിൽ] : എവിടെയാടീ പോയത്?
അവൾ : ഒന്ന് ടൗണിലേക്ക് പോയതാടാ.... അമ്മ വിളിച്ചിരുന്നു... ഞാൻ വരാം നീ വെയിറ്റ് ചെയ്യ്.... ഉമ്മ ?
ഞാൻ : ആ ശെരി....
ഫോൺ
💬 Comments
View all comments