0%

Chapter Title : എന്റെ ലൈഫിലെ അനുഭവങ്ങൾ [BIG DOG]

Author : Kambikathakal Read All Parts 212

എനിക്ക് പെണ്ണ് ഒന്നും വേണ്ട.. കൂടെ ചങ്ക് ആയ നീ ഇല്ലേ? അതുമതി....

ഷാഹിൽ: അതൊക്കെ ശെരി തന്നെ.. പക്ഷേ എനിക്ക് പെണ്ണ് ഉണ്ടല്ലോ.. അത് പോലെ നിനക്കും വേണം..

ഞാൻ : ടാ അത് വേണ്ട. എനിക്ക് ഇപ്പൊ അത്രെ താല്‍പര്യം ഇല്ല...

ഷാഹില്‍ : ടാ, ഞാൻ ഒന്ന് ചോദിക്കട്ടേ?

ഞാൻ : ഹാ ചോദിക്ക്..

ഷാഹില്‍ : നീയും ശിഖയും ബെസ്റ്റീസ് അല്ലേ? നിങ്ങള്‍ക്ക് പ്രേമിച്ചൂടേ....

ഞാൻ : ? ടാ..... അത്..... പിന്നെ...

ഷാഹിൽ: സത്യം പറയടാ... ഇത് എന്നോട് മറക്കല്ലേ.....

ഞാൻ : ടാ.... അത് പിന്നെ..... എനിക്ക് അവളെ ഇഷ്ടമാണ്... പക്ഷേ അത്‌ ശെരിക്കും ഉള്ള ഇഷ്ടം ആണോ അതോ സൗഹൃദം കൊണ്ടുള്ള ഇഷ്ടം ആണോ എന്ന് എനിക്ക് അറിയില്ല...
അത് മാത്രം അല്ല... ഞാൻ പ്രൊപോസ് ചെയ്താലും അവൾ ചെയ്യുമോ എന്ന് അറിയില്ല.... സോ പ്ലീസ്. ഇത് ചോദിക്കല്ലേ... അവള്‍ എന്റെ ബെസ്റ്റി ആയിട്ട് തന്നെ ഇരിക്കട്ടെ.. ഇനി പ്രൊപോസ് ചെയത് ഉള്ളത് പിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...

ഷാഹില്‍ : ടാ മൈരാ... നീ നന്നാകൂല...
ഇത്‌ ഞാൻ തന്നെ അവളോട്‌ പറയാം...

ഞാൻ : ടാ വേണ്ട... പ്ലീസ്... എടാ ചങ്കേ...

ഷാഹിൽ: ആ പറയുന്നില്ല....

ഞാൻ : ഓക്കെ ടാ മുത്തേ....

*********************************

ഷാഹില്‍ : എന്നാലും അവന് അവള്‍ക്ക് ഇഷ്ടം ആണ്‌... ഇത് ഇങ്ങനെ മറച്ച് വച്ചാ ശെരി ആകില്ല...

അങ്ങനെ ഷാഹില്‍ ശിഖയെ കാണാൻ പോയി.... നടന്നതെല്ലാം പറഞ്ഞു.....

ശിഖ :

💬 Comments

View all comments