0%

Chapter Title : എന്റെ ലൈഫിലെ അനുഭവങ്ങൾ [BIG DOG]

Author : Kambikathakal Read All Parts 213

ടാ ഷാഹിലേ... എനിക്ക് അവനെ ഇഷ്ടം ആ.... ഐ ലവ് ഹിം... എടാ നീ എന്നെ ഹെല്പ് ചെയ്യണം... സ്വാതിയും ഉണ്ടാകും കൂടെ... അവള്‍ ഇന്നലെ എന്നോട് പറഞ്ഞതേയുള്ളു....

ഷാഹിൽ: എന്നാൽ കാര്യം എളുപ്പം ആയി.... നീ നാളെ തന്നെ അവളെ പ്രൊപോസ് ചെയ്യ്... ഞാൻ ഉണ്ട് കൂടെ സപ്പോർട്ടിന്....

ശിഖ : താങ്ക്സ് ടാ...

ഷാഹിൽ: നീ എവിടെ വച്ചാ അവനെ പ്രൊപോസ് ചെയ്യാൻ പോകുന്നേ?

ശിഖ : എനിക്ക് പരിചയമുള്ള ഒരു ഒഴിഞ്ഞ വീടുണ്ട്.... അവിടെ വെച്ച് അവനെ പ്രൊപോസ് ചെയ്യാം...

ഷാഹില്‍ : ഓക്കെ.... ഞാനും സ്വാതിയും അവിടെ ഉണ്ടാകും....

ശിഖ : ഞാൻ അവളെ വിളിച്ച് പറയാം.. ഇതാണ്‌ പ്ലാൻ എന്ന്... ഓക്കെ?

ഷാഹിൽ : ഓക്കെ....

********************************

എന്റെ മനസ്സിൽ അവൾ ആയിരുന്നു, ശിഖ... നല്ല പെണ്ണ് ആണ്‌ അവൾ.. സുന്ദരിയും... ഓപ്പൺ മൈൻഡഡും....
ആള്‌ കാന്താരി ആണ്‌... ചൂടത്തി ആണ്‌.. പക്ഷേ ക്യൂട്ട് ആണ്‌....
അങ്ങനെ നമ്മൾ തമ്മില്‍ നടന്ന പല
ഓര്‍മകളും എന്റെ മനസ്സിൽ വന്നു...
അപ്പോഴാ ഒരു കോള്‍ വന്നത്....

ശിഖ......

തുടരണോ???

💬 Comments

View all comments