0%

Chapter Title : എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം [kkwriter2024] [Extended and Revised]

Author : kkwriter2024 Read All Parts 264662

പണ്ട്, Arun എഴുതിയ ഈ കഥ വായിച്ചപ്പോൾത്തന്നെ ഇഷ്ടപ്പെട്ടു. ഒന്ന് പുതുക്കി, കൂട്ടിചേർക്കലുകൾ വരുത്തിയാലോ എന്ന് തോന്നി. ശ്രമിച്ചു നോക്കി. Arun എന്ന കഥാകാരന്‌ സമർപ്പിക്കുന്നു. നന്നായില്ലെങ്കിൽ ക്ഷമിക്കുക. വായിക്കുന്ന ഓരോരുത്തരിൽ നിന്നും കിട്ടിയേക്കാവുന്ന കമന്റുകൾ ആണ്‌ ഊർജ്ജം.

ചില കഥകൾക്ക് ഇതുപോലെ കൂട്ടിചേർത്ത ആഖ്യാനങ്ങൾ വേണം എന്ന വീണ്ടും വീണ്ടും ഉള്ള അഭ്യർത്ഥനകൾ കാണാഞ്ഞിട്ടല്ല. ആ കഥകൾ നോക്കാറും ഉണ്ട്. പക്ഷേ നിങ്ങൾ ആവശ്യപ്പെടുന്ന മിക്ക കഥകളും ഈവിധം കൂട്ടിച്ചേർക്കാൻ, മനസ്സിൽ തെളിഞ്ഞു വരാറില്ല. ചില കഥകൾ മാത്രമെ ഇങ്ങനെ ആസ്വദിച്ച് ചെയ്യുവാൻ സാധിക്കൂ. അതിനാൽ ദയവായി ക്ഷമിക്കുക. 

വരമൊഴി എന്ന ഒരു പ്രോഗ്രാം ഉപയോഗിച്ച്, നിങ്ങൾക്കും മംഗ്ളീഷിൽ ഇതുപോലെ നിങ്ങളുടെ മനസ്സിൽ ഒഴുകി വരുന്ന ആശയങ്ങൾ വിരിയിക്കാം. ശ്രമിച്ചുനോക്കൂ.

ഈ എളിയ ശ്രമങ്ങളെയും കഥകളെയും ഭാവനകളായി മാത്രം ആസ്വദിക്കുക. യാഥാർത്ഥ്യവുമായി ഇതിനൊന്നും യാതൊരു ബന്ധവും ഇല്ല.

Revised and extended by kkwriter-2024 (കെകെറൈറ്റർ-2024)

ഞാൻ ഹരി.

സൗദിയിൽ റിയാദിൽ ജോലി ചെയ്യുന്നു. ഒരാഴ്ച മുമ്പ് രണ്ടരമാസത്തെ അവധിയ്ക്ക് നാട്ടിൽ വന്നിരിയ്ക്കുന്നു.

ഇന്നും ഞങ്ങൾ എനിക്കുവേണ്ടി ഒരു പെണ്ണ്‌ കാണാൻപോയി.

ഞങ്ങൾ എന്നുപറയുമ്പോൾ, ഞാനും എന്റെ ലക്ഷ്മി ചേച്ചിയും അളിയനും കൂ‌ടി.

എന്റെ സങ്കല്പത്തിലുള്ള കുട്ടിയല്ല അത്. ഞാൻ അത് ചേച്ചിയോട്‌ പറയുകയും ചെയ്തു.

പക്ഷെ ചേച്ചിക്ക് ഒരേ നിർബന്ധം ഇതു തന്നെ മതിയെന്ന്. ചേച്ചി പറയുന്നത് ആണുങ്ങൾ ആയിരിക്കണം കാണാൻ നന്നായിരിക്കേണ്ടതെന്നാണ്.

“ചേച്ചിയെയും ചേട്ടനെയും കണ്ടാൽ എന്റെ ചേച്ചിയല്ലേ കാണാൻ നല്ലത്?“ എന്നു ഞാൻ കളിയാക്കി ചോദിച്ചപ്പോൾ നാണിച്ചൊരു ചിരിയും ഒരു നുള്ളും

💬 Comments

View all comments