Chapter Title : എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം [kkwriter2024] [Extended and Revised]
വല്ലാത്ത ആവേശമാണ്. ഒപ്പം എനിക്കും.” മോന്റെ സ്ഫുടമായ സത്യസന്ധമായ മറുപടി!
അവർക്ക് ഇന്നേവരെ ഞങ്ങളിൽ നിന്ന് ഒന്നും ഒളിക്കേണ്ടി വന്നിട്ടില്ല.
അതിനാൽത്തന്നെ എപ്പോഴും അവരുടെ ഉത്തരങ്ങളും വളരെ സത്യസന്ധവും ആയിരിക്കും.
ഇപ്പോഴും അതേ!
ചേച്ചി ‘ഇനി എന്ത്?’ എന്ന നിശബ്ദ ചോദ്യവുമായി എന്റെ കണ്ണുകളിലേക്ക് നോക്കി.
ഇനി ഞങ്ങൾക്ക് അവരിൽ നിന്ന് ഒന്നും ഒളിക്കാനോ, അവർക്ക് ഞങ്ങളിൽ നിന്നും ഒന്നും മറയ്ക്കാനോ ഇല്ലാത്തതിനാൽ, ഞാൻ മെല്ലെ ഒരു പുഞ്ചിരിയോടെ, അനുകൂലഭാവത്തിൽ തലയാട്ടി.
ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു. ഞങ്ങളുടെ ഹൃദയം തൂവൽ പോലെ കനം കുറഞ്ഞു. കാരണം, ഇനി ഒന്നും, ഒരിക്കലും ഞങ്ങളുടെ കുടുംബത്തിൽ രഹസ്യമല്ല.
ഞങ്ങളുടെ അവസാനത്തെ രഹസ്യവും വെളിവായിരിക്കുന്നു!
ഞാൻ എന്റെ മക്കളെയും, ചേച്ചിയെയും മാറി മാറി നോക്കി.
എല്ലാവരുടേയും കണ്ണുകളിൽ, തെളിഞ്ഞ, മറയില്ലാത്ത നിഷ്കളങ്കത മാത്രം!
സ്നേഹം മാത്രം നിറച്ച പുഞ്ചിരിയോടെ, എന്റെ കൈകൾ ഞാൻ മക്കളുടെ നേരെ തുറന്നു.
ഞങ്ങളുടെ മോനും, മോളും, കളങ്കമില്ലാത്ത, സന്തോഷം നിറഞ്ഞ നിറഞ്ഞ ചിരിയോടെ, എന്റെ ഇരുവശത്തും പറന്ന് വന്ന്, എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളുകളിൽ ഉമ്മകൾ പെയ്തു.
‘അവർ പേടിച്ചിരുന്നുവോ ഞാൻ മറ്റേതെങ്കിലും വിധത്തിൽ പ്രതികരിക്കുമെന്ന്?’ ഞാൻ ആലോചിച്ചു.
‘എനിക്കതിന് ആവില്ലല്ലോ. കാരണം മോനും, മോളും, ഞങ്ങൾ തന്നെയല്ലേ? ഞങ്ങളുടെ കുട്ടിക്കാലം തന്നെയല്ലേ?’
ഞാൻ മനസ്സിൽ അതു തിരിച്ചറിഞ്ഞു. ചേച്ചിയുടെ കണ്ണുകളിലും ആ അറിവു ഞാൻ വായിച്ചു.
എന്റെ കൈകൾ ഞങ്ങളുടെ മക്കളെ ചുറ്റിപ്പുണർന്നു.
ഇരുവരും എന്റെ ഇരുപുറവുമായി ഇരുന്നു. എന്റെ തോളിൽ തല ചായ്ച്ചു.
ഞാൻ അവരുടെ മുടിയിൽ തലോടി ആ
💬 Comments
View all comments