Chapter Title : എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം [kkwriter2024] [Extended and Revised]
കവിളുകളിൽ തിരികെ ഉമ്മകൾ നൽകി.
“ബി കെയർഫുൾ!”
“ഷുവർ ഡാഡ്!” വീണ്ടും ആ മധുരമായ മണിനാദങ്ങൾ. ഞങ്ങളുടെ മക്കളുടെ!
മോന്റെ ഒരു കൈ എന്നെ ചുറ്റി. മോളും എന്നെ ചുറ്റിപ്പിടിച്ചു.
ചേച്ചിയും എഴുന്നേറ്റ് മോളുടെ അപ്പുറം ഇരുന്നു. അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു.
മോളുടെ മറുകൈ ചേച്ചിയെയും ചുറ്റി.
നിശബ്ദ സ്നേഹത്തിന്റെ കുളിർമഴയിൽ നനഞ്ഞ്, ഞങ്ങളുടെ കുടുംബം പരസ്പരം പുണർന്ന് ഇരുന്നു.
ജീവിതം തുടരുന്നു.
ശുഭം.
💬 Comments
View all comments