0%

Chapter Title : എന്റെ ലക്ഷ്മി ടീച്ചർ [ഗന്ധർവ്വൻ]

Author : kkstories Read All Parts 4.8K

"ഡാ മൈരേ.. ഒന്ന് പതുക്കെ പറ"

ഞാൻ ഒന്ന് ചിരിച്ചു.. ക്ലാസ്സിൽ എല്ലാരും എത്തി.. ആകെ ബഹളം.. അപ്പോഴേക്കും ഫിസിക്സ്‌ പഠിപ്പിക്കാൻ ആ കെളവി വന്നു.. അവർ അത്ര സ്ട്രിക്ട് ഒന്നും അല്ല.. ക്ലാസ്സിൽ ഇരുന്ന് ഉറങ്ങിയാൽ പോലും അവർ ഒന്നും പറയില്ല..9 മണിക്ക് ക്ലാസ് തുടങ്ങിയാൽ 12 മണിയാകും കഴിയുമ്പോൾ.. അത് കഴിഞ്ഞ് ഒരു മണിക്കൂർ ലഞ്ച് ടൈം.. പിന്നെ 1 മണി തൊട്ട് 4 വരെ ആണ് ബയോളജി.. രാവിലത്തെ ആ മൂന്നു മണിക്കൂർ എനിക്ക് മൂന്ന് വർഷം പോലെ തോന്നി..

12 മണി.. എല്ലാരും കൈ കഴുകി വന്നു കഴിച്ചുതുടങ്ങി..

ചില  അവന്മാർ  എന്നെ ഒരു വല്ലാത്ത നോട്ടവും ചിരിയും.. ഒരുത്തൻ  എന്നെ ' അവന്റെ ഒരു യോഗം ' എന്ന പോലെ ചുണ്ട് കൊണ്ട് ആംഗ്യം കാണിക്കുന്നു..ഞാൻ അതൊക്കെ ആസ്വദിച്ചു.. കഴിച്ചുകഴിഞ്ഞു ഞങ്ങൾ ക്ലാസ്സിൽ വന്നിരുന്നു സംസാരം തുടങ്ങി..  അപ്പോഴേക്കും ദീപു ഞങ്ങളുടെ അടുത്ത് വന്നിരുന്നു..

ദീപു : "ന്താ അജു.. ടെൻഷൻ ഉണ്ടോ"?

അതുൽ : "ഏയ്‌.. അവനെന്തു ടെൻഷൻ.. അല്ലേടാ.." എന്ന് പറഞ്ഞു കൊണ്ട് എന്നെ ഒന്ന് തള്ളി.. പിന്നെ കൂട്ടച്ചിരി..

ഞാൻ :"അല്ല.. ഇതെന്താ എന്റെ ഫസ്റ്റ് നൈറ്റോ?"

ദീപു : " ആ ഫസ്റ്റ് നൈറ്റ്‌ അല്ലേലും ഫസ്റ്റ് നൈറ്റ്‌ലെ സംഗതികൾ നടന്നു കൂടായികയില്ല "

പിന്നെയും കൂട്ടചിരി

ഞാൻ അവന്റെ മുതുകത്തു ഒരു ഇടി വച്ച് കൊടുത്തു..

ശ്യാം : "അവളെ നിനക്ക് പണ്ണാൻ കിട്ടുമ്പോ ഞങ്ങളീം കൂടി ഓർക്കണേ ഡാ"

ഞാൻ :

💬 Comments

View all comments