0%

Chapter Title : എന്റെ മാഡം 2 [Vyshak]

Author : Kambikathakal Read All Parts 701

എനിക്ക് ടേസ്റ്റ് ഇഷ്ടമല്ല, പിന്നെ ഉളിൽ ഉണ്ടേൽ സമാധാനം കിട്ടും

അങ്ങനെ ഞങ്ങൾ കൊറേ മിണ്ടി, ചേച്ചി കുടുംബത്തിലെ പ്രേശ്നങ്ങൾ ഒകെ പറഞ്ഞു, ഇത്തിരി ശോകം ആയി..

ചേച്ചിടെ ഭർത്താവ് കള്ള് കുടിച്ചു വീണു കാല് വയ്യാതെ ഇരിക്കുന്നതാണ്, ഒരു മോൻ ഉണ്ട്, ചേച്ചി വീട്ടിൽ ഇല്ലാത്ത ദിവസം ചേച്ചി ടെ അമ്മയാണ് വീട്ടിലെ കാര്യങ്ങൾ നോക്കണേ

അങ്ങനെ ഞാൻ വിഷയം മാറ്റാൻ മാടത്തിനെ കുറിച്ചൊക്കെ ചോതിച്ചു

ചേച്ചി : മാഡം ലോഡ്ജ് ലേക്ക് അങ്ങനെ വരാറില്ല, അതാണ്‌ ഓഫ്‌സിൽ അങ്ങനെ ഒരു സെറ്റ് അപ്പ്‌

ഞാൻ : ഞാനും ഓർത്തു, ഇവിടെ റൂം ഉണ്ടായിട് എന്തിനാ അവിടെ അങ്ങനെ ഒരു setup എന്ന്

ചേച്ചി : രാത്രി ടൈമിൽ പിന്നെ ലോഡ്ജിൽ കേറി നടന്ന ശെരിയാവില്ലലോ,

എനിക്ക് പകൽ സമയം ഇവിടെ cleaning ഒകെ ഉള്ളു, വൈകുന്നേരം 4-5 ഒകെ ആവുമ്പോ ഞാൻ വീട്ടിൽ പോകും , ഇത് ഇപ്പോ മാഡം ഉള്ളത് കൊണ്ട് നില്കുന്നതാ

ഞാൻ : നില്കുന്നത് കൊണ്ട് ചേച്ചിക്ക് ലാഭം ഉണ്ടോ,? വലതും തരുമോ

ചേച്ചി : അങ്ങനെ ചോദിച്ചാൽ ഇണ്ട്, ഒരു വർഷം മുന്നേ എനിക്ക് കൊറച്ചു പൈസ തന്ന് സഹായിച്ചതാണ്, എന്റെ ഭർത്താവിന്റെ treatment നു, അത് കൊടുത്ത് തീർക്കാൻ പറ്റില്ല, അത് കൊണ്ട് ഇങ്ങനെ ഒകെ ആണ്

Njan : മാഡത്തിന്റെ ഭർത്താവ് എവിടെ ആണ്?

ചേച്ചി : ഭർത്താവിന് വേറെ എന്തോ ബന്ധം ഉണ്ടായി, അതിൽ പിള്ളേർ ഒകെ ഉണ്ട് എന്നാ പറഞ്ഞെ, അതിൽ പിന്നെ

💬 Comments

View all comments