Chapter Title : എന്റെ മാഡം 2 [Vyshak]
മാഡം ഇങ്ങനെ മാറിയത്,
ഞാൻ : മക്കൾ?
ചേച്ചി : 2 പേരാണ്, മോൻ ദുബായിൽ എന്തോ ആണ്, ലിവിങ് ടുഗെതർ ഒകെ ആണ്, അത് കൊണ്ട് മാഡം അടുപ്പിക്കാറില്ല, ഒരു മോളു ഉള്ളത് ഇപ്പോൾ ഡെൽഹയിൽ എന്തോ ജോലി ആണ്, മോളോട് മാത്രേ മാഡത്തിന് കൊറച്ചു ഇഷ്ടമുള്ളു
ഞാൻ : അപ്പോ മാഡം ഒറ്റക് ആണ്!?
ചേച്ചി : എപ്പോളും ഇങ്ങനെ ഓട്ടമൊക്കെ ആണ്, പിന്നെ ഇവിടെ ഒരു ഫ്രണ്ട് ഉണ്ട് അവർ ഇടക്കൊക്കെ മാഡത്തിന്റെ ഒപ്പം ഉണ്ടാവും
ഞാൻ : എന്നാലും മൊത്തത്തിൽ ശോകം ആണല്ലെ
ചേച്ചി : എന്ത് ശോകം, എന്റ കാര്യം ആണ് കഷ്ടo
എന്നോട് ഫ്ലാറ്റ് ലേക്ക് വരാൻ പറഞ്ഞോണ്ടിരിക്കണേ
ഞാൻ : വേറെ ആരേം കിട്ടൂലെ
(ചേച്ചി കള്ളിന്റെ പുറത്തു ആണ് സംസാരം )
ചേച്ചി : അവരടെ കൂടെ ആരും നിൽക്കൂല, തള്ളേടെ സ്വഭാവം നിനക്ക് അറിയാത്തതു കൊണ്ടാണ്
ഞാൻ : അതെന്താ?
ചേച്ചി : അതൊന്നും പറഞ്ഞ ശെരിയാവൂല, എന്തായാലും നിന്നെ നല്ല കാര്യം ആണ്, അങ്ങനെ ആരേം അടിപ്പിക്കാത്തത് ആണ്, എന്തേലും കണ്ടിട്ടുണ്ടാവും നീ ഒന്ന് സൂക്ഷിച്ചോ എന്നു പറഞ്ഞു
ഞാൻ : ചേച്ചി എന്താ പറയുന്നേ, മാഡം decent ആണലോ
ചേച്ചി : അതൊക്കെ മനസിലാകും, നീ ഇവിടെ അവരടെ കൂടെ നില്കാൻ ആണോ പ്ലാൻ?
ഞാൻ : ഉറപ്പിച്ചട്ടില്ല, നോക്കണം..
ചേച്ചി : ഈ കാണിക്കുന്ന സ്നേഹം കൂട്ടണ്ട, ഒറ്റക് ജീവിക്കുന്നതിന്റെ ആവും
( ഞാൻ ഇത്തിരി ആഴത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ
💬 Comments
View all comments