Chapter Title : എന്റെ മാഡം 3 [Vyshak]
ലിജ ചേച്ചിയെ കണ്ടപ്പോൾ നിന്റെ മുഖം മാറിയല്ലോ, നിനക്കെന്താ നാണം വരുന്നുണ്ടോ,
ചേച്ചി ഒരു 10 മിനിറ്റ് കഴിഞ്ഞാൽ വന്നിരുന്നതെങ്കിൽ, നീ ഷഡ്ഡി പുറത്ത് നിൽക്കുന്നത് ചേച്ചി കണ്ടേനെ
)എനിക്ക് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല)
ലിജ ചേച്ചി : എന്ന 10 മിനിറ്റ് കഴിഞ്ഞ് വന്നാൽ മതി ആയിരുന്നലെ
എന്ന് പറഞ്ഞ് അവരെല്ലാവരും ചിരിച്ചു, ഞാൻ അങ്ങനെ ഒരു മറുപടി ലിജ ചേച്ചിയിൽ നിന്നും പ്രതീക്ഷിച്ചില്ല
ഷീന : എടാ ഞാൻ പറഞ്ഞിട്ടാണ് ചേച്ചി ഇങ്ങോട്ട് വന്നത്, ഇന്നൊരു ദിവസം ചേച്ചി നിന്നെ സഹായിക്കും, എല്ലാം അത് കണ്ടു പഠിച്ചോ
മാഡം ലിജയോട് : യാത്രയൊക്കെ സുഖമായിരുന്നോ, അവിടെനിന്നും വന്നപ്പോൾ തൊട്ടുള്ള തുണികൾ കഴുകിയിട്ടില്ല, അവനെ വിളിച്ച് തുണി ഒക്കെ ഒന്ന് കഴുകിയിട്, എന്നിട്ട് അവനോട് നല്ല തുണികളൊക്കെ എങ്ങനെ കഴിക്കേണ്ടത് എന്നൊക്കെ പറഞ്ഞു കൊടുക്ക്, അല്ലെങ്കിൽ അവനെല്ലാം കഴുകി നശിപ്പിക്കും
ഞാൻ അപ്പോൾ വർക്കിലേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോൾ ലിജ ചേച്ചി ഡ്രസ്സ് മാറി വന്നു,
ലിജ : നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ ഇത് നിനക്ക് പറഞ്ഞ പണിയല്ലെന്ന്
ഞാൻ : ചേച്ചി എനിക്ക് അറിയാത്ത ഒരു അബദ്ധം പറ്റി, പക്ഷേ ഇങ്ങനെയൊക്കെ ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല,
ലിജ : അറിയാതയോ? മാഡം നിന്നെ പൊക്കിയ ദിവസം തന്നെ എന്നെ വിളിച്ചായിരുന്നു, ഇവിടെ നടന്നതൊക്കെ പറഞ്ഞു, എന്നാലും നിനക്ക് പറ്റിയത് പറ്റി..... നിനക്ക് ഇറങ്ങി പോയാൽ പോരായിരുന്നോ, പോരാഞ്ഞിട്ട് മാഡം പറയുന്നതും കേട്ട് ഇവിടെ തന്നെ നിന്നില്ല
ഞാൻ : അന്ന് ഞാൻ ശരിക്കും
💬 Comments
View all comments