0%

Chapter Title : എന്റെ മാഡം 3 [Vyshak]

Author : Kambikathakal Read All Parts 1.4K

നീ അവനെ കൊല്ലുമോ

ഷീന : എനിക്ക് നാളെ തിരിച്ചു പോകാനുള്ളതാ, അതിനുള്ളിൽ ഇവനെ ശരിപ്പെടുത്തി ഞാൻ കയ്യിൽ തരും

എന്നും പറഞ്ഞ് എന്റെ വായിൽ ഇരിക്കുന്ന ഷഡ്ഡി മാറ്റിയിട്ട് എന്നോട് ചോദിച്ചു, നീ ഇനി ആന്റി പറഞ്ഞ എന്തും കേൾക്കൂലേ?

ആ പിച്ചിന്റെ വേദന അപ്പോളും മാറിയിട്ടുണ്ടായില്ല, അതുകൊണ്ടുതന്നെ ഞാൻ കേൾക്കും എന്ന് പറഞ്ഞു

ഷീന : ഇന്നാടാ ഈ ഷഡ്ഡി കൊണ്ടുപോയി കഴുകിയിട്, ഇതിൽ മൊത്തം നിന്റെ തുപ്പലാണ്

എന്ന് പറഞ്ഞ് ഷഡ്ഡി എന്റെ മുഖത്തേക്ക് എറിഞ്ഞു

പെട്ടെന്ന് ആരോ കോളിംഗ് ബെൽ അടിച്ചു, ആരാ എന്ന് അറിയാത്തതുകൊണ്ട് വർക്ക് ഏരിയയിൽ പോയി നിൽക്കുവാൻ പറഞ്ഞു

എനിക്കാണെങ്കിൽ ആരായിരിക്കും വന്നത് എന്നൊക്കെ ഓർത്ത് ടെൻഷൻ ആയിരുന്നു, കാര്യം ഞാനാണെങ്കിൽ ഷർട്ട് ഇട്ടിട്ടില്ല,

പെട്ടെന്ന് ഹാളിൽ നിന്നും ചിരിയുടെ ശബ്ദം ഒക്കെ വരാൻ തുടങ്ങി,

അപ്പോഴാണ് ചേച്ചി എന്നെ വിളിച്ചത്

" ഇങ്ങോട്ട് വന്നേടാ, ആരാ വന്നേ നോക്കിക്കേ

പക്ഷേ ഞാൻ അങ്ങോട്ട് പോയില്ല, ആരായിരിക്കും എന്തായിരിക്കും എന്നൊക്കെയുള്ള പേടിയായിരുന്നു

" എടാ പൊട്ടാ നിന്നിലെ വിളിച്ചത് ഇങ്ങോട്ട് വന്നേടാ

ചെന്നില്ലെങ്കിൽ ചേച്ചി എങ്ങനെ പെരുമാറണമെന്ന് എനിക്കറിയാം, ഞാൻ ഹാളിലേക്ക് ചെന്ന് നോക്കുമ്പോൾ കണ്ടത് വേറെ ആരെയും അല്ല, ലിജ ചേച്ചിയാണ്

ലിജ ചേച്ചി എന്നെ കണ്ടതും, ചേച്ചിയുടെ രണ്ടു കണ്ണും തള്ളി പുറത്തേക്ക് വന്നു, ചേച്ചിക്ക് ഒട്ടും ഉൾക്കൊള്ളാൻ സാധിച്ചില്ല

ലിജ ചേച്ചി : എത്രയും പെട്ടെന്ന് ഇവിടം വരെ ആയോ കാര്യങ്ങൾ?

മാഡം : (ചെറു ചിരിയിൽ )ട്രെയിനിങ് നടക്കണേ

ഷീന :

💬 Comments

View all comments