Chapter Title : എന്റെ മാഡം 3 [Vyshak]
മനസ്സിൽ കാണുന്നുണ്ട്, അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഇത്രേം പെട്ടെന്ന് നടക്കുമോ
ഷീന : എടാ ഞങ്ങൾ പറയുന്നതൊക്കെ കേട്ട് നിന്നാൽ നിനക്ക് അതിന്റെ ഗുണമൊക്കെ ഉണ്ടാകും, ഗുണം മാത്രമല്ല ദോഷവും ഉണ്ടാകും, അതുപിന്നെ ഇതിന്റെയൊരു ഭാഗമാണല്ലോ ( എന്ന് പറഞ്ഞ് ഒരു പുച്ഛത്തോടെ ചിരിച്ചു)
( എനിക്ക് എന്താ എന്റെ അപ്പോഴത്തെ അവസ്ഥയെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ല, പറ്റുന്നില്ല എന്ന് പറഞ്ഞ് ഇറങ്ങി പോകണമെന്നുണ്ട്, എന്നാൽ പോകാനും മനസ്സ് വരുന്നില്ല)
ഷീന ചേച്ചിയെ കുറിച്ച് പറയാം, അധികം വെള്ളിത്തിട്ടും അല്ല എന്ന ഒട്ടും കറുത്തിട്ടും അല്ല ഒരു ഇരുനിറം,
അധികം പൊക്കമില്ല, എന്നാൽ നല്ല ഉറച്ച ശരീരമാണ്, ഒട്ടും തന്നെ ഉടഞ്ഞിട്ടില്ല,
മാഡം ഷീനയോടു : നീ വരാൻ ഒരാഴ്ച എടുക്കും എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ ഇവനെ ഇന്ന് വിളിക്കാൻ തീരുമാനിച്ചത്, അപ്പോഴേക്കും അവൻ ഇങ്ങോട്ട് വിളിച്ചു
ഷീന : വിളിക്കുമല്ലോ, അതാകുമ്പോൾ അവൻ ഇനിയും തോന്നിവാസം ഒക്കെ കാണിക്കാലോ
ഞാൻ പ്രതികരിക്കാതെ അങ്ങനെ തന്നെ നിന്നു
മാഡം : നമ്മളിങ്ങനെ ഒരുത്തനെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അല്ലെ, നമ്മൾ ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ പോലും ഇവൻ നമ്മുടെ റൂട്ടിൽ വരുമെന്ന് നമ്മൾ പ്രതീക്ഷിച്ചില്ലല്ലോ, ലോഡ്ജിൽവച്ച് എന്റെ തുണികൾ ഒക്കെ മടക്കിവെച്ചപ്പോൾ തന്നെ എനിക്ക് ഏകദേശം ഇവനെ മനസ്സിലായി, അല്ലെങ്കിൽ കാർ ഓടിക്കാൻ വന്നവന് കാറോടിച്ചാ പോരെ
ഷീന : ലിജ ചേച്ചി പറഞ്ഞത്, ഇവന് ആന്റിയെ കുറിച്ച് ഒരു ധാരണ കൊടുത്തു എന്നല്ലേ പറഞ്ഞത്, എന്നിട്ടും അവൻ താല്പര്യമുള്ള കൊണ്ടായിരിക്കുമല്ലോ അവന് ഇതൊക്കെ ചെയ്തത്
( അപ്പോഴാണ്
💬 Comments
View all comments