Chapter Title : എന്റെ മാഡം 3 [Vyshak]
ലിജ ചേച്ചി ക്കും ഇതിൽ എന്തൊക്കെയോ പങ്കുണ്ടെന്ന് എനിക്ക് മനസ്സിലായത്)
ഷീന : നീ അടുത്തേക്ക് വന്നേ, എന്നിട്ട് ഇവിടെ ഇരിക്ക്
ഞാൻ ഷീന ചേച്ചി പറഞ്ഞത്പ്രകാരം ചേച്ചിയുടെ അടുത്ത് നിലത്തു ഇരുന്നു
ഷീന : ഉള്ളത് ഉള്ളതുപോലെ പറയാം, നിന്നെ ഞങ്ങൾക്ക് ആവശ്യമുണ്ട്, നിനക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ഒക്കെ നീ ചിലപ്പോൾ ചെയ്യേണ്ടിവരും, അതൊക്കെ വഴിയെ പറയാം, ഇപ്പോൾ നീ ചെയ്യേണ്ടത് ആന്റി പറയുന്നതൊക്കെ കേട്ട് നിൽക്കുക,
ഞങ്ങൾക്ക് നിന്നെക്കൊണ്ട് ഗുണമുണ്ടെന്ന് തോന്നിക്കഴിഞ്ഞാൽ, നിനക്ക് കുഴപ്പമില്ലാത്ത ഒരു കമ്പനിയിൽ ജോലി വാങ്ങി തരാം
ഞാൻ അപ്പോഴും ഒന്നും പ്രതികരിക്കാതെ തന്നെ നിന്നു,
അത് ഷീന ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ല,
നിന്റെ വായിൽ നിന്ന് എന്താടാ ഒന്നും വരാതെ എന്ന് പറഞ്ഞുകൊണ്ട് എന്റെ താടിയിൽ മുറുക്കെ കുത്തിപ്പിടിച്ചു,
( ഇതൊന്നും ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു)
എനിക്ക് ചെറുതായി വേദന എടുത്തപ്പോൾ ഞാൻ തല വെട്ടിച്ചു, അപ്പോഴേക്കും താടിയിൽ നിന്നും കൈയെടുത്ത് എന്റെ മുടിയിൽ കുത്തിപ്പിടിച്ചു, നിന്റെ കഴപ്പൊക്കെ ഞാൻ മാറ്റി തരുന്നുണ്ട്,
എനിക്ക് മുടിയിൽ കുത്തിപ്പിടിച്ചപ്പോൾ വേദനിച്ചെങ്കിലും, ഞാൻ
അനങ്ങാതെ അങ്ങനെ ഇരുന്നു
മാഡം ഇതെല്ലാം കണ്ടിട്ട് ഒരു പ്രതികരണവും ഇല്ലാതെ, എന്തോ കണ്ട് ആസ്വദിക്കുന്ന പോലിരുന്നു
ഷീന : നിനക്ക് പണി വല്ലതും അറിയുമോടാ?
ഞാൻ : ചേച്ചി പ്ലീസ്......
ഷീന മാടത്തിമോട് : ഇവിടെ പിന്നെ അടിച്ചു വാരിയിട്ടൊന്നുമില്ലല്ലോ
മാഡം : എവിടുന്ന്, വേറെ ആര് ചെയ്യാനാ,,,,
ഷീന : അടിച്ചു വാരി മാത്രം പോരാ, മൊത്തം ഒന്നു തുടക്ക്, ഞങ്ങൾ ഒന്ന് കാണട്ടെ..
എന്ന്
💬 Comments
View all comments