0%

Chapter Title : എന്റെ മാഡം [Vyshak]

Author : Kambikathakal Read All Parts 1.5K

മോൻ ദുബായിൽ എന്തോ ആണ്, ലിവിങ് ടുഗെതർ ഒകെ ആണ്, അത് കൊണ്ട് മാഡം അടുപ്പിക്കാറില്ല, ഒരു മോളു ഉള്ളത് ഇപ്പോൾ ഡെൽഹയിൽ എന്തോ ജോലി ആണ്, മോളോട് മാത്രേ മാഡത്തിന് കൊറച്ചു ഇഷ്ടമുള്ളു

ഞാൻ : അപ്പോ മാഡം ഒറ്റക് ആണ്!?

ചേച്ചി : എപ്പോളും ഇങ്ങനെ ഓട്ടമൊക്കെ ആണ്, പിന്നെ ഇവിടെ ഒരു ഫ്രണ്ട് ഉണ്ട് അവർ ഇടക്കൊക്കെ മാഡത്തിന്റെ ഒപ്പം ഉണ്ടാവും

ഞാൻ : എന്നാലും മൊത്തത്തിൽ ശോകം ആണല്ലെ

ചേച്ചി : എന്ത് ശോകം, എന്റ കാര്യം ആണ് കഷ്ടo

എന്നോട് ഫ്ലാറ്റ് ലേക്ക് വരാൻ പറഞ്ഞോണ്ടിരിക്കണേ

ഞാൻ : വേറെ ആരേം കിട്ടൂലെ

(ചേച്ചി കള്ളിന്റെ പുറത്തു ആണ് സംസാരം )

ചേച്ചി : അവരടെ കൂടെ ആരും നിൽക്കൂല, തള്ളേടെ സ്വഭാവം നിനക്ക് അറിയാത്തതു കൊണ്ടാണ്

ഞാൻ : അതെന്താ?

ചേച്ചി : അതൊന്നും പറഞ്ഞ ശെരിയാവൂല, എന്തായാലും നിന്നെ നല്ല കാര്യം ആണ്, അങ്ങനെ ആരേം അടിപ്പിക്കാത്തത് ആണ്, എന്തേലും കണ്ടിട്ടുണ്ടാവും നീ ഒന്ന് സൂക്ഷിച്ചോ എന്നു പറഞ്ഞു

ഞാൻ : ചേച്ചി എന്താ പറയുന്നേ, മാഡം decent ആണലോ

ചേച്ചി : അതൊക്കെ മനസിലാകും, നീ ഇവിടെ അവരടെ കൂടെ നില്കാൻ ആണോ പ്ലാൻ?

ഞാൻ : ഉറപ്പിച്ചട്ടില്ല, നോക്കണം..

ചേച്ചി : ഈ കാണിക്കുന്ന സ്നേഹം കൂട്ടണ്ട, ഒറ്റക് ജീവിക്കുന്നതിന്റെ ആവും

( ഞാൻ ഇത്തിരി ആഴത്തിൽ ചോദ്യങ്ങൾ ചോദിക്കാൻ തീരുമാനിച്ചു )

ഞാൻ : മാഡത്തിന് വേറെ എന്തേലും ബന്ധം ഇണ്ടോ,?

ചേച്ചി

💬 Comments

View all comments